Widgets Magazine
09
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

7.6 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സുനാമി മുന്നറിയിപ്പ്

08 DECEMBER 2025 09:50 PM ISTമലയാളി വാര്‍ത്ത
7.6 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സുനാമി മുന്നറിയിപ്പ്. ഇന്ന് വൈകിട്ടോടെയാണ് ഭൂചലനമുണ്ടായത്. 3 മീറ്റർ ഉയരത്തിലുള്ള തിരമാലകൾക്കു സാധ്യതയുണ്ടെന്നാണ് ജാപ്പനീസ് ഭൂകമ്പനിരീക്ഷണ ഏജൻസിയുടെ മുന്നറിയിപ്പ്. ജപ്പാന്റെ തീരമേഖലകളായ ഹൊക്കായിദോ, അമോരി, ഇവാതെ എന്നിവിട...

ഞങ്ങളുടെ കുഞ്ഞിനെ മരിക്കാന്‍ അനുവദിക്കൂ

02 December 2014

ഞങ്ങളുടെ കുഞ്ഞിനെ മരിക്കാന്‍ അനുവദിക്കൂ... ഇത് ഹൃദയം തകര്‍ന്ന ചൈനീസ് ദമ്പതികളുടെ കരളലിയുന്ന അപേക്ഷയാണ്. കാന്‍സര്‍ ബാധിച്ചു വേദനയില്‍ ജീവിക്കുന്ന തങ്ങളുടെ നാലുവയസ്സുകാരിയ്ക്ക് മരിക്കാന്‍ അനുമതി തരണമെന്...

മാന്‍ഹോളില്‍ കുടുങ്ങിയ കാളയെ രണ്ടു ദിവസത്തിനുശേഷം രക്ഷപ്പെടുത്തി

02 December 2014

മാന്‍ഹോളില്‍ വീണ കൂറ്റന്‍ കാളയെ രക്ഷപ്പെടുത്തി. ചൈനയിലെ ജിയാംഗ്‌സാ പ്രവിശ്യയിലായിരുന്നു സംഭവം. അഗ്‌നിശമന സേനാ പ്രവര്‍ത്തകരും സമീപത്തുണ്ടായിരുന്ന നിര്‍മ്മാണത്തൊഴിലാളികളും ചേര്‍ന്ന് വളരെ പണിപ്പെട്ടാണ് ...

പക്ഷികളെ ഉപയോഗിച്ച് ചാവേര്‍ ആക്രമണം നടത്താന്‍ താലിബാന്‍

02 December 2014

പക്ഷികളെ ഉപയോഗിച്ച് താലിബാന്‍ ചാവേര്‍ ആക്രമണം നടത്തുന്നതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിലെ ഫര്യാബ് പ്രവിശ്യയില്‍ നിന്ന് ബോംബ് ഘടിപ്പിച്ച ഒരു പക്ഷിയെ കണ്ടെത്തിയതാണ് ഭീകരരുടെ പുതിയ നീക്കം വെളിച്ചത്തുവര...

കാണാതായ ബാലനെ നാലു വര്‍ഷത്തിനുശേഷം കൃത്രിമ ചുമരിനു പുറകില്‍ കണ്ടെത്തി

01 December 2014

 അമേരിക്ക ജോര്‍ജ്ജയയിലെ അറ്റ്‌ലാന്റയിലാണ് ഉദ്വേഗം നിറഞ്ഞ ഒരു സംഭവകഥ നടന്നത്. 2010-ലാണ് ഫ്‌ളോറിയയിലുളള അച്ഛനെ കാണാന്‍ ഇപ്പോള്‍ പതിമൂന്നുകാരനായ ബാലന്‍ യാത്ര തിരിച്ചത്. പിന്നീട് അവന്‍ തിരിച്ചെത്തിയില്ല. ...

അഞ്ചു വയസ്സുകാരിക്ക് ഹൃദയസ്തംഭനം; ഇംഗ്ലണ്ടില്‍ ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

01 December 2014

ഇംഗ്ലണ്ടിലെ സൗതാംപ്ടണിലെ യൂണിവേഴ്‌സിറ്റ് ഹോസ്പിറ്റലിനെതിരെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കേസ് എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്ന ഒന്നാണ്. \'വാര്‍ഡ് അല്‍ഷാമറി\' എന്ന അഞ്ചു വയസ്സുക...

ജയില്‍ ഫാര്‍മസിയില്‍ അതിക്രമിച്ചു കയറിയ തടവുകാര്‍ മരുന്നു കഴിച്ച് ആത്മഹത്യചെയ്തു

01 December 2014

വെനസ്വേലയിലെ ലാറിയിലുളള ഡേവിഡ് വിക്‌ടോറിയ ജയിലിലെ 35 തടവുകാരാണ് ഒന്നിച്ച് ആത്മഹത്യചെയ്തത്. വിഷയത്തില്‍ അന്വേഷണത്തിന് യു.എന്‍.മനുഷ്യവകാശ ഏജന്‍സി ഉത്തരവിട്ടു. 20-ല്‍ അധികം പേര്‍ ഇപ്പോഴും അബോധാവസ്ഥയില്‍ ...

എബോള കവര്‍ന്നത് 6928 ജീവനുകള്‍: ലോകാരോഗ്യ സംഘടന

30 November 2014

എബോള വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായിരത്തിന് അടുത്തതായി ലോകാരോഗ്യ സംഘടന. ഇതുവരയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം എബോള ബാധിച്ച് 6928 പേര്‍ മരിച്ചു. 16,169 പേര്‍ രോഗ ബാധിതരാണ്. ഏറ്റവും ഒടുവില്‍ പ്രസി...

നടിയുമായുള്ള ഫ്രഞ്ചു പ്രസിഡന്റിന്റെ രഹസ്യ ചിത്രം പുറത്തായതിനെ തുടര്‍ന്ന് കൊട്ടാരത്തിലെ സ്റ്റാഫുകള്‍ക്ക് സ്ഥലമാറ്റം

30 November 2014

ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍ കോയിസ് ഹോളാന്‍ഡേ ജൂലി ഗേയ്റ്റ് എന്ന നടിയുമായി കൊട്ടാരത്തിനുളളില്‍ ഒന്നിച്ചിരിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് പ്രസിഡന്റിന്റെ അഞ്ചു സ്റ്റാഫുകളെ സ്ഥലം മാറ...

ഹുസ്‌നി മുബാറക്കിനെ കുറ്റവിമുക്തനാക്കി

29 November 2014

ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനെ കോടതി കുറ്റവിമുക്തനാക്കി. 2011ല്‍ ഈജിപ്തിലാകമാനമുണ്ടായ പ്രക്ഷോഭ സമയത്ത് തനിക്കെതിരെ പ്രതിഷേധിച്ച 850 പേരെ വകവരുത്തിയെന്നായിരുന്നു മുബാറക്കിനെതിരെയുള്ള കേസ്...

നേപ്പാളില്‍ ബസ് മറിഞ്ഞ് 11 പേര്‍ മരിച്ചു

29 November 2014

പടിഞ്ഞാറന്‍ നേപ്പാളില്‍ ബസ് മറിഞ്ഞ് പതിനൊന്ന് പേര്‍ മരിച്ചു. ഇരുപത്തിയൊമ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ബസിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് ഖൈലാല...

നൈജീരിയയില്‍ മുസ്‌ലിം പള്ളിയില്‍ ബോംബ് സ്‌ഫോടനം: 120 മരണം

29 November 2014

നൈജീരിയയില്‍ കാനോയില്‍ മുസ്‌ലിം പള്ളിയിലുണ്ടായ രണ്ടു ചാവേര്‍ സ്‌ഫോടനങ്ങളില്‍ 120 പേര്‍ മരിച്ചു. 270 പേര്‍ക്കു പരുക്കേറ്റി്ട്ടുണ്ട്. രണ്ടു ചാവേറുകള്‍ പൊട്ടിത്തെറിക്കുകയും മറ്റു ചിലര്‍ പള്ളിയില്‍ പ്രാര...

ഇറാഖില്‍ ഐസിസ് ഭീകരുടെ പിടിയിലായിരുന്ന ഇന്ത്യക്കാരെ വധിച്ചതായി റിപ്പോര്‍ട്ട്

28 November 2014

ഇറാഖില്‍ ഭീകരരുടെ പിടിയിലായിരുന്ന 40 ഇന്ത്യക്കാരില്‍ 39 പേരെയും വധിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂണ്‍ മുതല്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരരുടെ പിടിയിലായിരുന്നു ഇവര്‍. ബംഗ്ലദേശികളായ രണ്ടു തൊഴിലാള...

കാബൂളില്‍ താലിബാന്‍ ആക്രമണം: 6 മരണം

28 November 2014

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബുളില്‍ താലിബാന്‍ ആക്രമണം. ആക്രമണത്തില്‍ 6 പേര്‍ മരിച്ചതായും നിരവധിപേര്‍ക്ക് പരിക്കേറ്റതായുമാണ് വിവരം. നയതന്ത്രമേഖലയിലുണ്ടായ ആക്രമണത്തില്‍ ബ്രട്ടീഷ് എംബസിയുടെ വാഹനം പൂര്‍...

കളി കാര്യമായി മൂന്നുവയസുകാരന്‍ അമ്മയെ വെടിവെച്ചുകൊന്നു

27 November 2014

തോക്ക് കൊണ്ട് കളിക്കുകയയായിരുന്ന മൂന്ന് വയസുകാരന്റെ വെടിയേറ്റ് അമ്മ മരിച്ചു. അമേരിക്കയിലാണ് സംഭവം. കൊച്ചുകുഞ്ഞിനെ വസ്ത്രമണിയിച്ചുകൊണ്ടിരിക്കുകയായിരുന്നു അമ്മ മകന്‍ തോക്കെടുത്ത് കളിക്കുന്നത് ശ്രദ്ധിച്ച...

പരുക്കേറ്റ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഫിലിപ്പ് ഹ്യൂസ് അന്തരിച്ചു

27 November 2014

ക്രിക്കറ്റ് ബോള്‍ തലയില്‍ക്കൊണ്ട് ഗുരുതരമായ പരിക്കേറ്റ് ചികിത്സയില്‍ക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഫിലിപ്പ് ഹ്യൂസ് (25) അന്തരിച്ചു. മൂന്ന് ദിവസമായി ഹ്യൂസ് അബോധാവസ്ഥയില്‍ ആയിരുന്നു. സെന്റ് വി...

Malayali Vartha Recommends