Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

പ്രവാസികൾ സൂക്ഷിക്കുക..പ്രവേശനാനുമതി ലഭിക്കാനുള്ള നിയമങ്ങളിൽ പുതിയ ഭേദഗതി വരുത്തി യുഎഇ..പാസ്‌പോർട്ടിന്റെ പുറം കവറിന്റെ പകർപ്പ് നൽകണം..

26 SEPTEMBER 2025 02:51 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ചവൻ നിസാരക്കാരനല്ല..കോ-പൈലറ്റിന്റെ പേരും ചിത്രവും പുറത്തുവന്നു... ഒമാന്‍ പറക്കല്‍ വിലക്ക് ഏര്‍പ്പെടുത്തിയ പൈലറ്റ്..

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു

ഒരുപാട് പ്രവാസികളാണ് മറ്റുള്ള രാജ്യങ്ങളിൽ താമസമാക്കിയിരിക്കുന്നത് . ഓരോ രാജ്യത്തും നിയമങ്ങളും മാറി കൊണ്ട് ഇരിക്കുകയാണ് .
അതുകൊണ്ട് പ്രവാസികൾ സൂക്ഷിക്കുക . പ്രവേശനാനുമതി ലഭിക്കാനുള്ള നിയമങ്ങളിൽ പുതിയ ഭേദഗതി വരുത്തി യുഎഇ. നിലവിൽ വിസിറ്റിംഗ് വിസയ്‌ക്കായി അപേക്ഷിക്കുന്നവരുടെ പാസ്‌പോർട്ടിന്റെ പുറം കവറിന്റെ പകർപ്പ് നൽകണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കഴിഞ്ഞ ആഴ്‌ച മുതലാണ് ഈ പുതിയ ആവശ്യകത കൂടി ചേർത്തിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ട്രാവൽ ഏജൻസികൾക്ക് ലഭിച്ചു. ഇപ്പോൾ എല്ലാ അപേക്ഷകൾക്കുമൊപ്പം പാസ്‌പോർട്ടിന്റെ കവർ പേജ് കൂടി അപ്‌ലോഡ് ചെയ്യുന്നുണ്ട്.എല്ലാ എൻട്രി പെർമിറ്റ് അപേക്ഷകൾക്കും ഇപ്പോൾ പാസ്‌പോർട്ടിന്റെ പുറത്തെ കവർ പേജ് അറ്റാച്ച് ചെയ്യേണ്ടത് നിർബന്ധമാക്കിയിട്ടുണ്ട്. ഇതോടെ യുഎഇയിലേക്കുള്ള എൻട്രി പെർമിറ്റിന് അപേക്ഷിക്കുന്നവർക്ക് പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോ, ഹോട്ടൽ ബുക്കിംഗ് സ്ഥിരീകരണത്തിന്റെ രേഖകൾ, പാസ്‌പോർട്ട് കവർ പേജിന്റെ പകർപ്പ് എന്നിവ സമർപ്പിക്കണം.ഇതേക്കുറിച്ച് അറിയിപ്പ് നൽകുന്ന

 

ഇ-മെയിൽ സന്ദേശം ട്രാവൽ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഈ പുതിയ ഭേദഗതി വരുത്തിയിരിക്കുന്നതെന്ന് വ്യക്തമല്ല. അപേക്ഷകർ തെറ്റായ പൗരത്വം നൽകുന്നതാകാം ഇങ്ങനെയൊരു പുതിയ നിയമം കൊണ്ടുവരാൻ കാരണമെന്നാണ് നിഗമനം. മാത്രമല്ല, ചില പാസ്‌പോർട്ടുകളിൽ രാജ്യത്തിന്റെ പേര് വളരെ ചെറിയ അക്ഷരത്തിൽ എഴുതിയിരിക്കുന്നതിനാൽ ഏത് രാജ്യമാണെന്ന് മനസിലാക്കാൻ ബുദ്ധിമുട്ടാണ്. പാസ്‌പോർട്ടിന്റെ കവർ പേജ് കണ്ടാൽ ഈ പ്രശ്‌‌നം പരിഹരിക്കാനാകും.

ഇനിമുതൽ പുതിയ ഭേദഗതി അറിയാതെ അപേക്ഷിക്കുന്നവർക്ക് വിസ ലഭിക്കില്ല.യുഎഇയിൽ ബിസിനസ് നിയമ ലംഘനങ്ങൾ നടത്തിയ 161 പേർക്ക് കടുത്ത പിഴയുമായി ദുബായിലെ സിറ്റിസൺഷിപ്പ് & റെസിഡൻസി കോടതി. 15,22,40,000 ദിർഹം പിഴയാണ് കോടതി ചുമത്തിയിരിക്കുന്നത്. ഉടമകളുടെ യുഎഇയിലെ താമസവുമായി ബന്ധപ്പെട്ട നിയമങ്ങൾ കൃത്യമായി പാലിക്കാതെയാണ് ചില ബിസിനസുകൾ പ്രവർത്തിച്ചിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (11 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (11 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (11 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (11 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (11 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (11 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (12 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (12 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (12 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (12 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (12 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (12 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (13 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (13 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (13 hours ago)

Malayali Vartha Recommends