Widgets Magazine
17
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയ്യപ്പനെ പറ്റിക്കാന്‍ നോക്കി പറ്റിപ്പോയി... ശബരിമല സ്വർണക്കവർച്ച കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു


കുടുംബത്തില്‍ ഐശ്വര്യം നിലനില്‍ക്കും... സന്തോഷകരമായ ഒരു ദിനം പ്രതീക്ഷിക്കാം...


സെപ്തംബര്‍ മാസത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള ഐ സി സി പുരസ്‌കാരം അഭിഷേക് ശര്‍മയ്ക്കും സ്മൃതി മന്ദാനയ്ക്കും


ശബരിമല നട തുലാമാസ പൂജകള്‍ക്കായി ഇന്ന് തുറക്കും... ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നാളെ


ഉണ്ണി കൃഷ്ണൻ പോറ്റി അറസ്റ്റിൽ..! വന്‍ ഗൂഡാലോചന നടന്നുവെന്ന് സ്ഥിരീകരണം....അറസ്റ്റ് രേഖപ്പെടുത്തിയത് പുലര്‍ച്ചെ രണ്ടരയോടെ... റാന്നി കോടതിയില്‍ ഹാജരാക്കും

ഇന്ത്യയ്ക്ക് കൈകൊടുത്ത് ഇസ്രായേല്‍... ഇസ്രായേൽ സാങ്കേതിക വിദ്യയിൽ വമ്പൽ കുതിപ്പിന് പദ്ധതി...

13 MAY 2022 12:49 PM IST
മലയാളി വാര്‍ത്ത

More Stories...

കാസര്‍കോട് സ്വദേശിനി നഗ്മ മുഹമ്മദ് മാലിക് ജപ്പാനിലെ ഇന്ത്യന്‍ അംബാസഡറായി

ബന്ദികളുടെ മൃതദേഹങ്ങൾ കിട്ടിയില്ലെങ്കിൽ വെറുതെയിരിക്കില്ല; ഗാസയിൽ വീണ്ടും തീപ്പൊരി! ഹമാസിനോട് ട്രംപിന്റെ കടുത്ത നിലപാട്...

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..തനിക്ക് ഉറപ്പ് നൽകിയതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്..ഇത് ഒരു വലിയ ചുവടുവയ്പ്പാണെന്നും ട്രംപ്..

ഞെട്ടിക്കുന്ന സംഭവങ്ങളാണ് ട്രംപ് നടത്തികൊണ്ട് ഇരിക്കുന്നത്..വെനസ്വേലയിൽ രഹസ്യ ഓപ്പറേഷനുകൾ നടത്താൻ സെൻട്രൽ ഇന്റലിജൻസ് ഏജൻസിക്ക് (സിഐഎ) അനുമതി നൽകി..ട്രംപിനെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടി..

പാകിസ്താന് നാണക്കേടായി ഒരു ജോഡി പാന്റ്സ്; ബച്ചാവോ.... നിലവിളിച്ച് ഖത്തറിന്‍റെ കാലില്‍ വീണ് അസിം മുനീര്‍;.ബുധനാഴ്ച വൈകുന്നേരം മുതൽ 48 മണിക്കൂർ വെടിനിർത്തൽ

കാര്‍ഷിക രംഗത്ത് മികച്ച നേട്ടം കൈവരിച്ച ഇസ്രയേല്‍ ഇന്ത്യയിലെ കൃഷി പുഷ്ടിപ്പെടുത്താന്‍ ഇറങ്ങും. ഇതിനുള്ള ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. കാര്‍ഷിക സഹകരണത്തിന്റെ ഭാഗമായി 75 ഗ്രാമങ്ങളിലെ കൃഷി മെച്ചപ്പെടുത്താന്‍ ഇസ്രയേല്‍ സഹകരിക്കും. സ്വതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചാണിത്. നാലു ദിവസത്തെ ഇസ്രയേല്‍ സന്ദര്‍ശനം കഴിഞ്ഞ് എത്തിയ കൃഷിമന്ത്രി നരേന്ദ്രസിങ് തോമറാണ് ഇക്കാര്യം അറിയിച്ചത്.

കൃഷിക്കുള്ള ആധുനിക സാങ്കേതിക വിദ്യ, ശേഷിവര്‍ധന, കാര്‍ഷിക അറിവ് കൈമാറ്റം, ജലവിഭവം കൈ കാര്യം ചെയ്യല്‍, പരിസ്ഥിതി, ഗ്രാമവികസനം തുടങ്ങിയ വിഷയങ്ങളില്‍ തോമര്‍ ഇസ്രയേല്‍ കൃഷി മന്ത്രി ഓഡഡ് ഫോററുമായി ചര്‍ച്ച നടത്തി. ഇസ്രായേലിൽ ത്രിദിന സന്ദർശനത്തിനായി എത്തിയ കേന്ദ്രമന്ത്രി രാജ്യത്തെ കാർഷികമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

തുടർന്ന് നിരവധി കാർഷിക വിഷയങ്ങൾ ഇരുവരും തമ്മിൽ ചർച്ച ചെയ്തു. ആധുനിക കാർഷിക സാങ്കേതിക രീതികൾ, കപ്പാസിറ്റി ബിൾഡിങ്, വാട്ടർ മാനേജ്‌മെന്റ്, ഗ്രാമ വികസനം എന്നീ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഇസ്രായേലും ഇന്ത്യയും തമ്മിൽ കഴിഞ്ഞ 30 വർഷമായി തുടരുന്ന നയതന്ത്ര ബന്ധത്തിന് നിലവിൽ പുരോഗമിക്കുന്ന ഉഭയകക്ഷി ചർച്ചകൾ സഹായകരമാകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

അതേസമയം, ഇന്ത്യയും ഇസ്രായേലും തമ്മിൽ സൗജന്യ വ്യാപാര കരാർ ഒപ്പുവെക്കുന്നതിൽ അന്തിമതീരുമാനം ഉടനുണ്ടാകുമെന്നാണ് വിവരം. ഇസ്രയേലുമായി ഇന്ത്യ സ്വതന്ത്ര വ്യാപാരക്കരാര്‍ ഒപ്പിടാന്‍ഒരുങ്ങുകയാണ്. ജൂണോടെ ചര്‍ച്ചകള്‍ പൂര്‍ത്തിയാകും. ഇതോടെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ തീരുവയില്ലാതെ ഇസ്രയേല്‍ വിപണിയില്‍ എത്തിക്കാന്‍ കഴിയും. 

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധവും സമീപ ഭാവിയിൽ ഉത്തേജനം നേടുമെന്ന് ഇസ്രായേൽ കൃഷി മന്ത്രി പറഞ്ഞു. ഇസ്രയേലില്‍ അങ്ങനെ ഇവ കുറഞ്ഞ വിലയ്ക്ക് വില്ക്കാനും ഇന്ത്യന്‍ വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും കൃഷിക്കാര്‍ക്കും കഴിയും.വരുന്ന ജൂൺ മാസം അവസാനത്തോടെ ഇരുരാജ്യങ്ങളും കരാറിൽ ഒപ്പുവെച്ചേക്കുമെന്നാണ് സൂചന. ത്രിദിന സന്ദർശനത്തിനായി കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ മെയ് എട്ടിനായിരുന്നു ഇസ്രായേലിൽ എത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വില്‍പ്പനയ്ക്കായി കഞ്ചാവെത്തിച്ച യുവാവ് പിടിയില്‍  (6 minutes ago)

സന്തോഷകരമായ ഒരു ദിനം പ്രതീക്ഷിക്കാം...  (22 minutes ago)

കുപ്പിയില്‍ വെള്ളമല്ലേ, മദ്യമൊന്നുമല്ലല്ലോ. വെളളക്കുപ്പി പിന്നെ എവിടെ സൂക്ഷിക്കും...  (25 minutes ago)

രാഷ്ട്രപതി ദര്‍ശനം നടത്തുമ്പോള്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍  (43 minutes ago)

സ്പെഷ്യല്‍ ട്രെയിന്‍ അനുവദിക്കുന്നതിന് പകരമായാണ് ഒരു കോച്ചുമാത്രം അനുവദിച്ചു  (1 hour ago)

പ്രവാസികൾ കൂട്ടത്തോടെ ഒറ്റി..! വേദി കണ്ട് മുഖ്യൻ ഞെട്ടും,പ്രവാസികൾ വരില്ല ബഹ്റൈനിൽ സംഭവിക്കുന്നത്  (1 hour ago)

ഇന്ത്യയോട് ടൂര്‍ണമെന്റില്‍ 15 ദിവസത്തിനിടെ മൂന്നു മത്സരങ്ങളാണ് പാകിസ്താന്‍ തോറ്റത്....  (1 hour ago)

ലോകത്തിന്റെ ഏതുകോണില്‍ ചെന്നാലും താനൊരു കാസര്‍കോട്ടുകാരിയെന്നു പറയുന്നതില്‍ ....  (1 hour ago)

ബഹ്‌റൈനിലെത്തി.മുഖ്യമന്ത്രി പിണറായി വിജയന്‍  (1 hour ago)

അയ്യപ്പനെ പറ്റിക്കാന്‍ നോക്കി പറ്റിപ്പോയി... ശബരിമല സ്വർണക്കവർച്ച കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു  (1 hour ago)

ഒരു ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

രാത്രക്ക് രാത്രി വീട് വളഞ്ഞ് ഉണ്ണിക്കൃഷ്ണന്റെ അറസ്റ്റ്...! SIT-യുടെ കത്രിക പൂട്ട് പിണറായി തിരിച്ച് വരില്ല...!!  (1 hour ago)

20 വര്‍ഷത്തോളമായി പ്രവാസിയായി തുടരുന്ന മുസ്തഫ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ....  (2 hours ago)

ഐ സി സി പുരസ്‌കാരം അഭിഷേക് ശര്‍മയ്ക്കും സ്മൃതി മന്ദാനയ്ക്കും  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തുലാം ഒന്നു മുതല്‍ ദര്‍ശന സമയം  (2 hours ago)

Malayali Vartha Recommends