Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രന് നിയമനം...


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...

ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം എന്ന വാഗ്ദാനവുമായി തുടങ്ങിയ ഹെല്‍പ് ലൈന്‍; അഞ്ച് ദിവസത്തെ കോഴ്സിന് 5000 ഡോളർ ഫീസ്, കോഴ്സില്‍ പങ്കെടുത്തവരില്‍ പലരെയും സാമ്പത്തികമായും ലൈംഗികമായും ചൂഷണം, അവസാനം 60 വയസ്സുകാരനായ കെയ്​ത്​ റാനിയേർ പിടിയിലായപ്പോൾ പുറത്ത് വരുന്നത് ക്രൂരതയുടെ മറ്റൊരു മുഖം

28 OCTOBER 2020 01:15 PM IST
മലയാളി വാര്‍ത്ത

സ്വയം പ്രഖ്യാപിത ആൾ ദൈവം ചമഞ്ഞ് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചയാൾക്ക് പണി കിട്ടി. അമേരിക്കയിലാണ് സംഭവം. സ്വയം പ്രഖ്യാപിത ഗുരുവിന്​ 120 വർഷത്തെ തടവുശിക്ഷ വിധിച്ചു​. പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കി ചൂഷണം ചെയ്തതിനാണ് ന്യൂയോര്‍ക്കിലെ ജഡ്ജി ഇത്തരത്തിൽ ശിക്ഷ വിധിച്ചത്. 60 വയസ്സുകാരനായ കെയ്​ത്​ റാനിയേർ ആണ് ആ സ്വയം പ്രഖ്യാപിത ഗുരുവായി സ്ത്രീകളെ പറ്റിച്ചുവന്നിരുന്നത്.

തങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം എന്ന വാഗ്ദാനവുമായി തുടങ്ങിയ ഹെല്‍പ് ലൈന്‍ ഗ്രൂപ്പിന്‍റെ മറവിലാണ് റാനിയേര്‍ സ്ത്രീകളെ ചൂഷണം ചെയ്ത് വന്നിരുന്നത്. എന്നാൽ അഞ്ച് ദിവസത്തെ കോഴ്സിന് 5000 ഡോളറാണ് ഫീസായി വാങ്ങിയിരുന്നത് തന്നെ. ഈ കോഴ്സില്‍ പങ്കെടുത്തവരില്‍ പലരെയും റാനിയേര്‍ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തെന്ന് കണ്ടെത്തിയിരുന്നു. സ്ത്രീകളെ തന്‍റെ ലൈംഗികാവശ്യത്തിനുള്ള അടിമകളായാണ് റാനിയേര്‍ പരിഗണിച്ചിരുന്നത്.

അതേസമയം 1998ലാണ്​ റാനിയേര്‍ ന്യൂയോർക്കിൽ സെൽഫ്​ ഹെൽപ്​ സ്ഥാപനം തുടങ്ങുന്നത് തന്നെ​. ഇതേതുടർന്ന് 2018ല്‍ മെക്സിക്കോയില്‍ വെച്ച് അറസ്റ്റിലായി. പിന്നാലെ ഏഴ് കുറ്റങ്ങള്‍ റാനിയേര്‍ക്കെതിരെ ചുമത്തിയത് 2019ലാണ്.

സെക്സ് റാക്കറ്റ്, ചൂഷണം, ക്രിമിനല്‍ ഗൂഢാലോചന, കൊള്ള തുടങ്ങിയ കുറ്റങ്ങളാണ് ഇയ്യാൾക്കെതിരെ ചുമത്തിയത്. 15 വയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമ കേസിലാണ് ഈ കുറ്റങ്ങള്‍ ചുമത്തിയത്.'ഞാന്‍ കുട്ടിയായിരുന്നു, അയാള്‍ എന്‍റെ യുവത്വം കവര്‍ന്നെടുത്തു'- എന്നാണ് ആ പെണ്‍കുട്ടി കോടതിക്ക് മുന്നിൽ പറഞ്ഞത്. വിചാരണക്കിടെ 15 സ്ത്രീകള്‍ കോടതിയില്‍ ഹാജരായിരുന്നു. മാത്രമല്ല 90ഓളം സ്ത്രീകള്‍ ഇയാള്‍ക്കെതിരെ ജഡ്ജിക്ക് കത്തെഴുതുകയുമുണ്ടായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐ.എസ്.ആർ.ഒ മുൻ മേധാവി എസ്. സോമനാഥിനെ ആർ.ബി.ഐ ബോർഡിൽ നിയമിച്ചു  (1 minute ago)

ഗുരുവായൂരിൽ ഞായറാഴ്ച കല്യാണമേളം....  (9 minutes ago)

അന്തർ സംസ്ഥാന പാതകളിൽ കെ.എസ്.ആർ.ടി.സിക്ക് ടോൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (21 minutes ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച് വീട്ടുകാർ... പേരാമം​ഗലത്ത് വിവാഹ ആവശ്യത്തിനായുള്ള സ്വർണം കവർച്ച ചെയ്ത നിലയിൽ  (32 minutes ago)

ബംഗ്ലാദേശ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ് മിർസ ഫക്രുൽ ഇസ്ലാം ആലംഗീറിന് വിജയം  (47 minutes ago)

വെള്ളിയാഴ്ച നക്ഷത്രഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ സമ്പൂർണ്ണ ഫലങ്ങൾ!  (1 hour ago)

വനിത ഹോക്കി ലോകകപ്പ്... ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ഇന്ത്യ ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടി  (1 hour ago)

ശർക്കരവരട്ടി വീട്ടിൽ തയ്യാറാക്കാം...  (1 hour ago)

ദേവസ്വം ക്ഷേത്രങ്ങളിലെ സ്വർണത്തിന്റെ കണക്ക് ഡിജിറ്റലൈസ് ചെയ്യണമെന്ന് ശുപാർശ ചെയ്തുകൊണ്ട് മന്ത്രിക്ക് റിപ്പോർട്ട് നൽകി ദേവസ്വം സെക്രട്ടറി  (2 hours ago)

ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യയുടെ പി വി സിന്ധുവും പുറത്ത്...  (2 hours ago)

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ക​ർ​ഷ​ക​ന് മി​ക​ച്ച വി​ല- ഉ​പ​ഭോ​ക്താ​വി​ന് ന്യാ​യ​വി​ല’​സ​ന്ദേ​ശ​മു​യ​ർ​ത്തി കൃ​ഷി​ഭ​വ​നു​ക​ൾ... സം​സ്ഥാ​ന​ത്തു​ട​നീ​ളം 2,000 ഓ​ണ​വി​പ​ണി​ക​ൾ  (3 hours ago)

സങ്കടക്കാഴ്ചയായി... അമ്പലപ്പുഴ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ ജീവനക്കാരൻ മരിച്ചു...  (3 hours ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രന് നിയമനം...  (3 hours ago)

കെ.സി.എൽ മൂന്നാം സീസണിൽ ആദ്യ ജയം തൃശൂർ ടൈറ്റാൻസിന്....  (4 hours ago)

Malayali Vartha Recommends