Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശി.. ചൈനയിലെ 'ലിൻ ഷെമു' അന്തരിച്ചു....122–ാം വയസിലാണ് അവർക്ക് അന്ത്യം സംഭവിച്ചത്.. രേഖകൾ കൃത്യമാണെങ്കിൽ അവർ 122 വർഷവും 197 ദിവസവും ജീവിച്ചിരുന്നു എന്ന് അർത്ഥം..

05 FEBRUARY 2025 02:15 PM IST
മലയാളി വാര്‍ത്ത

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശി എന്ന് വിശേഷിക്കപ്പെടുന്ന ചൈനയിലെ 'ലിൻ ഷെമു' അന്തരിച്ചു.122–ാം വയസിലാണ് അവർക്ക് അന്ത്യം സംഭവിച്ചത്. ഇതിനു മുൻപും ഈ മുത്തശ്ശിയെ കുറിച്ച് വാർത്തകൾ വന്നിരുന്നു .ചൈനയിലെ ഫുജിയാനിലാണ് ലിൻ ഷെമു ജനിച്ചത്. ഉറക്കത്തിനിടെ സമാധാനപരമായി ലോകത്തോട് വിടവാങ്ങിയെന്നാണ് ലിൻ ന്റെ കുടുംബം പറഞ്ഞത്. ചൈനയിൽ 1902 ജൂൺ 18 ന് ആണ് ലിൻ ഷെമു ജനിച്ചത്. അതായത് രേഖകൾ കൃത്യമാണെങ്കിൽ അവർ 122 വർഷവും 197 ദിവസവും ജീവിച്ചിരുന്നു എന്ന് അർത്ഥം.

ലിൻ ഷെമു വിന്റെ നിര്യാണത്തിൽ കുടുംബം അതീവ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു. കാരണം 'പ്രചോദനം' എന്ന വാക്കിന് തന്നെ പര്യായമാണ് അവരുടെ ജീവിതം. ഒരിക്കലും അടിപതറാത്ത ജീവിതത്തിൽ അവസാനകാലഘട്ടം വരെ അവർ സ്വന്തമായി തന്നെയാണ് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റി ജീവിച്ചത്.ക്വിങ് രാജവംശത്തിലെ ഗംഗ്‌സു കാലഘട്ടത്തിലാണ് ഇവർ ജനിക്കുന്നത്. അതായത് അകാലഘട്ടത്തിലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായിരുന്ന തിയോഡോർ റൂസ്‌വെൽറ്റും യുഎസ് പ്രസിഡന്റ് ലോർഡ് സാലിസ്ബറി കാലത്താണ് അവർ ജനിച്ചത്.

 

'ടൈറ്റാനിക്' എന്ന ചരിത്ര സംഭവം മുങ്ങുമ്പോൾ അവൾക്ക് അന്ന് വെറും 10 വയസ് മാത്രം ആയിരുന്നു പ്രായം. വിവാഹ ശേഷം ഏഴ് കുട്ടികൾക്ക് ജന്മം നൽകിയ സ്ത്രീയും കൂടിയാണ് ലിൻ. അതിനുശേഷം തന്റെ ജീവിതകാലം മുഴുവൻ ചൈനയിലെ ഷാങ്ഹായ്ക്കും ഹോങ്കോങ്ങിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ചൈനീസ് പ്രവിശ്യയായഫുജിയാനിലാണ് ജീവിച്ചു വന്നത് .ശേഷം,വാർദ്ധക്യം മൂലം കാഴ്ച നഷ്ടപ്പെട്ടെങ്കിലും അവർ അവസാനം വരെയും അവരുടെ പ്രഥമിക ആവശ്യങ്ങൾ നിറവേറ്റി തന്നെയാണ് ജീവിച്ചത്. ഒരിക്കൽ കാൽ വഴുതി ഉണ്ടായ വീഴ്ചയിൽ രണ്ട് കാലുകൾക്കും പരിക്കേറ്റതും ഒഴിച്ചാൽ, ലിൻ ന് മറ്റ് ആരോഗ്യപരമായ ഒരു പ്രശ്നങ്ങളും തന്നെ ഉണ്ടായിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (45 minutes ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (1 hour ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (2 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (2 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (2 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (3 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (3 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (4 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (4 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (4 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends