Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കണമെന്ന് വിശ്വാസികളോട് മാർപാപ്പ .... വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു. ... ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികൾ...

25 DECEMBER 2025 08:34 AM ISTമലയാളി വാര്‍ത്ത
യേശുക്രിസ്തുവിൻറെ തിരുപ്പിറവിയുടെ ഓർമയിൽ ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികൾ. വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിക്കുകയും ചെയ്തു. മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ലിയോ പതിനാലാമന്റെ ആദ്യ ...

ഹമാസ് ആയുധം വച്ച് കീഴടങ്ങാൻ ആവശ്യപ്പെട്ട് പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ; ഐക്യരാഷ്ട്രസഭയിൽ ദ്വിരാഷ്ട്ര പരിഹാരത്തെക്കുറിച്ചുള്ള ഉച്ചകോടിയിലാണ് ഈ ആഹ്വാനം

23 September 2025

തിങ്കളാഴ്ച, ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള യുഎൻ ഉച്ചകോടിയിൽ പ്രസംഗിക്കവേ, ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തെ അപലപിച്ച പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ഹമാസിനോട് ആയുധങ്ങൾ സൈന്യത്തിന് മുന്നിൽ സമർപ്പിക്...

ഹമാസ് ബന്ദികളാക്കിയ ഇസ്രായേലി പൗരന്‍മാരുടെ മോചിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടരും: അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം തിരിച്ചടി...

22 September 2025

നമ്മുടെ രാജ്യത്തിന്റെ ഹൃദയഭാഗത്ത് ഒരു ഭീകര രാഷ്ട്രം അടിച്ചേൽപ്പിക്കാനുള്ള പുതിയ ശ്രമം നടക്കുകയാണ്. ആ ശ്രമത്തിന്‌ അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം തിരിച്ചടി നൽകും. ഈ തീവ്ര ഭീഷണി മുഴക്കിരിക്കുന്നത്...

പ്രതീക്ഷയോടെ ജനങ്ങള്‍... ഇന്ത്യക്കാര്‍ക്ക് ഏറെ ദോഷമായ ട്രംപിന്റെ പരിഷ്‌കാരം ഇന്ന് മുതല്‍, എച്ച് -വണ്‍ ബി വിസകള്‍ക്ക് ഫീസ് പ്രാബല്യത്തില്‍, രാജ്യത്ത് പുതിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തില്‍

22 September 2025

ട്രംപിന്റെ പുതിയ പരിഷ്‌ക്കാരങ്ങള്‍ ഇന്നുമുതല്‍.യുഎസ് ഏര്‍പ്പെടുത്തുന്ന പുതിയ H1ബി ഫീസ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ അപേക്ഷകള്‍ക്ക് ഒരു ലക്ഷം ഡോളറിന്റെ (88 ലക്ഷം രൂപ) ഫീസാണ് ട്രംപ് ഭരണകൂടം ...

ലാന്‍ഡ് ചെയ്യാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ അനുമതി ലഭിക്കാത്തതിനാല്‍ ഇരുട്ടില്‍ കുഴങ്ങി പൈലറ്റ്

21 September 2025

വിമാനത്താവളത്തിനുമുകളില്‍ വിമാനം എത്തിയിട്ടും റേഡിയോ കോളുകളോട് കണ്‍ട്രോള്‍ ടവര്‍ പ്രതികരിക്കാതിരിക്കുകയായിരുന്നു. ഏയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് ലാന്‍ഡ് ചെയ്യാനാകാതെ ആകാശത്ത്...

വെറും മണിക്കൂറുകൾ മാത്രം.. ഈ വര്‍ഷത്തെ രണ്ടാമത്തെയും അവസാനത്തെയും സൂര്യഗ്രഹണം.. ഭൂമിയെ കൂരിരുട്ടിലാക്കില്ലെങ്കിലും മനോഹരമായ കാഴ്ചയാണ് ഭാഗിക സൂര്യഗ്രഹണവും വാഗ്ദാനം ചെയ്യുന്നത്..

21 September 2025

ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത് . വാന നിരീക്ഷകര്‍ കാത്തിരിക്കുന്ന ഈ വര്‍ഷത്തെ രണ്ടാമത്തെയും അവസാനത്തെയും സൂര്യഗ്രഹണം ഇന്ന്. ഭാഗിക സൂര്യഗ്രഹണമാണ് നടക്കാനിരിക്കുന്നത്. പൂർണ്ണ ഗ്രഹണത്തെപ്പോ...

രാജ്യത്ത് ജി എസ് ടി പരിഷ്‌കരണം ആരംഭിക്കുന്നു..അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിപ്പ് ലഭിച്ചത്..നാളെ മുതൽ ജിഎസ്ടി, നികുതി വ്യവസ്ഥ, ആത്മനിർഭർ ഭാരത്, മെയ്ഡ് ഇൻ ഇന്ത്യ..

21 September 2025

നവരാത്രി ആഘോഷത്തിന്റെ പ്രഥമ ദിവസം സൂര്യോദയത്തില്‍ രാജ്യത്ത് ജി എസ് ടി പരിഷ്‌കരണം ആരംഭിക്കുന്നുവെന്ന് വ്യക്തമാക്കിയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്.അപ്രതീക്ഷിതമായാണ് പ...

ഗാസയിൽ ഹമാസ് ഭീകരരുടെ ശക്തമായ നീക്കം; “വിടവാങ്ങൽ ചിത്രം” എന്ന അടിക്കുറിപ്പിൽ 47 ഇസ്രയേൽ തടവുകാരുടെ ചിത്രങ്ങൾ; എല്ലാവർക്കും ആ ഉദ്യോഗസ്ഥന്റെ പേര്, വ്യത്യസ്ത നമ്പർ; ‘തടവുകാരെ ഗാസ നഗരത്തിന്റെ അയൽപക്കങ്ങളിൽ താമസിപ്പിച്ചിട്ടുണ്ട്... കനത്ത മുന്നറിയിപ്പ്

21 September 2025

ഗാസ സിറ്റിയിൽ കരസേന മുന്നേറ്റത്തിനൊരുങ്ങുമ്പോൾ, ലോകത്തെ നടുക്കുന്ന നീക്കവുമായി ഹമാസ്. തടവിലായ 47 ഇസ്രയേലികൾ – എല്ലാവരുടെയും മുഖചിത്രങ്ങൾ ‘യാത്രാമൊഴി സന്ദേശത്തോടൊപ്പം’ പുറത്തുവിട്ടു. “വിടവാങ്ങൽ ചിത്രം”...

എച്ച്- 1 ബി വര്‍ക്കര്‍ വിസയ്ക്ക് ഒരുലക്ഷം ഡോളര്‍ വാര്‍ഷിക ഫീസ് ഏര്‍പ്പെടുത്തി ട്രംപ് ഭരണകൂടം.. ബാധകമാകുന്നത് പുതിയ അപേക്ഷകര്‍ക്ക് മാത്രം... നിലവില്‍ വിസയുള്ളവര്‍ക്ക് വര്‍ദ്ധനയില്ല

21 September 2025

എച്ച്- 1 ബി വിസയില്‍ വിദേശ തൊഴിലാളികളെ ജോലിക്കെടുക്കുന്ന അമേരിക്കയിലെ കമ്പനികളാണ് ഈ ഫീസ് സര്‍ക്കാരിന് നല്‍കേണ്ടത്...എച്ച്- 1 ബി വര്‍ക്കര്‍ വിസയ്ക്ക് ഒരുലക്ഷം ഡോളര്‍ (88 ലക്ഷത്തിലേറെ രൂപ) വാര്‍ഷിക ഫീസ്...

നെതര്‍ലന്‍ഡ്സ് മലയാളിയും സാമൂഹിക മാധ്യമ ഇടപെടലുകളിലൂടെ ശ്രദ്ധേയയുമായ ഡോ.ഷാഹിന അബ്ദുള്ള അന്തരിച്ചു....

21 September 2025

നെതര്‍ലാന്‍ഡ്സില്‍ നിന്നുള്ള ലോക കേരള സഭ അംഗമായിരുന്ന ഡോ.ഷാഹിന അബ്ദുള്ള അന്തരിച്ചു. നെതര്‍ലന്‍ഡ്സ് മലയാളിയും സാമൂഹിക മാധ്യമ ഇടപെടലുകളിലൂടെ ശ്രദ്ധേയയുമായിരുന്നു.കഴിഞ്ഞ ഏതാനം ദിവസങ്ങളായി കരളിലെ അണുബാധയെ...

ഇസ്രയേലിന്റെ തലചിതറിക്കാം...അറബ് രാജ്യങ്ങള്‍ കൂടെ നില്‍ക്കൂ ; ഖമനേയിയുടെ ദൂതനെ അടിച്ചിറക്കി സൗദി

20 September 2025

ഇസ്രയേലിന്റെ തല ഞങ്ങളെടുക്കാം അറബ് രാജ്യങ്ങള്‍ കൂടെ നില്‍ക്കൂ. സൈദിയിലേക്ക് ദൂതനെ വിട്ട് രഹസ്യ വിവരം കൈമാറി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. പശ്ചിമേഷ്യയ്ക്ക് വൈറസായി മാറിയിരിക്കുന്ന ജൂതരാഷ...

പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്ന നിർണ്ണായക ഘട്ടത്തിലേയ്ക്ക് ഇസ്രായേൽ; പട്ടിണിയും ബോംബാക്രമണവും രൂക്ഷം: വ്യോമാക്രമണത്തിന് പുറമെ റിമോട്ട് നിയന്ത്രിത റോബോട്ടുകളെ പ്രയോജനപ്പെടുത്തി സ്ഫോടനത്തിലൂടെ എണ്ണമറ്റ കെട്ടിടങ്ങൾ തകർത്തു: 5 ലക്ഷം പേർ പലായനം ചെയ്തു...

20 September 2025

ഇസ്രായേലിൻ്റെ മാരകാക്രമണങ്ങൾ സിവിലിയന്മാരെ ലക്ഷ്യമാക്കി മുന്നേറുമ്പോൾ, കുഞ്ഞുങ്ങൾക്കുപോലും ജീവൻ നഷ്ടമാകുന്നു. കഴിഞ്ഞ മണിക്കൂറുകളിൽ മാത്രം 43 പേരുടെ മരണം… മൊത്തത്തിൽ പട്ടിണിയും ബോംബാക്രമണവും ചേർന്ന് 44...

ജോർദാൻ–ഈജിപ്ത് അതിർത്തികൾ അടച്ചു; ഗാസയിൽ കര-വ്യോമാക്രമണം ശക്തം....

20 September 2025

ഗാസയില്‍ കൂട്ടനിലവിളി റഫയില്‍ തീവെപ്പ് ജോര്‍ദ്ദാന്‍ അതിര്‍ത്തിയില്‍ വെടിവെപ്പ്. പശ്ചിമേഷ്യ ആളിക്കത്തുന്നു. ഈജിപ്തും ജോര്‍ദ്ദാനും അതിര്‍ത്തികള്‍ അടച്ചു. ഗാസയുടെ വടക്കും പടിഞ്ഞാറന്‍ മേഖലകളും എരിഞ്ഞടങ്ങു...

ഗാസ സിറ്റിയില്‍ ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേല്‍ സൈന്യം... ബോംബിങ്ങിനു പുറമേ ടാങ്കുകള്‍ രൂക്ഷമായ പീരങ്കിയാക്രമണമാണു നടത്തുന്നത്...ആക്രമണത്തില്‍ 33 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു...

20 September 2025

കരയാക്രമണം കടുപ്പിച്ച് ഇസ്രായേൽ നീങ്ങി കൊണ്ട് ഇരിക്കുകയാണ് . ഗാസ സിറ്റിയില്‍ ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേല്‍ സൈന്യം രംഗത്തെത്തിയതോടെ പരക്കംപാച്ചിലില്‍ പലസ്തീനികള്‍. ബോംബിങ്ങിനു പുറമേ ടാങ്കുകള്‍ രൂക്ഷ...

പാകിസ്താന്റെ ആണവശേഷി സൗദി അറേബ്യക്ക് ലഭ്യമാക്കും..പാകിസ്താൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്.. ബുധനാഴ്ച ഒപ്പുവെച്ച കരാർ ഒരു രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം ഇരു രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും...

20 September 2025

പാകിസ്താന്റെ ഓരോ നീക്കങ്ങളും ഇന്ത്യ വളരെ സൂക്ഷ്മതയോടെ നിരീക്ഷിച്ചു കൊണ്ട് ഇരിക്കുകയാണ് . ഏറ്റവും ഒടുവിൽ സൗദിയുമായി ഉടലെടുത്ത ഈ ബന്ധം . പുതിയ പ്രതിരോധ കരാറിൻ്റെ ഭാഗമായി പാകിസ്താന്റെ ആണവശേഷി സൗദി അറേബ്യ...

റഷ്യൻ ജെറ്റുകൾ അഞ്ചാം തവണയും തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതായി എസ്റ്റോണിയ; നാറ്റോയുടെ വ്യോമ പ്രതിരോധ പിന്തുണാ ദൗത്യത്തിലുള്ള ഇറ്റാലിയൻ എഫ്-35 യുദ്ധവിമാനങ്ങൾ തടഞ്ഞു

20 September 2025

വെള്ളിയാഴ്ച ഫിൻലാൻഡ് ഉൾക്കടലിന് മുകളിലൂടെ എസ്തോണിയൻ വ്യോമാതിർത്തി ലംഘിച്ച മൂന്ന് റഷ്യൻ മിഗ്-31 യുദ്ധവിമാനങ്ങൾ എസ്തോണിയൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചു, ഇത് നാറ്റോയുടെ വ്യോമ പ്രതിരോധ പിന്തുണാ ദൗത്യത്തിൽ ...

Malayali Vartha Recommends