Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

ആമസോണിൽ ലാമ്പിനു ഓർഡർ ചെയ്തു ! ; വീട്ടിലെത്തിയ പാക്കറ്റ് പൊട്ടിച്ചുനോക്കിയ യുവാവ് അന്തംവിട്ടു

21 FEBRUARY 2018 07:04 PM IST
മലയാളി വാര്‍ത്ത

പ്രശസ്ത ഓണ്‍ലൈന്‍ സൈറ്റായ ആമസോണില്‍ ബുക്ക് ചെയ്ത ഉപഭോക്താവിന് ലഭിച്ചത് ഒരു കുപ്പി നിറയെ മൂത്രം. ഫെബ്രുവരി 10 നു തനിക്ക് ലഭിച്ച കുപ്പിയുടെ ചിത്രവും വിവരങ്ങളും ആമസോണിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ഉപഭോക്താവ് പോസ്റ്റ് ചെയ്തു.

താൻ ആമസോൺ സൈറ്റിൽ കണ്ട ഒരു ലാമ്പിനാണ് ഓർഡർ നല്കിയിരുന്നതെന്നും എന്നാൽ വന്നെത്തിയ പാക്കറ്റ് പൊട്ടിച്ചപ്പോൾ ആകെ പരിഭ്രമിച്ചുപോയെന്നും ഈ 30 കാരൻ പറയുന്നു. കൈ പല തവണ കഴുകിയിട്ടും തനിക്ക് തൃപ്തിയായില്ലെന്നും 30 കാരനായ യുവാവ് ഖേദിക്കുന്നു. ഇത് നഷ്ടപരിഹാരം ആഗ്രഹിച്ചല്ല പോസ്റ്റ് ചെയ്യുന്നത്. മറ്റൊരാള്‍ക്കാണ് ഇത് ലഭിക്കുന്നതെങ്കില്‍, അത് കുടിച്ചുനോക്കിയിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി എന്നും ഇയാള്‍ ചോദിക്കുന്നു.

സംഭവത്തിൽ മാപ്പു ചോദിക്കുകയും എത്രയും വേഗത്തിൽ അന്വേഷണം ആരംഭിക്കുമെന്നും കാരണക്കാർക്കെതിരെ നടപടി എടുക്കുമെന്നും വ്യകത്മാക്കി ആമസോൺ രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറില്‍ ആമസോണ്‍ ഡ്രൈവര്‍മാര്‍ പാര്‍സല്‍ ബോക്സില്‍ മൂത്രമൊഴിച്ച്‌ വയ്ക്കുന്നതായി കണ്ടെത്തിയിരുന്നു. മൂത്രമൊഴിക്കാന്‍ പോലും സമയമില്ലാത്തതാണ് ഇതിന് കാരണമെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.

ഓരോരുത്തരും 12 മണിക്കൂറില്‍ കൂടുതലാണ് ജോലി ചെയ്യുന്നത്. എന്നാല്‍ യു കെ നിയമപ്രകാരം 11 മണിക്കൂറില്‍ കൂടുതല്‍ ഒരു ഡ്രൈവര്‍ പോലും ജോലി ചെയ്യരുതെന്ന നിയമം നിലനിൽക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (44 minutes ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (1 hour ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (2 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (2 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (2 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (3 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (3 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (4 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (4 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (4 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends