Widgets Magazine
09
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

7.6 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സുനാമി മുന്നറിയിപ്പ്

08 DECEMBER 2025 09:50 PM ISTമലയാളി വാര്‍ത്ത
7.6 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സുനാമി മുന്നറിയിപ്പ്. ഇന്ന് വൈകിട്ടോടെയാണ് ഭൂചലനമുണ്ടായത്. 3 മീറ്റർ ഉയരത്തിലുള്ള തിരമാലകൾക്കു സാധ്യതയുണ്ടെന്നാണ് ജാപ്പനീസ് ഭൂകമ്പനിരീക്ഷണ ഏജൻസിയുടെ മുന്നറിയിപ്പ്. ജപ്പാന്റെ തീരമേഖലകളായ ഹൊക്കായിദോ, അമോരി, ഇവാതെ എന്നിവിട...

അമേരിക്കന്‍ ബോംബാക്രമണത്തില്‍ ഐസിസ് മേധാവി അബുബക്കര്‍ അല്‍ ബാഗ്ദാദിക്ക് പരുക്കേറ്റു

09 November 2014

ഇറാക്കില്‍ അമേരിക്കയുടെ യുദ്ധവിമാനങ്ങള്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദ സംഘടനയുടെ മേധാവി അബുബക്കര്‍ അല്‍ ബാഗ്ദാദിക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ട്. കൂടാതെ മുതിര്...

ഐസിസ് തീവ്രവാദികള് പാകിസ്ഥാനില് വേരുറപ്പിക്കുന്നതായി റിപ്പോര്ട്ട്

09 November 2014

ആണവസാങ്കേതിക വിദ്യ സ്വന്തമായുളള പാകിസ്ഥാനില്‍ ഐസിസ് പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്. ഇറാഖിലും,സിറിയയിലും ശക്തമായ വേരോട്ടമുളള ഐസിസ് തെക്കേയേഷ്യയില്‍ പാകിസ്ഥാനെ നോട്ടമിടുന്നതായി ചാരസംഘടനയായ ഐ എസ് ഐ ...

പ്രിയപ്പെട്ട കുതിരയെ അന്ത്യാഭിലാഷമായി ചുംബിച്ച് 77 കാരി യാത്രയായി

08 November 2014

25 വര്‍ഷമായി താന്‍ ഓമനിച്ചു വളര്‍ത്തുന്ന ബ്രോണ്‍വെന്‍ എന്ന കുതിരയെ അന്ത്യാഭിലാഷമായി ചുംബിച്ച് 77കാരി ലോകത്തോട് വിട പറഞ്ഞു.അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്ന ഷീല മാര്‍ഷെന്ന 77കാരിയാണ് ഈ കൗതുകകരമായ അ...

ഇന്ത്യക്കാര്‍ തലവേദനയാകുന്നു…..

08 November 2014

അമേരിക്കയിലെ ബിസിനസ് മാനേജ്‌മെന്റ് കോളേജുകളിലെ അധ്യാപകര്‍ക്കിപ്പോള്‍ നല്ല പണിയാണ്. കാരണമെന്തന്നോ. എം.ബി.എ യ്ക്കുളള പ്രവേശനപരീക്ഷയുടെ മാര്‍ക്കു നിര്‍ണ്ണയിക്കുന്നതിന് ഒരു പുതിയ രീതി കണ്ടു പിടിയ്ക്കണമത്ര...

മകളെയും ആറ്‌ കൊച്ചുമക്കളെയും വെടിവച്ചു കൊന്നശേഷം പിതാവ്‌ ആത്മഹത്യ ചെയ്‌തു

08 November 2014

യുഎസിലെ ഫ്‌ളോറിഡയില്‍ സ്വന്തം മകളെയും 6 കൊച്ചുമക്കളെയും അമ്പത്തിയൊന്നുകാരന്‍ വെടിവച്ച്‌ കൊലപ്പെടുത്തി. ഡോണ്‍ചാള്‍സ്‌ സ്‌പീരിറ്റ്‌ എന്നയാളാണ്‌ ഈ അക്രമം നടത്തിയത്‌. 3 മാസം മുതല്‍ 10 വയസ്‌ വരെ പ്രായമുള്ള...

അമേരിക്കയുടെ 1500 സൈനികര്‍ കൂടി ഇറാഖിലേക്ക്

08 November 2014

ഐസിസ് ഭീകരരെ നേരിടുന്നതിന് ഇറാഖി സൈന്യത്തിനും കുര്‍ദുകള്‍ക്കും പരിശീലനം നല്‍കുന്നതിനായി അമേരിക്ക 1500 സൈനികരെ കൂടി ഇറാഖിലേക്ക് അയക്കാന്‍ പ്രസിഡന്റ് ഒബാമ തീരുമാനിച്ചു. ഇതോടെ ഇറാഖിലുള്ള അമേരിക്കന്‍ സൈനി...

ബിന്‍ ലാദനെ വധിച്ചത് യുഎസ് കമാന്‍ഡോ റോബ് ഒ നീല്‍ അല്ലെന്ന് പുതിയ വാദം

07 November 2014

 അല്‍ ഖായിദ തലവനായിരുന്ന ഉസാമ ബിന്‍ ലാദനെ വധിച്ചത് യുഎസ് കമാന്‍ഡോ റോബ് ഒ നീല്‍ അല്ലെന്ന് പുതിയ വാദവുമായ് മറ്റൊരു കമാന്‍ഡോ. ഓപ്പറേഷനില്‍ പങ്കെടുത്തുവെന്ന് അവകാശപ്പെടുന്ന മറ്റൊരു കമാന്‍ഡോയാണ് റോബിനെതിരെ...

അടിതെറ്റി: മുന്‍ പാക് മന്ത്രി ഇന്ത്യയിലെത്തി

07 November 2014

ഒന്നു കാലിടറിയാല്‍ ഇത്ര സംഭവമോ. പാക്കിസ്ഥാന്‍ മുന്‍ മന്ത്രിക്ക് അറിയാതൊന്നു കാലിടറിയപ്പോള്‍ അത് വലിയ വലിയ സംഭവമായി മാറി. കാലിടറുന്നത് അടുത്തരാജ്യത്തിലേക്കായാലോ. ഇന്ത്യാ പാക്കിസ്ഥാന്‍ അതിര്‍ത്തിയായ വാഗ...

ഒസാമ ബിന്‍ ലാദനെ വധിച്ച അമേരിക്കന്‍ സൈനികന്റെ ചിത്രം പുറത്ത്

07 November 2014

അല്‍ക്വയ്ദാ മേധാവി ഒസാമ ബിന്‍ ലാദനെ വധിച്ച അമേരിക്കന്‍ സൈനികന്‍ രഹസ്യങ്ങളുടെ മറനീക്കി പുറത്തേക്ക്. റോബ് ഒനീല്‍ എന്ന സൈനികനാണ് ലാദനെ വധിച്ചതിന്റെ കഥകളുമായി രംഗത്ത് വന്നിരിക്കുന്നത്. രഹസ്യമാക്കി വച്ചിരു...

മദ്യ ഉപയോഗം കൂട്ടി ഡ്രിങ്കിംഗ് ഗെയിമുകള്‍

06 November 2014

സമൂഹത്തെകാര്‍ന്നുതിന്നുന്ന മാരകരോഗമാണ് മദ്യപാനാസക്തി എന്ന കര്യത്തില്‍ ആര്‍ക്കും സംശയമില്ല. മദ്യത്തിനടിപ്പെട്ട് ജീവിതവും കുടുംബവും നഷ്ടപ്പെട്ടവരും കുറച്ചല്ല.എന്നാല്‍ മദ്യം കൊണ്ടുളള ദൂഷ്യഫലങ്ങളെ കുറിച്ച...

സൗദിയില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു

06 November 2014

സൗദി അറേബ്യയിലെ ദുല്‍മിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. തായിഫില്‍ നിന്ന് 270 കിലോമീറ്റര്‍ അകലെ ദുല്‍മില്‍ പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. മലപ്പുറം പു...

ഭീകരതയ്‌ക്കൊരു സുന്ദര മുഖം

06 November 2014

ലോകത്തിലെ ശക്തമായ കൊലയാളി സംഘത്തിന്റെ നേതൃസ്ഥാനനുള്ളത് സുന്ദരിയായ ഒരു വീട്ടമ്മ. വാര്‍ത്തപുറത്തുവിട്ടത് മറ്റാരുമല്ല യു.എസ് ഇന്റലിജന്‍സ് ഏജന്‍സി.ലോകത്തിലെ ഏറ്റവും ശക്തമായ മയക്കുമരുന്നു കളളക്കടത്ത് സംഘടന...

യുഎസ് വ്യോമാക്രമണത്തില്‍ അല്‍ഖായിദ നേതാവ് കൊല്ലപ്പെട്ടു

06 November 2014

യുഎസിന്റെ പൈലറ്റില്ലാ വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ ആല്‍ഖായിദ നേതാവ് ഷാവ്കി അല്‍ ബദാനി കൊല്ലപ്പെട്ടു. യെമനിലെ അല്‍ഖായിദയുടെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് അല്‍ ബദാനി. റദാ മേഖലയില്‍ ഇന്ന...

അമേരിക്കന്‍ സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നേട്ടം

05 November 2014

അമേരിക്കന്‍ സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നേട്ടം. അമേരിക്കന്‍ സെനറ്റില്‍ ഭരണകക്ഷിയായ ഒബാമയുടെ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടമായി. നൂറംഗ സെനറ്റില്‍ 52 സീറ്റുകള്‍ പ്രതിപക്ഷമായ റി...

ഖുറാനെ നിന്ദുച്ചുവെന്ന് ആരോപിച്ച് പാകിസ്ഥാനില് ക്രിസ്ത്യന് ദമ്പതികളെ കത്തിച്ചുകൊന്നു.

05 November 2014

ഇസ്ലാം മത ഗ്രന്ഥമായ ഖുറാനെ നിന്ദുച്ചുവെന്ന് ആരോപിച്ച് പാകിസ്ഥാനില്‍ പ്രകോപിതരായ ജനക്കൂട്ടം ക്രിസ്ത്യന്‍ ദമ്പതികളെ ഇഷ്ടിക ചൂളയിലിട്ട് കത്തിച്ചുകൊന്നു. ലാഹോര്‍ നഗരത്തിന് ആറുപത് കിലോമീറ്റര്‍ തെക്കുപടിഞ...

Malayali Vartha Recommends