Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

പാകിസ്താനി ഭര്‍ത്താവിന്റെ പീഡനത്തില്‍ നിന്ന് മോചനം; ഉസ്മ ഇന്ത്യയില്‍ തിരിച്ചെത്തി

25 MAY 2017 02:16 PM IST
മലയാളി വാര്‍ത്ത

വിവാദങ്ങള്‍ക്കവസാനമിട്ട് ഉസ്മ ഇന്ത്യയിലെത്തി. പാകിസ്താനി ഭര്‍ത്താവിന്റെ പീഡനത്തില്‍ നിന്ന് ഇന്ത്യക്കാരിക്ക് മോചനം. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിച്ച പാകിസ്താനി പൗരനില്‍ നിന്ന് രക്ഷപ്പെട്ട ഡല്‍ഹി സ്വദേശിനി ഉസ്മ നാട്ടില്‍ തിരിച്ചെത്തി. ഇന്നു രാവിലെയാണ് വാഗാ അതിര്‍ത്തി വഴി ഉസ്മ ഇന്ത്യയില്‍ എത്തിയത്. ഇസ്ലാമാബാദ് ഹൈക്കോടതി ഉസ്മയ്ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ഇന്നലെ അനുമതി നല്‍കിയിരുന്നു. 
ഉസ്മയ്ക്ക് വാഗാ അതിര്‍ത്തി വരെ പാകിസ്താന്‍ പോലീസ് സംരക്ഷണം നല്‍കിയിരുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരും ഇവരെ അനുഗമിച്ചു. അതിര്‍ത്തിയില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ഉസ്മയെ കൈമാറി. വൈകാതെ ഇവരെ ഡല്‍ഹിയിലേക്ക് കൊണ്ടുവരും. ഭര്‍ത്താവിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട ഉസ്മ പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ അഭയം തേടിയിരിക്കുകയായിരുന്നു. 
ഉസ്മയെ സ്വാഗതം ചെയ്ത് വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് ട്വീറ്റ് അയച്ചു. ''ഇന്ത്യയുടെ മകള്‍ക്ക് സ്വദേശത്തേക്ക് സ്വാഗതം, നീ കടന്നുപോയ ദുരിതങ്ങളില്‍ തനിക്ക് വിഷമമുണ്ടെന്നും'' സുഷ്മ ട്വീറ്റ് സന്ദേശത്തില്‍ പറയുന്നു.
മലേഷ്യയില്‍ വച്ച് പരിചയപ്പെട്ട പാകിസ്താനിയായ തഹിര്‍ അലിയാണ് ഉസ്മയെ ഭീഷണിപ്പെടുത്തി വിവാഹം കഴിച്ചത്. അലിയെ കാണാന്‍ ഈ മാസം ആദ്യമായാണ് ഉസ്മ പാകിസ്താനില്‍ എത്തിയത്. ഇയാള്‍ മുന്‍പ് വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണെന്ന കാര്യം മറച്ചുവെച്ചാണ് ഉസ്മയുമായി പ്രണയത്തിലാണത്. വിവാഹത്തെ എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ക്രൂരമായ പീഡനവും ഉപദ്രവവും ഇവര്‍ക്ക് നേരിടേണ്ടിവന്നു. യാത്രാരേഖകളും ഇയാള്‍ കൈക്കലാക്കി. ഇതോടെ വീട്ടില്‍ നിന്നും രക്ഷപ്പെട്ട ഉസ്മ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ അഭയം തേടുകയും കോടതിയെ സമീപിക്കുകയുമായിരുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കന്നി വോട്ടര്‍  (28 minutes ago)

പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടിയിൽ നടപടി  (58 minutes ago)

കർണാടകയിലെ ചിക്കമംഗലൂരിൽ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി പെൺകുട്ടി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ പൂർത്തിയാക്കാൻ നിർദേശം  (1 hour ago)

നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!! ശ്രീനന്ദയുടെ മോതിരം കയ്യിലില്ല,മൃതദേഹം കൊന്ന് കൊണ്ടിടത്..?  (1 hour ago)

ഹോര്‍മുസിന്റെ തലയ്ക്ക് മുകളിൽ US MQ-4C ട്രിറ്റണ്‍ അപ്രത്യക്ഷം!ഇറാന്‍ വിഴുങ്ങി...! തിരിച്ച് കുടയാൻ ഇസ്രായേൽ  (1 hour ago)

എന്റെ മോളേ.....!ശ്രീനന്ദയുടെ ചിന്നിച്ചിതറിയ ശരീരം നേരിൽ കണ്ട് നിലവിളിച്ച് 'അമ്മ..! നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!!  (1 hour ago)

ഗോവിന്ദൻ മാമനെ പോലീസ് തൂക്കും..! മധ്യപ്രദേശ് പോലീസ് ജട്ടി പുറത്ത് നിർത്തും..! പെണ്ണിന് 18 അല്ല 16  (2 hours ago)

ഗോവിന്ദൻ മാമൻ 22ന് ഡല്‍ഹിയില്‍ ഹാജരാകണം..! കുട്ടിക്ക് 18 അല്ല ONLY 16 ഭർത്താവിനെതിരെ പോക്‌സോ..!  (2 hours ago)

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട സംഘം പിടിയില്‍  (2 hours ago)

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത: പൊലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്കാണ്; മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസടക്കം നേരത്തെ പരിശോധിച്ചിരുന്നു  (3 hours ago)

വീടുമില്ല കൂടുമില്ല പോ പെണ്ണേ 15 ലക്ഷം തിരിച്ച് തരാം ശ്രുതിയെ കാലുമടക്കി അടിച്ച് പിണറായി..വീടില്ല ഓട്  (3 hours ago)

വമ്പന്‍ വാഗ്ദാനങ്ങളുമായി ബംഗാളില്‍ ബിജെപി പ്രകടന പത്രിക  (3 hours ago)

റിലീസിനു മുമ്പുള്ള ലീക്ക് ശരിക്കും വേദനാജനകമാണെന്ന് 'ജനനായകന്‍' സംവിധായകന്‍  (3 hours ago)

എറണാകുളം പിറവത്ത് സിനിമാ തീയേറ്ററില്‍ തീപിടിത്തം  (4 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (4 hours ago)

Malayali Vartha Recommends