INTERNATIONAL
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു
പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സിക്ക് 2.5 മില്യണ്‍ യുഎസ് ഡോളര്‍....സംഭാവന നല്‍കി ഇന്ത്യ...UNRWA എന്ന സംഘടനയ്ക്കാണ് ഇന്ത്യ സഹായം നല്‍കിയത്.... പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായി നേരിട്ടുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടന...
22 November 2023
പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സിക്ക് 2.5 മില്യണ്‍ യുഎസ് ഡോളര്‍ സംഭാവന നല്‍കി ഇന്ത്യ. 1950 മുതല്‍ പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സി ഫോര്‍ പലസ്തീനി...
പശ്ചിമേഷ്യയിൽ സമാധാനം വീണ്ടും എത്തുന്നു.... ഗസ്സയിലെ യുദ്ധം തത്കാലത്തേക്ക് നിർത്താൻ ഇസ്രയേലും ഹമാസും തമ്മിൽ ഉണ്ടാക്കുമെന്നു പറയുന്ന വെടിനിർത്തൽ കരാർ പ്രതീക്ഷയാണ്.... ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്....എന്തും സംഭവിക്കാം...
22 November 2023
ഇസ്രായേൽ ഹമാസ് പോരാട്ടം തുടങ്ങിയിട്ട് രണ്ടു മാസത്തോളം ആകാൻ പോകുന്ന ഇ ഒരു വേളയിൽ പശ്ചിമേഷ്യയിൽ സമാധാനം വീണ്ടും എത്തുന്നു. ഗസ്സയിലെ യുദ്ധം തത്കാലത്തേക്ക് നിർത്താൻ ഇസ്രയേലും ഹമാസും തമ്മിൽ ഉണ്ടാക്കുമെന്നു...
ജി20 നേതാക്കളുടെ വിർച്വർ ഉച്ചകോടി ഇന്ന് നടക്കും....രാഷ്‌ട്രത്തലവന്മാർ പങ്കെടുക്കും...ഇസ്രായേൽ- ഹമാസ് യുദ്ധം അടക്കമുള്ള നിരവധി ആഗോള പ്രശ്‌നങ്ങൾ ഉച്ചകോടിയിൽ ചർച്ചയായേക്കും.. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങും യോഗത്തിൽ പങ്കെടുക്കില്ല...
22 November 2023
ജി20 നേതാക്കളുടെ വിർച്വർ ഉച്ചകോടി ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജി20 രാഷ്‌ട്രത്തലവന്മാർ പങ്കെടുക്കും.ഇസ്രായേൽ- ഹമാസ് യുദ്ധം അടക്കമുള്ള നിരവധി ആഗോള പ്രശ്...
50ഓളം സ്ത്രീകളേയും കുട്ടികളേയും അഞ്ച് ദിവസത്തിനുള്ളിൽ ഹമാസ് മോചിപ്പിച്ചേക്കും... നാളെയോ മറ്റന്നാളോ ആയി ബന്ദികളെ മോചിപ്പിക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങുമെന്നാണ് സൂചന... രാജ്യം ബുദ്ധിമുട്ടേറിയ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ടെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി...
22 November 2023
ഹമാസുമായുള്ള കരാറിൽ ഒപ്പു വയ്‌ക്കുന്നതിനായി ഇസ്രായേലിന്റെ മന്ത്രിസഭ പ്രത്യേക യോഗം ചേരുമെന്ന് റിപ്പോർട്ട്. കരാറിലുള്ള നിബന്ധനകൾ പ്രകാരം 50ഓളം സ്ത്രീകളേയും കുട്ടികളേയും അഞ്ച് ദിവസത്തിനുള്ളിൽ ഹമാസ് മോചിപ...
പള്ളികളെയും മറ്റ് ആരാധന കേന്ദ്രങ്ങളെയും ഹമാസ് ഒളിത്താവളങ്ങളായി, ഉപയോഗിക്കുന്നതായി സ്ഥിരീകരിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ... കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രായേൽ...റോക്കറ്റുകൾ, തെർമോബാറിക് ആയുധങ്ങൾ, മിസൈലുകൾ എന്നിവ നിർമ്മിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്...
22 November 2023
പള്ളികളെയും മറ്റ് ആരാധന കേന്ദ്രങ്ങളെയും ഹമാസ് ഒളിത്താവളങ്ങളായി ഉപയോഗിക്കുന്നതായി സ്ഥിരീകരിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രായേൽ. റോക്കറ്റുകൾ, തെർമോബാറിക് ആയുധങ്ങൾ, മിസൈലുകൾ എന്നിവ നിർമ്മിക്ക...
അനാവശ്യമായ, ശീലം; യോഗങ്ങളിലെ അജണ്ടയും ചർച്ചാ വിഷയവും പരിഗണിക്കാതെ അന്താരാഷ്‌ട്ര വേദികളിൽ ശ്രദ്ധ നേടുന്നതിനായി പാകിസ്താൻ കശ്മീർ വിഷയം ഉയർത്തുന്നത് പതിവ് ; രൂക്ഷ വിമർശനവുമായി ഇന്ത്യ
22 November 2023
സുരക്ഷാ കൗൺസിൽ യോഗത്തിനിടെ പാകിസ്ഥാൻ നടത്തിയ കശ്മീർ പരാമർശം ഇന്ത്യ തള്ളിക്കളഞ്ഞു.യുഎൻ സെക്യൂരിറ്റി കൗൺസിൽ തുറന്ന സംവാദത്തിൽ 'അന്താരാഷ്ട്ര സമാധാനത്തിന്റെയും സുരക്ഷയുടെയും പരിപാലനം: പൊതുവികസനത്തിലൂ...
ഹമാസിന് മുന്നില്‍ തകര്‍ന്നടിഞ്ഞു ഇസ്രയേല്‍;നെതന്യാഹുവിനെ ചൊടിപ്പിച്ച് ഇറാന്‍ സൈനിക തലവന്‍,ഗാസയില്‍ യുദ്ധം അവസാനിക്കരുത് അതാണ് ഇറാന് വേണ്ടത്,ഇറാന്‍ അതിരുകടക്കുന്നുവെന്ന് ഇസ്രയേല്‍ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്,ഹൂതികളെ ഇറക്കി റെയ്‌സി കളിക്കുന്നത് ടെഹ്‌റാന്റെ നാശത്തിനുള്ള കളി
21 November 2023
ഗാസയില്‍ വെടിനിര്‍ത്തലിന് ഇസ്രയേല്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കെ വെല്ലുവിളിച്ച് ഇറാന്‍. ഹമാസിന് മുന്നില്‍ ഇസ്രയേല്‍ തോറ്റ് മുട്ടുമടക്കിയെന്ന് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് തലവന്‍. ഇസ്രയേല്‍ വെ...
ഹമാസ് മുട്ട് മടക്കി ബന്ദികള്‍ ഉടന്‍ പുറത്തേയ്ക്ക്;പുലിയെപോലെ പതിയിരുന്ന് ഇസ്രായേല്‍,വെടിനിര്‍ത്തലിന് ഇസ്രയേല്‍ പച്ചക്കൊടി കാട്ടിയതായി ഇസ്രയേലി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു,ഹമാസിന് അധികം ആവേശം വേണ്ട വെടിനിര്‍ത്തല്‍ താല്‍ക്കാലികമായിരിക്കും,ഇസ്രയേല്‍ തടവറയിലുള്ള സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കും
21 November 2023
യുദ്ധം താത്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള കരാറില്‍ ഏര്‍പ്പെട്ട് ഇസ്രായേലും ഹമാസും ബന്ദികളെ മോചിപ്പിച്ചേക്കുമെന്ന് സൂചന.. ഇസ്രയേലുമായുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ ഉടനെന്ന് പ്രഖ്യാപിച്ചത് ഹമ...
ഇസ്രയേലിന് വേണ്ടത് ഹമാസിന്റെ കുട്ടി ഹിറ്റ്‌ലറെ;മൊസാദും ജൂതപ്പടയും സ്‌കെച്ചിട്ടിരിക്കുന്ന ഭീകരന്‍,ഗാസയിലെ കൂട്ടക്കുരുതിയില്‍ ഇസ്രയേലിന്റെ ലക്ഷ്യം മറ്റൊന്ന്,പലസ്തീനികള്‍ വെറും പരീക്ഷണ വസ്തുക്കള്‍,നെതന്യാഹുവിന്റെ നീക്കം എന്താണെന്ന് ഭയപ്പെട്ട് ഇറാന്‍
21 November 2023
ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു .. ഖത്തറിന്റെ മധ്യസ്ഥതയില്‍ ഹമാസും ഇസ്രയേലും തമ്മില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ് . ഇസ്രയേലു...
പെഗസ്സസ് എയർലൈനിന്റെ വിമാനം ഉയർന്ന് പൊങ്ങുന്നതിനുള്ള അവസാനവട്ട തയ്യാറെടുപ്പിൽ, വിമാനത്തിൽ പ്രസവവേദനകൊണ്ട് പുളഞ്ഞ് നിലവിളിച്ച് യുവതി, യാത്രക്കാർ അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചുപോയ ആ സംഭവം ഇങ്ങനെ
21 November 2023
വിമാനം ഉയർന്ന് പൊങ്ങുന്നതിനുള്ള അവസാനവട്ട തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെ അത് സംഭവിച്ചത്. വിമാനം റൺവേയിലേക്ക് നീങ്ങുന്നു. അപ്പോഴാണ് ഒരു യുവതി നിലവിളി യാത്രക്കാരും ജീവനക്കാരും കേൾക്കുന്നത്. എന്താണ് സംഭ...
പറന്നുയർന്ന വിമാനം തിരിച്ച് മടങ്ങാൻ നിർബന്ധിച്ചു, വിമാനത്തിൽ ജീവനക്കാരോടും സഹയാത്രികരോടും അശ്ലീലം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് ഇരുപത്തിയൊമ്പതുകാരി, വിമാനം തിരിച്ചിറക്കിയ യാത്രക്കാരിക്ക് 33 ലക്ഷം രൂപ പിഴ ചുമത്തി...
21 November 2023
വിമാനയാത്ര സുരക്ഷിതവും സുഗമവുമാകണമെങ്കിൽ പൈലറ്റ് മാത്രം വിചാരിച്ചാൽ പോര. വിമാനത്തിലെ യാത്രക്കാർ കൂടി സഹകരണം കൂടി ആവശ്യമാണ്. ചില യാത്രക്കാർ ഉണ്ടാക്കുന്ന മോശം പെരുമാറ്റം അതിരുവിടുകയാണ്. ഇത്തരത്തിലുള്ള വ...
നിശ്ചിത ശതമാനം ബന്ദികളെ മോചിപ്പിക്കാമെന്ന കരാർ അംഗീകരിച്ച് ഹമാസും, ഇസ്രയേലും...
21 November 2023
നിശ്ചിത ശതമാനം ബന്ദികളെ മോചിപ്പിക്കാമെന്ന കരാർ ഇസ്രയേലും, ഹമാസും അംഗീകരിച്ചതായി സൂചന. ഖത്തർ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചയെ തുടർന്ന്, ഗാസയിൽ താൽക്കാലിക വേദി നിർത്തൽ ഉണ്ടാകുമെന്നാണ് റിപോർട്ടുകൾ. കഴിഞ്ഞ ദ...
ഇസ്രയേലുമായി സന്ധി ഉടമ്പടിയിലേക്ക് നീങ്ങുകയാണെന്ന് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യ...
21 November 2023
ഇസ്രയേലുമായി സന്ധി ഉടമ്പടിയിലേക്ക് നീങ്ങുകയാണെന്ന്, ടെലഗ്രാമിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യ പറഞ്ഞു. , പലസ്തീൻ രാഷ്ട്രീയക്കാരനും 2006-ലെ ഫലസ്തീൻ നിയമ നിർമ്മാണ തെരഞ്ഞെടുപ്പിൽ...
ജൂത വിരുദ്ധ പോസ്റ്റ് പങ്കു വച്ച് ഇലോണ്‍ മസ്‌ക്; വിമര്‍ശനമുനവുമായി ട്വിറ്ററിലെ പരസ്യദാതാക്കള്‍; വിവാദമായതോടെ പരാതിയുമായി ഇലോൺ മസ്ക്ക്
21 November 2023
ജൂത വിരുദ്ധ പോസ്റ്റ് പങ്കു വച്ച് ഇലോണ്‍ മസ്‌ക് വീണ്ടും വിവാദത്തില്‍. എക്‌സില്‍ വന്ന ഒരു ജൂത വിരുദ്ധ പോസ്റ്റ് ശരിയാണെന്ന് അറിയിച്ചുകൊണ്ട് മസ്‌ക് റീട്വീറ്റ് ചെയ്യുകയായിരുന്നു . ട്വിറ്ററിലെ പരസ്യദാതാക്കള...
നവജാത ശിശുക്കൾക്ക് ആഴ്ചകളോളം ഫോർമുല നൽകിയത് മലിനമായ വെള്ളത്തിൽ കലക്കി; ഉള്ള് പൊള്ളുന്ന കാഴ്ചകൾ..! ഫലസ്തീൻ ആശുപത്രികൾ ലക്ഷ്യമിടുന്നത് ഒരിടവും സുരക്ഷിതമല്ലെന്ന് തോന്നിപ്പിക്കാൻ...
21 November 2023
ഹമാസ് പോരാളികളെ പാർപ്പിക്കുന്ന ഇടങ്ങൾ ലക്ഷ്യമിടുന്നതായി, ഇസ്രായേൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ, അൽഷിഫ അടക്കമുള്ള ആശുപത്രികൾ ലക്ഷ്യമിട്ട് ഇസ്രായേൽ അതിതീവ്ര ആക്രമണം അഴിച്ച് വിടുകയും ...
അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി
പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ് സിക്ക് കൈമാറില്ല..
അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...























