Widgets Magazine
08
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

മെഡിറ്ററേനിയൻ കടൽ കടക്കാൻ ശ്രമം... ഗ്രീക്ക് ദ്വീപായ ക്രീറ്റിൽ ബോട്ട് മുങ്ങി 18 കുടിയേറ്റക്കാർ മരിച്ചതായി അധികൃതർ

07 DECEMBER 2025 10:12 AM ISTമലയാളി വാര്‍ത്ത
മെഡിറ്ററേനിയൻ കടൽ കടക്കാൻ ശ്രമിക്കുന്നതിനിടെ ഗ്രീക്ക് ദ്വീപായ ക്രീറ്റിൽ ബോട്ട് മുങ്ങി 18 കുടിയേറ്റക്കാർ മരിച്ചതായി അധികൃതർ . വായു നിറച്ച ബോട്ടിൽ മെഡിറ്ററേനിയൻ കടൽ കടക്കാനായി ശ്രമിച്ചവരാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച ഇതുവഴി കടന്നുപോയ തുർക്കി വ്യാപാര കപ്പലാണ് പകുതി മുങ്ങിയ നിലയിൽ ബോട്ട് കണ്ടെത്തിയതെന...

ഹാന്‍ഡ് ലഗേജിനുളളില്‍ പരുന്തിന്‍ കുഞ്ഞുങ്ങള്‍

31 October 2014

റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെ ദോമോദെദോവോ വിമാനത്താവളത്തില്‍ അപൂര്‍വ്വയിനം പരുന്തിന്‍ കുഞ്ഞുങ്ങളുമായി യാത്രക്കാരനെ പിടികൂടി. വിമാനത്തിനുളളില്‍ കൈവശം വയ്ക്കാവുന്ന 2 ബാഗുകളുമായി കടന്നുപോയ യാത്രക്കാരന്റെ...

താന്‍ സ്വവര്‍ഗാനുരാഗിയെന്ന് ആപ്പിള്‍ മേധാവി

31 October 2014

താന്‍ സ്വവര്‍ഗനുരാഗിയെന്നും സ്വവര്‍ഗാനുരാഗിയായിരിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്ന് ആപ്പിള്‍ കമ്പനിയുടെ സി.ഇ.ഒ ടിം കുക്ക്. ഇതാദ്യമായാണ് താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് ടിം കുക്ക് പരസ്യമായി വെളിപ്പെടുത്ത...

യാത്രാ വിമാനം തകര്‍ന്ന്‌ നാലു മരണം

31 October 2014

 അമേരിക്കയിലെ കാന്‍സാസ്‌ വിചിത വിമാനത്താവളത്തില്‍ ചെറു യാത്രാ വിമാനം കെട്ടിടത്തിലിടിച്ച്‌ തകര്‍ന്ന്‌ നാലു പേര്‍ മരിച്ചു. വിമാനത്താവളത്തില്‍ നിന്ന്‌ പറന്നുയര്‍ന്ന വിമാനത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെടുകയ...

മയക്കുമരുന്ന് കേസ് : അഞ്ച് ഇന്ത്യന്‍ മത്സ്യ തൊഴിലാളികള്‍ക്ക് ശ്രീലങ്കന്‍ കോടതി വധശിക്ഷ വിധിച്ചു

30 October 2014

മയക്കുമരുന്ന് കേസില്‍ അഞ്ച് ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ക്ക് ശ്രീലങ്കന്‍ കോടതി വധശിക്ഷ വിധിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ളതൊഴിലാളികള്‍ക്കാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ പ...

30 ഗോത്രത്തലവന്‍മാരെ ഐ.എസ് വെടിവച്ചുകൊന്നു

30 October 2014

ഐ.എസിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ പ്രവര്‍ത്തിച്ചവരെന്നാരോപിച്ച് 30 ഗോത്രനേതാക്കളെ ഐ.എസ് തീവ്രവാദികള്‍ വെടിവച്ചു കൊന്നു. ബാഗ്ദാദിലെ അല്‍-ബകിര്‍ ജില്ലയിലെ ഹിത് പട്ടണത്തിലാണ് ഈ കൊടും ക്രൂരത നടത്തിയത്. സ...

നൊബേല്‍ പുരസ്‌ക്കാരത്തുക ഗാസയിലെ സ്‌കൂളുകളുടെ പുനര്‍ നിര്‍മാണത്തിനു നല്‍കുമെന്ന് മലാല

30 October 2014

നൊബേല്‍ പുരസ്‌കാരത്തുകയും വിദ്യാഭ്യാസ പ്രവര്‍ത്തനത്തില്‍ ചെലവഴിക്കാന്‍ പാകിസ്താനി മനുഷ്യാവകാശ പ്രവര്‍ത്തക മലാല യൂസഫ്‌സായി. നൊബേല്‍ പുരസ്‌കാരത്തുകയില്‍ 50,000 ഡോളര്‍ ഗാസയിലെ യു.എന്‍ സ്‌കൂളുകളുടെ പുനര്‍...

ശ്രീലങ്കയില്‍ മണ്ണിടിച്ചില്‍ ; 100 പേര്‍ മരിച്ചു, 300 ഓളം പേരെ കാണാതായി

30 October 2014

കാലവര്‍ഷം ശക്തമായതിനെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ശ്രീലങ്കയിലെ ബാദുല്ല ജില്ലയില്‍ 100 പേര്‍ മരിച്ചു. 300ഓളംപേരെ കാണാതായി. 140 വീടുകള്‍ മണ്ണിനടിയിലായി. ദേശീയ പാതകളുടെ പലഭാഗങ്ങളും ഒലിച്ചുപോയി. തലസ...

നാസയുടെ പേടകംവഹിച്ച റോക്കറ്റ് വിക്ഷേപിച്ച് നിമിഷങ്ങള്‍ക്കകം പൊട്ടിത്തെറിച്ചു

30 October 2014

അമേരിക്കയുടെ പേടകവുമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് കുതിച്ചുയര്‍ന്ന നാസയുടെ റോക്കറ്റ് സെക്കന്‍ഡുകള്‍ക്കകം തീഗോളമായി നിലംപൊത്തി.ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.അതേസമയം സമാനമായ ലക്ഷ്യങ്ങളോടെ റഷ്യ നടത...

യുഎസില്‍ എബോള ബാധിച്ച നഴ്‌സിന് രോഗം ഭേദമായി

29 October 2014

യുഎസില്‍ എബോള ബാധിച്ച് ചികിത്സയിലായിരുന്ന നഴ്‌സ് രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രിവിട്ടു. ആംബര്‍ വിന്‍സന്‍ എന്ന നഴ്‌സാണ് രോഗമുക്തി നേടി വീട്ടിലെത്തിയത്. എബോള ബാധിച്ച ലൈബീരിയക്കാരനെ ശുശ്രൂഷിച്ച രണ്ടു...

നാസയുടെ റോക്കറ്റ് വിക്ഷേപിച്ച ഉടന്‍ തകര്‍ന്നു

29 October 2014

നാസയുടെ റോക്കറ്റ് വിക്ഷേപിച്ച ഉടന്‍ തകര്‍ന്നു. രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലേക്ക് അവശ്യ സാധനങ്ങളുമായി പോയ റോക്കറ്റാണ് വിക്ഷേപിച്ച ഉടന്‍ പൊട്ടിത്തെറിച്ചത്. വാണിജ്യാടിസ്ഥാനത്തില്‍ വിക്ഷേപണത്തിനും മറ്...

മരിക്കാനുളള അവകാശം കിട്ടാന്‍ കാലിഫോര്‍ണിയയില്‍ നിന്ന് ഓറിഗണിലേയ്ക്ക് വണ്ടികയറി

29 October 2014

 ജീവിക്കാനും അതിനുള്ള അവകാശത്തിനുമായി ആളുകള്‍ നെട്ടോട്ടം ഒടുമ്പോള്‍ അന്തസായി മരിക്കാനുള്ള അവകാശത്തിനായി വാദിക്കുകയാണ് അമേരിക്കയിലെ \'കംപാഷന്‍ ആന്റ് ചോയ്‌സസ്\' എന്ന സ്ഥാപനം. തന്റെമരണത്തിലൂടെ ...

സഭയുടെ വിശ്വാസത്തെ തിരുത്തി ഫ്രാന്‍സിസ് പാപ്പയുടെ നിലപാട് : മഹാവിസ്‌ഫോടന സിദ്ധാന്തം ശരിയാണ്

29 October 2014

പ്രപഞ്ചോല്‍പ്പത്തിയെ കുറിച്ചുള്ള മഹാവിസ്‌ഫോടന സിദ്ധാന്തവും പരിണാമവും സത്യമാണെന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നിലപാട് ചര്‍ച്ചയാകുന്നു. കത്തോലിക്ക സഭയിലെ പരമ്പരാഗത വിശ്വാസങ്ങളെ തള്ളുന്നതാണ് മാര്‍പ്പാപ്...

പാക്കിസ്ഥാനില്‍ വ്യോമാക്രമണത്തില്‍ 33 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

28 October 2014

പാക്കിസ്ഥാനില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 33 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. വടക്കന്‍ വസീരിസ്ഥാനില്‍ ഗോത്ര വിഭാഗക്കാര്‍ താമസിക്കുന്ന പ്രദേശത്ത് രണ്ടു സ്ഥലങ്ങളിലായാണ് സൈന്യം ആക്രമണം നടത്തിയത്. ആദ്...

ടിച്ചര്‍ ഹീറോ ആയപ്പോള്‍ വെടി അവസാനിച്ചു

27 October 2014

സിയാറ്റിലിന്‍ നിന്നും 34 മൈല്‍ അകലെയുളള മേരിസ്വില്‍-പില്‍ചക്ക് ഹൈസ്‌ക്കൂളില്‍ വെളളിയാഴ്ച ഒരു വിദ്യാത്ഥി നടത്തിയ വെടിവെപ്പില്‍ ഒരു വിദ്യാര്‍ത്ഥിനി കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്...

ഇന്ത്യക്കെതിരെ ബിലാവല്‍ സംഘടിപ്പിച്ച റാലി പൊളിഞ്ഞു, കിട്ടിയത് കോഴിമുട്ടയും തക്കാളിയും കൊണ്ടുള്ള ഏറ്

27 October 2014

ഇന്ത്യ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോ യുകെയില്‍ സംഘടിപ്പിച്ച റാലി അക്രമാസക്തമായി. ലക്ഷക്കണക്കിന് ആളുകളെ പ്രതീക്ഷിച്ച മില്യണ്‍...

Malayali Vartha Recommends