Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു

21 APRIL 2024 06:33 AM ISTമലയാളി വാര്‍ത്ത
ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു.ദിവസങ്ങള്‍ക്കുമുമ്പേ ടിക്കറ്റെടുത്ത നിരവധിപേര്‍ക്ക് എന്ന് യാത്ര സാധ്യമാകുമെന്ന കാര്യത്തില്‍ വിമാനക്കമ്പനികള്‍ ഉറപ്പുനല്‍കുന്നില്ല. എമിറേറ്റ്‌സ് വിമാനത്തില്‍ ദുബൈ വഴി പോകാനായി ടിക്കറ്റെടുത...

എണ്ണവിപണിയിലെ പ്രതിസന്ധി ഗുരുതരം; വലീദ് ബിന്‍ തലാല്‍

29 December 2014

എണ്ണവിപണിയിലെ പ്രതിസന്ധി ഗുരുതരമെന്ന് സൗദി വ്യാപാര പ്രമുഖനും കിങ്ഡം ഹോള്‍ഡിങ് കമ്പനി ഉടമയുമായ അമീര്‍ വലീദ് ബിന്‍ തലാല്‍. എട്ടു വര്‍ഷത്തിനു ശേഷമാണ് ലോകത്തെ ഏറ്റവും വലിയ നിക്ഷേപകരിലൊരാളും പശ്ചിമേഷ്യയിലെ...

ഇന്ത്യന്‍ വിസക്ക് ബാങ്ക് ഗാരന്റി ഏര്‍പ്പെടുത്താന്‍ നീക്കം

23 December 2014

വീട്ടുവേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിന് സ്‌പോണ്‍സര്‍ 720 ദീനാര്‍ ബാങ്ക് ഗാരന്റി കെട്ടിവെക്കണമെന്ന നിബന്ധനയില്‍ ഇന്ത്യ വിട്ടുവീഴ്ചക്ക് തയാറാവാത്ത സാഹചര്യത്തില്‍ കുവൈത്ത് സര്‍ക്കാറും മറുനിബന്ധനയുമായ...

ഇനി പറക്കും ആംബുലന്‍സ്

21 December 2014

കുവൈറ്റില്‍ ചികിത്സാ രംഗത്ത് മാറ്റത്തിന്റെ കാറ്റുമായി പറക്കും ആംബുലന്‍സ് സര്‍വീസ് അടുത്ത ജനുവരിയോടെ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിലെ മെഡിക്കല്‍ സേവനകാര്യങ്ങളുമായി ബന്ധപ്പ...

മസ്‌കത്ത് വിമാനത്താവളം : നവീകരണം ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തു

20 December 2014

സുല്‍ത്താനേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവര്‍ത്തനം നടക്കുന്ന മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം നവീകരണത്തിന്റെ ആദ്യഘട്ടംഉദ്ഘാടനം ചെയ്തു. നിലവിലെ വിമാനത്താവളത്തില്‍നിന്ന് വിശിഷ്ടാതിഥികളു...

എണ്ണ വിലയിടിവ് താല്‍ക്കാലികം; ഗള്‍ഫ് സമ്പദ്ഘടനയെ ബാധിക്കില്ല യൂസഫലി

18 December 2014

ലോക വിപണിയില്‍ എണ്ണവിലയിലുണ്ടായ ഇടിവ് താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്നും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അതിനെ അതിജീവിക്കാനാകുമെന്നും ലുലു ഗ്രൂപ്പ് എം.ഡി എം.എ.യൂസഫലി. ബഹ്‌റൈന്‍ ദേശീയ ദിനത്തില്‍ ആ രാജ്യത്തെ ...

പെട്രോള്‍ ഉല്‍പന്നങ്ങളുടെ വില്‍പനക്ക് പുതിയ നിയമാവലി

17 December 2014

സൗദിയില്‍ പെട്രോളിന്റെയും അനുബന്ധ ഉല്‍പന്നങ്ങളുടെ വില്‍പനക്ക് പുതിയ വ്യവസ്ഥ നിശ്ചയിക്കാന്‍ ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി. കൗണ്‍സില്‍ പ്രസിഡന്റ് ശൈഖ് ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് ഇബ്രാഹീം ആല്‍ശൈഖിന്റെ ...

മസ്‌കറ്റ് വിമാനത്താവളത്തില്‍ പുതിയ റണ്‍വേ തുറന്നു

15 December 2014

അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ റണ്‍വേയില്‍ വിമാനങ്ങള്‍ പറന്നുതുടങ്ങി. സുല്‍ത്താനേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവര്‍ത്തനം നടക്കുന്ന മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നവീകരണത...

ദുബൈ ചലച്ചിത്രോത്സവത്തിന് തുടക്കമായി

10 December 2014

ലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങിന്റെ ജീവിതം പറയുന്ന \'ദ തിയറി ഓഫ് എവരിതിങ്\' പ്രദര്‍ശനത്തോടെ 11ാമത് ദുബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവ (ഡിഫ്)ത്തിന് ബുധനാഴ്ച തിരശ്ശീല ഉയരും...

വികസിത രാഷ്ട്രങ്ങളുടെ മുന്‍നിരയില്‍ യു.എ.ഇ

09 December 2014

വിവിധ രംഗങ്ങളിലെ സമഗ്ര വളര്‍ച്ചയുടെ ബലത്തില്‍ യു.എ.ഇ വികസിത രാഷ്ട്രങ്ങളുടെ മുന്‍നിരയില്‍ എത്തിയതായി റിപ്പോര്‍ട്ട്. സമ്പദ്ഘടനയിലും വ്യാപാര രംഗത്തും നിക്ഷേപത്തിലും സാങ്കേതിക, വിനോദസഞ്ചാര മേഖലകളിലെല്ലാം ...

എണ്ണ വില കൂപ്പു കുത്തുന്നു; ഗള്‍ഫ് രാജ്യങ്ങള്‍ കടുത്ത ആശങ്കയില്‍

08 December 2014

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍ എണ്ണ വില. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വീണ്ടും കുറഞ്ഞു. അഞ്ച് വര്‍ഷത്തിനിടക്ക് ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോള്‍ ക്രൂഡ് ഓയിലിന് നിലനില്‍ക്കുന്നത്. ക്രൂഡ് ഓയില...

മസ്‌കറ്റ്‌ എണ്ണ ശുദ്ധീകരണ ശാലയില്‍ തീപിടിത്തം; നാലു പേര്‍ക്ക് പരിക്ക്

06 December 2014

തലസ്ഥാന നഗരിയിലെ എണ്ണ ശുദ്ധീകരണ ശാലയിലുണ്ടായ പൊട്ടിത്തെറിയും തീപിടിത്തവും പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച ഉച്ചക്കു ശേഷം മിന അല്‍ ഫഹലിലെ ഒമാന്‍ ഓയില്‍ റിഫൈനറീസ് ആന്‍ഡ് പെട്രോളിയം ഇന്‍ഡസ്ട്രീസ് കമ്പനിയുട...

വിസ്മയമായി ചോക്ലേറ്റ് ഗോപുരം

03 December 2014

 ചോക്ലേറ്റില്‍ ബുര്‍ജ് ഖലീഫയുടെ രൂപം തീര്‍ത്ത് ദുബൈ മറ്റൊരു റെക്കോഡു കൂടി സ്വന്തമാക്കി. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 44.2 അടി ഉയരത്തില്‍ ചോക്ലേറ്റ് കൊണ്ടു ദുബൈയുടെ മാതൃകയുണ്ടാക്കി പ്രദര്...

ദുബായ് മെട്രോ സ്‌റ്റേഷനുകളില്‍ യാത്രക്കാര്‍ക്കായി സ്മാര്‍ട് കിയോസ്‌കുകള്‍

30 November 2014

യാത്രക്കാര്‍ക്ക് വേണ്ട വിവരങ്ങള്‍ സ്മാര്‍ട്ടായി നല്‍കുന്ന സംവിധാനമാണിത്. മെട്രോ, ബസ് എന്നിവയുടെ സമയക്രമങ്ങള്‍, റൂട്ട് മാപ്പുകള്‍, മെട്രോ സംബന്ധിയായ വിവരങ്ങള്‍, സ്‌റ്റേഷനുകളിലെ സൗകര്യങ്ങള്‍ എന്നിവയെല്ല...

വിലയിടിവ് സ്വാഭാവികം; ഉല്‍പാദന നിയന്ത്രണം വേണ്ടെന്ന് എണ്ണ രാജ്യങ്ങള്‍

27 November 2014

എണ്ണ ഉല്‍പാദന, കയറ്റുമതി രാജ്യങ്ങളുടെ ഉച്ചകോടി വിയന്നയില്‍ വ്യാഴാഴ്ച ചേരാനിരിക്കെ എണ്ണ ഉല്‍പാദനം നിയന്ത്രിക്കാനാവില്‌ളെന്ന സന്ദേശവുമായി ജി.സി.സി രാജ്യങ്ങള്‍. സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങള്‍ ഉ...

ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി പരിഗണനയില്‍

26 November 2014

പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് രണ്ടു ശതമാനം നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം സ്‌റ്റേറ്റ് കൗണ്‍സിലിന്റെ പരിഗണനയില്‍. ചില അംഗങ്ങള്‍ എതിര്‍ത്തതിനാല്‍ തീരുമാനം വോട്ടിങ്ങിലൂടെയാണ് അംഗീകരിച്ചത...

Malayali Vartha Recommends