Widgets Magazine
28
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യൻ സൈന്യത്തിൽ ഇന്ത്യൻ പൗരന്മാർ.. നിലവിൽ 27 ഇന്ത്യൻ പൗരന്മാർ സേവനമനുഷ്ഠിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം..ഇതിൽ നിന്നും വിട്ട് നിന്നില്ലെങ്കിൽ ജീവന് അപകടം..


അതിശക്തമായ മഴ..ഹൈദരാബാദിൽ വൻ നാശനഷ്ടങ്ങൾക്ക് കാരണമായി.. രണ്ട് പ്രധാന ഡാമുകളായ ഉസ്മാൻ സാഗർ, ഹിമായത്ത് നഗർ എന്നിവയുടെ ഷട്ടർ ഉയർത്തി..


ഉച്ചഭാഷിണികളിലൂടെ ബന്ദികളോട് നേരിട്ട് ഹീബ്രുവിൽ സംസാരിച്ചതായി നെതന്യാഹു.. യുഎൻ പ്രസംഗം "ആ ഉപകരണങ്ങൾ വഴി തത്സമയം" പ്രക്ഷേപണം ചെയ്തു..മുഴുവൻ ആളുകളുടെയും ഫോണുകൾ ഹാക്ക് ചെയ്തു..


രണ്ട് സുപ്രധാന സംരംഭങ്ങൾ..രാജ്യത്തുടനീളം ഏകദേശം 98,000 പുതിയ 4G മൊബൈൽ ടവറുകൾ സ്ഥാപിക്കുക..ലോകത്തിലെ മുൻനിര ടെലികോം ഉപകരണ നിർമ്മാതാക്കളുടെ പട്ടികയിൽ ഇന്ത്യ..


നുണ പരിശോധനക്ക് വിസമ്മതിച്ചു; ശ്രീതുവിന്റെയും ഹരികുമാറിന്റെയും മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയിൽ ഞെട്ടിക്കുന്ന തെളിവ് പുറത്ത്: രണ്ടരവയസുകാരിയെ കിണറ്റിൽ എറിഞ്ഞ് കൊന്ന കേസിൽ അമ്മ അറസ്റ്റിൽ...

ഷഹബാസ് ഷരീഫ് നടത്തിയ പ്രസംഗത്തിനെതിരേ കടന്നാക്രമിച്ച് ഇന്ത്യ

27 SEPTEMBER 2025 10:01 AM IST
മലയാളി വാര്‍ത്ത

More Stories...

ഉച്ചഭാഷിണികളിലൂടെ ബന്ദികളോട് നേരിട്ട് ഹീബ്രുവിൽ സംസാരിച്ചതായി നെതന്യാഹു.. യുഎൻ പ്രസംഗം "ആ ഉപകരണങ്ങൾ വഴി തത്സമയം" പ്രക്ഷേപണം ചെയ്തു..മുഴുവൻ ആളുകളുടെയും ഫോണുകൾ ഹാക്ക് ചെയ്തു..

എൻക്ലേവിലെ ഏറ്റവും വലിയ നഗരം പിടിച്ചെടുക്കാനുള്ള പദ്ധതിയുമായി ഇസ്രായേൽ; ഏറ്റുമുട്ടലിൽ സൈന്യം വെടിയുതിർത്തതിനെ തുടർന്ന് നിരവധി മരണം: കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ച് ഐഡിഎഫ്...

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് ഐക്യരാഷ്ട്ര സഭയിൽ ചുട്ടമറുപടി മറുപഡി കൊടുത്ത ഇന്ത്യൻ പെൺപുലി...!!ആരാണ് പേറ്റൽ ഗലോട്ട്?

ഐക്യരാഷ്ട്രസഭ വിറച്ചു...തീപ്പൊരി പ്രസംഗവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു..വസ്ത്രത്തിൽ ക്യൂആർ കോഡ്, പ്രസംഗം ഗാസയിൽ തൽസമയം കേൾപ്പിച്ചു..തല കുനിക്കാതെ ജൂത രാഷ്ട്രം..

ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുന്നത് വരെ യുദ്ധം തുടരും; യുഎന്നില്‍ കത്തിക്കയറി ബെഞ്ചമിന്‍ നെതന്യാഹു

ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് നടത്തിയ പ്രസംഗത്തിനെതിരേ കടന്നാക്രമിച്ച് ഇന്ത്യ. ഭീകരവാദത്തെ മഹത്വവത്കരിക്കുകയും വസ്തുതകളെ വളച്ചൊടിക്കുകയുമാണ് പാകിസ്താന്‍ ചെയ്യുന്നതെന്ന് ഇന്ത്യന്‍ നയതന്ത്രജ്ഞയും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലെ ഫസ്റ്റ് സെക്രട്ടറിയുമായ പെറ്റല്‍ ഗഹ്ലോത്ത് പറഞ്ഞു. ഭീകരവാദമെന്നത് പാകിസ്താന്റെ വിദേശനയത്തിന്റെ കേന്ദ്ര ബിന്ദുവാണെന്നും അവർ പറഞ്ഞു.


പഹല്‍ഗാം ഭീകരാക്രമണത്തിന് ഉത്തരവാദിയായ 'ദി റെസിസ്റ്റന്റ് ഫ്രണ്ട്' എന്ന ഭീകര സംഘടനയെ സംരക്ഷിക്കുകയും ഒസാമ ബിന്‍ ലാദന് അഭയം നല്‍കുകയും ചെയത കാര്യവും ഗഹ്ലോത്ത് ചൂണ്ടിക്കാട്ടി. റെസിസ്റ്റന്റ് ഫ്രണ്ടിനെ കഴിഞ്ഞ ഏപ്രിലില്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പാകിസ്താന്‍ സംരക്ഷിച്ച കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു മറുപടി. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നതിൽ ദീര്‍ഘകാല പാരമ്പര്യമുള്ള രാജ്യമാണ് പാകിസ്താന്‍. ഭീകരതയ്‌ക്കെതിരായ യുദ്ധത്തില്‍ പങ്കാളികളാണെന്നത് നാട്യം മാത്രമാണെന്നും ഒരു ദശാബ്ദത്തോളം ഒസാമ ബിന്‍ ലാദന് അഭയം നല്‍കിയ രാജ്യമാണെന്നത് ഓര്‍ക്കണമെന്നും അവർ പറഞ്ഞു. പതിറ്റാണ്ടുകളായി ഭീകരവാദ ക്യാമ്പുകള്‍ നടത്തുന്നുണ്ടെന്ന് പാക് മന്ത്രിമാര്‍ തന്നെ മുന്‍പ് സമ്മതിച്ച കാര്യവും ഗഹ്ലോത്ത് ഓര്‍മിപ്പിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചും ഗഹ്ലോത്ത് പരാമര്‍ശിച്ചു. ഇന്ത്യ ലക്ഷ്യമിട്ട ഭീകരരെ പാക് സൈനിക-സിവിലിയന്‍ ഉദ്യോഗസ്ഥര്‍ മഹത്വവത്കരിക്കുകയും ആദരാഞ്ജലികളര്‍പ്പിക്കുകയും ചെയ്തത് ഈ ഭരണകൂടത്തിന്റെ താത്പര്യങ്ങള്‍ എന്തെന്ന് മനസ്സിലാക്കിത്തരുന്നതാണ്. മേയ് ഒന്‍പത് വരെ ഇന്ത്യക്കെതിരേ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് പാകിസ്താന്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ മേയ് 10-ന് പോരാട്ടം അവസാനിപ്പിക്കാന്‍ പാക് സൈന്യം അഭ്യര്‍ഥിക്കുകയായിരുന്നെന്നും ഗഹ്ലോത്ത് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുലിനും പ്രിയങ്കയ്ക്കും എതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി മന്ത്രിമാര്‍  (5 hours ago)

അമ്മയെ ചുംബിച്ചതില്‍ എന്താണ് തെറ്റെന്ന് മന്ത്രി സജി ചെറിയാന്‍  (6 hours ago)

വിജയിയുടെ റാലിയിലെ അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (6 hours ago)

കേരളത്തില്‍ നിന്നുള്ള വിമാന സര്‍വീസ് വെട്ടിക്കുറച്ച നടപടി പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി  (6 hours ago)

2026 നിയമസഭ തിരഞ്ഞെടുപ്പില്‍ 100 സീറ്റ് നേടുമെന്ന് വി ഡി സതീശന്‍  (6 hours ago)

കരൂരില്‍ വിജയ്‌യുടെ റാലിക്കിടെ ദുരന്തത്തില്‍ മരിച്ചവര്‍ക്കായി 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍  (6 hours ago)

സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 14 വരെ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാം  (6 hours ago)

ടിവികെ കരൂര്‍ റാലി ദുരന്തത്തിന് കാരണം സംഘാടനത്തിലെ പിഴവ്  (6 hours ago)

വീട്ടില്‍ അതിക്രമിച്ച് കയറി അഞ്ചു വയസുകാരനെ കഴുത്ത് മുറിച്ചു കൊലപ്പെടുത്തി  (7 hours ago)

വിജയ്‌യുടെ റാലിക്കിടെ തിക്കിലും തിരക്കിലും മരണം 30 ആയതായി റിപ്പോര്‍ട്ട്  (7 hours ago)

കണ്ണൂരില്‍ പിഎസ്‌സി പരീക്ഷയ്ക്കിടെ കോപ്പിയടി  (8 hours ago)

നടന്‍ വിജയ്‌യുടെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 10 പേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

കണിമംഗലത്തെ വിന്‍സന്റ് കൊലക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി  (9 hours ago)

കണ്ണൂരില്‍ പ്രസവത്തിനിടെ അസം സ്വദേശിനിയായ യുവതി മരിച്ചു  (9 hours ago)

ഇത്തവണത്തെ സ്‌കൂള്‍ കലോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി വിദ്യാഭ്യാസമന്ത്രി  (9 hours ago)

Malayali Vartha Recommends