Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

13 OCTOBER 2026 04:38 PM ISTമലയാളി വാര്‍ത്ത
ഒക്ടോബർ 11 ഞായറാഴ്ച മുതൽ ഒക്ടോബർ 12 തിങ്കളാഴ്ച വരെ രാത്രിയിൽ ഫ്രാൻസിലുടനീളമുള്ള നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി. ഹാക്കർമാർ റഫ്രിജറേഷൻ സംവിധാനങ്ങൾ തടസ്സപ്പെടുത്തി, ഫ്രഷ്, ഫ്രോസൺ ചെയ്ത ഭക്ഷണം കേടാകുകയും നിരവധി സ്റ്റോറുകളിൽ തീ പടരുകയും ചെയ്തു.പാരിസ് ഫ്രാൻസിലെ നൂറ...

ഇസ്രായേൽ ഇല്ലാതാകുന്നതുവരെ ഭാവിയിൽ സമാനമായ ആക്രമണങ്ങൾ നടത്താൻ തയ്യാറെന്ന് പരസ്യമായി വെളിപ്പെടുത്തി ഹമാസ് മുതിർന്ന ഉദ്യോഗസ്ഥനായ ഗാസി ഹമദ്:-ജൂതന്മാരുടെ രാജ്യം ഇല്ലാതാകും വരെ ഒക്ടോബർ 7 ഇനിയും ആവർത്തിക്കും...

02 November 2023

ഇസ്രായേൽ ഇല്ലാതാകുന്നതുവരെ ഭാവിയിൽ സമാനമായ ആക്രമണങ്ങൾ നടത്താൻ തയ്യാറാണെന്ന് പരസ്യമായി വെളിപ്പെടുത്തി ഹമാസിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഗാസി ഹമദ് . ഭീഷണിയുടെ തീവ്രത ഊന്നിപ്പറയുന്ന ഗാസി ഹമദിന്റെ പ്രസ്താവനക...

ഫലസ്തീനികളെ പിന്തുണയ്ക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ; മിഡിൽ ഈസ്റ്റിലെ സൈനിക ഗ്രൂപ്പുകൾക്ക് ആയുധങ്ങൾ വിൽക്കും...

02 November 2023

ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ, ഫലസ്തീനികളെ പിന്തുണയ്ക്കാൻ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ തന്റെ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചതായി റിപ്പോർട്ട്. ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ വി...

അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത് 195 പേർ; നിരവധിപ്പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി:- 120 പേരെ കാണാതായതായി ഗാസ അധികൃതർ...

02 November 2023

ജബാലിയ അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ 195 പേർ കൊല്ലപ്പെടുകയും 120 പേരെ കാണാതാവുകയും ചെയ്തതായി ഗാസ അധികൃതർ. നിരവധിപ്പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതിനാൽ ...

ഇസ്രായേലിന്റെ പടച്ചട്ട ഇത് അയേൺ ഡോമിനെയും വെല്ലും ചെറുവിരൽ ഉയർത്താൻ പോലും ആരും പേടിയ്ക്കും..!ഇസ്രയേലിനെ തൊട്ടാൽ ചോദിയ്ക്കാൻ എത്തുന്ന വല്യേട്ടൻ

02 November 2023

ലോകത്തിലെ ഏറ്റവും മികച്ച ചാര സംഘടന, എണ്ണത്തില്‍ കുറവെങ്കിലും ലോകത്തെ തന്നെ എണ്ണം പറഞ്ഞ സൈന്യം, ഏതു മിസൈല്‍ ആക്രമണങ്ങളേയും ഫലപ്രദമായി നേരിടാന്‍ ശേഷിയുള്ള വ്യോമ പ്രതിരോധം... ഇങ്ങനെ അഹങ്കാരത്തോളമെത്തിയ ...

ഒക്ടോബര്‍ 7 മുതല്‍ ഗാസ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം വര്‍ഷിച്ചത് 18,000 ടണ്‍ ബോംബുകള്‍; 85 സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഇസ്രായേല്‍ സൈന്യം നശിപ്പിച്ചു:- 200,000-ലധികം കെട്ടിടങ്ങള്‍ തരിപ്പണമായി....

02 November 2023

ഹമാസ് ഭീകരര്‍ ഇസ്രയേലിലേയ്ക്ക് അപ്രതീക്ഷിത ആക്രമണം നടത്തിയ ഒക്ടോബര്‍ 7 മുതല്‍ ഗാസ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം വര്‍ഷിച്ചത് 18,000 ടണ്‍ ബോംബുകള്‍. രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാനിലെ ഹിരോഷിമയില്‍ വര്‍...

ഹമാസ് ബന്ദികളാക്കിയ ഇരുന്നൂറോളം പേരെ കണ്ടെത്താൻ ഇസ്രയേൽ സൈന്യത്തോടൊപ്പം യുഎസ് കമാൻഡോസ് ..!യുഎസ് സ്വദേശികൾ ഉൾപ്പെടെയുള്ള ബന്ദികളെ കണ്ടെത്തുകയെന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും പ്രതിരോധ വകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി ക്രിസ്റ്റഫർ മേയർ..!

02 November 2023

ഹമാസ് ബന്ദികളാക്കിയ ഇരുന്നൂറോളം പേരെ കണ്ടെത്താൻ ഇസ്രയേൽ സൈന്യത്തോടൊപ്പം യുഎസ് കമാൻഡോകൾ ചേർന്നതായി പെന്റഗൺ സ്പെഷല്‍ ഓപ്പറേഷൻസ് പോളിസി ഉദ്യോഗസ്ഥൻ അറിയിച്ചു. യുഎസ് സ്വദേശികൾ ഉൾപ്പെടെയുള്ള ബന്ദികളെ കണ്ടെത...

ഇസ്രായേലിന്റെ തുടര്‍ച്ചയായ ബോംബിംഗില്‍ ഹമാസിന്റെ തുരങ്കശൃംഖല തകര്‍ന്നുതുടങ്ങിയിരിക്കുന്നു...ഭൂമിക്കടിയില്‍ ഉരുക്കുപാളികളിലും കഠിനമേറിയ കോണ്‍ക്രീറ്റിലും, നിര്‍മിച്ചിരിക്കുന്ന തുരംഗത്തിന്റെ കാഠിന്യം അറിഞ്ഞശേഷം അതിമാരകമായ ബോംബുകള്‍, വര്‍ഷിക്കാനാണ് നീക്കം...

02 November 2023

ഇസ്രായേലിന്റെ തുടര്‍ച്ചയായ ബോംബിംഗില്‍ ഹമാസിന്റെ തുരങ്കശൃംഖല തകര്‍ന്നുതുടങ്ങിയിരിക്കുന്നു. ഭൂമിക്കടിയില്‍ ഉരുക്കുപാളികളിലും   കഠിനമേറിയ  കോണ്‍ക്രീറ്റിലും  നിര്‍മിച്ചിരിക്കുന്ന തുരംഗത്തിന്റെ കാഠിന്യം അ...

ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റവര്‍ ചികിത്സ തേടി റഫ അതിര്‍ത്തി കടന്ന് തുടങ്ങിയതോടെ, പുറത്തായത് ഇസ്രയേലിന്റെ വമ്പൻ പദ്ധതി....

02 November 2023

ഒക്ടോബര്‍ ഏഴിന് ഉണ്ടായ ഹമാസ് ആക്രമണത്തിന് ശേഷം, ഗാസ മുനമ്പില്‍ ഇസ്രായേല്‍ ശക്തമായ ആക്രമണമാണ് ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്. ഹമാസിനെ ഉന്മൂലനം ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും സമ്പൂര്‍ണ അധിനിവേശത...

ഇസ്രായേൽ ഒരിക്കലും പാലസ്തീൻ ജനതയുടെ രക്തത്തിനായി ദാഹിക്കുന്നവരല്ല...ഹമാസ് നേതാവിന്റെ മകനായ മൊസാബ് ഹസൻ യൂസഫ്...അവർക്ക് എപ്പോഴാണോ പണം ആവശ്യമുള്ളത്, അപ്പോൾ അവർ ഈ കളിക്കിറങ്ങും...ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ...വീഡിയോ പുറത്ത്...

02 November 2023

ഇസ്രായേൽ ഒരിക്കലും പാലസ്തീൻ ജനതയുടെ രക്തത്തിനായി ദാഹിക്കുന്നവരല്ലെന്ന് ഹമാസ് നേതാവിന്റെ മകനായ മൊസാബ് ഹസൻ യൂസഫ്. ഇസ്രായേൽ പ്രതിരോധ സേനയാണ് മൊസാബിന്റെ വീഡിയോ പുറത്ത് വിട്ടത്. മൊസാബിന്റെ പിതാവ് ഷെയ്ഖ് ഹസ...

ഹമാസ് ഭീകരർ തട്ടിക്കൊണ്ടു പോയി ബന്ദികളാക്കിയ തങ്ങളുടെ പൗരന്മാരുടെ ചിത്രങ്ങൾ...പ്രദർശിപ്പിച്ച് ന്യൂഡൽഹിയിലെ ഇസ്രായേൽ എംബസി...ഒൻപത് മാസം മുതൽ 80 വയസ്സ് വരെ പ്രായമുള്ളവരുടെ ചിത്രങ്ങൾ ഇക്കൂട്ടത്തിലുണ്ട്...230ലധികം ആളുകളെയാണ് ഹമാസ് തട്ടിക്കൊണ്ടു പോയത്...

02 November 2023

ഹമാസ് ഭീകരർ തട്ടിക്കൊണ്ടു പോയി ബന്ദികളാക്കിയ തങ്ങളുടെ പൗരന്മാരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ച് ന്യൂഡൽഹിയിലെ ഇസ്രായേൽ എംബസി. ഒൻപത് മാസം മുതൽ 80 വയസ്സ് വരെ പ്രായമുള്ളവരുടെ ചിത്രങ്ങൾ ഇക്കൂട്ടത്തിലുണ്ട്. ഇസ്...

ചര്‍ച്ചകള്‍ക്കൊടുവില്‍ ദക്ഷിണ ഗാസ അതിര്‍ത്തി തുറന്നു....യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ക്രോസിംഗുകള്‍ക്കായി തുറന്നത, ബ്രിട്ടണ്‍, അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാരും, എന്‍ജിഒകളില്‍ പ്രവര്‍ത്തിക്കുന്ന വിദേശികളുമാണ് ഗാസ വിട്ടത്

02 November 2023

ഇസ്രായേല്‍, ഈജിപ്ത്, ഹമാസ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ തമ്മില്‍ ചൊവ്വാഴ്ച വൈകി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ദക്ഷിണ ഗാസ അതിര്‍ത്തി തുറന്നു. യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ...

  റഫ അതിര്‍ത്തി തുറന്നു... ഇസ്രയേല്‍- ഹമാസ് യുദ്ധത്തെ തുടര്‍ന്ന് അരക്ഷിതാവസ്ഥയിലായ ഗാസയിലെ സിവിലിയന്‍മാര്‍ക്ക് ആശ്വാസനടപടി....

02 November 2023

റഫ അതിര്‍ത്തി തുറന്നു... ഇസ്രയേല്‍- ഹമാസ് യുദ്ധത്തെ തുടര്‍ന്ന് അരക്ഷിതാവസ്ഥയിലായ ഗാസയിലെ സിവിലിയന്‍മാര്‍ക്ക് ആശ്വാസനടപടി.... മൂന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് സിവിലിയന്‍മാര്‍ക്കായി റഫ അതിര്‍ത്തി തുറന്നത്. ...

ഇസ്രയേലിനെ വെല്ലുവിളിച്ച് ഹിസ്ബുള്ള കേന്ദ്രത്തില്‍ ഒളിച്ച് ഹമാസ് നേതാവ്;ലബനന്‍ അതിര്‍ത്തി വളഞ്ഞ് പൊക്കാന്‍ IDF,ഹമാസ് കമാന്‍ഡര്‍ സാലേഹ് അല്‍ അരൗറിയുടെ കൗണ്ട് ഡൗണ്‍ തുടങ്ങി,അരൗറിയുടെ വെസ്റ്റ് ബാങ്കിലെ കുടുംബ വീട് ഇസ്രയേല്‍ സൈന്യം തകര്‍ത്തു,മൊസാദിന്റെ കണ്ണിലെ കരടാണ് ഈ ഭീകര നേതാവ്

01 November 2023

ഹമാസ് കമാന്‍ഡര്‍ സാലേഹ് അല്‍ അരൗറിയെ പൂട്ടാന്‍ ലബനന്‍ അതിര്‍ത്തിക്ക് മുകളില്‍ വട്ടമിട്ട് പറന്ന് ഇസ്രയേല്‍ സേന. മൊസാദിന്റെ കണ്ണുകളും ലബനനിലേക്ക്. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നുകയറി ആക്രമണം നടത്തിയ ...

ഹമാസിന്റെ തുരങ്കം തകര്‍ക്കുന്നു, ഇബ്രാഹിം ബയാരിയെന്ന മുതിര്‍ന്ന ഹമാസ് നേതാവിനെ വധിച്ചു... ടണലില്‍ ഒളിച്ചിരുന്ന ഒട്ടനവധി പേർ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ഇസ്രായിലിന്റെ അവകാശവാദം, ഇസ്രയേലി ബന്ധികളെ മോചിപ്പിക്കാന്‍ ഹമാസ് നിര്‍ബന്ധിതരാകും?

01 November 2023

തന്ത്രപരമായ നീക്കങ്ങളിലൂടെ ഇസ്രായേല്‍ സൈന്യം ഹമാസുകളുടെ ഭൂഗര്‍ഭ അറകള്‍ക്കുള്ളിലേക്ക് കടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കിലോമീറ്ററുകള്‍ നീളുന്ന ഉരുക്ക് അറകള്‍ക്കുള്ളില്‍ ഇസ്രായേല്‍ ഹമാസ് പോരാളികളെ വകവരു...

Malayali Vartha Recommends