Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..

മലയാളിയുടെ സ്വന്തം നാടന്‍ വാറ്റ്; സമൂഹമാധ്യമങ്ങളിൽ തരംഗം തീർത്ത് കാനഡയിൽ ഹിറ്റായ മന്ദാകിനി, ലണ്ടനിലെ കൊമ്പന്‍ ബിയറിനും അര്‍ലണ്ടിലെ മഹാറാണിക്കും ശേഷം പ്രവാസിമലയാളിയുടെ മറ്റൊരു വാറ്റ് കൂടെ

05 SEPTEMBER 2021 11:37 AM IST
മലയാളി വാര്‍ത്ത

മലയാളിയുടെ സ്വന്തം നാടന്‍ വാറ്റ് ഇപ്പോൾ ഹിറ്റാണ്..! നമ്മുടെ കോട്ടയത്തോ, കോഴിക്കോട്ടോ അല്ല.. എന്തിന് കേരളത്തിലേ അല്ല... അങ്ങ് കാനഡയിലാണ്.. പേര് മന്ദാകിനി.. !

തരംഗമായ ലണ്ടനിലെ കൊമ്പന്‍ ബിയറിനും അര്‍ലണ്ടിലെ മഹാറാണിക്കും ശേഷം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത് ഇപ്പോൾ മന്ദാകിനിയാണ്. കാനഡയില്‍ സ്ഥിരതാമസമാക്കിയ കോതമംഗലം ചേലാട് സ്വദേശികളായ സഹോദരന്‍മാരും മൂവാറ്റുപുഴ സ്വദേശിയുമാണ് ഈ മന്ദാകിനിക്ക് പിന്നിലെ ബുദ്ധികേന്ദ്രം.

കാനഡയിലെ ഒന്റാറിയോ പ്രവിശ്യയില്‍ സര്‍ക്കാരിന്റെ പൂർണമായ അനുവാദത്തോടെയാണ് മന്ദാകിനി വിപണിയില്‍ ഇറക്കിയിരിക്കുന്നത്. മറ്റു രാജ്യങ്ങളിലെ നാടന്‍ മദ്യങ്ങള്‍ രാജ്യാന്തര വിപണിയില്‍ വില്‍ക്കുന്നതു കണ്ടാണ് നമ്മുടെ നാടന്‍ വാറ്റും മാര്‍ക്കറ്റ് ചെയ്തുകൂടെയെന്ന ചിന്ത വന്നതെന്നാണ് മന്ദാകിനിയുടെ നിര്‍മ്മാതാക്കള്‍ പറയുന്നത്.

ഇതേതുടര്‍ന്ന് നാലുവര്‍ഷം നല്ല പഠനവും നടത്തി. ഇവര്‍ റെസീപ്പി തയ്യാറാക്കി ഡിസ്റ്റലറിയില്‍ നല്‍കിയിരുന്നു. പുറത്തുള്ള ഡിസ്റ്റലറിയിലാണ് മന്ദാകിനി ഇവര്‍ നിര്‍മ്മിക്കുന്നത്. 46 ശതമാനമാണ് മന്ദാകിനിയിലുള്ള ആല്‍ക്കഹോളിന്റെ അളവ് എന്നത്.

കേരളത്തിലെ പാരമ്പര്യമുള്ള നല്ല വാറ്റുകാരുടെ നാടന്‍ വിദ്യകള്‍ സമന്വയിപ്പിഎച്ചുകൊണ്ടാണ് മന്ദാകിനിയുടെ നിര്‍മ്മാണമെന്നാണ് സംരഭകരുടെ വാദം എന്നത്. കരിമ്പാണ് വാറ്റുന്നതെന്നും കമ്പനിയുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്. മന്ദാകിനി മലബാറി വാറ്റ് എന്നാണ് ബോട്ടിലിന്റെ പുറത്തെ ലേബലിൽ കാണുവാൻ സാധിക്കുന്നത്.

അതോടൊപ്പം തന്നെ ഹെന്‍ഡ്രിക് വാന്‍ റീഡിന്റെ ഹോര്‍ത്തുസ് മലബാറിക്കസില്‍ നിന്ന് പ്രചോദമുള്‍ക്കൊണ്ടും മലബാര്‍ മേഖലയില്‍ സുലഭമായ നാടന്‍ വാറ്റിനെ ഓര്‍മിപ്പിക്കുന്ന വിധത്തിലുമാണ് മന്ദാകിനിയുടെ നിര്‍മാണവുമെന്ന് വെബ്സൈറ്റില്‍ കാണിക്കുന്നുണ്ട്.

അതേസമയം 39.95 കനേഡിയന്‍ ഡോളറാണ് മന്ദാകിനിക്ക് കാനഡയില്‍ ഉള്ള വില. അതായത് 2300 ഇന്ത്യന്‍ രൂപ. കാനഡയിലെ വോണ്‍ ഒന്റാറിയോയിലെ ഡിസ്റ്റിലറിയിലാണ് മന്ദാകിനി നിലവിൽ ഉത്പാദിപ്പിക്കുന്നത്. കാനഡയ്ക്ക് പുറമെ അമേരിക്കയിലും യുകെയിലും മന്ദികിനിക്ക് ആവശ്യക്കാർ ഏറെയാണ്. എന്നാൽ സമൂഹമാധ്യമങ്ങളിൽ വൈറലായ മന്ദാകിനിക്ക് കേരളത്തിലും ആവശ്യക്കാർ ഏറെയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...  (1 minute ago)

ഹയർസെക്കൻഡറി സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം...  (7 minutes ago)

രണ്ടുമക്കളുമായി കിണറ്റിൽ ചാടി യുവതി... മക്കൾ മരിച്ചു, യുവതി ആശുപത്രിയിൽ  (18 minutes ago)

സംസ്ഥാനത്ത് നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്....  (49 minutes ago)

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...  (1 hour ago)

വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നവർക്ക് പുതിയ നിബന്ധനയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ....  (1 hour ago)

ലോകകപ്പ് ഫുട്ബാൾ സെമിഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും മുൻ ചാമ്പ്യന്മാരായ ഇംഗ്ളണ്ടും നേർക്കുനേർ  (1 hour ago)

കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു  (1 hour ago)

തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ  (2 hours ago)

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (9 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (10 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (11 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (11 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (12 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (12 hours ago)

Malayali Vartha Recommends