Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു

21 APRIL 2024 06:33 AM ISTമലയാളി വാര്‍ത്ത
ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു.ദിവസങ്ങള്‍ക്കുമുമ്പേ ടിക്കറ്റെടുത്ത നിരവധിപേര്‍ക്ക് എന്ന് യാത്ര സാധ്യമാകുമെന്ന കാര്യത്തില്‍ വിമാനക്കമ്പനികള്‍ ഉറപ്പുനല്‍കുന്നില്ല. എമിറേറ്റ്‌സ് വിമാനത്തില്‍ ദുബൈ വഴി പോകാനായി ടിക്കറ്റെടുത...

ഭക്ഷണം പോലും നൽകാതെ ദിവസങ്ങളോളം ജനൽവാതിലുകൾ പോലുമില്ലാത്ത മുറികളിൽ പൂട്ടിയിട്ടു; പറയുന്ന ജോലി ചെയ്യാതെ നാട്ടിലേയ്ക്ക് മടങ്ങണമെങ്കിൽ ലക്ഷങ്ങൾ നൽകണമെന്ന് ഭീഷണി; ട്രാവല്‍ ഏജന്റുമാരുടെ കെണിയിലകപ്പെട്ട മലയാളി നഴ്സിന്റെ ഹൃദയം നുറുങ്ങുന്ന തുറന്നു പറച്ചിൽ

02 July 2018

കുവൈത്ത്: ട്രാവല്‍ ഏജന്റുമാരുടെ സഹായത്തോടെ നഴ്‌സിങ് ജോലിക്കായി കുവൈത്തിൽ എത്തിയ നഴ്‌സുമാരുടെ ജീവിതം ദുരിതത്തിൽ. നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് ദുബായില്‍ എത്തിക്കുന്ന നഴ്‌സുമാര്‍ക്ക് ഹോംനഴ്‌സ് ജോലിയാണ് ...

നീന്തുന്നതിനിടയിലെ ചെറിയ അശ്രദ്ധപോലും കുരുന്നുകളുടെ ജീവനെടുത്തേക്കാം; ജാഗ്രതാ നിർദ്ദേശങ്ങളുമായി യു എ ഇ പോലീസ്

02 July 2018

യുഎഇയിൽ ദിനംപ്രതി വർധിച്ചുവരുന്ന മുങ്ങിമരണം ഉൾപ്പെടെയുള്ള അപകടങ്ങൾ ഒഴിവാക്കി കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുവാൻ രക്ഷിതാക്കൾ കൂടുതൽ ശ്രദ്ധ നൽകണമെന്ന് പോലീസിന്റെ ജാഗ്രത നിർദ്ദേശം. കുട്ടികളെ നീന്താൻ അയക...

ദുബായിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ദുബായ് മന്ത്രാലയം; ഇനിമുതല്‍ ഓവര്‍ ടൈം ജോലി ചെയ്താല്‍ അധിക ശമ്പളവും ബോണസും

01 July 2018

ദുബായിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഏറെ സന്തോഷകരമാകുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ദുബായ് മന്ത്രാലയത്തിന്റേതാണ് പുതിയ തീരുമാനങ്ങള്‍. ഉദ്യോഗസ്ഥര്‍ ഓവര്‍ ടൈം ജോലി ചെയ്താല്‍ അധിക ശമ്പളവും ബോണസും പ...

അബുദാബിയില്‍ യുവതിയെ അപമാനിക്കാന്‍ സ്‌നാപ്ചാറ്റില്‍ അശ്ലീലവീഡിയോകള്‍ പോസ്റ്റ് ചെയ്ത യുവാവിന് ജയില്‍ശിക്ഷയും 20,000 ദിര്‍ഹം പിഴയും

01 July 2018

അബുദാബിയില്‍ യുവതിയെ അപമാനിച്ച് സ്‌നാപ്ചാറ്റില്‍ മുപ്പതിലേറെ അശ്ലീലവീഡിയോകള്‍ പോസ്റ്റ് ചെയ്ത യുവാവിന് ആറ് മാസം ജയില്‍ശിക്ഷയും 20,000 ദിര്‍ഹം പിഴയും. 500,000ലേറെ ഫോളോവെഴ്‌സുള്ള യുവതിയെ അപമാനിക്കുന്ന തര...

റാസല്‍ഖൈമയിലെ ലേഡി കാസനോവയ്ക്ക് എട്ടിന്റെ പണികൊടുത്ത് സൂപ്പർ വൈഫ്; നിന്റെ ഭർത്താവിനെ ഞാൻ വശീകരിച്ചെടുക്കുമെന്ന് യുവതി വെല്ലുവിളിച്ചതിന് പിന്നാലെ ഭർത്താവിന് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കോടതിയിൽ... പിന്നീട് സംഭവിച്ചത് ഇങ്ങനെ

01 July 2018

ഭര്‍ത്താവിനെ വശീകരിച്ച് സ്വന്തമാക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയുമായി ഭാര്യ കോടതിയില്‍. ഭര്‍ത്താവിനെ തട്ടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതി ഭാര്യയ്ക്ക് തുടര്‍ച്ചയായി സന്ദേശമയക്കുകയായിരുന്നു. തുടര്...

തീപിടിത്തമുണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക; ഖത്തർ നിവാസികൾക്ക് മുന്നറിയിപ്പുമായി സിവില്‍ ഡിഫന്‍സ്

30 June 2018

ഖത്തര്‍: ഖത്തറില്‍ താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സിവില്‍ ഡിഫന്‍സ് രംഗത്തെത്തിയിരിക്കുകയാണ്. തുടർച്ചയായി തീപിടിത്തം ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലാണ് സിവില്‍ ഡിഫന്‍സ് നിര്‍ദേശങ്ങളുമായി രംഗത്ത...

കൊലയാളി ഗെയിമിന് ഒരു ഇര കൂടി; സൗദിയിൽ വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം

30 June 2018

സൗദി അറേബ്യ: സൗദിയില്‍ ബ്ലൂവെയില്‍ ഗെയിം കളിച്ച്‌ 12 വയസ്സിനു താഴെയുള്ള വിദ്യാര്‍ത്ഥി മരിച്ചു. സുഹൃത്തുക്കളും അഭിപ്രായമനുസരിച്ചാണ് ബ്ലൂവെയില്‍ ഗെയിം കളിച്ചു തുടങ്ങിയത്. അതേസമയം ഇത് സംബന്ധിച്ച വിവരങ്ങൾ...

സബ്ഡിഡി ഒഴിവാക്കിയെങ്കിലും സൗദിയിൽ ഇരട്ടിയിലധികം വൈദ്യുതി ബില്ല്; നിരക്ക് പരിഷ്‌കരണവും വേനല്‍ക്കാല ഉപഭോഗവുമാണ് കാരണമെന്ന് വൈദ്യുതി കമ്പനി

30 June 2018

ദുബായ്: വൈദ്യുതിക്ക് സബ്‌സിഡി ഒഴിവാക്കിയ സൗദി അറേബ്യയിൽ ഈ മാസം ലഭിച്ചത് ഇരട്ടി വൈദ്യുതി ബില്ല്. ഫ്‌ളാറ്റുകളില്‍ രണ്ടായിരത്തിനു മുകളിലാണ് ശരാശരി ബില്‍ തുക ലഭിച്ചിരിക്കുന്നത്. എന്നാല്‍ റമദാനും ചൂടും ഒന്...

കുവൈത്തിൽ വൻ തീപിടിത്തം; അപ്രതീക്ഷിത അപകടത്തിൽ ഫാക്ടറിയും പരിസരവും പൂര്‍ണമായും കത്തി നശിച്ചു

30 June 2018

കുവൈത്ത്: കുവൈത്തിലെ സബ്‌ഹാനില്‍ ബവ്‌റിജസ് ഫാക്ടറിയിൽ വൻ തീപിടിത്തം. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ഏഴ് യൂണിറ്റുകളില്‍ നിന്നെത്തിയ അഗ്നിശമന സേനയിലെ 120 അംഗങ്ങളുടെ കഠിന ശ്രമത്തിലൂടെയാണ് തീ നിയന്ത്...

സൗദിയ്ക്ക് പിന്നാലെ ചരിത്ര തീരുമാനങ്ങളുമായി ഇറാൻ; ഫുട്ബോൾ പ്രേമികളായ സ്ത്രീകൾക്ക് സ്റ്റേഡിയങ്ങളിൽ പോകാൻ അനുമതി

30 June 2018

ഇറാനില്‍ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ പോയി കളി കാണാന്‍ വനിതകള്‍ക്ക് അനുമതി നല്‍കി സർക്കാർ ഉത്തരവ്. ആഭ്യന്തര മന്ത്രിയായ അബ്ദുള്‍റസ് ഇറക്കിയ പ്രത്യേക ഉത്തരവിലൂടെയാണ് അനുമതി നല്‍കിയത്. 1979 ലാണ് ഇതിനുമുന്‍...

സൗദിയിൽ സ്ത്രീകൾ ഓടിക്കുന്ന വാഹനങ്ങളിൽ പുരുഷൻമാർക്കും സ്വാഗതം; നിബന്ധന ഒന്ന് മാത്രം

30 June 2018

സൗദിയിൽ സ്ത്രീകൾ ഓടിക്കുന്ന ടാക്സി വാഹനങ്ങളിൽ കുടുംബ സമേതം പുരുഷന്മാർ യാത്ര ചെയ്യുന്നതിന് സൗദി പൊതുഗതാഗത അതോറിറ്റി അനുമതി നൽകി. സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനുള്ള അനുമതി നല്‍കിയതിനു പി...

അമ്മ വിവാദംത്തില്‍ സിപിഎമ്മിന്റെ നിലപാട് ഇരട്ടത്താപ്പാണെന്ന്  സുധീരന്‍

30 June 2018

അമ്മയിലെ ഇടത് അനുഭാവികളായ ജനപ്രതിനിധികളെ ഒറ്റതിരിച്ച് ആക്ഷേപിക്കുന്നത് ദുരുദ്ദേശപരമാണെന്നും അമ്മയുടെ നേതൃത്വത്തിലിരിക്കുന്നവരുടെ രാഷ്ട്രീയനിറം നോക്കിയല്ല പ്രതികരിക്കേണ്ടതെന്നും പറഞ്ഞ് അമ്മയില്‍ നേതൃസ്...

പൊട്ടിയതും തേയ്മാനം വന്നതുമായ ടയറുകള്‍ ഉപയോഗിക്കരുത്; യു എ യിൽ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ

29 June 2018

യുഎഇയില്‍ വേനല്‍ക്കാലത്ത് വാഹനങ്ങളിലെ ടയറുകളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് അബുദാബി പൊലീസിലെ ഗതാഗത വിഭാഗം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ടയര്‍പൊട്ടിയുള്ള വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്...

പ്രിന്റ് ചെയ്ത വി​സ കോപ്പിയുടെ കാലം കഴിഞ്ഞു; ഇനി ഡിജിറ്റൽ കാലം ;മൊ​ബൈ​ലി​ൽ വി​സ കോപ്പി കാണിച്ച് യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കി കുവൈത്ത്

29 June 2018

കു​വൈ​ത്ത്: ഇന്റർനെറ്റ് സേവനം ഉപയോഗിച്ച് ത​ങ്ങ​ളു​ടെ മൊ​ബൈ​ലി​ലെ വി​സ​യു​ടെ കോ​പ്പി നൽകി കു​വൈ​ത്തി​ക​ള്‍​ക്ക് ബ്രി​ട്ട​നി​ലേ​ക്ക് യാ​ത്ര ന​ട​ത്താ​നു​ള്ള സൗ​ക​ര്യം ജൂ​ലൈ മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ലാ​കു...

ഗൾഫ് മധ്യവേനല്‍ അവധിയ്ക്ക് തുടക്കമായി; പ്രവാസികളെ ആശങ്കയിലാഴ്ത്തി വിമാനടിക്കറ്റ് നിരക്ക് നാലിരട്ടിയായി വർദ്ധിച്ചു

29 June 2018

ഗൾഫിലെ മധ്യവേനല്‍ അവധി ആരംഭിച്ചതോടെ എങ്ങും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. രണ്ടു മാസത്തെ അവധിക്കുശേഷം സെപ്റ്റംബര്‍ രണ്ടിനാണ് സ്കൂളുകൾ തുറക്കുക. അതേസമയം അവധി തുടങ്ങിയതോടെ കേരളത്തിലേക്കുള്ള വിമാനടിക്കറ്റ...

Malayali Vartha Recommends