Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!


ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും

ഇത് വെറൈറ്റി പ്രതികാരം! യുവതിയുടെ നിതംബത്തിൽ ബീജം നിറച്ച സിറിഞ്ച് കുത്തിയിറക്കി... കാരണം കേട്ട് ഞെട്ടിപ്പോയി!

13 SEPTEMBER 2021 10:54 PM IST
മലയാളി വാര്‍ത്ത

More Stories...

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണക്കപ്പലുകളിലേക്ക് നേരെ ഇറാൻ ആക്രമണം.. ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു, ആറു ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേർക്ക് പരുക്ക്

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു

വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..

പലതരത്തിലുള്ള ലൈം​ഗിക വൈകൃതങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ അമേരിക്കയിൽ സംഭവിച്ചത് കേട്ടാൽ എല്ലാവരും ഞെട്ടിപ്പോവും. ഇത്തരത്തിൽ ഒരു വാർത്ത ചിലപ്പോൾ ആദ്യമായിട്ടാകും കേൾക്കുക. അതായത്, യുവതിയുടെ നിതംബത്തിൽ ബീജം നിറച്ച സിറിഞ്ച് കുത്തിയിറക്കിയ വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു.

ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് ഇത് വളരെ ഊർജിതമായി അന്വേഷിച്ച് തുടങ്ങിയത്. ഇതിൽ പ്രതിയെന്ന് കണ്ടെത്തിയ 52കാരന് പത്തു വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചിട്ടുള്ളത്. അമേരിക്കയിലെ ഒരു സംസ്ഥാനമായ മേരിലാൻഡിലെ ചർച്ച്‌ടൺ സ്വദേശി തോമസ് ബൈറനാണ് ഇതിൽ കുറ്റവാളിയായി കണ്ടെത്തിയത്. ഇതിനു ശേഷം ഇയാൾക്ക് തക്ക ശിക്ഷയും ലഭിച്ചിട്ടുണ്ട്. ഇയാൾക്ക് 10 വര്‍ഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീടിനടുത്തുള്ള പലചരക്ക് കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ തോമസ് അവിടത്തെ പാർക്കിംഗ് ഏരിയതിൽ കണ്ട് യുവതിയുടെ നിതംബത്തിലാണ് സിറിഞ്ച് കുത്തിയിറക്കിയത്. തേനീച്ച പോലെ എന്തോ കുത്തി എന്നാണ് യുവതി ആദ്യം കരുതിയത്. എന്നാൽ പിന്നീടാണ് സിറിഞ്ചു കൊണ്ട് ആക്രമിച്ചതാണെന്ന് മനസ്സിലാക്കാൻ സാധിച്ചത്. ഇതോടെയാണ് പോലീസിന് പരാതിയും നൽകിയത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 18-നാണ് സംഭവം നടന്നത്. യുവതി ഷോപ്പിംഗ് നടത്തുന്നതിനിടെയാണ് ഇയാള്‍ അക്രമിച്ചത്. ബീജം നിറച്ച സിറിഞ്ച് ഉപയോഗിച്ച് ബൈറണ്‍ യുവതിയെ കുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തിരുന്നു. സിറിഞ്ച് കുത്തിയിറക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചുവെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

അക്രമണത്തിന് ശേഷം എന്താണ് സംഭവിച്ചതെന്ന് യുവതിക്ക് വ്യക്തമായിരുന്നില്ല. അസ്വസ്ഥത അനുഭവപ്പെട്ടപ്പോള്‍ അവര്‍ മകനെ വിളിക്കുകയും ചെയ്തു. തേനീച്ച കുത്തിയത് പോലെ തോന്നുന്നുണ്ടോ എന്നായിരുന്നു അക്രമണത്തിന് ശേഷം പ്രതി യുവതിയോട് ചോദിച്ചത്.
വീട്ടിലേക്ക് പോകാന്‍ കാറില്‍ കയറിയപ്പോഴാണ് ശരീരത്തില്‍ ഒരു മുറിവ് ശ്രദ്ധിച്ചതെന്നും യുവതി പറഞ്ഞു. സിറിഞ്ചില്‍ എലിവിഷമായിരുന്നുവെന്നാണ് താന്‍ ആദ്യം കരുതിയതെന്ന് യുവതി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

പരിശോധനയിൽ തോമസിന്റെ വീട്ടിൽ നിന്നും ബീജം നിറച്ച നിരവധി സിറിഞ്ചുകൾ പോലീസ് കണ്ടെത്തിയിരുന്നു. ഡിഎൻഎ പരിശോധനയിൽ സിറിഞ്ചിലെ ബീജം താേമസിന്റേത് ആണെന്നും വ്യക്തമായി. തോമസ് ലഹരിക്ക് അടിമയാണ് എന്നാണ് പോലീസ് സാക്ഷ്യപ്പെടുത്തുന്നത്. ബീജം നിറച്ച സിറിഞ്ച് സ്ത്രീകളുടെ ശരീരത്തിൽ കുത്തിയിറക്കുന്നതോടെ തനിക്ക് പ്രത്യേക തരത്തിലുള്ള ലൈംഗിക സുഖം ലഭിക്കുമെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത സംവിധായകനും ഗായകനും ഡബ്ബിങ് കലാകാരനുമായ എൻ.എ. അലക്‌സ് അന്തരിച്ചു....  (14 minutes ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (27 minutes ago)

വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു... സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ...‌  (31 minutes ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഒരാൾ മരിച്ചു...  (49 minutes ago)

തിരുവനന്തപുരം മെട്രോ റെയിലിന്റെ വിശദ പദ്ധതിരൂപരേഖ ഉടൻ സംസ്ഥാന സർക്കാരിന് സമർപ്പിക്കും....  (1 hour ago)

ജോയിന്റ് സിഎസ്ഐആർ-യുജിസി നെറ്റ് ജൂൺ 2026 പരീക്ഷ... അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 80 രൂപയുടെ കുറവ്  (1 hour ago)

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...  (1 hour ago)

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീ  (1 hour ago)

ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണക്കപ്പലുകളിലേക്ക് നേരെ ഇറാൻ ആക്രമണം.. ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു, ആറു ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേർക്ക് പരുക്ക്  (1 hour ago)

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും  (2 hours ago)

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്  (2 hours ago)

ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും...  (2 hours ago)

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി  (3 hours ago)

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends