Widgets Magazine
19
Dec / 2018
Wednesday
Forex Rates:

1 aed = 19.09 inr 1 aud = 50.42 inr 1 eur = 79.81 inr 1 gbp = 88.72 inr 1 kwd = 230.62 inr 1 qar = 19.25 inr 1 sar = 18.69 inr 1 usd = 70.10 inr

EDITOR'S PICK


അവിചാരിതമായ രാഹുലിന്റെ നീക്കങ്ങൾ പ്രധാന മന്ത്രി മോദിക്ക് തലവേദന സൃഷ്ടിക്കുന്നു;കാർഷിക കടങ്ങൾ എഴുതി തള്ളി കോൺഗ്രസിന്റെ കളം പിടിക്കൽ; ഗുജറാത്ത് കൈവിടാതിരിക്കാൻ എല്ലാവരെയും ഞെട്ടിച്ച് വൈദ്യുതി ബില്ല് എഴുതി തള്ളി ബിജെപി സർക്കാർ


നിങ്ങള്‍ ആരേയും പ്രണയിക്കുന്നില്ലേ, പ്രഭാസ്? കരണ്‍ ജോഹറിന് ചുട്ടമറുപടി നല്‍കി താരം


അമല പോളിന്റെ സ്വപ്‌ന ചിത്രത്തിന് അസഭ്യവര്‍ഷവുമായി ആരാധകര്‍


സാമൂഹിക ബോധത്തിന്റെ കണ്ണാടി മഞ്ജു വാരിയർ മാറ്റണമെന്ന് മന്ത്രി ജി.സുധാകരൻ; വനിതാ മതിലിന് രാഷ്ട്രീയമില്ല, മഞ്ജു വാരിയരുടെ കണ്ണാടിയുടെ കുഴപ്പമാണിതെന്നും മന്ത്രി


നടി ലീന മരിയ പോളിന്റെ ഉടമസ്‌ഥതയിലുള്ള സലൂണിന്റെ ബ്രാന്‍ഡ്‌ അംബാസഡര്‍ പ്രമുഖ ഹിന്ദി നടി കരീഷ്‌മാ കപൂര്‍; പരസ്യ വിപണനത്തിനായി ചെലവഴിക്കുന്നത് മാത്രം കോടികൾ

ലോകത്തെ ഏറ്റവും ഭാരമുള്ള വാര്‍ത്താവിതരണ ഉപഗ്രഹം സ്‌പെയ്‌സ് എക്‌സ് ബഹിരാകാശത്തെത്തിച്ചു

23 JULY 2018 09:06 AM IST
മലയാളി വാര്‍ത്ത

More Stories...

ഐക്യരാഷ്ട്രസഭയുടെ കുടിയേറ്റ നയം വിവാദം; ബെൽജിയം പ്രധാനമന്ത്രി രാജി വെച്ചു

പരമ്പരാഗതമായ ബസന്ത് ആഘോഷത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പാകിസ്താന്‍ നീക്കി

മെക്‌സിക്കോയിലെ ടൊലൂക്ക നഗരത്തിലെ സംഭരണശാലയില്‍ വന്‍ തീപിടുത്തം... പത്തോളം പേര്‍ക്ക് പൊള്ളേലേറ്റു, തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

പിടികിട്ടാപ്പുള്ളി, സ്ത്രീകളുടെ പേടി സ്വപ്‌നമായിരുന്ന ബലാത്സംഗ വീരന്‍ ഒടുവില്‍ പിടിയില്‍: ഒറ്റുകൊടുത്തത് ഭാര്യ

വാക്കേറ്റത്തിന് പിന്നാലെ ഭർത്താവ് ഏഴു വയസ്സുള്ള മകനെയും ഭാര്യയെയും വെടിവച്ച് കൊന്നു; എട്ടു വയസ്സുകാരി മകൾ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ; പ്രതി ആത്മഹത്യ ചെയ്‌തു

അമേരിക്കന്‍ എയ്‌റോസ്‌പെയ്‌സ് കമ്പനിയായ സ്‌പെയ്‌സ് എക്‌സ് ലോകത്തെ ഏറ്റവും ഭാരമുള്ള വാര്‍ത്താവിതരണ ഉപഗ്രഹം ബഹിരാകാശത്തെത്തിച്ചു. കനേഡിയന്‍ ടെലികോം കമ്പനിയായ ടെലിസാറ്റിനു വേണ്ടി ടെല്‍സ്റ്റാര്‍ 19വി എന്ന ഉപഗ്രഹമാണ് വിക്ഷേപിച്ചത്.
വിശ്വസ്ത റോക്കറ്റായ ഫാല്‍ക്കണ്‍ ഒന്‍പതാണു പുതിയ വിക്ഷേപണവും നടത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ കേപ് കാനവറില്‍ നിന്നായിരുന്നു 7076 കിലോ ഭാരമുള്ള ഉപഗ്രഹം വിക്ഷേപിച്ചത്. വിക്ഷേപിച്ച റോക്കറ്റിന്റെ ചില ഭാഗങ്ങള്‍ സ്‌പെയ്‌സ് എക്‌സ് വീണ്ടെടുത്തു. റോക്കറ്റിന്റെ ഭാഗങ്ങള്‍ വീണ്ടെടുക്കാന്‍ പ്രത്യേക കപ്പല്‍ സജ്ജമാക്കിയിരുന്നു. സ്‌പെയ്‌സ് എക്‌സ് ഇതു പുനരുപയോഗിക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജിദ്ദയിൽ ഉംറ നിർവഹിച്ചു മടങ്ങവേ മലയാളി അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു  (32 seconds ago)

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പു കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസിന്റെ ജാമ്യ വ്യവസ്ഥയിലെ ഇളവ് ഹൈക്കോടതി റദ്ദാക്കി  (32 seconds ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്; മന്ത്രിസഭയില്‍ മുഖ്യമന്ത്രി പിണറായിക്കും കണ്ണൂര്‍ലോബിക്കും കരടായ ധനമന്ത്രി ഡോ.തോമസ് ഐസക്കിനെ ആലപ്പുഴ ലോക്‌സഭാ സീറ്റില്‍ മത്സരിപ്പിക്കാന്‍ നീക്കം  (6 minutes ago)

ദേശീയ അവാര്‍ഡ് ലഭിച്ചത് തിലകന്‍ സാര്‍ കാരണം: ആ രഹസ്യം വെളിപ്പെടുത്തി ശരണ്യ പൊന്‍വണ്ണം  (6 minutes ago)

സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്നു കോടതി...  (7 minutes ago)

ഉത്തര്‍പ്രദേശ് ബുലന്ദ്ശഹര്‍ കലാപത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ രണ്ടുപേരുടെ മരണത്തിനുമിടയാക്കിയ ഗോഹത്യ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍  (11 minutes ago)

മനുഷ്യരെ വേർതിരിക്കാനേ മതിലുകൾക്കാവൂ എന്ന തിരിച്ചറിവുണ്ടാവാൻ വലിയ ബുദ്ധിയൊന്നും വേണ്ട; സ്വതന്ത്ര ചിന്തയെ ഏറ്റവുമധികം ഭയക്കുന്നവരാണ് കമ്മ്യൂണിസ്റ്കാരാണെന്ന് ‘നടിക്കുന്ന’ നമ്മുടെ നാട്ടിലെ ഒരു വിഭാഗമെന്ന  (21 minutes ago)

ഷാർജയിൽ ഇന്ത്യക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍  (25 minutes ago)

വാഹനാപകടം; സൗദിയിൽ പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം  (31 minutes ago)

സ്വര്‍ണവിലയില്‍ കുറവ്, പവന് 23,160 രൂപ  (32 minutes ago)

1043 വ്യാജ പാസ്‍പോര്‍ട്ടുകള്‍ പിടിച്ചെടുത്തു  (36 minutes ago)

ഈ മാപ്പ് അസ്ഥാനത്തായിപ്പോയോ... പ്രിയ പ്രേക്ഷകരോട് വളരെ നാളുകള്‍ക്ക് ശേഷം ക്ഷമ ചോദിച്ച് ശോഭന  (41 minutes ago)

സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മൂന്നര മാസം ബാക്കിനില്‍ക്കെ സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം  (46 minutes ago)

ഇന്ത്യൻ വീട്ടു​വേലക്കാരുടെ പരാതികൾ ചെന്നെത്തുന്നത് മനുഷ്യക്കടത്തിലേയ്ക്ക്; കൃത്യമായ മാർഗ രേഖകൾ രൂപപ്പെടുത്തിയിട്ടും അനധികൃത മാർഗത്തിലൂടെ എത്തുന്നത് നിരവധി പേർ; യാഥാർഥ്യങ്ങൾ മനസ്സിലാക്കാതെ ചതിക്കുഴികളി  (48 minutes ago)

ഇനി എനിക്ക് സിനിമ കിട്ടില്ലായിരിക്കും: ആരാധകരെ ഞെട്ടിച്ച് ഷാരുഖ് ഖാന്റെ വെളിപ്പെടുത്തല്‍  (1 hour ago)

Malayali Vartha Recommends