Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

4000 വർഷം പഴക്കമുള്ള പുരാതനമായ ഒരു കോട്ട സൗദിയിൽ കണ്ടെത്തി...ഞെട്ടലോടെ സൗദി...വെങ്കലയുഗത്തിലെ ഒരു ഗ്രാമം ആണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്..

03 NOVEMBER 2024 04:10 PM IST
മലയാളി വാര്‍ത്ത

പുരാതനമായ പല സ്ഥലങ്ങളും ലോകത്തിന്റെ പല ഭാഗത്തും കണ്ടെത്താറുണ്ട് . അതിനായി ഇപ്പോഴും പഠനങ്ങളും സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട് . അങ്ങനെയുള്ള പല പുരാതന അവശേഷിപ്പുകൾ കണ്ടെത്തിയിട്ടുണ്ട് . ഇപ്പോഴിതാ  4000 വർഷം പഴക്കമുള്ള പുരാതനമായ ഒരു കോട്ട സൗദിയിൽ കണ്ടെത്തി. റോയൽ കമ്മീഷൻ ഫോർ അൽ ഉല അതോറിറ്റി ഈ കോട്ട കണ്ടെത്തിയെന്ന് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുളള ഗവേഷണം നടക്കുന്നുണ്ട്.

വിവിധ സ്ഥലങ്ങളിൽ നിന്നും ഇത്തരത്തിലുള്ള പഴയ നഗരത്തിൽറെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വെങ്കലയുഗത്തിലെ ഒരു ഗ്രാമം ആണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.വടക്കുപടിഞ്ഞാറുള്ള ഖൈബർ മരുപ്പച്ചയിൽ വിസ്മൃതിയിൽ മറഞ്ഞു കിടന്നിരുന്ന ഈ പുരാതന വെങ്കലയുഗ ഗ്രാമം ആണ് കണ്ടെത്തിയിരിക്കുന്നതെന്ന് റോയൽ കമ്മീഷൻ ഫോർ അൽ ഉല അതോറിറ്റി അറിയിച്ചു. ഈ സ്ഥലത്ത് കുറച്ചു സമയമായി സൗദി പരിശോധന നടത്തികൊണ്ടിരിക്കുകയായിരുന്നു.

 

ഫ്രഞ്ച് ഏജൻസിയുടെയും ഫ്രഞ്ച് നാഷനൽ സെന്റർ ഫോർ സയന്റിഫിക് റിസർച്ചിന്റെയും സഹകരണത്തോടെ ആണ് അൽഉലയിൽ ഗവേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തിൽ തന്നെ ഇവിടെ ചില ഗ്രാമങ്ങൾ ഉണ്ടായിരുന്നെന്നും ഇവിടെ ചില താമസിച്ചിരുന്നു എന്നും കണ്ടെത്താൻ സാധിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണം ആരംഭിക്കാൻ തീരുമാനിച്ചത്. ഈ ഗ്രാമത്തിലുള്ളവർ രണ്ട് നിലകളിലായി ആണ് താമസിച്ചിരുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (1 hour ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (1 hour ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (2 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (2 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (2 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (4 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (4 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (4 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (4 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (4 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (5 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (7 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (7 hours ago)

Malayali Vartha Recommends