Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

30 SEPTEMBER 2026 02:48 PM ISTമലയാളി വാര്‍ത്ത
വളരെ കടുത്ത ശിക്ഷ നടപടികൾ ഉള്ള രാജ്യമാണ് ഇറാൻ. ആ നിയമത്തെ അനുസരിച്ച് ജീവിച്ചില്ലെങ്കിൽ മരണമാവും വിധി. അങ്ങനെ ദിവസവും തൂക്കുകയർ ലഭിച്ച് തടവറകളിൽ കഴിയുന്നവർ ധാരാളമാണ് . ഇറാനില്‍ നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടിയ പ്രമുഖ ഗായികയ്ക്ക് കീഴ്‌ക്കോടതി വിധിച്ച 74 ചാട്ടവാറടി ശിക്ഷ അപ്പ...

ഇറാനെതിരെ രൂക്ഷവിമര്‍ശനവുമായി ലബനന്‍ പ്രസിഡന്റ്

05 June 2026

ഇത് ഞങ്ങളുടെ രാജ്യം, നിങ്ങളുടേതല്ല, അതിലിടപെടരുതെന്ന് ഇറാനെതിരെ രൂക്ഷവിമര്‍ശനവുമായി ലബനന്‍ പ്രസിഡന്റ് ജോസഫ് ഔന്‍. യുഎസും ഇസ്രയേലുമായുമുള്ള യുദ്ധത്തിനിടെ തകര്‍ന്ന ലബനനെ ഇറാന്‍ വിലപേശല്‍ ഉപാധിയായി ഉപയോഗ...

കുവൈറ്റിലും ബഹ്റൈനിലും ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണം; യു.എസ് തിരിച്ചടിക്കാനൊരുങ്ങുന്നതോടെ മേഖല അതീവ ഗുരുതരാവസ്ഥയിൽ...

04 June 2026

കുവൈറ്റ് ആക്രമണത്തിന് പിന്നാലെ ഇറാനെ ആക്രമിക്കാന്‍ അമേരിക്കയും ഇസ്രായേലും കോപ്പുകൂട്ടുന്നു. ഇറാനെ ചാരമാക്കാനുള്ള അന്തിമയുദ്ധം ഏതു നിമിഷവും ആരംഭിക്കാമെന്നിരിക്കെ പശ്ചിമേഷ്യന്‍ സംഘര്‍ഷം അതിഭയാനക സ്ഥിതിയ...

സങ്കടക്കാഴ്ചയായി... വിവാഹദിനത്തിൽ ഹെലികോപ്ടർ തകർന്ന് മലയാളിയായ നവവരനും പൈലറ്റും മരിച്ചു...

01 June 2026

വിവാഹദിനത്തിൽ ഹെലികോപ്ടർ തകർന്ന് മലയാളിയായ നവവരനും പൈലറ്റും മരിച്ചു. അമേരിക്കയിലെ ജോർജിയയിലുള്ള ഡോസൺ കൗണ്ടിയിലാണ് അപകടം. മൂവാറ്റുപുഴ കടവാക്കുഴി സ്വദേശി ഡേവ് ഫിജി (26) ആണ് മരിച്ചത്. വിവാഹത്തിന് ശേഷം വധ...

മൃതദേഹം രഹസ്യകേന്ദ്രത്തിൽ! പള്ളിയ്ക്ക് മുന്നിൽ 2 കോടി ജനത്തെ ഒത്തുകൂട്ടാൻ IRGC ... ഖമേനിയുടെ ബോഡി പുറത്തെടുത്തു മൊജ്തബയെ പുറത്തെത്തിയ്ക്കും

30 May 2026

  ഇസ്രായേൽ - യുഎസ് ആക്രമണത്തിൽ ഫെബ്രുവരി 28ന് കൊല്ലപ്പെട്ട ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസാകാര ചടങ്ങുകൾ വൈകാതെ നടക്കുമെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ട് ഏക...

യാത്രാമദ്ധ്യേ പൈലറ്റിന് ഹൃദയാഘാതം വന്നതിന് പിന്നാലെ 30,000 അടി ഉയരത്തിൽ നിന്ന്.. വിമാനം അടിയന്തര ലാൻഡിംഗ് ചെയ്‌തു... 220 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു..

25 May 2026

വിമാന യാത്രകൾ അല്പം ചിലവേറിയത് ആണെങ്കിലും ജീവന്റെ കാര്യവും അങ്ങനെ തന്നെയാണ് . വിമാന യാത്രയിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ യാത്രക്കാർ നേരിടേണ്ടി വന്നേക്കാം . ഇപ്പോഴിതാ യാത്രാമദ്ധ്യേ പൈലറ്റിന് ഹൃദയാഘാതം വന്...

മൂന്നംഗ ദൗത്യസംഘത്തെയും വഹിച്ച് ഷെൻഷോ 23 ബഹിരാകാശപേടകം കുതിച്ചുയർന്നു..ഗോബി മരുഭൂമിയിലെ ജിയുക്വാൻ ലോഞ്ച് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം

25 May 2026

മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ചൈനയുടെ പരിശ്രമങ്ങളിൽ ഒരു പടികൂടി ഇന്നലെ പൂർത്തിയായി. മൂന്നംഗ ദൗത്യസംഘത്തെയും വഹിച്ച് ഷെൻഷോ 23 ബഹിരാകാശപേടകം ഞായറാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 8.30-ന് കുതിച്ചുയർന്നു. ഗ...

അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

25 May 2026

നാവിക ഉപരോധം ശക്തമായി തുടരും’...ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരുപക്ഷവും ആവശ്യത്തിന് സമയമെടുത്ത...

ഹോര്‍മുസ് കടലിടുക്കു തുറക്കാന്‍ ധാരണാപത്രത്തിന് കരാറായെന്ന് ട്രംപ്

25 May 2026

ഹോര്‍മുസ് കടലിടുക്കു തുറക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ധാരണാപത്രത്തിന് ഇറാനുമായി ഏതാണ്ടു കരാറായെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ധാരണാപത്രം അവസാനഘട്ട ചര്‍ച്ചയിലാണെന്നും ഉടന്‍ പ്രഖ്യാപനമുണ്ടാകു...

വൈറ്റ് ഹൗസിന് മുന്നിലെ വെടിവെപ്പ്..ഭീതിയിലാഴ്ത്തിയ അക്രമിയുടെ വിവരങ്ങൾ പുറത്ത്..യേശുക്രിസ്തുവിന്റെ ആധുനിക അവതാരമാണ് താനെന്ന് ഇയാൾ..ഒന്നും പ്രതികരിക്കാതെ പ്രസിഡന്റ് ട്രംപ്..

24 May 2026

മിഡില്‍ ഈസ്റ്റിലെ സമാധാന ശ്രമങ്ങള്‍ക്കും നിര്‍ണ്ണായകമായ ഇറാന്‍ ആണവകരാര്‍ ചര്‍ച്ചകള്‍ക്കുമിടയില്‍ ലോകശക്തിയായ അമേരിക്കയുടെ ഭരണകേന്ദ്രമായ വൈറ്റ് ഹൗസിന് തൊട്ടുമുന്നില്‍ അപ്രതീക്ഷിതമായി വന്‍ വെടിവെപ്പ്. അ...

റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നത് 217 ഇന്ത്യന്‍ പൗരന്മാരെന്ന് കേന്ദ്രം

23 May 2026

റഷ്യ-യുക്രൈന്‍ യുദ്ധത്തിനിടെ, 217 ഇന്ത്യന്‍ പൗരന്മാര്‍ റഷ്യന്‍ സേനയില്‍ ചേര്‍ന്നതായും 49 പേര്‍ ഇതിനോടകം കൊല്ലപ്പെട്ടതായും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. റഷ്യയുമായി നടത്തിയ നയതന്ത്ര ചര്...

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഇന്ന്

20 May 2026

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഇന്ന് നടക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ഉടമ്പടിയുടെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് രണ്ടു ...

ഇറാനെതിരായ ആക്രമണം തല്‍ക്കാലം മാറ്റിവെച്ചതായി ട്രംപ്

19 May 2026

ഇറാനെതിരായ ആക്രമണം തല്‍ക്കാലം മാറ്റിവെച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗള്‍ഫ് രാജ്യങ്ങളുടെ കര്‍ശനമായ അഭ്യര്‍ത്ഥന മാനിച്ചാണ് ഈ തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌...

ചിക്കാഗോയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം

18 May 2026

യു.എസിലെ ചിക്കാഗോയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം. അപകടത്തിൽ ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിൽ നിന്നുള്ള 25 കാരിയായ നവ്യ ഗഡുസുവാണ് മരിച്ചത്. ഇ...

യുഎഇയിലെ ബറക ആണവനിലയത്തിന് സമീപമുണ്ടായ ഭീകരാക്രമണം..ആണവനിലയത്തിന് പുറത്തുള്ള ഇലക്ട്രിക്കല്‍ ജനറേറ്ററില്‍ പതിക്കുകയായിരുന്നു.

18 May 2026

ഗൾഫ് മേഖലയിൽ കടുത്ത ആശങ്കയും നയതന്ത്ര ചലനങ്ങളും സൃഷ്ടിച്ചുകൊണ്ട്, യുഎഇയിലെ ബറക ആണവനിലയത്തിന് സമീപമുണ്ടായ ഭീകരാക്രമണം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. യാതൊരുവിധ പ്രകോപനവുമില്ലാതെ രാജ്യം ...

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം

15 May 2026

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണമുണ്ടായിരിക്കുകയാണ് . ഗുജറാത്തിൽ നിന്നുള്ള ചരക്ക് കപ്പലിനുനേരെയാണ് ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും ഒമാൻ ഉദ്യോഗസ്ഥർ സുരക്ഷിതരാക്...

Malayali Vartha Recommends