Widgets Magazine
31
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

അസര്‍ബൈജാനെ ചിതറിച്ച് ഇന്ത്യ....അര്‍മേനിയന്‍ ആയുധപ്പുര നിറച്ചു

30 JULY 2025 08:52 PM ISTമലയാളി വാര്‍ത്ത
അസര്‍ബൈജാന്റെ ചങ്ക് തുരക്കാന്‍ അര്‍മേനിയയ്ക്ക് ആയുധങ്ങള്‍ എത്തിച്ച് ഇന്ത്യ. ഗുണമേന്മയുള്ളതും കൃത്യമായി ലക്ഷ്യം ഭേദിക്കുന്നതുമാണെന്ന് ഇന്ത്യന്‍ ആയുധങ്ങളെന്ന് അര്‍മേനിയ. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാനും അര്‍മേനിയ താത്പര്യം പ്രകടിപ്പിച്ചു. അര്‍മേനിയക്ക് കൈകൊടുത്ത് തുര്‍ക്കിയുടെ നെഞ്ചത്ത...

ലെബനനില്‍ പള്ളികള്‍ക്കു സമീപമുണ്ടായ സ്‌ഫോടനത്തില്‍ നാല്‍പതോളം മരണം

24 August 2013

വടക്കന്‍ ലെബനനില്‍ പള്ളികള്‍ക്കു സമീപമുണ്ടായ സ്‌ഫോടനത്തില്‍ നാല്‍പതോളം പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്കു പരിക്കേറ്റു. ലെബനനില്‍ 1990ല്‍ ആഭ്യന്തരയുദ്ധം അവസാനിച്ചതിനുശേഷമുണ്ടാകുന്ന ഏറ്റവും വലിയ സ്‌ഫോടന...

ഫുകുഷിമ ആണവനിലയം കൂടുതല്‍ അപകടകരമായ അവസ്ഥയില്‍

23 August 2013

ജപ്പാനിലെ ഫുകുഷിമ ആണവനിലയത്തിലെ വികിരണ ജലം ചോരുന്നത്‌ വര്‍ധിച്ചു. ഇതേത്തുടര്‍ന്ന്‌ ജപ്പാന്‍ ആണവ സുരക്ഷാ ഏജന്‍സി ദുരന്തത്തെ സ്‌കെയില്‍ ഒന്നില്‍ നിന്ന്‌ അതീവ മോശം അവസ്ഥയായ സ്‌കെയില്‍ മൂന്നിലേക്ക്‌ മാറ്റ...

സിറിയയില്‍ വിമതര്‍ക്കുമേല്‍ സൈന്യത്തിന്റെ രാസായുധ പ്രയോഗം; 1300ഓളം പേര്‍ കൊല്ലപ്പെട്ടു.

22 August 2013

ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ വിമതര്‍ക്കു നേരെ സൈന്യം നടത്തിയ രാസായുധ പ്രയോഗത്തില്‍ 1300ലേറെ പേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിന് ആളുകള്‍ ഗുരുതരാവസ്ഥയിലാണ്. തലസ്ഥാനമായ ദമാസ്കസിലെ എയ്ന്‍ ടര്‍മ,​ സമാല...

താന്‍ പെണ്ണാണ്‌....അമേരിക്കയുടെ ഉറക്കം കെടുത്തിയ രഹസ്യം ചോര്‍ത്തല്‍ വീരന്‍ ബ്രാഡ്‌ലി മാനിംഗ്

22 August 2013

താന്‍ പെണ്ണാണെന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ യുദ്ധ നയതന്ത്ര രഹസ്യ രേഖകള്‍ പുറത്തുവിട്ടതിന്റെ പേരില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ സൈനികന്‍ ബ്രാഡ്‌ലി മാനിംഗ്. താന്‍ പെണ്ണാണെന്നും തുടര്‍ന്നുള്ള ജീവി...

ചൈനയെ നേരിടാന്‍ അമേരിക്ക പദ്ധതിയിടുന്നത്‌ തിരുവനന്തപുരത്ത്‌ നിന്നും, തിരുവനന്തപുരത്തെ അമേരിക്കന്‍ വ്യോമ താവളമാക്കാന്‍ നീക്കം

22 August 2013

ചൈനയുടെ വര്‍ധിച്ചു വരുന്ന സൈനിക നീക്കങ്ങളെ നേരിടാനായി അമേരിക്കയുടെ മനസില്‍ തിരുവനന്തപുരവും. തിരുവനന്തപുരത്ത് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്കും ആയുധങ്ങള്‍ക്കും താല്‍ക്കാലിക താവളമൊരുക്കാന്‍ അമേരിക്ക നീക...

സിറിയയില്‍ സൈന്യം രാസായുധം പ്രയോഗിച്ചു; ഇരുന്നൂറോളം മരണം

21 August 2013

സിറിയയില്‍ വിമതര്‍ക്കു നേരെ സൈന്യം നടത്തിയ രാസായുധ പ്രയോഗത്തില്‍ ഇരുന്നൂറു പേര്‍ മരണമടഞ്ഞു. തലസ്ഥാനമായ ദമാസ്കസിലെ എയ്ന്‍ ടര്‍മ,​ സമാല്‍ക,​ ജോബര്‍ എന്നിവിടങ്ങളിലാണ് രാസായുധ പ്രയോഗം നടത്തിയെതന്നാണ് റിപ്...

ഫോണ്‍ ചോര്‍ത്തല്‍ പുറത്തുവിട്ട ഗാര്‍ഡിയന്‍ പത്രത്തിന്‌ ബ്രിട്ടന്റെ ഭീഷണി

20 August 2013

എഡ്വേഡ്‌ സ്‌നോഡന്‍ വഴി ലഭിച്ച അമേരിക്കയുടെ ഫോണ്‍ ചോര്‍ത്തല്‍ വിവരങ്ങള്‍ നശിപ്പിക്കാന്‍ ബ്രിട്ടന്‍ തങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയതായി ബ്രിട്ടീഷ്‌ ദിനപത്രമായ ഗാര്‍ഡിയന്‍. വിവരങ്ങള്‍ നശിപ്പിക്കുക...

ചൈനയില്‍ പ്രളയം; 37 മരണം

19 August 2013

വടക്കുകിഴക്കന്‍ ചൈനയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മരണം 37 ആയി. 2,500-ഓളം വീടുകള്‍ ഒലിച്ചുപോയി. നിരവധി പേരെ കാണാതായിട്ടുണ്ട്‌.പല പ്രമുഖ നഗരങ്ങളും പ്രളയഭീഷണിയിലാണ്‌. ഹെയ്‌ലോംഗ്‌ ജിയാംഗ്‌,...

ഈജിപ്‌തില്‍ 35 തടവുകാര്‍ കൊല്ലപ്പെട്ടു

19 August 2013

ജയില്‍ ചാടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഈജിപ്‌തില്‍ 35 തടവുകാര്‍ കൊല്ലപ്പെട്ടു. പ്രക്ഷോഭങ്ങളെ തുടര്‍ന്ന്‌ അറസ്‌റ്റിലായ ബ്രദര്‍ഹുഡ്‌ പ്രവര്‍ത്തകരാണ്‌ കൊല്ലപ്പെട്ടത്‌. ജയിലിലെ ഒരു ഉദ്യോഗസ്ഥനെ തടവുകാര്‍ ബന...

ഫിലിപ്പീന്‍സില്‍ കപ്പലുകള്‍ കൂട്ടിയിടിച്ചു; 28 മരണം, 200ഓളം പേരെ കാണാതായി

17 August 2013

ഫിലിപ്പീന്‍സില്‍ യാത്രാകപ്പലും ചരക്കുകപ്പലും കൂട്ടിയിടിച്ച്‌ 28 മരണം. ഏകദേശം 200 ഓളം ആളുകളെ കാണാതായിട്ടുണ്ട്‌. തീരസംരക്ഷണ സേനയുടെ രക്ഷാപ്രവര്‍ത്തനത്തില്‍ 629 പേരെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി ഫിലിപ്...

ഈജിപ്‌തില്‍ അടിയന്തരാവസ്ഥ; സൈനിക നടപടിയില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടു

15 August 2013

ഈജിപ്‌തില്‍ കലാപത്തെ തുടര്‍ന്ന്‌ പ്രസിഡന്റ്‌ ആദിലി മന്‍സൂര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒരു മാസത്തേക്കാണ്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്‌. അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ തുടര്‍ന്ന്‌ മുന്‍ പ്ര...

നൈജീരിയയില്‍ മുസ്ലിം പള്ളിയില്‍ സ്‌ഫോടനം; 44 മരണം

13 August 2013

നൈജീരിയയിലെ വടക്ക്‌-കിഴക്കന്‍ മേഖലയില്‍ മുസ്‌ലിം പള്ളിക്ക്‌ നേരെ തീവ്രവാദി ആക്രമണം. ആക്രമണത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടു. പള്ളിയില്‍ പ്രാര്‍ഥനയ്‌ക്ക്‌ എത്തിയവരാണ്‌ മരിച്ചത്‌. ബൊക്ക ഹാമ തീവ്രവാദികളാണ്‌...

ഇറാഖില്‍ ഈദുല്‍ഫിത്തര്‍ ആഘോഷത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ 63 പേര്‍ മരിച്ചു

11 August 2013

ഇറാഖിലെ ബാഗ്ദാദിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 63 പേര്‍ മരിച്ചു. 250-പേര്‍ക്ക് പരിക്കേറ്റു.  ഈദുല്‍ ഫിത്തര്‍  ആഘോഷങ്ങള്‍ക്കിടെയാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. നിരവധി പേര്‍ക്ക് പരുക്കേറ്റു. എട്ട് സ്‌ഫോടനങ്ങള്...

ബോംബ്‌ ഭീഷണിയെ തുടര്‍ന്ന്‌ അടച്ചിട്ട ഈഫല്‍ ടവര്‍ വീണ്ടും തുറന്നു

10 August 2013

ബോംബ്‌ ഭീഷണിയെ തുടര്‍ന്ന്‌ അടച്ചിട്ട ഫ്രാന്‍സിലെ ഈഫല്‍ ടവര്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. ബോംബ്‌ സ്‌ക്വാഡിന്റെ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ബോംബ്‌ ഭീഷണിയെ തുടര്‍ന്ന്‌ ടവ...

ലാഹോറിലെ യുഎസ്‌ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക്‌ ജാഗ്രതാ നിര്‍ദേശം

09 August 2013

സുരക്ഷാ ഭീഷണിയെ തുടര്‍ന്ന്‌ ലാഹോറിലെ യുഎസ്‌ കോണ്‍സുലേറ്റില്‍ നിന്ന്‌ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അമേരിക്ക പിന്‍വലിച്ചു. അത്യാവശ്യമുള്ള ഉദ്യോഗസ്ഥരല്ലാത്തവര്‍ കോണ്‍സുലേറ്റ്‌ വിട്ടുപോകാനാണ്‌ നിര്‍ദേശം. ...

Malayali Vartha Recommends