Widgets Magazine
08
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

മെഡിറ്ററേനിയൻ കടൽ കടക്കാൻ ശ്രമം... ഗ്രീക്ക് ദ്വീപായ ക്രീറ്റിൽ ബോട്ട് മുങ്ങി 18 കുടിയേറ്റക്കാർ മരിച്ചതായി അധികൃതർ

07 DECEMBER 2025 10:12 AM ISTമലയാളി വാര്‍ത്ത
മെഡിറ്ററേനിയൻ കടൽ കടക്കാൻ ശ്രമിക്കുന്നതിനിടെ ഗ്രീക്ക് ദ്വീപായ ക്രീറ്റിൽ ബോട്ട് മുങ്ങി 18 കുടിയേറ്റക്കാർ മരിച്ചതായി അധികൃതർ . വായു നിറച്ച ബോട്ടിൽ മെഡിറ്ററേനിയൻ കടൽ കടക്കാനായി ശ്രമിച്ചവരാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച ഇതുവഴി കടന്നുപോയ തുർക്കി വ്യാപാര കപ്പലാണ് പകുതി മുങ്ങിയ നിലയിൽ ബോട്ട് കണ്ടെത്തിയതെന...

തീവ്രവാദികള്‍ക്ക് ആണവായുധം ലഭിക്കുന്നത് തടയാന്‍ ലോക രാജ്യങ്ങള്‍ ഒന്നിക്കണമെന്ന് ഇന്ത്യ

04 November 2014

 ആണവോര്‍ജം സംരക്ഷിക്കാനും തീവ്രവാദികള്‍ക്ക് ആണവായുധം ലഭിക്കുന്നത് തടയാനും ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ഇന്ത്യ.രാജ്യാന്തര ആണവോര്‍ജസമിതിയുടെ വാര്‍ഷിക അവലോകന സമ്മേളനത്തിലാണ് ഇന്ത്യ...

വേള്‍ഡ് ട്രേഡ് സെന്റര്‍ വീണ്ടും തുറന്നു

04 November 2014

2001 സെപ്റ്റംബര്‍ 11ല്‍ ഭീകരര്‍ വിമാനം കൊണ്ടിടിച്ചു തകര്‍ത്ത ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ പുനര്‍നിര്‍മ്മിച്ചു വാണിജ്യാവശ്യങ്ങള്‍ക്കായി വീണ്ടും തുറന്നുകൊടുത്തു.പ്രസിദ്ധീകരണ രംഗത്തെ ഭീമന്മാരാ...

അമേരിക്കയില്‍ ഇന്ന് പൊതു തെരെഞ്ഞടുപ്പ്; ഒബാമയുടെ ജനപ്രീതി ഇടയുന്നതായി സര്‍വ്വേ

04 November 2014

അമേരിക്കയില്‍ ഇന്ന് പൊതു തെരെഞ്ഞടുപ്പ് നടക്കും. ജനപ്രതിനിധി സഭയിലും, സെനറ്റിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടുമെന്നാണ് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. 36 സംസ്ഥാനങ്ങളിലെ ഗവര്‍ണര്...

ബൊക്കോഹറം തീവ്രവാദികള്‍ക്ക് പിറകേ ഐസിസും പെണ്‍കുട്ടികളെ തട്ടികൊണ്ട് പോകുന്നു

04 November 2014

 ഇവര്‍ക്ക് വില 6,000 രൂപ! നീലക്കണ്ണകളാണെങ്കില്‍ വില കൂടും. ദൈവത്തിന്റെ പേരില്‍ ഐസിസ് നടത്തുന്ന അടിമച്ചന്തയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പരിഷ്‌കൃത സമൂഹത്തെ ലജ്ജിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളാണ് ഇന...

ലോകത്തെ വീണ്ടും ഞെട്ടിച്ച് നിക്ക വാലന്‍ഡെ

03 November 2014

 ഷിക്കാഗോയിലെ അംബരചുംബികളായ കെട്ടിടങ്ങള്‍ക്ക് മുകളിലൂടെ കണ്ണുകള്‍ മൂടിക്കെട്ടി നടന്ന നിക് വാലന്‍ഡെയുടെ സാഹസിക പ്രകടനം വിജയമായി. വടത്തിനു മുകളിലൂടെ സുരക്ഷാവലകളുടെ സഹായമില്ലാതെയായിരുന്നു നിക്ക് നടന്നത്....

വാഗാ അതിര്‍ത്തിയിലുണ്ടായ ചാവേര്‍ സ്‌പോടനത്തില്‍ 54 മരണം

03 November 2014

വാഗാ അതിര്‍ത്തിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ കുട്ടുകളും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം 54 പേര്‍ മരിച്ചു.200 പേര്‍ക്കു പരുക്കേറ്റു. ഇന്ത്യപാക് വാഗാ അതിര്‍ത്തിയില്‍ പതാക താഴ്ത്തല്‍ ചടങ്ങു കാണാനെത്തിയവരാണ്...

ബസുകള്‍ കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു, 30 പേര്‍ക്ക് പരുക്കേറ്റു

02 November 2014

നേപ്പാളില്‍ ഈസ്റ്റ് വെസ്റ്റ് ദേശീയാപാതയിലുണ്ടായ ബസ് അപകടത്തില്‍ പത്തു പേര്‍ മരിച്ചു. 30 പേര്‍ക്ക് പരുക്കേറ്റു. 12 പേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. രണ്ട് യാത്ര ബസുകളാണ് അപകടത്തില്‍...

അപൂര്‍വ്വതത്തകളെക്കുറിച്ചുളള ഡോക്യുമെന്ററിക്ക് ഇന്ത്യക്കാരിക്ക് ഗ്രീന്‍ ഓസ്‌ക്കാര്‍

01 November 2014

വൈല്‍ഡ് ലൈഫ് ആന്റ് ഫിലിം മേക്കിംഗ്-ല്‍ താല്‍പര്യമുളളവര്‍ ഏറെ കാത്തിരിക്കുന്ന ഒന്നാണ് വൈല്‍ഡ് സ്‌ക്രീന്‍ പാണ്ട അവാര്‍ഡുകള്‍ എന്നറിയപ്പെടുന്ന ഗ്രീന്‍ ഓസ്‌കര്‍. ബ്രിസ്റ്റോള്‍ യു.കെ.യില്‍ അടുത്തിടെ നടന്ന ...

32 വയസ്സുള്ള ശിശുരോഗ വിദഗ്ദ്ധനെതിരെ കുട്ടികളെ പീഡിപ്പിച്ചതിന് 31 കേസുകള്‍

01 November 2014

കഴിഞ്ഞ ക്രിസ്തുമസ് ദിനം മുതല്‍ ജനുവരി 27 വരെ ഏകദേശം ഒരു മാസത്തിനുള്ളില്‍ ഒരു ഫയല്‍ഷെയറിംഗ് സൈറ്റില്‍ ലഭിച്ചത് 1699-ഓളം അസഭ്യചിത്രങ്ങള്‍. ഈ ചിത്രങ്ങളിലെല്ലാം തന്നെ കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. ഇത്രയു...

ആന്‍ഡ്രോയ്ഡിന്റെ ശില്‍പ്പി ആന്‍ഡി റൂബിള്‍ ഗൂഗിള്‍ വിട്ടു

01 November 2014

 ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് നിര്‍മ്മിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ആന്‍ഡി റൂബിന്‍ ഗൂഗിള്‍ വിട്ടു. 9 വര്‍ഷമായി ഗൂഗിളില്‍ തന്റെ സേവനം അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം ഗൂഗിള്‍ ജീവനക്കാര്‍ക്ക് അയച്ച മെയിലില്‍ പ...

ആദ്യ ശൂന്യാകാശ വിനോദയാത്രയുടെ പരീക്ഷണ പറക്കല്‍ ദുരന്തമായി

01 November 2014

ശൂന്യാകാശത്തേക്ക് പറക്കുന്നവരുടെ മോഹങ്ങളുടെ മേല്‍ കരിനിഴല്‍ വീഴ്ത്തി ആദ്യ ശൂന്യാകാശ വിനോദയാത്ര അശുഭമായി. പുതിയ റോക്കറ്റ് ഇന്ധനം പരീക്ഷിച്ചു നോക്കുന്നതിനിടെ \'വെര്‍ജിന്‍ ഗാലടിക്\'-ന്റെ സ്‌പെയ...

നരേന്ദ്രമോഡിയെ ഹിലരി ക്ലിന്റന്‍ പ്രശംസിച്ചു

31 October 2014

നരേന്ദ്ര മോഡിയുടെ സ്വച്ഛ ഭാരത് അഭിയാന്‍ അഥവാ കാംപ്‌യെന്‍ ക്ലീന്‍ ഇന്ത്യയെ മുന്‍ യുഎസ്സ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന്‍ മുക്ത കണ്ഠം പ്രശംസിച്ചു. അടുത്തയിടെ ഭര്‍ത്താവ് ക്ലിന്റനുമൊത്ത് താന്‍ മോഡി...

യൂണിയന്‍ കാര്‍ബൈഡ് മേധാവി ആയിരുന്ന വാറന്‍ ആന്‍ഡേഴ്‌സന്‍ അന്തരിച്ചു

31 October 2014

 ഭോപ്പല്‍ ദുരന്തകാലത്ത് യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ സിഇഒ ആയിരുന്ന വാറന്‍ ആന്‍ഡേഴ്‌സണ്‍ (92) അന്തരിച്ചു. ഫ്‌ളോറിഡയിലെ വെറോ ബീച്ചിലെ നഴ്‌സിംഗ് ഹോമില്‍ സെപ്തംബര്‍ 29നായിരുന്നു അന്ത്യം. മരണവിവരം കുടുംബം...

ഫോണ്‍ വിളിയ്ക്കാന്‍ മൊബൈല്‍ ഉപയോഗിക്കുന്നവരുടെ സ്ഥാനം ആറാമത്

31 October 2014

മൊബൈല്‍ ഫോണ്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത് എന്തിനാണ് എന്ന് കണ്ടെത്തുവാന്‍ ഒരു സര്‍വ്വേ നടത്തി. \'ഹെയ്‌ലോ\' എന്ന പേരില്‍ ഒരു സംഘടന നടത്തിയ സര്‍വ്വേയില്‍ ഫോണ്‍ വിളിക്കാന്‍ മൊബൈല്‍ ഉപയോഗിക്...

നാലു തലമുറ ഇരുന്നുണ്ണട്ടെ...ബില്‍ഗേറ്റ്‌സിനെ പാപ്പരാക്കണമെങ്കില്‍ നാലു പുരുഷായുസ് വേണ്ടിവരും

31 October 2014

ഒരു പുരുഷായുസുകൊണ്ട് സമ്പാദിച്ച പണം ചെലവിട്ടു തീര്‍ക്കാന്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സിനു വേണ്ടത് 218 വര്‍ഷം. ഒരു ദിവസം ഒരു ദശലക്ഷം ഡോളര്‍ എന്ന കണക്കില്‍ ചെലവിട്ടാലും ബില്‍ഗേറ്റ്‌സ് പാപ്പരാ...

Malayali Vartha Recommends