Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കന്യകാത്വം വില്‍പ്പനയ്ക്ക് വച്ച് സുന്ദരി രംഗത്ത്!!

24 MAY 2017 02:48 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം

ലൈംഗീക തൊഴിലാളികളില്‍ പലരും ആ വഴിയില്‍ എത്തിപ്പെടുന്നത് പലവിധത്തിലാണ്. എന്നാല്‍ ഇവിടെ ഒരാള്‍ ജീവിതം ആഡംബരമാക്കാനും ഈ വഴി തിരഞ്ഞെടുക്കുന്നു. പഠനച്ചെലവിനും ഫ്ളാറ്റും കാറും വാങ്ങുന്നതിനും കിം കണ്ടെത്തിയത് ഈ മാര്‍ഗം തന്നെ. പക്ഷേ, കിം അല്‍പം എക്സ്പന്‍സീവാണ്. താന്‍ കന്യകയാണെന്ന് പ്രഖ്യാപിക്കുന്ന കിം, ആദ്യതവണ തന്നെ സ്വന്തമാക്കുന്നയാള്‍ ഒരു ലക്ഷം യൂറോയെങ്കിലും മുടക്കണമെന്നും നിബന്ധനവെക്കുന്നു.

18കാരിയായ ഈ അഞ്ചടി എട്ടിഞ്ചുകാരി ഓസ്ട്രേലിയന്‍ - ജര്‍മന്‍ വംശജയാണ്. ഓണ്‍ലൈന്‍ ഏജന്‍സിയായ സിന്‍ഡറെല്ല എസ്‌കോര്‍ട്സ് മുഖേനയാണ് കിം തന്നെ വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. ഒരു ലക്ഷം യൂറോയാണ് വിലയിട്ടിരിക്കുന്നത്. ഇതിന്റെ 20 ശതമാനം ഏജന്‍സിക്കുള്ളതാണ്.തന്നെ വാങ്ങുന്നയാള്‍ക്ക് ഡോക്ടറുടെ അടുത്തുകൊണ്ടുപോയി കന്യകയാണെന്ന് ഉറപ്പുവരുത്താമെന്നും കിം പറയുന്നു.

കന്യകമാരെ ഏര്‍പ്പാടാക്കി നല്‍കുന്ന ഏജന്‍സിയാണ് സിന്‍ഡറെല്ല എസ്‌കോര്‍ട്സ്. ജര്‍മനിയിലെ ഏതെങ്കിലും നല്ല യൂണിവേഴ്സിറ്റിയിലോ വിയന്നയിലോ പഠിക്കണമെന്നാണ് കിമ്മിന്റെ ആഗ്രഹം. അതിനുള്ള പണം കണ്ടെത്തുന്നതിനായാണ് കന്യകാത്വം ലേലം ചെയ്യാന്‍ കിം തീരുമാനിച്ചത്. കിം കന്യകയാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുണ്ടെന്ന് സിന്‍ഡറെല്ല എസ്‌കോര്‍ട്സ് വ്യക്തമാക്കുന്നു. വേണമെങ്കില്‍ ഇനിയും പരിശോധിച്ച് ഉറപ്പിക്കുകയും ചെയ്യാം.

ലക്ഷക്കണക്കിന് യൂറോയ്ക്ക് കന്യകാത്വം ലേലം ചെയ്യുന്നത് യൂറോപ്പില്‍ ഇപ്പോഴൊരു ട്രെന്‍ഡാണ്. റുമാനിയയില്‍നിന്നുള്ള 18കാരി അലീക്സാന്‍ഡ്ര ഖെഫ്റാന്‍ തന്റെ കന്യകാത്വം ഓണ്‍ലൈനായി ലേലം ചെയ്തത് 23 ലക്ഷം യൂറോയ്ക്കാണ്. ഹോങ്കോങ്ങില്‍നിന്നുള്ള ഒരു വ്യവസായിയാണ് ഈ അമൂല്യ കന്യകാത്വം സ്വന്തമാക്കിയത്. അലീക്സാന്‍ഡ്രയെ മാതൃകയാക്കിയാണ് കിം രംഗത്തുവന്നിരിക്കുന്നത്.

2015ലാണ് അലിക്സാന്‍ഡ്ര കന്യകാത്വം ലേലത്തിനുവെച്ചത്. കുടുംബത്തില്‍നിന്നുള്ള കടുത്ത എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും മോഡല്‍കൂടിയായ അലിക്സാന്‍ഡ്ര മുന്നോട്ടുപോയി. ഒടുവില്‍ അത്ഭുതപ്പെടുത്തുന്ന തുകയ്ക്ക് അലിക്സാന്‍ഡ്രയെ ഒരുരാത്രി സ്വന്തമാക്കാന്‍ ഹോങ്കോങ്ങില്‍നിന്നുള്ള വ്യവസായി എത്തുകയായിരുന്നു. പത്തുലക്ഷം യൂറോയിലാണ് സിന്‍ഡറെല്ല അലിക്സാന്‍ഡ്രയുടെ കന്യകാത്വം ലേലത്തിനുവെച്ചത്. താനൊരിക്കലും ഒരു ഭാര്യയാകില്ലെന്നും തനിക്ക് ബുദ്ധിയുണ്ടെന്നുമാണ് അവര്‍ ശരീരം വില്‍ക്കലിനെക്കുറിച്ച് പ്രതികരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (5 minutes ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (14 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (18 minutes ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (28 minutes ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (44 minutes ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (53 minutes ago)

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്  (1 hour ago)

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (1 hour ago)

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (1 hour ago)

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (1 hour ago)

ഗാഡ്ഗിൽ കമ്മറ്റി നിർദ്ദേശങ്ങൾ നടപ്പാക്കണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

  വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിൽ ഗതാഗതക്കുരുക്ക് രൂക്ഷം... കൊച്ചി– ധനുഷ്‌കോടി ദേശീയപാതയിൽ പഴയ മൂന്നാറിനു സമീപം ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് വാഹനങ്ങൾക്ക് നിയന്ത്രണം  (2 hours ago)

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു... ഡൽഹിയിൽ ശക്തമായ മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ടും ​ഗതാ​ഗതക്കുരുക്കും രൂക്ഷം  (2 hours ago)

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകൾ പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19-ന് തുടങ്ങും...  (2 hours ago)

14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന് വെള്ളിയാഴ്ച  കോവളത്ത് തുടക്കം... ആഗോള ആരോഗ്യ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനം മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും  (2 hours ago)

Malayali Vartha Recommends