Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു.... 93 വയസായിരുന്നു, ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ

15 MAY 2024 04:06 AM ISTമലയാളി വാര്‍ത്ത
പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു. 93 വയസായിരുന്നു. ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ. കഥയുടെ ക്രാഫ്റ്റില്‍ ഏറെ ശ്രദ്ധിക്കുന്ന എഴുത്തുകാരിയാണ് ആലിസ് മണ്‍റോ. ഒന്റാറിയോയിലെ കെയര്‍ ഹോമിലായിരുന്നു. ഏറെ വര്‍ഷമായി ഡിമെന്‍ഷ്യ ബാധിച...

പബ്ജിക്ക് അടിമ: പതിനാലുകാരൻ അമ്മയേയും സഹോദരങ്ങളേയും ഉൾപ്പെടെ സ്വന്തം കുടുംബത്തിലെ നാല് പേരെ വെടിവച്ചു കൊന്നു; ശേഷം പബ്ജി പൂർത്തിയാക്കി കിടന്നുറങ്ങി !!!

29 January 2022

സ്വന്തം കുടുംബത്തിലുള്ളവരെ കൂട്ടക്കൊല നടത്തി പതിനാലുകാരൻ. അമ്മയും സഹോദരിമാരും ഉള്‍പ്പെടെ സ്വന്തം കുടുംബത്തിലെ നാല് പേരെയാണ് കൗമാരക്കാരന്‍ വെടിവെച്ചു കൊലപ്പെടുത്തിയത്. ഓണ്‍ലൈന്‍ ഗെയിമായ പബ്ജിക്ക് അടിമയ...

മയക്കുമരുന്നു നല്‍കി ബലാത്സംഗം; അമേരിക്കന്‍ ഗായകന്‍ ക്രിസ് ബ്രൗണിനെതിരേ പീഡനാരോപണം! 20 മില്യണ്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊറിയോഗ്രാഫറും നര്‍ത്തകിയും ഗായികയുമായ മോഡലുമായ യുവതി

29 January 2022

അമേരിക്കന്‍ ഗായകന്‍ ക്രിസ് ബ്രൗണിനെതിരേ പീഡനാരോപണം ഉന്നയിച്ച് യുവതി രംഗത്ത്. മയക്കുമരുന്നു നല്‍കി തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതിയിൽ ആരോപിക്കുന്നത്. ഇതിനോടകം തന്നെ 20 മില്യണ്‍ നഷ്ടപരിഹാ...

ഒമിക്രോണ്‍ അതിവ്യാപനത്തില്‍ ലോകരാജ്യങ്ങള്‍ വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍ ഇതാ അതിവേഗം വരുന്നു കോവിഡിന്റെ പുതിയ അതിമാരക വകഭേദം.... ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കാന്‍ പ്രഹരശേഷിയുള്ള നിയോകോവ് എന്ന പുതിയ തരം കൊറോണ വൈറസിനെ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തി, അതിമാരകമായ ഈ വൈറസ് മാസങ്ങള്‍ക്കുള്ളില്‍ ഒരേ സമയം വിവിധയിടങ്ങളില്‍ സംഹാരതാണ്ഡവം തുടങ്ങുമെന്ന് ചൈനയിലെ വുഹാനിലള്ള ഗവേഷകര്‍

29 January 2022

ഒമിക്രോണ്‍ അതിവ്യാപനത്തില്‍ ലോകരാജ്യങ്ങള്‍ വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍ ഇതാ അതിവേഗം വരുന്നു കോവിഡിന്റെ പുതിയ അതിമാരക വകഭേദം. ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കാന്‍ പ്രഹരശേഷിയുള്...

മയക്കുമരുന്ന് കടത്തിന് പുത്തന്‍ പരീക്ഷണം!! തേങ്ങാവെള്ളം മാറ്റി മയക്കുമരുന്ന് നിറച്ച്‌ പുതിയ തന്ത്രം: കൈയ്യോടെ പിടികൂടി പൊലീസ്

28 January 2022

മയക്കുമരുന്ന് കടത്തിന് പുത്തന്‍ രീതി പരീക്ഷിച്ച്‌ സംഘങ്ങള്‍. തേങ്ങയിലെ വെള്ളം കളഞ്ഞ് പകരം മയക്കുമരുന്ന് നിറച്ച്‌ കടത്താന്‍ ശ്രമിച്ച സംഘം പിടിയിലായി. കൊളംബിയയിലാണ് സംഭവം. കൊളംബിയയിലെ ഒരു തുറമുഖത്തിലാണ്...

അമിതമായി ഡോളോ ഉപയോഗിക്കുന്നവരാണോ നിങ്ങൾ?? സൂക്ഷിക്കുക ഇത് ജീവന് തന്നെ ഭീക്ഷണി; ഏറ്റവും ഗുരുതരം പാർശ്വഫലങ്ങൾ: 2020ല്‍ കോവിഡ് 19 ആരംഭിച്ചതിന് ശേഷം ഇന്ത്യയിൽ വിറ്റത് 3.5 ബില്യണിലധികം ഗുളികകള്‍

28 January 2022

കൊറോണ മഹാമാരിയിൽ ലോകം അകപെട്ടതോടെ ഏറ്റവും കൂടുതൽ ജനങ്ങൾ ഉപയോഗിച്ച മരുന്നാണ് ഡോളോ-650. ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മിക്ക കോവിഡ് കേസുകളിലുമുള്ള സാധാരണ രോഗലക്ഷണങ്ങള്‍ ജലദോഷം, ചുമ, പനി, ശ്വാസകോശ അണ...

'നിയോകോവ്' അപകടകാരി!; രോഗം ബാധിക്കുന്ന മൂന്നിലൊരാൾ മരണപ്പെട്ടേക്കാം; വൈറസിനെ ചെറുക്കാന്‍ മനുഷ്യശരീരത്തിലെ ആന്റിബോഡികള്‍ക്കോ നിലവിലെ വാക്‌സീന്‍ സംരക്ഷണത്തിനോ കഴിയില്ലെന്ന് ഗവേഷകര്‍

28 January 2022

കോവിഡ് മഹാമാരി ലോകത്തെ തന്നെ പിടിച്ചു കുലുക്കുന്ന ഈ സാഹചര്യത്തില്‍ മറ്റൊരു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ചൈനയിലെ വുഹാനില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ 'നിയോകോവ...

കാമുകിയെ ജാമ്യത്തിലിറക്കാൻ പണം കണ്ടെത്താനുള്ള മോഷണത്തിനിടെ 25-ാം വയസിൽ രണ്ട് പേരെ കൊന്നു; 21 വർഷങ്ങൾക്ക് ശേഷം ഈ വർഷത്തെ ആദ്യ വധശിക്ഷ നടപ്പിലാക്കി അമേരിക്ക !

28 January 2022

യുഎസിലെ ഈ വർഷത്തെ ആദ്യ വധശിക്ഷ ഇന്ന് നടപ്പിലാക്കി. കാമുകിയെ ജാമ്യത്തിലിറക്കാനുള്ള പണം കണ്ടെത്താനായി ഹോട്ടൽ കൊള്ളയടിക്കുന്നതിനിടെ രണ്ട് ജീവനക്കാരെ വധിച്ച യുവാവിന്റെ വധശിക്ഷയാണ് അരങ്ങേറിയത്. ഒക്‌ലഹോമയിൽ...

അമേരിക്കയിലെ വിദഗ്ദ്ധപരിശോധനയ്ക്കും ചികിത്സയ്ക്കും ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ മടങ്ങിയെത്തും.... ഇന്ന് അമേരിക്കയില്‍ നിന്നും തിരിക്കും...

28 January 2022

അമേരിക്കയിലെ വിദഗ്ദ്ധപരിശോധനയ്ക്കും ചികിത്സയ്ക്കും ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ മടങ്ങിയെത്തും. സുഖമുണ്ടെന്നും മുന്‍ നിശ്ചയപ്രകാരം നാളെ തിരിച്ചെത്തുമെന്നും മുഖ്യമന്ത്രി ഇന്നലെ ഓണ്‍ലൈന്‍ മന്ത്...

ടോം​ഗയിൽ വീണ്ടും വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.2 തീവ്രത... പ്രദേശത്ത് ​ഗ്രീൻ അലെർട്ട്: അ​ഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിന് ശേഷമുള്ള രണ്ടാമത്തെ ശക്തമായ ഭൂചലനം, ആശങ്കയോടെ ജനങ്ങൾ

27 January 2022

ടോം​ഗയിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. യുഎസ് ജിയോളജിക്കൽ സർവേയാണ് ഇക്കാര്യം അറിയിച്ചത്. ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ലിഫുക്ക ​ദ...

വീട്ടിൽഅതിക്രമിച്ചു കയറി കാമുകിയുടെ മകനെ വെടിവെച്ച് കൊന്നു!! സംഭവം കണ്ട് ഞെട്ടി തരിച്ച് കാമുകി, നിമിഷങ്ങൾക്കകം കാമുകൻ അറസ്റ്റിൽ

27 January 2022

യുഎസില്‍ നോര്‍ത്ത് റിച്ച്‌ലാന്റ് ഹില്‍ഡിലെ വീട്ടില്‍ അതിക്രമിച്ചു കയറി 17ഉം 19 ഉം വയസ്സുളള രണ്ടു യുവാക്കളെ വെടിവച്ചു കൊന്ന കേസ്സില്‍ പ്രതി അറസ്റ്റില്‍. ഐഗയ മാനുവേല്‍(19), ആന്റണി(17) എന്നിവരെ ഇവരുടെ മാ...

ലോകത്തെ ഏറ്റവും ആഡംബരമായി ജീവിക്കുന്ന സുൽത്താന്റെ മകളുടെ വിവാഹം... ആഘോഷം നീണ്ടത് ഏഴ് ​ദിവസം; വിവാഹത്തിനായി ചെലവഴിച്ചത് കോടികൾ

27 January 2022

ലോകത്ത് ഏറ്റവും ആഡംബരമായി ജീവിക്കുന്ന ബ്രൂണെ സുൽത്താൻ ഹസനാൽ ബോൾക്കിയയുടെ മകൾ ഫദ്സില്ല ലുബാബുൾ രാജകുമാരിയുടെ വിവാഹ വിശേഷങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഒരാഴ്ച നീണ്ടു നിൽക്കുന്ന ചടങ്ങുകളോടെ ജനു...

ഉക്രൈന്‍ വിഷയത്തില്‍ സമ്മര്‍ദ്ദം കൂടുന്നു..... ഏതെങ്കിലും സാഹചര്യത്തില്‍ റഷ്യ യുക്രൈന്‍ ആക്രമിച്ചാല്‍ റഷ്യന്‍ പ്രെസിഡന്റ് വ്‌ലാഡിമിര്‍ പുടിന് വ്യക്തിപരമായ ഉപരോധം തന്നെ ഏര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ ജോ ബൈഡന്‍

27 January 2022

അമേരിക്കയും ബൈഡനും സഖ്യ ശക്തികളും ഒരുമ്പെട്ട് തന്നെ ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ് എന്ന് ഉറപ്പായിരിക്കുകയാണ് ഉക്രൈന്‍ വിഷയത്തില്‍. ഓരോ ദിവസവും കടന്നു പോകുമ്പോഴും ഉക്രൈന്‍ വിഷയത്തില്‍ സമ്മര്‍ദ്ദം കൂടി വ...

അശ്ലീല ദൃശ്യങ്ങള്‍ കാണുന്നവര്‍ ചതിക്കുഴിയില്‍ വീഴാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം... പോപ്പ്അപ്പ് ഉപയോക്താക്കളുടെ കമ്ബ്യൂട്ടര്‍ അണ്‍ലോക്ക് ചെയ്യുന്നതിന് പിഴയായി 29,000 രൂപ ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ട്

26 January 2022

ഇന്റര്‍നെറ്റില്‍ അശ്ലീലദൃശ്യം കാണുന്നവര്‍ സമീപകാലത്ത് തട്ടിപ്പിനിരയാകുന്നത് വര്‍ധിക്കുകയാണ്. ബ്രൗസര്‍ ലോക്ക് ചെയ്തിരിക്കുന്നു എന്ന വ്യാജ പോപ്പ്അപ്പ് ആണ് പോണ്‍സൈറ്റ് സന്ദര്‍ശിക്കുന്നവരെ ഇപ്പോള്‍ ചതിക്ക...

പകര്‍പ്പവകാശ ലംഘനത്തിന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയ്‌ക്കെതിരെ കേസെടുത്തു

26 January 2022

പകര്‍പ്പവകാശ ലംഘനത്തിന് മുംബൈ പോലീസ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയ്‌ക്കെതിരെ കേസെടുത്തു. അനധികൃതമായി യൂട്യൂബില്‍ ഏക് ഹസീന തു ഏക് ദീവാന താ എന്ന ചിത്രം അപ് ലോഡ് ചെയ്തുവെന്നാണ് പരാതി. പരാതി നല്‍കിയത് സിന...

സ്റ്റുപിഡ്!!! മാധ്യമപ്രവർത്തകനെ പരസ്യമായി തെറിവിളിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ; ട്രംപ് മാധ്യമങ്ങളെ ആക്രമിക്കുമ്പോൾ ഇങ്ങനെ പറയുന്നവർ ഇപ്പോൾ മിണ്ടാത്തത് എന്തുകൊണ്ട് ?

25 January 2022

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മാധ്യമപ്രവർത്തകനെ പരസ്യമായി ചീത്തവിളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വൈറ്റ് ഹൗസിലെ വാർത്താസമ്മേളനത്തിനിടെയാണ് ബൈഡൻ മാധ്യമപ്രവർത്തകനെ ചീത്തവിളിച്ചത്. വൈറ്റ് ഹൗസിലെ മുറിയില്‍ കോമ...

Malayali Vartha Recommends