Widgets Magazine
03
Jun / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൂരജിന്റെ അച്ഛന്‍ അറസ്റ്റില്‍,; അറസ്റ്റ് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍; അന്വേഷണ സംഘം സൂരജിന്റെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ കൊല്ലപ്പെട്ട ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ പലയിടങ്ങളില്‍ കുഴിച്ചിട്ട നിലയിൽ കണ്ടെടുത്തു


ഉത്ര കൊലപാതകത്തിൽ സൂരജിന്റെ അച്ഛനും പങ്ക് ? സ്വർണാഭരണങ്ങള്‍ സൂരജിന്റെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ; സ്വർണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് പരിശോധനാ സംഘത്തിന് കാണിച്ച് കൊടുത്തത് സൂരജിന്റെ അച്ഛൻ; അഞ്ചലിൽ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്


രാജ്യത്ത് ജൂണ്‍ 1 മുതല്‍ തീവണ്ടി ഗതാഗതം ആരംഭിക്കാനൊരുങ്ങി കേന്ദ്ര റെയില്‍വെ മന്ത്രാലയം: അരുതെന്നു സംസ്ഥാനങ്ങൾ


മയിൽ പീലി ഇഷ്ടമില്ലാത്തവർ ആയി ആരുണ്ട്? മയിൽ‌പീലി കണ്ടാൽ ആർക്കും അതിലൊന്ന് സ്വന്തമാക്കാൻ തോന്നുക സ്വാഭാവികം …നേരെചൊവ്വേ ചോദിച്ചപ്പോൾ കൊടുത്തില്ലെങ്കിൽ പിന്നെന്ത് ചെയ്യും? തട്ടിപ്പറിച്ചെടുക്കുക തന്നെ …


രണ്ടും കല്‍പ്പിച്ച് മോദി... കോവിഡ് കാലത്ത് ഇന്ത്യയെ പ്രകോപിപ്പിച്ച ചൈനയ്ക്ക് അര്‍ഹിക്കുന്ന രീതിയില്‍ മറുപടി നല്‍കാനുറച്ച് ഭാരതം; ചൈനയുടെ വെല്ലുവിളി ഏറ്റെടുത്ത് മലവരെ ഉയര്‍ത്താന്‍ സാധിക്കുന്ന ചിനൂക് കോപ്റ്ററുകള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചു; വിട്ടുവീഴ്ചയില്ലെന്നും കടുത്ത നടപടിയെന്നും കേന്ദ്ര സര്‍ക്കാര്‍

കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാനാകാതെ ലോകരാജ്യങ്ങള്‍... വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒമ്പത് ലക്ഷം പിന്നിട്ടു, വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 9,03,772 ആയി

02 APRIL 2020 07:09 AM IST
മലയാളി വാര്‍ത്ത

More Stories...

ശരീരം അതിവേഗം ഇരുണ്ട നിറമായി; കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുകയായിരുന്ന ഡോക്ടർ ഒടുവില്‍ മരണത്തിന് കീഴടങ്ങി

മുത്തശ്ശിയുടെ മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചത് 16 വർഷം; 61 കാരിയുടെ രഹസ്യങ്ങൾ പുറംലോകം അറിഞ്ഞപ്പോൾ..... ഞെട്ടിക്കുന്നത് !

ജോര്‍ജ് ഫ്‌ളോയ്ഡിന്റെത് കൊലപാതകം തന്നെയെന്ന് റിപ്പോർട്ട് ; കഴുത്ത് ഞെരിച്ചമര്‍ത്തിയത് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ; പുറത്തും കഴുത്തിലും ഞെരിച്ചമര്‍ത്തിയതുമൂലം ഹൃദയ സ്തംഭനമുണ്ടായി

കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് അമേരിക്കയില്‍ തുടര്‍ച്ചയായ ഏഴാം ദിവസവും പ്രക്ഷേഭം കത്തുന്നു... പ്രക്ഷോഭം ഉടന്‍ അടിച്ചമര്‍ത്തിയില്ലെങ്കില്‍ സൈന്യത്തെ ഇറക്കുമെന്ന് പ്രസിഡന്റ് ട്രംപ്

ഇത് ഭീകരപ്രവർത്തനം! വച്ചുപൊറുപ്പിക്കില്ലെന്നും സർവശക്തിയുമെടുക്കുമെന്ന് ട്രംപിന്റെ ഭീഷണി; പ്രഷുബ്‌ധമായി വൈറ്റ് ഹൗസ്

കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാനാകാതെ ലോകരാജ്യങ്ങള്‍. വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒമ്ബത് ലക്ഷം പിന്നിട്ടു. ബുധനാഴ്ച വരെ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 9,03,772 ആയി. ലോകത്താകെ 45,334 പേരാണ് ഇതുവരെ വൈറസ് ബാധിച്ച് മരണപ്പെട്ടത്. ഇറ്റലിയില്‍ മരണനിരക്കില്‍ ഇന്നും കുറവില്ല. 13,155 ജീവനാണ് ഇതുവരെ ഇറ്റലിയില്‍ പൊലിഞ്ഞത്. സ്‌പെയിനില്‍ മരണപ്പെട്ടവരുടെ എണ്ണം 9,053 ആയി ഉയര്‍ന്നു. അമേരിക്കയില്‍ മരണം 4,000 പിന്നിട്ടു. ബ്രിട്ടണില്‍ മരണം 2300 കടന്നു. അഞ്ഞൂറിലേറേ രോഗികള്‍ ബുധനാഴ്ച ബ്രിട്ടണില്‍ മരിച്ചു.

എന്നാല്‍ ചൈനയില്‍ മരണം കുറഞ്ഞു. പത്തില്‍ താഴെ മാത്രം മരണമാണ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം 3312 ആയി. ഫ്രാന്‍സിലും ഇറാനിലും മരണം യഥാക്രമം 3523, 3036 ആയി വര്‍ധിച്ചു. ബെല്‍ജിയത്തിലും നെതര്‍ലാന്‍ഡിലും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. നൂറിലേറെ മരണവും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം അമേരിക്കയില്‍ കൊറോണ രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു. ഇറ്റലിയില്‍ 1,10,574 പേര്‍ക്കും സ്‌പെയ്‌നില്‍ 102,136 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ചൈനയില്‍ 81,554 രോഗികളും ജര്‍മനിയില്‍ 75,754 രോഗികളുമുണ്ട്. ലോകത്താകമാനം 190,660 ആളുകള്‍ രോഗം പൂര്‍ണമായും ഭേദപ്പെട്ട് ആശുപത്രിവിട്ടു. അതേസമയം ഇന്ത്യയില്‍ 1637 പേര്‍ക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. 38 പേര്‍ മരിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ നാല് ലക്ഷം പേര്‍ക്കാണ് ലോകത്ത് പുതുതായി രോഗം ബാധിച്ചത്. ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണിതെന്ന് ബുധനാഴ്ച യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചുകൊന്നു; കണ്ടുനിന്നവർ കൈയടിച്ചു  (8 hours ago)

ശരീരം അതിവേഗം ഇരുണ്ട നിറമായി; കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുകയായിരുന്ന ഡോക്ടർ ഒടുവില്‍ മരണത്തിന് കീഴടങ്ങി  (8 hours ago)

പൈനാപ്പിളില്‍ ബോംബ് നിറച്ച് കെണിയൊരുക്കി; ഗര്‍ഭിണിയായ കാട്ടാനക്ക് ദാരുണാന്ത്യം  (8 hours ago)

ഡല്‍ഹിയില്‍ സിആര്‍പിഎഫ് ക്യാമ്ബുകള്‍ക്ക് നേരെ തീവ്രവാദി ആക്രമണ ഭീഷണി  (9 hours ago)

ഗോസിപ്പുകള്‍ക്ക് വിട...നടി മിയ വിവാഹിതയാകുന്നു  (9 hours ago)

മരണം വന്ന വഴി! രണ്ടായിരം കിലോ മീറ്റര്‍ താണ്ടി വീട്ടിലെത്തി, ഒരു മണിക്കൂറിനകം യുവാവിന് സംഭവിച്ചത്....  (9 hours ago)

നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് സീരിയല്‍ ചിത്രീകരണം പുനഃരാരംഭിച്ചു  (9 hours ago)

കോവിഡിന് പിന്നാലെ ഇടിത്തീയായി പിരിച്ചുവിടൽ; പ്രവാസികൾ ആശങ്കയിൽ  (9 hours ago)

ഫോട്ടോഷൂട്ട് പരമ്പര... വിമര്‍ശകന് കിടിലന്‍ മറുപടി നല്‍കി അനുശ്രീ  (9 hours ago)

ഇത് എന്റെ രണ്ടാം ജന്മം... വെളിപ്പെടുത്തലുമായി ധന്യ മേരി വര്‍ഗീസ്  (10 hours ago)

പത്താംക്ലാസ്സുകാരി ദേവികയുടെ മരത്തിന്റെ ഉത്തരവാദി സംസ്ഥാന സര്‍ക്കാരെന്ന് യുവമോര്‍ച്ച  (10 hours ago)

ക്വാറന്റീന്‍ കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ഗര്‍ഭനിരോധന ഉറ; അനാവശ്യ ഗര്‍ഭധാരണം തടയുക ലക്ഷ്യം  (10 hours ago)

കുവൈത്തില്‍ കോവിഡ് ബാധിച്ച് 6 മരണം കൂടി; 201 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 887 പേര്‍ക്ക് വൈറസ് ബാധ  (10 hours ago)

കേരളത്തില്‍ കാലവര്‍ഷം ശക്തമാകുമെന്ന് കലാവസ്ഥവകുപ്പ്; സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും യെല്ലോ അലര്‍ട്ടും  (10 hours ago)

പു​ല​ര്‍​ച്ചെ അ​ഞ്ചു മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12 വ​രെ 10 മി​നി​റ്റ് വീ​തം ഓരോ വിവാഹവും; ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ വി​വാ​ഹ​ങ്ങ​ള്‍ ന​ട​ത്താ​ന്‍ അ​നു​മ​തി  (11 hours ago)

Malayali Vartha Recommends