Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ

നൂറിലധികം വനിതാ തടവുകാരെ ജയിലിനുള്ളില്‍ ബലാത്സംഗം ചെയ്ത് ജീവനോടെ ചുട്ടുകൊന്നു

07 FEBRUARY 2025 09:33 PM IST
മലയാളി വാര്‍ത്ത

വിമത കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ഗോമ നഗരത്തില്‍ വന്‍ അരാജകത്വം.ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് അനുസരിച്ച് നൂറിലധികം വനിതാ തടവുകാരെ ജയിലിനുള്ളില്‍ ബലാത്സംഗം ചെയ്ത് ജീവനോടെ ചുട്ടുകൊന്നു. അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ പുറത്തുവിട്ട കണക്കനുസരിച്ച് പുരുഷ തടവുകാര്‍ 160ല്‍ അധികം വനിതകളെ ലൈംഗികമായി പീഡിപ്പിച്ചു. വിമത കലാപത്തെ തുടര്‍ന്ന് കൂട്ടത്തോടെ കുറ്റവാളികള്‍ ജയില്‍ചാടുകയും ചെയ്തിട്ടുണ്ട്.

മദ്ധ്യ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയുടെ പിന്തുണയുള്ള എം23 എന്ന വിമത സൈന്യമാണ് നഗരത്തില്‍ ആക്രമണം നടത്തിയത്. തുടര്‍ന്നുണ്ടായ അരാജകത്വത്തിനിടയിലാണ് മുന്‍സെന്‍സെ ജയിലില്‍ കൂട്ട ജയില്‍ ചാട്ടമുണ്ടാകുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെ ഏകദേശം 4,000 തടവുകാര്‍ രക്ഷപ്പെട്ടതായി ഗോമയിലെ യുഎന്‍ സമാധാന സേനയുടെ ഡെപ്യൂട്ടി മേധാവി വിവിയന്‍ വാന്‍ ഡി പെറെ സ്ഥിരീകരിച്ചു. കൂട്ടത്തോടെയുള്ള ജയില്‍ചാട്ടത്തിനിടെയാണ് ബലാത്സംഗ പരമ്പര അരങ്ങേറിയത്.

വനിതാ വിഭാഗത്തില്‍വച്ചാണ് ബലാത്സംഗങ്ങള്‍ നടന്നതെന്നും തുടര്‍ന്ന് ഈ ഭാഗത്ത് തീയിടുകയായിരുന്നുവെന്നും യുഎന്‍ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയുള്ള മാദ്ധ്യമറിപ്പോര്‍ട്ടുകളില്‍ പറയുന്നു. വിമത നീക്കത്തെ തുടര്‍ന്ന് ജയിലില്‍ അരങ്ങേറിയ സംഭവങ്ങളുടേയും ആക്രമണങ്ങളുടേയും ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വെടിവെപ്പിന്റെ ഒച്ചയും കെട്ടിടങ്ങള്‍ക്ക് തീയിട്ടതും മനുഷ്യരുടെ നിലവിളികളും എല്ലാം ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വിവിധ ആക്രമണങ്ങളില്‍ ഇതുവരെ മൂവായിരത്തോളം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ 2000ത്തോളം പേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചപ്പോള്‍ ആയിരത്തിനടുത്ത് മൃതദേഹങ്ങള്‍ മോര്‍ച്ചറികളില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജയിലില്‍ നിന്ന് രക്ഷപ്പെട്ട നിരവധി യുവാക്കള്‍ പൊതുവഴിയിലൂടെ മാര്‍ച്ച് ചെയ്ത് പോകുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. അതേസമയം, ഗോമയിലെ സായുധ സംഘങ്ങള്‍ ലൈംഗിക അതിക്രമത്തെ യുദ്ധായുധമായി ഉപയോഗിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്രദേശത്ത് കൂടുതല്‍ ആക്രമണങ്ങള്‍ നടക്കാനുള്ള സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഭരണകൂടം. ഇതിനെ പ്രതിരോധിക്കാന്‍ സിവില്‍ വോളണ്ടിയര്‍മാരെ സജ്ജമാക്കിയിട്ടുമുണ്ട്. ഇനിയുമൊരു ആക്രമണവും ഏറ്റുമുട്ടലുമുണ്ടായാല്‍ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടേക്കുമെന്നാണ് വിലയിരുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ... നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയം.. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു,,,,  (1 minute ago)

മണിപ്പൂരിൽ ഭീകരവാദി ആക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു...  (5 minutes ago)

നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (7 minutes ago)

തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി  (17 minutes ago)

ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി...  (32 minutes ago)

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും...  (50 minutes ago)

പിണറായിയുടെ വഴിതന്നെ സതീശനും പിന്തുടർന്നോ  (52 minutes ago)

CPM- ED -Attack കാർ നന്നാക്കാൻ ഇ.ഡിയുടെ സാമ്പത്തിക സഹായം  (57 minutes ago)

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (1 hour ago)

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി  (1 hour ago)

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ ഇൻഷുറൻസ്  (1 hour ago)

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (2 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (2 hours ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (2 hours ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (2 hours ago)

Malayali Vartha Recommends