Widgets Magazine
20
Sep / 2018
Thursday
Forex Rates:

1 aed = 19.56 inr 1 aud = 52.29 inr 1 eur = 84.37 inr 1 gbp = 95.12 inr 1 kwd = 237.37 inr 1 qar = 19.73 inr 1 sar = 19.16 inr 1 usd = 71.88 inr

34 കാരിയ്ക്ക് ബാർബിഡോളാകാൻ മോഹം; ചെയ്‌തു കൂട്ടിയ കാര്യങ്ങൾ വിശ്വസിക്കാൻ കഴിയാത്തത്

20 FEBRUARY 2018 07:40 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയേക്കാള്‍ വലിയ ഭീഷണി സ്വന്തം മണ്ണിലെ തീവ്രവാദികൾ ; പാകിസ്ഥാൻ യുവ സൈനികരുടെ മാറുന്ന മനോഭാവത്തെകുറിച്ച് ഞെട്ടിക്കുന്ന റിപ്പോർട്ട്

നവാസ് ഷെരീഫിന്റേയും മകളുടേയും ശിക്ഷ റദ്ദ് ചെയ്ത് പാക് കോടതി...ഇരുവരുടേയും തടവ്ശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി റദ്ദ് ചെയ്തതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു; ഷെരീഫിന് 10 വര്‍ഷവും മകള്‍ മറിയത്തിന് ഏഴു വര്‍ഷവും തടവാണ് വിധിച്ചിരുന്നത്

മൂല്യം കുത്തനെ ഇടിഞ്ഞിരിക്കുന്ന ഇന്ത്യന്‍ രൂപയ്ക്ക് കൂനിന്മേല്‍ കുരു എന്നപോലെ ട്രംപിന്റെ പുതിയ ഉത്തരവ്; യുഎസ്-ചൈന വ്യാപാര യുദ്ധം കാരണം രൂപയുടെ മൂല്യം വീണ്ടും ഇടിയാന്‍ സാധ്യത

റഡാറില്‍നിന്ന് അപ്രത്യക്ഷമായ റഷ്യന്‍ യുദ്ധ വിമാനം അബദ്ധത്തിൽ വെടിവെച്ചിട്ടതാണെന്ന് ഇസ്രായേൽ; അക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്

ഫിലിപ്പീൻസിലെ മംഖൂട്ട‌് ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 81 ആയി; ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലുമായി കുടുങ്ങിക്കിടക്കുന്നത് നരവധി പേർ

പല തരത്തിലുള്ള ആഗ്രഹങ്ങൾ കണ്ടിട്ടുണ്ട് പക്ഷെ ഇത്തരത്തിലൊരു ആഗ്രഹം ഇതാദ്യമായിരിക്കും. എന്നാൽ ആഗ്രഹം മാത്രമല്ല സവിശേഷത തന്റെ ആഗ്രഹത്തിനായി ചെയ്തു കൂട്ടുന്ന കാര്യങ്ങളും അതിനായി ചിലവാക്കിയ പണവുമൊക്കെയാണ് ഈ യുവതിയെ വ്യത്യസ്തയാക്കുന്നത്.

പ്രായം മുപ്പത്തിനാലായെങ്കിലും ബ്രിട്ടീഷുകാരി കെറി മൈല്‍സിനു ബാർബിഡോളുകളെന്നാൽ ജീവനാണ്. കല്യാണം കഴിച്ചു കുട്ടികളായെങ്കിലും കെറിയുടെ ആഗ്രഹങ്ങൾ പതിയെ തല പൊക്കാൻ തുടങ്ങി. വേറൊന്നുമല്ല തന്റെ ഇപ്പോഴുള്ള രൂപം മാറി ബാർബിയെപ്പോലെയാകണം. തന്റെ ആഗ്രഹം നിറവേറാനായി കെറി തുടർച്ചയായ ശസ്ത്രക്രിയകൾ ചെയ്യുവാൻ തുടങ്ങി. ഈ ആഗ്രഹത്തിനെ എതിർത്താൽ ഭർത്താവിനെപ്പോലും ഡിവോഴ്സ് ചെയ്യുമെന്നാണ് കെറി പറയുന്നു.

ഇതിനായി സ്ഥിരം ഡോക്ടറുടെ അടുക്കൽ തന്നെയാണ് ഈ യുവതി. മൂക്ക്, ചുണ്ട്, മാറിടങ്ങള്‍, നിതംബം എന്നുവേണ്ട ഡോക്ടര്‍മാര്‍ കത്തിവയ്ക്കാത്ത ഭാഗങ്ങളൊന്നും കെറിയുടെ ശരീരത്തിലില്ല. തന്റെ ശാസ്ത്രക്രിയകൾക്കുവേണ്ടി മാത്രം ഈ യുവതി പൊടിച്ചത് ഒരു ലക്ഷം പൗണ്ടാണ് (ഇന്ത്യൻ രൂപ ഏകദേശം 9000000 ലക്ഷം). തന്റെ വരുമാനം ഒന്നിനും തികയുന്നില്ലെന്നറിഞ്ഞിട്ടു പോലും ആഗ്രഹം കൈ വിടാതെ മുന്നോട്ടു പോകുകയാണ് കെറി.

ഇത്രയും കഷ്ടപ്പെട്ടിട്ടും ബാര്‍ബിയുടെ രൂപത്തിന്റെ ഏഴയലത്തുപോലും എത്തിയിട്ടില്ല. എന്നാല്‍ അതൊന്നും സമ്മതിച്ചുതരാന്‍ കെറി ഒരുക്കമല്ല. ബാര്‍ബിയുടേതു പോലുള്ള വേഷങ്ങള്‍ വാങ്ങിച്ചുകൂട്ടുന്ന തിരക്കിലാണ് ഇവരിപ്പോള്‍. പുറത്തിറങ്ങുന്നത് ഇതും ധരിച്ചാണ്. അത്ഭുത വസ്തുവിനെ കാണുന്നതുപോലെ ആളുകള്‍ തുറിച്ചുനോക്കുന്നതിലൊന്നും കെറിക് പരാതിയേ ഇല്ല മറിച്ച് സന്തോഷമേയുള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു.എ.ഇയില്‍ സിഗററ്റുകള്‍ക്ക് ഡിജിറ്റല്‍ സ്റ്റാമ്പ്; അടുത്തവര്‍ഷം മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും; പുകയില ഉല്‍പന്നങ്ങളില്‍ ഡിജിറ്റല്‍ സ്റ്റാമ്പ് ഏര്‍പ്പെടുത്തുന്ന മേഖലയിലെ ആദ്യ രാജ്യമായി യുഎഇ  (33 minutes ago)

കോണ്‍ഗ്രസിന് പണികൊടുത്ത് മായാവതി; ചത്തീസ്ഗഢില്‍ അജിത് ജോഗിയുമായി കൈകോര്‍ക്കാന്‍ തീരുമാനം; ചത്തീസ്ഗഢില്‍ അജിത് ജോഗിയായിരിക്കും തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നും മായാവതി കോണ്‍ഗ്രസ് പ്രതീക്ഷകള്‍ മ  (55 minutes ago)

കര്‍ണാടകയില്‍ എം.എല്‍.എമാരെ കടത്താന്‍ സൈനിക വിമാനം ഏര്‍പ്പാടാക്കിയെന്ന് കുമാരസ്വാമി; മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ എം.എല്‍.എമാര്‍ക്ക് താവളമൊരുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും കുമാരസ്വാമിയ  (1 hour ago)

മാഡം തുസാഡ്‌സ് മ്യൂസിയത്തില്‍ ഇനി സണ്ണി ലിയോണും  (1 hour ago)

എമ്മി അവാര്‍ഡ് വേദിയില്‍ വിവാഹാഭ്യാര്‍ത്ഥന നടത്തി താരമായി ഗ്ലെന്‍ വെയ്‌സ്  (1 hour ago)

പ്രധാനമന്ത്രി കാവല്‍ക്കാരനല്ല കള്ളനാണെന്ന് രാഹുല്‍ ഗാന്ധി; വിമര്‍ശനം റാഫേല്‍ ഇടപാട്, മല്ല്യയുടെ വെളിപ്പെടുത്തല്‍, ഇന്ധന വില വര്‍ധന എന്നിവ പരാമര്‍ശിച്ച്  (1 hour ago)

എവര്‍ഗ്രീന്‍ ബ്യൂട്ടി ഐക്കണ്‍ മാധുരിക്കെതിരേ സോഷ്യല്‍ മീഡിയ  (1 hour ago)

നടിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട കാമുകന് ഒടുവില്‍ സംഭവിച്ചത്  (1 hour ago)

മല്യയ്ക്കും മോദിക്കും സാവകാശം കൊടുക്കും പട്ടിണിപ്പാവങ്ങളെ ചവിട്ടിമെതിക്കും; വേവിച്ചുവച്ച ചോറുപോലും പുറത്തിറക്കിവയ്ക്കാൻ അനുവദിക്കാതെ വികാലംഗനായ വയോധികനേയും ഭാര്യയെയും സ്വന്തം വീട്ടിൽനിന്നും പുറത്താക്ക  (1 hour ago)

ബിഗ് ബോസിലെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയെ കുറിച്ച് ആര്യ പറയുന്നത്...  (1 hour ago)

ബിഷ്പ്പിനെ തലങ്ങും വിലങ്ങും പൂട്ടി; പക്ഷേ അറസ്റ്റ് ഇന്നുണ്ടാകില്ല എന്നുമാത്രം; ചോദ്യം ചെയ്യല്‍ മൂന്നു ദിവസവും പൂര്‍ത്തിയാക്കിയ ശേഷം അറസ്റ്റ് മതിയെന്ന നിലപാടില്‍ ഉദ്യോഗസ്ഥര്‍; സുരക്ഷാ പ്രശ്‌നങ്ങളും അറ  (2 hours ago)

ഇന്ത്യ-പാകിസ്ഥാൻ മഞ്ഞുരുകുന്നുവോ ? ; ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കത്ത്  (2 hours ago)

അധികച്ചിലവില്ലാതെ തിളക്കമാര്‍ന്ന ചര്‍മം സ്വന്തമാക്കാന്‍ ആരാണ് താല്പര്യപ്പെടാത്തത് ?; ചില കുറുക്കു വഴികൾ...  (2 hours ago)

ബലാല്‍സംഗ കേസുകളില്‍ അന്വേഷണം രണ്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന നിയമം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി സര്‍ക്കാര്‍ അട്ടിമറിച്ചു, രണ്ടാഴ്ച മുമ്പ് കോട്ടയത്ത് സമാനമായ പീഡന കേസില്‍ മുന്‍ മിസ്റ്റര  (2 hours ago)

തിരുസഭ എന്നും തിളങ്ങുന്ന വജ്രമാണ് അതിന്റെ മാറ്റുകുറയ്ക്കാന്‍ ഒന്നിനുമാകില്ല ഒരു വിവാദത്തിനും ദേവിമേനോന്റെ കുറിപ്പ് വൈറല്‍  (3 hours ago)

Malayali Vartha Recommends