Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

പുരുഷന്‍ ആഗ്രഹിക്കുന്ന തരം സ്ത്രീ.. കിടപ്പറയിലെ സ്വപ്നറാണി!..സെക്‌സ് റോബോട്ട് വേശ്യാലയം

25 MAY 2017 05:26 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ചവൻ നിസാരക്കാരനല്ല..കോ-പൈലറ്റിന്റെ പേരും ചിത്രവും പുറത്തുവന്നു... ഒമാന്‍ പറക്കല്‍ വിലക്ക് ഏര്‍പ്പെടുത്തിയ പൈലറ്റ്..

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു

കാലം മാറുന്നു മനുഷ്യന്റെ രീതികളും. 2050 തോടുകൂടി പുരുഷന്‍ ഒരുപാട് ഇഷ്ട്ടപ്പെടുന്ന കിടപ്പറയിലെ സ്വപ്നറാണി എത്തും . തന്റെ പുരുഷനെക്കുറിച്ച് അവള്‍ക്ക് എല്ലാം അറിയാം. ഇഷ്ടപ്പെട്ട ഭക്ഷണം, സംഗീതം, ഹോബികള്‍. പങ്കാളിയുടെ ജന്മദിനം എപ്പോഴും ഓര്‍ത്തു വെയ്ക്കുന്ന കടുപ്പമേറിയ ജോലി കഴിഞ്ഞു വരുന്ന തന്റെ പുരുഷനെ സന്തോഷിപ്പിക്കുന്ന പുരുഷന്‍ ആഗ്രഹിക്കുന്ന തരം സ്ത്രീ. ദശലക്ഷക്കണക്കിന് പുരുഷന്മാരുടെ കാമുകിയാണ് ഹാര്‍മണി ഇപ്പോള്‍. കിടപ്പറയിലെ സ്വപ്നറാണി. 2050 ല്‍ ഇവളെപോലെ ഉള്ളവരെയിരിക്കും പുരുഷന്മാര്‍ വിവാഹം കഴിക്കുക എന്നും കിടപ്പറ പങ്കുവെയ്ക്കുക എന്നു കൂടി വിദഗ്ദ്ധര്‍ പറഞ്ഞു വെയ്ക്കുന്നു. ശങ്കര്‍ സംവിധാനം ചെയ്ത എന്തിരന്‍ ഓര്‍മ്മയില്ലേ. മനുഷ്യന്റെ വികാര വിചാരങ്ങള്‍ മനസ്സിലാക്കുന്ന മനുഷ്യനെ പ്രണയിക്കുകയും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന റോബോട്ടുകളുഅെതേസമയം വന്‍മത്സരം നടക്കുന്ന സെക്‌സ് ഡോള്‍ വിപണിയില്‍ ഒരു വര്‍ഷം ഒഴുകുന്നത് 30 ബില്യണ്‍ പൗണ്ടാണ്. സ്മാര്‍ട്ട് ആപ്പ്‌സ്, സെക്‌സ് ടോയ്‌സ്, വിര്‍ച്വല്‍ പോണ്‍ എന്നിവയെല്ലാം ഇതില്‍ വരും. സ്ത്രീ പാവകള്‍ മാത്രമല്ല സ്ത്രീകളെ ലക്ഷ്യമിട്ടുള്ള പുരുഷ പാവകളുമുണ്ട്. എന്നാല്‍ സ്ത്രീ പാവകള്‍ക്കാണ് മാര്‍ക്കറ്റ് എന്ന് മാത്രം. ജി സ്‌പോട്ട് സെറ്റ് ചെയ്തുള്ള സ്പാനിഷ് റോബോട്ടായ സെക്‌സി സാമന്തയും അവളുടെ അമേരിക്കന്‍ എതിരാളി ഈവയുമെല്ലാം വന്‍ ഹിറ്റാണ്. ശരീരത്തില്‍ ചൂടുള്ളതും, വിവിധ തരം ശബ്ദം പുറപ്പെടുവിക്കാന്‍ കഴിയുന്നതും നടക്കാനും സംതൃപ്തി പ്രകടിപ്പിക്കാനും കഴിയുന്ന തരത്തിലുള്ള പാവകള്‍ക്ക് വേണ്ടിയുള്ള സാങ്കേതികതയുടെ ഗവേഷണം തന്നെ നടന്നു വരികയാണ്. അടുത്തിടെ നടന്ന ഒരു സര്‍വേയില്‍ ജര്‍മ്മനിയിലെ 40 ശതമാനം പേര്‍ സെക്‌സ് റോബോട്ടുകളെ ഇഷ്ടപ്പെടുന്നതായി വ്യക്തമാക്കിയിരുന്നു. സ്‌പെയിനിലെ സെക്‌സ് റോബോട്ടുകളുടെ താല്‍പ്പര്യം മുതലാക്കി ബാഴ്‌സിലോണയിലെ ഒരു കമ്പനി യുകെയില്‍ സെക്‌സ് റോബോട്ടുകളുടെ വേശ്യാലയം തുടങ്ങുന്നതിനേക്കുറിച്ചുള്ള ആലോചനയിലാണ്.കാലക്രമേണെ മനുഷ്യന്‍ സെക്‌സ്‌റോബോട്ടുകളുമായി പ്രണയത്തിലായാല്‍ മനുഷ്യര്‍ക്ക് പകരം സെക്‌സ്‌റോബോട്ടുകള്‍ ലൈംഗികത്തൊഴില്‍ ഇടങ്ങള്‍ കൈയ്യടക്കുമെന്നും ഇതോടെ മനുഷ്യന്‍ നടത്തിവരുന്ന വേശ്യാവൃത്തി, ലൈംഗിക അടിമയാക്കല്‍, വേശ്യാവൃത്തി ലക്ഷ്യമിട്ടുള്ള മനുഷ്യക്കടത്ത് ചൈല്‍ഡ് സെക്‌സ് തുടങ്ങിയ എന്നന്നേക്കുമായി അവസാനിപ്പിക്കുമെന്നും വിദഗ്ദ്ധര്‍ കരുതുന്നു.
സമാന പാതയിലാണ് ഹാര്‍മണിയുടേയും പോക്ക്. മനുഷ്യരോട് വൈകാരികമായി പെരുമാറാന്‍ കഴിയുന്ന തരത്തില്‍ തയ്യാര്‍ ചെയ്തിട്ടുള്ള ആര്‍ട്ടഫീഷ്യലായി നിര്‍മ്മിക്കപ്പെട്ട സെക്‌സ് റോബോട്ടാണ് ഹാര്‍മണി. ഇവളുടെ പ്രധാന ലക്ഷ്യം തന്നെ തന്റെ പുരുഷന്‍ സ്വപ്നം കാണുന്ന തരത്തിലുള്ള പെണ്‍കുട്ടിയായി മാറുകയെന്നതാണ്. ആര്‍ട്ട്ഫീഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തോടെ മനുഷ്യനെപ്പോലെയിരിക്കുകയും തോന്നിപ്പിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന സിലികോണ്‍ സെക്‌സ് റോബോട്ടാണ് ഇത്.
ഇവളെ പോലെയുള്ള സെക്‌സ്‌റോബോട്ടുകളെ 2050 ല്‍ ആള്‍ക്കാര്‍ വിവാഹം കഴിച്ചേക്കുമെന്ന് വരെ വിദഗ്ദ്ധര്‍ പ്രവചിക്കുന്നു. കാലിഫോര്‍ണിയയിലെ ഒരു സ്ഥാപനം ഹാര്‍മണിയുടെ അനേകം പതിപ്പുകളെയാണ് ഈ വര്‍ഷം അവസാനത്തോടെ നിര്‍മ്മിക്കുക. 11,700 പൗണ്ടിന് ഈ വിര്‍ച്വല്‍ ഗേള്‍ഫ്രണ്ടിനെ ലോകത്തുടനീളമായി വില്‍പ്പന നടത്താനുള്ള ശ്രമത്തിലാണ് ഇവര്‍. മനുഷ്യന്‍ ആഗ്രഹിക്കുന്നതും അതേ സമയം തന്നെ ഒരിക്കലും ബന്ധങ്ങള്‍ തകര്‍ക്കാത്തതുമായ സൗഹൃദമെന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. ഹാര്‍മണി റോബോട്ട് ആയതിനാല്‍ നിങ്ങള്‍ക്ക് അവളെ കരയിക്കാനോ അവളുടെ ഹൃദയം തകര്‍ക്കാനോ കഴിയില്ലെന്നും പറയുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (10 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (10 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (10 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (10 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (10 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (11 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (11 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (11 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (11 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (11 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (11 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (12 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (12 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (12 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (12 hours ago)

Malayali Vartha Recommends