Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

കടല്‍തീരത്തടിഞ്ഞ അഞ്ജാത വസ്തു തിമിംഗലത്തിന്റെ ജനനേന്ദ്രിയമോ?

19 OCTOBER 2022 10:01 PM IST
മലയാളി വാര്‍ത്ത

കടല്‍തീരത്തടിഞ്ഞ അഞ്ജാത വസ്തുവിനെ പങ്കുവച്ച യുവതി പെട്ടുപോയി. ഏറെ വിചിത്രമായ പല ജീവികളും ലോകമെമ്ബാടുമുള്ള കടല്‍തീരങ്ങളില്‍ അടിഞ്ഞതിന്റെ വാര്‍ത്തകള്‍ സോഷ്യല്‍ മീ‌ഡിയ വഴി ലഭ്യമാണ്. അത്തരത്തില്‍ കടല്‍ തീരത്തടിഞ്ഞ എന്താണെന്ന് യാതൊരു ഉറപ്പുമില്ലാത്ത വിചിത്രമായ ഒരു വസ്തുവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംശയവും അതോടൊപ്പം കൗതുകവും നിറയ്ക്കുന്നത്.

ഓസ്ട്രേലിയയിലെ വടക്കന്‍ ക്വീന്‍സ് ലാന്റിലെ ഒരു ബീച്ചാണ് നിഗൂഢ വസ്തുവിനെക്കുറിച്ചുള്ള വാര്‍ത്തകളുടെ ഉത്ഭവ സ്ഥാനം. ബീച്ച്‌ വഴി സവാരി നടത്തുകയായിരുന്ന യുവതിയാണ് കടല്‍ തീരത്ത് എന്തോ അടിഞ്ഞ് കിടക്കുന്നതായി ആദ്യം കണ്ടത്. ഏതോ കടല്‍ജീവിയില്‍ നിന്നും അറ്റ് പോയ ഭാഗമാണെന്ന് കരുതി യുവതി അതിന്റെ ദൃശ്യങ്ങള്‍ ടിക് ടോക് വഴി പങ്കുവെച്ചു. ആര്‍ക്കെങ്കിലും നിഗൂഢ വസ്തുവിനെ തിരച്ചറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു യുവതി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ പങ്കു വെച്ചത്.

കടല്‍ തീരത്തടിഞ്ഞ വസ്തുവിന്റെ വലിപ്പം കാണിക്കാനായി അതിനോടായി യുവതി തന്റെ കാല് ചേര്‍ത്തു വയ്ക്കുന്നത് വീഡിയോയില്‍ കാണാം. അപ്പോഴേയ്ക്കും ചിലര്‍ അത് തിമിംഗലത്തിന്റെ ജനനേന്ദ്രിയമാണെന്ന സംശയവുമായി രംഗത്തെത്തി. പ്രദേശത്തെ കടലില്‍ ഇപ്പോള്‍ കൂനന്‍ തിമിംഗലങ്ങള്‍ പ്രജനനം നടത്തുന്ന സമയമാണെന്നായിരുന്നു ഈ ആരോപണവുമായി എത്തിയവരുടെ വിശദീകരണം.

വീഡിയോ കണ്ട വന്യ ജീവി ഗവേഷകയായ ഡോ. വനേസ പിറോട്ട ശാസ്ത്രജ്ഞര്‍ ആ വസ്തു നേരില്‍ കാണാതെ എന്താണെന്ന് സ്ഥിരീക്കാന്‍ പ്രയാസമാണെന്നാണ് പ്രതികരിച്ചത്. അവിടെ ധാരാളം കൂനന്‍ തിമിംഗലങ്ങള്‍ ഉണ്ടെങ്കിലും അവയ്ക്ക് പല്ലുകള്‍ക്ക് പകരം ബലീന്‍ എന്ന നീണ്ട ഇഴകളാണ് ഉള്ളതെന്നും അതായിരിക്കാം ചിലപ്പോള്‍ കടല്‍ തീരത്തടിഞ്ഞതെന്നുമുള്ല സംശയവും വനേസ പങ്കുവെച്ചു. എന്തായാലും യുവതി പങ്കു വെച്ച വീഡിയോയിലെ വസ്തു ഇപ്പോഴും ചുരുളഴിയാത്ത രഹസ്യമായി തന്നെ തുടരുകയാണ് .

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (3 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (4 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (5 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (6 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (6 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (8 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (8 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (9 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (9 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (9 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (10 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (10 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (10 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (10 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends