Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

വീടിന്റെ ചുമരുകളിലും വാതിലുകളിലും തറയിലെ ടൈലുകളിലും രക്തക്കറ; ഇത് പ്രേതാലയമാണോ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് ആ വീഡിയോ; രക്തക്കറയുടെ രഹസ്യം വെളിപ്പെടുത്തി വീട്ടുക്കാർ

01 AUGUST 2022 03:53 PM IST
മലയാളി വാര്‍ത്ത

യഥാർത്ഥത്തിലുള്ള പ്രേതാലയത്തിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ചുവരുകളിൽ നിന്നും രക്തം ഒഴുകുന്ന വീഡിയോ വൈറൽ ആകുന്നു. സിനിമകളിലൂടെയും, പരമ്പരകളിലൂടെയും അല്ലെങ്കിൽ നോവലുകളിലൂടെ മാത്രമായിരിക്കും നിങ്ങൾ അമാനുഷിക ശക്തികളെ കുറിച്ച് അറിഞ്ഞിട്ടുള്ളത്. ഏറെക്കുറെയുള്ള മിക്ക സിനിമകളിലും അപ്രതീക്ഷിതമായ സ്ഥലങ്ങളിൽ നിന്ന് രക്തം ഒഴുകുന്നതായിട്ടുള്ള ദൃശ്യങ്ങൾ കാണിക്കുന്നത് പതിവാണ്. എന്നാൽ അത്തരം അനുഭവം യാഥാർത്ഥത്തിൽ സംഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ എങ്ങനെയായിരിക്കും നിങ്ങളുടെ പ്രതികരണം? എന്നാൽ അറിയൂ, ബ്രസീലിൽ ഇത്തരം സമാനമായ അനുഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ബ്രസിലിലെ 'അമിറ്റിവില്ലെ' ശൈലിയിലുള്ള ഒരു വീട്ടിലാണ് സംഭവം നടക്കുന്നത്. വീടിനുള്ളിലെ ചുവരുകളിലും വാതിലുകളിലും രക്തം ഒഴുകുന്നതായി കാണിക്കുന്ന ഒരു ഓൺലൈൻ വീഡിയോ വൈറലായിരിക്കുകയാണ്. പരാനയിലെ കാംബെയിലെ ഒരു വസതിയിലാണ് വിചിത്രമായ സംഭവം നടന്നത്. . രക്തം ഒഴുകാൻ കാരണമായത് എന്തായിരിക്കാം എന്നതിനെക്കുറിച്ചുള്ള ചർച്ചയ്ക്കും ഇത് പ്രേരിപ്പിച്ചു. ചുമരുകളിലും വാതിലുകളിലും തറയിലെ ടൈലുകളിലും രക്തക്കറകൾ ഉള്ളതായി വിഡിയോയിൽ കാണാം. ഹോളിവുഡ് സിനിമകളിലും പ്രദർശിപ്പിച്ചിട്ടുള്ള പ്രശസ്തമായ പ്രേതബാധയുള്ള അമിറ്റിവില്ലെ ഹൗസിനോട് ആളുകൾ ഈ വീടിനെ ഉപമിച്ചു.

എന്നിരുന്നാലും, ഇത്തരം സംഭവം അവിടെ നടക്കുന്നതിന്റെ പിന്നിലുള്ള രഹസ്യം എന്തെന്ന് ചിന്തിച്ച് ലോകത്തിന്റെ മറ്റു ഭാഗങ്ങൾ പരിഭ്രാന്തരാകുമ്പോൾ, ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ വീട്ടുടമസ്ഥന്റെ മകൾ രഹസ്യം വെളിപ്പെടുത്തി. അമാനുഷിക സംഭവങ്ങളൊന്നുമല്ല ഇതിനു കാരണമെന്നും ഈ സംഭവത്തിന് യുക്തിസഹമായ ഒരു കാരണം നൽകുകയും ചെയ്തു. തന്റെ അച്ഛന് അസുഖം ഉണ്ടെന്നും കാലിലെ രക്തക്കുഴലുകളുടെ പ്രശ്‌നമാണ് കാലിൽ നിന്ന് രക്തം വരാൻ കാരണമെന്നും, രക്തസ്രാവത്തിന്റെ കാരണം കണ്ടെത്താൻ പിതാവിനെ ഡോക്ടറെ കാണിക്കണമെന്നും യുവതി കൂട്ടിച്ചേർത്തു.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനൽ സയൻസ് ലോണ്ട്രിനയുടെ ഡയറക്ടർ ലൂസിയാനോ ബുച്ചാൾസിന്റെ ടീമിൽ നിന്ന് ആരും ഇതുവരെ സ്ഥലം സന്ദർശിക്കാൻ കരാർ എടുത്തിട്ടില്ല. നിലവിൽ രണ്ട് കൗതുകകരമായ സാധ്യതകളുണ്ട്: ഒന്നുകിൽ ഉടമയുടെ കാലിൽ നിന്നാണ് വീഡിയോയിൽ രക്തം വന്നത്, അല്ലെങ്കിൽ വീട്ടിൽ അമാനുഷിക സംഭവങ്ങൾക്ക് കാരണമാകുന്ന ഒരു നിഗൂഢ ശക്തിയുണ്ട് എന്ന് ലൂസിയാനോ ബുച്ചാൾസിന്റെ റിപ്പോർട്ടിൽ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (6 minutes ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (25 minutes ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (42 minutes ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (1 hour ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (1 hour ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (1 hour ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (2 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (2 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (2 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (2 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (2 hours ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (3 hours ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (3 hours ago)

Malayali Vartha Recommends