Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ഐഎസിന്റെ സൈബര്‍ സേന: ലക്ഷ്യം വന്‍ ശക്തികളുടെ സൈനിക കംപ്യൂട്ടറുകള്‍

24 MAY 2017 07:42 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ചവൻ നിസാരക്കാരനല്ല..കോ-പൈലറ്റിന്റെ പേരും ചിത്രവും പുറത്തുവന്നു... ഒമാന്‍ പറക്കല്‍ വിലക്ക് ഏര്‍പ്പെടുത്തിയ പൈലറ്റ്..

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു

ഇനി സൈബര്‍ ആക്രമണങ്ങളുടെ കാലം. ഇന്ത്യ അടക്കമുള്ള ലോകത്തെ വന്‍ സൈനിക ശക്തികളുടെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി, കംപ്യൂട്ടര്‍ നിയന്ത്രണത്തിലുള്ള അണ്വായുധം വിക്ഷേപിച്ചു ലോകത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ഐഎസ് ഹാക്കര്‍മാര്‍ രംഗത്ത്. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള അരലക്ഷം സ്ലീപ്പര്‍ സെല്‍ ഹാക്കര്‍മാരുമായാണ് ഐഎസ് പോരാളികള്‍ വന്‍ ലോക രാജ്യങ്ങളെ തകര്‍ക്കാനുള്ള ഫൈനല്‍ ബാറ്റിലിനു തയ്യാറെടുക്കുന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള അരലക്ഷം ഹാക്കര്‍മാരില്‍ മലയാളികളും ഉണ്ടെന്ന സൂചനയാണ് ഐഎസ് വൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇറാഖിലും സിറിയയിലും വേരുറപ്പിച്ച ഐഎസ് സഖ്യസേനയുടെ ലക്ഷ്യം, ലോകം മുഴുവന്‍ പിടിച്ചടക്കി ഖലീഫയുടെ രാജ്യം സ്ഥാപിക്കലാണ്. ഇതിനായുള്ള തന്ത്രങ്ങള്‍ ഒരുക്കുകയാണ് ഐഎസ് ഇപ്പോള്‍ ചെയ്യുന്നത്. നേരിട്ട് സൈനികമായ ഏറ്റുമുട്ടലിലൂടെ ലോകത്തെ വന്‍ ശക്തികളെ പരാജയപ്പെടുത്താനാവില്ലെന്നു കൃത്യമായി ഐഎസ് തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടു തന്നെ അമേരിക്കയും, ജപ്പാനും ചൈനയും റഷ്യയും അടക്കമുള്ള രാജ്യങ്ങളുടെ കംപ്യൂട്ടര്‍ ശൃംഖലയില്‍ കടന്നു കയറി ആക്രമണം നടത്തുകയാണ് ഇപ്പോള്‍ ഐഎസ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ഓരോ രാജ്യങ്ങളില്‍ നിന്നും കംപ്യൂട്ടര്‍ രംഗത്ത് വിദഗ്ധരായവരെ ലക്ഷങ്ങള്‍ പ്രതിഫലം നല്‍കി സ്വന്തമാക്കിയാണ് ഐഎസ് ഇപ്പോള്‍ അരലക്ഷം വരുന്ന ഹാക്കര്‍ ആര്‍മി തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും അഞ്ഞൂറു പേരുടെ പ്രാഥമിക പട്ടിക ഐഎസ് തയ്യാറാക്കിയിട്ടുണ്ടെന്നാണ് സൂചന. ഇതില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും വിദേശ മാധ്യമങ്ങള്‍ ഐഎസ് വ്യക്താക്കളെ ഉദ്ധരിച്ചു റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്തെ വന്‍ശക്തികളുടെ സൈനിക കംപ്യൂട്ടറുകളില്‍ ഹാക്ക് ചെയ്തു കയറുന്നതിനും, ഇവരുടെ അണ്വായുധം വഹിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ നിയന്ത്രിക്കുന്ന കംപ്യൂട്ടറുകളുടെ നിയന്ത്രണം തട്ടിയെടുക്കുന്നതിനും അവശ്യഘട്ടത്തില്‍ ഇത് പ്രയോഗിക്കുന്നതിനുമാണ് ഇപ്പോള്‍ ഐഎസ് പദ്ധതിയിടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (10 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (10 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (10 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (10 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (10 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (11 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (11 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (11 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (11 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (11 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (11 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (12 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (12 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (12 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (12 hours ago)

Malayali Vartha Recommends