Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

12 OCTOBER 2026 04:17 PM ISTമലയാളി വാര്‍ത്ത
പെന്റഗണില്‍ നിന്നും അതീവ വിവാദപരമായ ഒരു പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നു. 2009-ല്‍ ഫോര്‍ട്ട് ഹുഡ് മിലിറ്ററി ബേസില്‍ 13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ ഫയറിങ് സ്‌ക്വാഡ് വഴി നടപ്പാക്കുമെന്നും, ഇത് ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കുന്ന രീ...

ഗാസയില്‍ വീണ തീപ്പൊരി റിയാദില്‍ ആളിക്കത്തിച്ച് ഇറാന്‍;ഇബ്രാഹിം റെയ്‌സി മുന്നോട്ടുവച്ച ആവശ്യങ്ങള്‍ സൗദി അംഗീകരിച്ചാല്‍ വരാന്‍ പോകുന്നത് വന്‍നാശം,ഇറാന്‍-സൗദി ബന്ധം ദൃഢമാകുന്നു,അമേരിക്ക ഭയപ്പെട്ടത് തന്നെ സംഭവിക്കുന്നു,അറബ് രാഷ്ട്രങ്ങളെ കൈയ്യിലെടുത്ത് ലോകക്രമം തകര്‍ക്കാന്‍ ഇറാന്‍

12 November 2023

ഇസ്രയേലിന് മേലെ വീണ അറബ് രാഷ്ട്രങ്ങളുടെ പകയാണ് ഇനി ഇറാന്റെ ആയുധം. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഭയന്നത് എന്താണോ അത് തന്നെ സംഭവിച്ചു. റിയാദില്‍ നടന്ന അറബ് രാഷ്ട്രതലവന്മാരുടെ ചര്‍ച്ചയില്‍ തീ തുപ്പുകയ...

യുദ്ധത്തിന് ശേഷമുള്ള ഗാസ ആര് ഭരിക്കും;ഗാസ IDF പിടിച്ചെടുക്കുമോയെന്ന ഭയത്തില്‍ ഹമാസ്,നെതന്യാഹു എന്താണ് കണക്ക് കൂട്ടുന്നതെന്ന ആശങ്കയില്‍ ഇറാന്‍,ആരൊക്കെ ബാക്കിയുണ്ടാകുമെന്ന് തന്നെ ഉറപ്പില്ല,ഒന്നുറപ്പ് ഭൂമുഖത്ത് ഹമാസുണ്ടാകില്ലെന്ന് കട്ടായം പറഞ്ഞ് നെതന്യാഹു

12 November 2023

ഹമാസിന്റെ സര്‍വ്വനാശം കണ്ടേ ഈ യുദ്ധം അവസാനിപ്പിക്കൂവെന്ന് ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രയേല്‍ഹമാസ് യുദ്ധശേഷമുള്ള ഗാസ ആര് ഭരിക്കും. പോര് അഞ്ചാഴ്ച പിന്നിടുമ്പോള്‍ ഉയര്‍ന്നുവരുന്ന പ്രധാ...

1000 പേരെ ബന്ധികളാക്കി ഗാസയില്‍ IDFനെ വെല്ലുവിളിച്ച ഹമാസ് കമാന്‍ഡറെ വധിച്ചു;ആശുപത്രിയിലെ രോഗികളെ ഉള്‍പ്പെടെ ബന്ധികളാക്കി വെച്ചായിരുന്നു ഭീഷണി,ടണലില്‍ ഒളിച്ച കമാന്‍ഡറെ പുകച്ച് പുറത്ത് ചാടിച്ച് തീര്‍ത്തു,ഇയാള്‍ ഭീകരാക്രമണങ്ങളില്‍ സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിച്ചിരുന്നു,തലകള്‍ ഓരോന്നായി വീഴ്ത്തി മുന്നേറി ജൂതപ്പട

12 November 2023

തേടിപ്പിടിച്ച് ആ തലയും തകര്‍ത്തു ഐഡിഎഫ്. ആയിരത്തോളം പേരെ ബന്ധിയാക്കി ഇസ്രയേലിനെ വെല്ലുവിളിച്ച ഹമാസ് കമാന്‍ഡറെ തീര്‍ത്തുകെട്ടിയെന്ന് സൈന്യം അറിയിച്ചു. ഹമാസിന്റെ നാസര്‍ റദ്വാന്‍ കമ്പനിയുടെ കമാന്‍ഡറായിരു...

ഗാസയിലെ യുഎൻ ഡെവലപ്‌മെന്റ് പ്രോഗ്രാം ഓഫീസിന് നേരെ ഷെൽ ആക്രമണം; ഓഫീസിൽ അഭയം തേടിയ നിരവധി പേർ കൊല്ലപ്പെട്ടു...

12 November 2023

ഗാസയിലെ യുഎൻ ഡെവലപ്‌മെന്റ് പ്രോഗ്രാം ഓഫീസിന് നേരെ ഷെൽ ആക്രമണം നടത്തി ഇസ്രായേൽ. ശനിയാഴ്ച രാത്രി നടന്ന ആക്രമണത്തിൽ ഓഫീസിൽ അഭയം തേടിയ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽപ്പിക്കപ്പെടുകയും ചെയ്തതായി യുഎൻഡി...

ഇത് ഗാസയുടെ നക്ബ 2023; തുറന്ന് സമ്മതിച്ച് ഇസ്രായേൽ മന്ത്രി:- ഗാസയിലെ ജനങ്ങളെ ഒഴിപ്പിക്കുന്നത് തന്ത്രപരമായ നീക്കം...

12 November 2023

ഇസ്രായേൽ കരയാക്രമണം കടുപ്പിച്ചതോടെ ഗാസയിൽ നിന്ന് മൈലുകളോളം കാൽ നടയായി ആയിരങ്ങൾ കൂട്ടപ്പാലായനം ചെയ്യുകയാണ്. എന്നാൽ ഇത് ഗാസയുടെ നക്ബ 2023 ആണെന്ന് തുറന്ന് സമ്മതിക്കുകയാണ് ഇസ്രായേൽ കാർഷിക ഗ്രാമീണ വികസന മന...

ഇസ്രയേലിന്റെ യുദ്ധക്കുറ്റങ്ങളെ പിന്തുണച്ച അമേരിക്കയെ വിമർശിച്ച് ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി; ഇസ്രയേല്‍ സൈന്യത്തെ 'ഭീകര സംഘടന'യായി പ്രഖ്യാപിക്കണമെന്ന് മുസ്‌ലിം രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് ഇറാൻ..

12 November 2023

ഗാസ മുനമ്പിനെതിരായ ഇസ്രായേലി യുദ്ധക്കുറ്റങ്ങളെ പിന്തുണച്ചതിന്, അമേരിക്കയെ വിമർശിച്ച് ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. പലസ്തീൻ വിഷയത്തിൽ റിയാദിൽ നടക്കുന്ന ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്റെയും...

ആശുപത്രികളില്‍ നിന്ന് അനക്കമുണ്ടായാല്‍ വളഞ്ഞിരിക്കുന്ന ഇസ്രായേല്‍ സൈന്യത്തിന്റെ സ്‌നൈപ്പര്‍ സ്‌ക്വാഡിന്റെ വെടിയുണ്ടകള്‍ ചീറിയെത്തും; ഇടതടവില്ലാതെ, ബോംബിങ്; പകര്‍ച്ചവ്യാധികള്‍ ഉണ്ടാവാതിരിക്കാന്‍, ഫ്രീസറില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്ത് ഖബറടക്കാനുള്ള നീക്കവും സാധിക്കുന്നില്ല...

12 November 2023

പുറം ലോകത്ത് നിന്ന് ഗാസയിലെ ആശുപത്രികളെ വേര്‍പെടുത്തിയ ഇസ്രായേല്‍ സേന അവിടങ്ങളില്‍ സമാനതകളില്ലാത്ത കൂട്ടക്കൊലക്ക് ഒരുങ്ങുകയാണെന്ന് ആശങ്ക ഉയരുന്നു. ആശുപത്രികളില്‍ നിന്ന് ഒരു അനക്കമുണ്ടായാല്‍ വളഞ്ഞിരിക്...

ഗാസയിലെ അല്‍-ഷിഫ ആശുപത്രിയെ ലക്ഷ്യമിട്ടുള്ള ആക്രമണം തള്ളി ഇസ്രായേല്‍...

12 November 2023

ഗാസയിലെ അല്‍-ഷിഫ ആശുപത്രിയെ ലക്ഷ്യമിട്ടുള്ള ആക്രമണം തള്ളി ഇസ്രായേല്‍. സൈനികരും ഹമാസ് ഭീകരപ്രവര്‍ത്തകരും തമ്മില്‍ ആശുപത്രിക്ക് ചുറ്റും ഏറ്റുമുട്ടലുണ്ട്. എന്നാല്‍ ആശുപത്രിയ്ക്ക് ഉള്ളില്‍, വെടിവയ്‌പ്പോ, ...

അധിനിവേശ പലസ്തീന്‍ പ്രദേശത്തെ ഇസ്രായേല്‍ കുടിയേറ്റം... ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിന് അംഗീകാരം...യുഎന്‍ കരട് പ്രമേയം വന്‍ ഭൂരിപക്ഷത്തോടെയാണ് പാസാക്കിയത്...യുണൈറ്റഡ് സ്റ്റേറ്റ്‌സ് പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു...

12 November 2023

കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെയുള്ള അധിനിവേശ പലസ്തീന്‍ പ്രദേശത്തും അധിനിവേശ സിറിയന്‍ ഗോലാനിലും നടന്ന കുടിയേറ്റ പ്രവര്‍ത്തനങ്ങളെ അപലപിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിന് അംഗീകാരം. ഇന്ത്യ ഉള്‍പ്പെടെ 14...

തലവന്മാര്‍ കുടുംബത്തോടെ ഖത്തറില്‍ സുഖജീവിതം;തുരങ്കങ്ങളില്‍ ചത്തൊടുങ്ങുന്നത് ഹമാസ് പ്രവര്‍ത്തകര്‍,ഗാസയിലെ ജനതയെ വച്ച് വിലപേശി ശതകോടീശ്വരന്മാരായി നേതാക്കള്‍,ചാവേറുകളുടെ കുടുംബത്തിന് പെന്‍ഷന്‍ കൊടുത്ത് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു,ഈ ഭീകര ഗ്രൂപ്പിനെ വേരോടെ അഴിയ്ക്കണം

12 November 2023

ഖത്തറില്‍ സുഖജീവിതം നയിച്ച് ഹമാസ് തലവന്മാര്‍. ഇവരുടെ മക്കളെ വ്യാജപേരുകളില്‍ ഇന്റര്‍നാഷണല്‍ സ്‌കൂളുകളില്‍ വരെ ചേര്‍ത്ത് പഠിപ്പിക്കുന്നു. പക്ഷെ ഇങ്ങ് ഗാസയിലേക്ക് വന്നാല്‍ കൊല്ലാനും ചാകാനും കുറേ പടയാളികള...

ആശുപത്രികൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന ശക്തമായ ആക്രമണത്തിൽ, അൽ-ഷിഫയുമായുള്ള ആശയ വിനിമയം നഷ്ടപ്പെട്ടതായി ലോകാരോഗ്യ സംഘടന... മാസം തികയാത്ത, രണ്ട് കുഞ്ഞുങ്ങൾ മരിച്ചതായി റിപ്പോർട്ട്...

12 November 2023

ഭീകരരുടെ ഒളിത്താവളമെന്ന് ആരോപിച്ച്, ആശുപത്രികൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന ശക്തമായ ആക്രമണത്തിൽ ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ-ഷിഫയുമായുള്ള ആശയ വിനിമയം നഷ്ടപ്പെട്ടതായി ലോകാരോഗ്യ സംഘടനാ. ആശുപത്രികൾ...

സുരക്ഷിത ഇടനാഴിയിലൂടെ സഞ്ചരിച്ച, പലസ്തീനിയെ വെടിവെച്ചിട്ട ശേഷം ഇസ്രായേൽ സൈനിക വാഹനം കയറ്റിയിറക്കി:- ദൃശ്യങ്ങൾ പുറത്ത്...

12 November 2023

സുരക്ഷിത ഇടനാഴിയിലൂടെ സഞ്ചരിച്ച, പലസ്തീനിയെ വെടിവെച്ചിട്ട ശേഷം ഇസ്രായേൽ സൈനിക വാഹനം കയറ്റിയിറക്കി, കൊലപ്പെടുത്തി. ഫലസ്തീനിയുടെ ദേഹത്ത് ഇസ്രായേൽ സൈനികർ തങ്ങളുടെ സായുധ ബുൾഡോസർ കയറ്റിയിറക്കുന്ന വീഡിയോ ഫല...

ഇന്ത്യ ഇനി സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ... യുകെയുടെ പടപ്പുറപ്പാട്!

12 November 2023

ഇന്ത്യയില്‍ നിന്ന് അനധികൃതമായി രാജ്യത്ത് എത്തിയവരെ തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുമെന്ന് യുകെ സര്‍ക്കാര്‍ അറിയിച്ചു. രാജ...

ചരിത്രത്തിൽ ഇതാദ്യമായി സൗദി അറേബ്യ വിളിച്ചു, ഇറാന്‍ ഓടിയെത്തി! ലക്ഷ്യം അത് ഒന്ന് മാത്രം...

12 November 2023

വിവിധ അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് ഇപ്പോൾ സൗദിയിൽ എത്തിയിരിക്കുന്നത്. നേരത്തെ രണ്ടായി നടത്താൻ നിശ്ചയിച്ച യോഗങ്ങളാണ്​ സൗദി അറേബ്യ മുൻകൈയ്യെടുത്ത്​ നടത്തിയ കൂടിയാലോചനയുടെ വെളിച്ചത്തിൽ ഒറ...

യുദ്ധം തുടങ്ങി ഒരു മാസം...കുഞ്ഞുങ്ങൾ അടക്കം അതിക്രൂരമായി കൊലപ്പെടുകയാണ്.... പു​റം​ലോ​ക​ത്തു​നി​ന്ന് ഗ​സ്സ​യി​ലെ ആ​ശു​പ​ത്രി​ക​ളെ വേ​ർ​പെ​ടു​ത്തി​യ ഇ​സ്രാ​യേ​ൽ സേ​ന....കൂ​ട്ട​ക്കൊ​ല​ക്ക് ഒ​രു​ങ്ങു​ക​യാ​ണെ​ന്ന് ആ​ശ​ങ്ക...

12 November 2023

യുദ്ധം തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും. അവസാനിപ്പിക്കാനുള്ള യാതൊരു ഉദ്ദേശവുമില്ലാതെ രണ്ടു കൂട്ടരും തുടരുകയാണ്. ഓരോ ദിവസവും കഴിയും തോറും , വളരെ ഞെട്ടലുണ്ടാക്കുന്ന വാർത്തകളാണ് ഗാസയിൽ നിന്നും ലഭിക്കുന്നത്....

Malayali Vartha Recommends