Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു

11 OCTOBER 2026 11:27 PM ISTമലയാളി വാര്‍ത്ത
സൗദിയിലെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ശനിയാഴ്ച ഉണ്ടായ ഹൂതി മിസൈലാക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു. ഇതോടെ ഹൂതി ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ 13 ആയി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ മരിച്ചതായി ഇന്ത്യന്‍ എംബസിയാണ് അറിയിച്ചത്. മരിച്ച നാലു പേര്‍ ...

വെടിനിര്‍ത്തല്‍ കരാര്‍ ഫലസ്തീനികളുടെ വിജയമെന്ന് ഇറാനിയന്‍ പ്രസിഡന്‍റ്; വെടിനിർത്തൽ രാഷ്ട്രീയ വിജയമെന്ന് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യ..

24 November 2023

വെടിനിര്‍ത്തല്‍ കരാര്‍ ഫലസ്തീനികളുടെ വിജയമാണെന്ന് ഇറാനിയന്‍ പ്രസിഡന്‍റ് ഇബ്രാഹിം റഈസി. ഇസ്രായേല്‍-ഗാസ യുദ്ധത്തില്‍ ഫലസ്തീനികളാണ് വിജയം നേടിയതെന്നും, ഇസ്രായേല്‍ തങ്ങളുടെ ലക്ഷ്യങ്ങൾക്ക് അപ്പുറത്തേയ്ക്ക്...

തെക്കൻ ഗാസയിലേക്ക് പലായനം ചെയ്ത സാധാരണക്കാരോട് വീടുകളിലേയ്ക്ക് മാടങ്ങരുതെന്ന് ഇസ്രായേൽ സൈന്യം: താത്കാലിക ഇടവേള കഴിഞ്ഞാൽ യുദ്ധം ശക്തമായി തുടരും: പോരാട്ടം കുറഞ്ഞത് രണ്ട് മാസത്തേയ്ക്ക് നീളുമെന്ന് മുന്നറിയിപ്പ്...

24 November 2023

തെക്കൻ ഗാസയിലേക്ക് പലായനം ചെയ്ത സാധാരണക്കാരോട് താൽക്കാലികമായി വെടിനിർത്തൽ ഉണ്ടായ സാഹചര്യത്തിൽ വീട്ടിലേയ്ക്ക് മാടങ്ങരുതെന്ന് ഇസ്രായേൽ സൈന്യം. താത്കാലിക ഇടവേള കഴിഞ്ഞാൽ യുദ്ധം ശക്തമായി തുടരുമെന്നും, കുറഞ...

ശബരിമല ദർശനത്തിന് എത്തിയ ട്രാൻസ്ജെൻഡറെ പൊലീസ് മടക്കി അയച്ചു...പതിനെട്ടാം പടി കയറുന്നതിനു മുൻപുള്ള നടപ്പന്തലിൽ പൊലീസ് നടത്തിയ പതിവ് പരിശോധനയിലാണ്...സംഭവം നടന്നത്...

24 November 2023

വ്രതം നോറ്റ് അയ്യപ്പനെ കാണാൻ സ്വാമിമാർ എത്തി കൊണ്ട് ഇരിക്കുകയാണ്. ഇരുമുടി കെട്ടെടുത്ത് ഭക്തി സാന്ദ്രമായി ഇനി അയ്യപ്പൻ കാണാൻ മല കേറാനുള്ള തിരക്കിലാണ് നമ്മുടെ സ്വാമിമാർ. മണ്ഡല സീസൺ കഴിയുന്നത് വരെ ഇനി തി...

ഹമാസിന്റെ നാവികസേനാ കമാൻഡറെ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തി...ഇസ്രായേൽ പ്രതിരോധ സേന....അബു ജല്ലാഹിന് പുറമെ മറ്റൊരു ഹമാസ് ഭീകരനും ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു...

24 November 2023

ഹമാസിന്റെ നാവികസേനാ കമാൻഡറെ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയതായി ഇസ്രായേൽ പ്രതിരോധ സേന. ഹമാസിന്റെ ഖാൻ യൂനിസ് നാവികസേനയുടെ കമാൻഡർ അമർ അബു ജല്ലാഹിനെയാണ് ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയത്. ഐഡിഎഫ് നടത്തിയ ...

ഗാസയിലെ ഏറ്റവുംവലിയ ആശുപത്രിയായ അൽ ശിഫയ്ക്കടിയിൽ, ഹമാസുകാരുടെ ഒളിത്താവളം വിദേശമാധ്യമപ്രവർത്തകർക്കു മുന്നിൽ തുറന്നുകാട്ടി ഇസ്രയേൽ സൈന്യം...ഇടുങ്ങിയ കൽത്തുരങ്കത്തിലൂടെ പത്രപ്രവർത്തകരെ സേനാംഗങ്ങൾ കൂട്ടിക്കൊണ്ടുപോയി...

24 November 2023

ഗാസയിലെ ഏറ്റവുംവലിയ ആശുപത്രിയായ അൽ ശിഫയ്ക്കടിയിൽ ഹമാസുകാരുടെ ഒളിത്താവളം വിദേശമാധ്യമപ്രവർത്തകർക്കുമുന്നിൽ തുറന്നുകാട്ടി ഇസ്രയേൽ സൈന്യം.ബുധനാഴ്ച ഇടുങ്ങിയ കൽത്തുരങ്കത്തിലൂടെ പത്രപ്രവർത്തകരെ സേനാംഗങ്ങൾ കൂ...

ഒരു ഒത്തുതീര്‍പ്പുമില്ല...കരാറുമില്ല. ഗാസയില്‍ യുദ്ധം തീരുന്നുമില്ല.... ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടണ്‍, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്ന് പുതിയ പടക്കോപ്പുകള്‍ വാങ്ങാന്‍ ധാരണയായിരിക്കുന്നു....

24 November 2023

ഒരു ഒത്തുതീര്‍പ്പുമില്ല.  കരാറുമില്ല. ഗാസയില്‍  യുദ്ധം തീരുന്നുമില്ല. ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടണ്‍, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്ന് പുതിയ പടക്കോപ്പുകള...

ഗാസയിൽ നാല് ദിവസം നീണ്ടു നിൽക്കുന്ന താത്കാലിക വെടിനിർത്തൽ ഇന്ന് മുതൽ... പ്രാദേശിക സമയം രാവിലെ ഏഴ് മണി മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ...വൈകിട്ടോടെ 13 പേരെ മോചിപ്പിക്കും...

24 November 2023

ഗാസയിൽ നാല് ദിവസം നീണ്ടു നിൽക്കുന്ന താത്കാലിക വെടിനിർത്തൽ ഇന്ന് മുതൽ. പ്രാദേശിക സമയം രാവിലെ ഏഴ് മണി മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ അറിയിച്ചു. വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന് ഏതാനും മണി...

ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കും.....യുഎന്‍ കാലാവസ്ഥ ഉച്ചകോടിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു പവലിയന്‍ ഒരുക്കുന്നത്

24 November 2023

ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കും.....യുഎന്‍ കാലാവസ്ഥ ഉച്ചകോടിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു പവലിയന്‍ ഒരുക്കുന്നത്.ദുബായ് ആതിഥ്യം വഹിക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോട...

കൊവിഡിന് പിന്നാലെ ചൈനയുടെ മിസ്റ്ററി ന്യുമോണിയ; ആശുപത്രികൾ രോഗികളായ കുട്ടികളാൽ നിറഞ്ഞിരിക്കുന്നു; 'അസാധാരണമായതോ പുതുമയുള്ളതോ ആയ രോഗകാരികൾ' ഇല്ലെന്ന് ചൈന ലോകാരോഗ്യ സംഘടനയോട്; ഭീതിയോടെ ആഗോള ആരോഗ്യ വിദഗ്ധർ

24 November 2023

കൊവിഡിന്റെ അനന്തരഫലങ്ങളുമായി പൊരുതുന്ന പശ്ചാത്തലത്തിൽ, ചൈന ഇപ്പോൾ മറ്റൊരു പകര്‍ച്ചവ്യാധി ഭീഷണിയില്‍ , ഇത്തവണ കുട്ടികൾക്കിടയിലാണ് . ചൈനീസ് സ്കൂളുകളിൽ നിഗൂഢമായ ഒരു ന്യൂമോണിയ പൊട്ടിപ്പുറപ്പെട്ടു, ഇപ്പോള്...

ഹമാസ് ഭീക​രരെ ധൈര്യശാലികളെന്ന് അഭിസംബോധന ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ്...പൈലറ്റിന് സസ്പെൻഷൻ... ഭീകരർ ചെയ്ത ക്രൂരതയെ ന്യായീകരിച്ചും പ്രകീർത്തിച്ചുമാണ് പോസ്റ്റ്...മാദ്ധ്യമങ്ങൾ കാര്യങ്ങളെ വളച്ചൊടിക്കുകയാണെന്നും പോസ്റ്റിൽ പറയുന്നു...

23 November 2023

ഹമാസ് ഭീക​രരെ ധൈര്യശാലികളെന്ന് അഭിസംബോധന ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട പൈലറ്റിന് സസ്പെൻഷൻ. യുണൈറ്റഡ് എയർലൈൻസിലെ പൈലറ്റായ ഇബ്രാഹിം ആർ മൊസല്ലം എന്നയാളെയാണ് സസ്പെൻഡ് ചെയ്തത്.ഹമാസ് ഭീകരർ ചെയ്ത ക്രൂരത...

ചൈനയെ ഭീതിയിലാഴ്ത്തി വീണ്ടും മറ്റൊരു പകർച്ചവ്യാധി.... ഈ രോഗം പ്രത്യേക സ്കൂൾ കുട്ടികളിലാണ് കാണപ്പെടുന്നതെന്നാണ് ചൈനയിൽ നിന്നും പുറത്തു വരുന്ന റിപ്പോർട്ടുകൾ...പല ലക്ഷണങ്ങളും ന്യുമോണിയയിൽ നിന്ന് വ്യത്യസ്തമാണെന്നാണ് റിപ്പോർട്ടുകൾ...

23 November 2023

കോവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതത്തിൽനിന്നു പൂർണമായും കരകയറുന്നതിനു മുൻപ് തന്നെ ചൈനയെ ഭീതിയിലാഴ്ത്തി വീണ്ടും മറ്റൊരു പകർച്ചവ്യാധി. കോവിഡ് വ്യാപനത്തിനു പിന്നാലെ കാലഘട്ടം തന്നെ രണ്ടായി മാറുന്ന സാഹചര്യങ്ങൾക...

ഗാസയിൽ താത്കാലിക വെടിനിർത്തൽ നടപ്പാകുന്നത് വൈകും:- ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന ചില ഫലസ്തീനികളെ കൈമാറുന്നത് വെള്ളിയാഴ്ച...

23 November 2023

ഗാസയിൽ താത്കാലിക വെടിനിർത്തൽ നടപ്പാകുന്നത് വൈകുമെന്ന് റിപ്പോർട്ട്. ബന്ദി കൈമാറ്റം നാളെയോടെയെന്ന് ഇസ്രായേൽ അറിയിച്ചു. വെടിനിര്‍ത്തല്‍ ഇന്ന് രാവിലെ 10ന് നടപ്പാകുമെന്നായിരുന്നു ഹമാസ് പ്രസ്താവന. വെടിനിര്‍...

ഇസ്രായേൽ ആക്രമണത്തിൽ ഗസ്സ മുനമ്പിൽ മുമ്പൊരിക്കലും, കണ്ടിട്ടില്ലാത്ത തോതിൽ നാശനഷ്ടങ്ങളാണ് പാർപ്പിടങ്ങൾക്ക് സംഭവിച്ചതെന്ന് റിപ്പോർട്ട്.... ഗസ്സയിലെ 60 ശതമാനം പാർപ്പിടങ്ങളും ഇസ്രായേൽ ആക്രമണത്തിനിരയായെന്ന് റിപ്പോർട്ട്.... പലതും പൂർണമായും നശിപ്പിക്കപ്പെട്ടവയാണ്....

23 November 2023

ഒക്ടോബർ ഏഴിന് ഇസ്രായേൽ അതിർത്തികളിൽ ഹമാസ് നടത്തിയ കടന്നുകയറ്റത്തിന് നാളുകൾ കഴിഞ്ഞ് തുടക്കം കുറിച്ച യുദ്ധകാല ചർച്ചകളാണ് ഏറെ കഴിഞ്ഞാണെങ്കിലും ആദ്യ ഫലം നൽകുന്നത്. തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ ഗസ്സ മുനമ്...

ചരക്ക് കപ്പൽ ഹൈജാക്ക് ഓപ്പറേഷന് നേതൃത്വം നൽകിയത് മുതിർന്ന ഇറാനിയൻ ഖുദ്‌സ് സേനാംഗം:- 15 മില്യൺ വരെ തലയ്ക്ക് ഇനാം പ്രഖ്യാപിച്ച കൊടും ഭീകരൻ...

23 November 2023

ഇറാൻ പിന്തുണയുള്ള ഹൂത്തികൾ ചെങ്കടലിൽ വച്ച്, ചരക്ക് കപ്പൽ ഹൈജാക്ക് ചെയ്ത സംഭവത്തിൽ ഓപ്പറേഷന് നേതൃത്വം നൽകിയത് മുതിർന്ന ഇറാനിയൻ ഖുദ്‌സ് സേനാംഗം അബ്ദുൽ റെസ ഷഹ്‌ലൈയാണെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. 2007-ൽ...

Malayali Vartha Recommends