Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ആദ്യരാത്രി അദ്ദേഹം എനിക്ക് പണം തരാന്‍ ശ്രമിച്ചു; എന്നാല്‍ ഞാനത് വാങ്ങിയില്ല. ഞാന്‍ അത്തരത്തിലുള്ള ഒരു സ്ത്രീയല്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു ; അദ്ദേഹത്തിന് വേണ്ടി എപ്പോഴും മനസ് തുടിക്കുമായിരുന്നു ; ട്രംപുമായുള്ള ബന്ധത്തിൽ മെലാനിയയോട് ക്ഷമ ചോദിച്ച് പ്ലേബോയ് മോഡല്‍

23 MARCH 2018 06:23 PM IST
മലയാളി വാര്‍ത്ത

More Stories...

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..

കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..

ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

യുദ്ധസാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായി... ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 90 ഡോളറിന് മുകളിലെത്തി...

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി അവിഹിത ബന്ധമുണ്ടായിരുന്ന മുന്‍ പ്ലേബോയ് മോഡല്‍ കരണ്‍ മക്‌ഡോഗല്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്ത്. പത്ത് മാസത്തോളം ട്രംപുമായി മാനസികമായും ശാരീരികമായും ബന്ധം പുലര്‍ത്തിയിരുന്നതായി കരണ്‍ പറഞ്ഞു. സിഎന്‍എന്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്ത അഭിമുഖത്തിലാണ് മോഡലിന്റെ വെളിപ്പെടുത്തല്‍. ഒപ്പം അവിഹിത ബന്ധം പുലര്‍ത്തിയതിന് മെലാനിയ ട്രംപിനോട് മാപ്പ് ചോദിക്കുകയും ചെയതു കരണ്‍.

‘2006 ല്‍ ബേവര്‍ലി ഹില്‍സിലെ ഹോട്ടലിലായിരുന്നു ട്രംപുമായുള്ള ആദ്യരാത്രി. ആദ്യ തവണ ബന്ധത്തിലേര്‍പ്പെട്ടപ്പോള്‍ അദ്ദേഹം എനിക്ക് പണം തരാന്‍ ശ്രമിച്ചു. എന്നാല്‍ ഞാനത് വാങ്ങിയില്ല. ഞാന്‍ അത്തരത്തിലുള്ള ഒരു സ്ത്രീയല്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. പിന്നീട് പല തവണ ന്യൂയോര്‍ക്ക്, ന്യൂ ജേഴ്‌സി, കാലിഫോര്‍ണിയ തുടങ്ങിയ പല സ്ഥലങ്ങളില്‍ അദ്ദേഹത്തോടൊപ്പം പോവുകയും ഒരുമിച്ച് കഴിയുകയും ചെയ്തിട്ടുണ്ട്’ അവര്‍ പറഞ്ഞു.

‘പിന്നീട് പശ്ചാത്താപം തോന്നി. 2007 ഏപ്രിലില്‍ വേര്‍പിരിയും വരെ പത്തു മാസത്തോളം ട്രംപുമായി ബന്ധം തുടര്‍ന്നു. ട്രംപിന് വേണ്ടി എപ്പോഴും മനസ്സ് തുടിക്കുമായിരുന്നു. എന്നാല്‍ അത് കണ്ണീരില്‍ അവസാനിക്കുകയും ചെയ്തു. അതൊരു സത്യസന്ധമായതും യഥാര്‍ത്ഥത്തില്‍ വൈകാരികമായതുമായ ഒരു ബന്ധമായിരുന്നു. അത്രമാത്രം ആകര്‍ഷണീയനും തൃപ്തികരവുമായിരുന്നു അദ്ദേഹവുമായുള്ള ബന്ധം. തന്നെ ബേബിയെന്നോ സുന്ദരിയായ കരണ്‍ എന്നോ ആയിരുന്നു ട്രംപ് വിളിച്ചിരുന്നത്’ കരണ്‍ പറഞ്ഞു.

2006-ല്‍ ട്രംപിന്റെ ഇളയ മകന് മെലാനിയ ജന്മം നല്‍കി ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് അദ്ദേഹം താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും കരണ്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ട്രംപുമായുള്ള അവിഹിത ബന്ധത്തിന്റെ പേരില്‍ മെലാനിയയോട് മാപ്പു പറയാനും കിരണ്‍ മറന്നില്ല. ‘ചെയ്ത് തെറ്റാണെന്ന് എനിക്കറിയാം, നിങ്ങളോട് ഞാന്‍ മാപ്പ് ചോദിക്കുന്നു, എന്നോട് ക്ഷമിക്കണം’ വികാരഭരിതമായി നിറകണ്ണുകളോടെ കരണ്‍ പറഞ്ഞു.

 അതേസമയം കരണുമായുള്ള ബന്ധം നേരത്തേ തന്നെ നിഷേധിച്ച ട്രംപ് വ്യാഴാഴ്ച രാത്രിയില്‍ പുറത്തു വന്ന അഭിമുഖത്തോട് പെട്ടെന്ന് പ്രതികരിക്കേണ്ടെന്ന് തീരുമാനം എടുത്തിരിക്കുകയാണ്. ഡൊണാള്‍ഡ് ട്രംപിന്റെ സ്ത്രീകഥകള്‍ അമേരിക്കന്‍ ടാബ്ളോയ്ഡുകളില്‍ നിറയുകയാണ്. മെലാനിയാ ട്രംപിനെ വിവാഹം ചെയ്ത ശേഷവും കുട്ടിയുണ്ടായ ശേഷവും നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് സുന്ദരിമാരെ തേടി പോയിരുന്നു എന്ന രീതിയിലാണ് വാര്‍ത്തകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (5 minutes ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (1 hour ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (1 hour ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (2 hours ago)

സിനിമാ മേഖലയിലെ സൂപ്പര്‍സ്റ്റാര്‍ പദവിയെക്കുറിച്ചും ഷാരൂഖ് ഖാനെക്കുറിച്ചും മനസ്സ് തുറന്ന് അന്നു കപൂര്‍  (2 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെയുള്ള സമരം ശക്തം; രാഹുല്‍ ഗാന്ധി അറസ്റ്റില്‍  (2 hours ago)

ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ഉത്തരവാദികള്‍ക്ക് ലഭിക്കാവുന്നതില്‍വച്ച് ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്ന് പ്രധാനമന്ത്രി  (3 hours ago)

സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം രൂപ തട്ടിയ കേസില്‍ ജീവനക്കാര്‍ അറസ്റ്റില്‍  (3 hours ago)

പൂര്‍ണ നഗ്‌നനായി മുഖം മറച്ച് അജ്ഞാതന്‍ വീടുകളില്‍ കോളിങ് ബെല്ലടിക്കും  (4 hours ago)

വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍  (4 hours ago)

Saudi-Arabia യമനിലെ ഹൂതികളുടെ ഉപരോധ പ്രഖ്യാപനം.  (5 hours ago)

Russian-missile-attack അഖില്‍ ഇനി മടങ്ങിവരില്ല..  (5 hours ago)

Hyderabad ടെക്കിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്;  (5 hours ago)

Savariya-Basant ഒരു ദിവസം മുഴുവൻ ക്രൂരമായ അതിക്രമം നേരിട്ടു?  (5 hours ago)

മീന്‍ വറുത്തതിന് രുചി കുറവെന്നാരോപിച്ച് ഷെഫിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഹോട്ടലുടമ  (5 hours ago)

Malayali Vartha Recommends