Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

മോദിയുടെ സ്നേഹ സമ്മാനം... ​നേതൃസ്ഥാനത്തിലേക്ക് സുരേഷ്​ഗോപി? അടിമുടി മാറ്റവുമായി കേരളാ ബിജെപി... കയ്യടിച്ച് ഇന്ത്യ...

23 SEPTEMBER 2021 07:36 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

ബിജെപിയുടെ കേരളത്തിൽ എക്കാലത്തേയും പ്രതീക്ഷ നടനും എംപിയുമായ സുരേഷ് ​ഗോപിയിലാണ്. അദ്ദേഹം അത് തന്നാൽ കഴിയും വിധം കാത്തു സൂക്ഷിക്കും എന്നത് തന്നെയാണ് ഇതിന് കാരണം. അതുകൊണ്ട് അദ്ദേഹത്തിനെ തേടി നിരവധി അം​ഗീകാരങ്ങൾ എത്താറുമുണ്ട്.

അത്തരത്തിൽ ഒരു വലിയ സ്ഥാനം അദ്ദേഹത്തെ തേടിയെത്തുന്നു എന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ ലഭിച്ചിരിക്കുന്നത്. സുരേഷ് ഗോപി വൈകാതെ പാർട്ടിയെ നയിക്കാൻ തലപ്പത്തെത്തുമെന്നാണ് സൂചന ലഭിക്കുന്നത്. കേന്ദ്ര നേതൃത്വം ഇടപെട്ട് കേരളത്തിൽ നടപ്പിലാക്കേണ്ട ചുമതലകൾ സുരേഷ് ഗോപിയെ നേരിട്ട് ഏൽപ്പിക്കുകയാണ് ചെയ്യുന്നത്.

എംപിയുടെ പകിട്ട് മറ്റ് പരിപാടികളിൽ പ്രതിഫലിക്കുകയും ചെയ്യുന്നുണ്ട്. തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടിയിൽ അടിമുടി അഴിച്ചു പണി ഉടൻ ഉണ്ടാവുമെന്ന സൂചനയും കേന്ദ്ര നേതൃത്വത്തിനോട് അടുപ്പമുള്ളവരിൽ നിന്നും ലഭിക്കുന്നുണ്ട്.

ബൂത്ത് തലം മുതൽ അഴിച്ചു പണി വേണമെന്നാണ് പാർട്ടി കേന്ദ്ര നേതൃത്വം സ്വീകരിക്കുന്ന നിലപാട്. മറ്റ് സംസ്ഥാനങ്ങളിൽ അഴിച്ചു പണി നടത്തിക്കോണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ കേരളത്തിലും സമാനമായ നിലപാട് സ്വീകരിക്കുന്നത്.

നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കനത്ത തോൽവിയാണ് ബിജെപിക്കുണ്ടായത്. സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുവാൻ കഴിയാത്തതിന് പുറമേ, കൈയിലുണ്ടായിരുന്ന നേമം നഷ്ടമായതും സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പ്‌ കേടായി വിലയിരുത്തിയിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസം സംസ്ഥാനാദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ദേശീയ ജനറൽ സെക്രട്ടറിക്ക് കൈമാറിയിരുന്നു.

ഇത് കൂടി പരിശോധിച്ച ശേഷമാവും അടുത്ത നടപടിയിലേക്ക് പാർട്ടി കടക്കുക. സംസ്ഥാന നേതൃത്വത്തിനെതിരെ പരാതിയുമായി അടുത്തിടെ പാർട്ടിയിലെത്തിയ നേതാക്കളും കേന്ദ്ര നേതൃത്വത്തെ സമീപിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

അതേസമയം ബി.ജെ.പി സംസ്ഥാന ഘടകത്തിൽ നേതൃമാറ്റം ഉണ്ടാകുമെന്ന വാർത്തകൾ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ തള്ളിയിട്ടുണ്ട് എന്നും അറിയാൻ കഴിയുന്നുണ്ട്. അദ്ധ്യക്ഷനെ മാറ്റാൻ നീക്കം നടക്കുന്നതായുള്ള വാർത്തകൾ അഭ്യൂഹം മാത്രമാണ് എന്നാണ് അദ്ദേഹം പ്രതികരിച്ചത്. അതു സംബന്ധിച്ച് തനിക്ക് വിവരമൊന്നുമില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുള്ള നടപടികൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പരിപാടികളിൽ സജീവമാകുമ്പോഴും അദ്ധ്യക്ഷ സ്ഥാനം തന്റെ മനസിലില്ലെന്ന് ആവർത്തിക്കുകയാണ് സുരേഷ് ഗോപി. സിനിമാക്കാരനല്ല രാഷ്ട്രീയക്കാരനാണ് ആ പദവിയിൽ ഇരിക്കേണ്ടതെന്നാണ് താരം അഭിപ്രായപ്പെടുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷനാകാൻ ഇല്ലെന്ന് ആവർത്തിച്ച് പറയുകയാണ് സുരേഷ് ഗോപി. വി. മുരളീധരനോ കെ. സുരേന്ദ്രനോ പറഞ്ഞാലും താൻ ആ സ്ഥാനത്തേക്ക് ഇല്ല. മോദിയും അമിത് ഷായും അതു പറയില്ല. അധ്യക്ഷൻ ആകേണ്ടത് സിനിമാക്കാരല്ല രാഷ്ട്രീയക്കാരാണെന്നും സുരേഷ് ​ഗോപി പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മലപ്പുറത്ത് നിന്ന് വധഭീഷണി; സൈബർ പട്രോളിംഗിനിടെയാണ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്  (13 minutes ago)

ട്രെയിൻ യാത്രക്കാർക്കായി പുതിയ ടിക്കറ്റ് പരിശോധനാ നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ....  (14 minutes ago)

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്  (29 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു... പവന് 1,104രൂപയുടെ കുറവ്  (42 minutes ago)

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി മുങ്ങി മരിച്ചു....  (1 hour ago)

പണം, ആരോഗ്യം, കുടുംബം: (ജൂലൈ 13 സമ്പൂർണ്ണ രാശിഫലം)  (1 hour ago)

തൃശ്ശൂർ കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം... നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്, സംഭവത്തിൽ അച്ഛനും മകളും മരിച്ചു  (1 hour ago)

​ഗർഭിണിയായ ഭാര്യ ജീവനൊടുക്കി... നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെ ബംഗളൂരുവിൽ ലോഡ്‌ജിൽ തൂങ്ങിമരിച്ചതായി കണ്ടെത്തി...  (2 hours ago)

കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസ്.... പ്രതി ചെന്താമരയുടെ വിധി ഇന്ന്...  (2 hours ago)

ജോലി കഴിഞ്ഞ് സുഹൃത്തിനോടൊപ്പം വീട്ടിലേക്ക് നടക്കുകയായിരുന്ന നാൽപ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി....പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി  (2 hours ago)

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി  (3 hours ago)

ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്  (3 hours ago)

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...  (3 hours ago)

ഹയർസെക്കൻഡറി സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം...  (3 hours ago)

Malayali Vartha Recommends