Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

12 SEPTEMBER 2026 07:56 PM ISTമലയാളി വാര്‍ത്ത
കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ വെടിവച്ചുകൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള സക്രാമെന്റോയിലെ ഒരു റസ്‌റ്റോറന്റിന് മുന്നില്‍ ചൊവാഴ്ചയായിരുന്നു സംഭവം. ശാലിനി ഠാക്കൂര്‍ എന്ന യുവതിയാണ് (38) കൊല്ലപ്പെട്ടത്. ശാലിനിയെ കുറച്ചുനാളുകളായി ശല്യം ചെയ്തിരുന്ന രോഹിത്...

അഫ്ഗാന്‍ സൈനിക ബസിനു നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍6 മരണം

11 December 2014

 അഫ്ഗാന്‍ സൈനിക ബസിനു നേര്‍ക്കുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 6 സൈനികര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 11 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ തലസ്ഥാന നഗരമായ കാബൂളിലാണ് ആക്രമണം ഉണ്ടായത്....

ഡെറാഡൂണില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 10 മരണം

11 December 2014

ഡെറാഡൂണില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്നു വയസുകാരി ഉള്‍പ്പെടെ 10 പേര്‍ മരിച്ചു. ചക്കാര്‍ത്ത പുരോരിയില്‍ ബുധനാഴ്ചയാണ് അപകടം. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഏഴു മാസം പ്രായമുള്ള ഒര...

രോഗിയ്ക്ക് പേന്‍ ശല്യമുള്ളതിനാല്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയില്ല, രോഗി മരിച്ചു

10 December 2014

യു.കെയിലെ ലിന്‍ഡ്‌സേ സ്വാന്‍സണിന് പിത്താശയത്തില്‍ കല്ലുള്ളതിനെ തുടര്‍ന്ന് ആഗ്നേയ ഗ്രന്ഥി വീക്കം (പാന്‍ക്രിയാറ്റൈറ്റിസ്) ബാധിച്ചിട്ടുണ്ടെന്നും ആറാഴ്ചക്കുള്ളില്‍ അത് നീക്കം ചെയ്തില്ലെങ്കില്‍ ഗുരുതരമായ ആ...

ബ്രിട്ടനില്‍ അതി ശൈത്യം

10 December 2014

ബ്രിട്ടനില്‍ നൂറു വര്‍ഷത്തിനിടെയുള്ള ഏറ്റവും കടുത്ത ശീതകാലം. ബ്രിട്ടനില്‍ കാലാവസ്ഥാ ബോംബെന്ന് പ്രാദേശികമായി അറിയപ്പെടുന്ന കടുത്ത തണുപ്പു കാലമാണ് വരാന്‍ പോകുന്നതെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ പഠന ചിത്രങ...

ഇന്ത്യയ്ക്ക് മുന്നില്‍ തലകുനിക്കില്ലെന്ന് പര്‍വേസ് മുഷറഫ്

10 December 2014

സൗഹൃദം സ്ഥാപിക്കാന്‍ ഇന്ത്യയ്ക്കു മുന്നില്‍ തലകുനിക്കില്ലെന്ന് പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന പര്‍വേസ് മുഷറഫ്. ഇന്ത്യന്‍ പ്രധാനമന്ത്രി ആരായിരുന്നാലും അതിപ്പോള്‍ നരേന്ദ്ര മോദി ആണ...

റിച്ചാര്‍ഡ് രാഹുല്‍ വര്‍മ ഇന്ത്യയിലെ യു.എസ് അംബാസഡര്‍

10 December 2014

ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡറായി ഇന്ത്യന്‍ വംശജനായ റിച്ചാര്‍ഡ് രാഹുല്‍ വര്‍മ(46)?യെ നിയമിക്കുന്നതിന് യു.എസ് പാര്‍ലമെന്റിന്റെ സെനറ്റ് അംഗീകാരം നല്‍കി. ഒരു ഇന്ത്യന്‍ വംശജനെ അമേരിക്കയുടെ അംബാസഡറായി നിയമ...

ടൈം പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്; അര്‍ഹനായിട്ടും മോഡിയെ തഴഞ്ഞു

09 December 2014

ഓണ്‍ലൈന്‍ വോട്ടിങ്ങ് വഴി ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചിട്ടും ഇന്ത്യന്‍ പ്രധാനമന്ത്രി മോഡി ടൈം മാഗസിന്റെ പേഴ്‌സണ്‍ ഒാഫ് ദി ഇയര്‍ ഫൈനല്‍ പട്ടികയില്‍ നിന്നും പുറത്തായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന...

അമേരിക്കയില്‍ ചെറുവിമാനം വീടിനു മുകളിലേക്ക് തകര്‍ന്നുവീണ് ആറു പേര്‍ മരിച്ചു

09 December 2014

യുഎസില്‍ ചെറുവിമാനം വീടിനു മുകളിലേക്ക് തകര്‍ന്നുവീണ് ആറു പേര്‍ മരിച്ചു. വാഷിംഗ്ടണില്‍ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ മൂന്നു പേര്‍ വിമാനത്തിലെ യാത്രക്കാരും മൂന്നു പേര്‍ വീടിനുള്ളില്‍ കഴിഞ്...

ഹാഗുപിറ്റ് ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞു; മരിച്ചത് മൂന്നുപേര്‍

08 December 2014

ഫിലിപ്പീന്‍സില്‍ ഭീതി പരത്തിയ ഹാഗുപിറ്റ് ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞു. ശനിയാഴ്ച ഫിലിപ്പീന്‍സിലെത്തിയ ചുഴലിക്കാറ്റില്‍ ഇതുവരെ മരിച്ചത് മൂന്നുപേര്‍ മാത്രം. എന്നാല്‍ വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട...

ടൈം മാസികയുടെ പഴ്‌സന്‍ ഓഫ് ദി പുരസ്‌കാര വോട്ടെടുപ്പില്‍ മോഡി ഒന്നാമത്

08 December 2014

ടൈം മാസികയുടെ ഈ വര്‍ഷത്തെ പാഴ്‌സന്‍ ഓഫ് ദി ഇയര്‍ ജേതാവിനെ ഇന്നറിയാം. ടൈം മാഗസിന്‍ നടത്തിയ വോട്ടെടുപ്പില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യക്തമായ ഭുരിപക്ഷത്തോടെ മുന്നിലെത്തി. മോഡിയുടെ \'ട...

ചൈന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി, ഇന്ത്യക്ക് മുന്നാം സ്ഥാനം

07 December 2014

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ചൈന. അമേരിക്കയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ചൈന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറിയത്. ഐഎംഎഫിന്റെ പുതിയ കണക്ക് പ്രകാരം ഇന്ത്യയുടേതാണ് ലോകത്...

നിയമപാലകരുടെ ഹൃദയകാരുണ്യം

06 December 2014

അമേരിക്കയിലെ ബോയ്ന്‍ടോണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് ഒരു 911 ഫോണ്‍വിളി വന്നു. അടിയന്തിര സാഹചര്യങ്ങളുണ്ടാകുമ്പോള്‍ പോലീസിന്റെ സഹായം തേടാന്‍ അമേരിക്കയിലുള്ള സംവിധാനമാണിത്. വാസ്തവത്തില്‍ അതൊരു ഫോണ...

13 മാസം വളര്‍ത്തിയ ദത്തുപുത്രനെ തിരിച്ചേല്‍പിക്കാന്‍ കോടതി വിധിച്ചു

06 December 2014

ഇംഗ്ലണ്ടിലെ റോഥര്‍ഹാമിലെ ഒരു കോടതിവിധി രാജ്യത്താകെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. കഴിഞ്ഞ 13 മാസമായി ദത്തെടുക്കാനുദ്ദേശിച്ച് വളര്‍ത്തുകയായിരുന്ന 20 മാസം പ്രായമുള്ള ഒരു കുഞ്ഞിനെ അതിന്റെ ആന്റിയോടൊപ്പം വളരാന്‍...

കൈക്കൂലി വാങ്ങി; കമ്യൂണിസ്റ്റ് നേതാവ് ചൈനയില്‍ അറസ്റ്റില്‍

06 December 2014

എത്ര കമ്യൂണിസം പറഞ്ഞാലും പണം കണ്ടാല്‍ വാരാത്ത നേതാക്കന്‍മാരില്ല, പണത്തിന് വേണ്ടിയാണ് കമ്യൂണിസം പറയുന്നതെന്ന സ്ഥിതിയാണ് ചൈനയില്‍ നിലനില്‍ക്കുന്നത്. കോടികള്‍ കൈക്കൂലി വാങ്ങി രാജ്യത്തെ അതീവരഹസ്യങ്ങള്‍ ചോ...

യൂറോപ്പിലേക്ക് ഇന്ത്യയും ചൈനയും ഒരുമിച്ച്; ഇന്‍ഡോ പസഫിക് ബന്ധത്തിന് ചൈനയുടെ ക്ഷണം

06 December 2014

ഏഷ്യന്‍ വിപണികളില്‍ ഇടപെടാനുള്ള അമേരിക്കയുടെ ശ്രമങ്ങളെ ചെറുക്കുന്നതിന് ഇന്ത്യയെ ക്ഷണിച്ച് ചൈന. ഇന്‍ഡോ പസഫിക് ബന്ധം ആരംഭിക്കാനാണ് ഇന്ത്യയ്ക്ക് ചൈനയുടെ ക്ഷണം. ചൈനീസ് സര്‍ക്കാരിന്റെ മുഖപത്രമായ പീപ്പിള്‍സ...

Malayali Vartha Recommends