Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഇസ്രായേലിന്റെ ക്രൂരത ഒരുഭാഗത്ത് അരങ്ങേറുന്നതിനിടെ, കനത്ത ചൂടും ഗസ്സയിൽ ദുരിതം വിതയ്ക്കുന്നു... ചൂട് കാരണം രണ്ട് കുട്ടികൾ മരിച്ചതായി യുഎൻ...മരണം, പട്ടിണി, രോഗം, പലായനം, ഇപ്പോഴിതാ കനത്ത ചൂടും ജനം ജീവനും കൊണ്ട് ഓടുന്നു...

29 APRIL 2024 04:04 PM ISTമലയാളി വാര്‍ത്ത
കേരളത്തിലടക്കം ചുട്ടു പൊള്ളുകയാണ് കാലാവസ്ഥ . പല ജില്ലകളിലും ഉഷ്‌ണതരംഗ മുന്നറിയിപ്പുകൾ നൽകി കഴിഞ്ഞു ഇത് കേരളത്തിലെ മാത്രം അവസ്ഥയല്ല പല രാജ്യങ്ങളിലും ഇത് തന്നെയാണ് സ്ഥിതി . ഒരു സൈഡിൽ കൊടും ചൂടിൽ രാജ്യത്തെ ആളുകൾ മരിച്ചു വീഴുമ്പോൾ ,മറു സൈഡിൽ യുദ്ധമാണ് . അത് മൂലം ആളുകൾ മരിച്ചു വീഴുന്നു. ഇത് ഗാസയിലെ കാര്യ...

സ്വകാര്യതയില്‍ കടന്നു കയറ്റം: ഗൂഗിളിന് റെക്കോര്‍ഡ് പിഴ ചുമത്തി ഫ്രാന്‍സ്; ഫെയ്‌സ്ബുക്കിനും വന്‍ പിഴ ! ഉടന്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കാലതാമസം വരുത്തുന്ന ഓരോ ദിവസവും 84 ലക്ഷം രൂപ അധികപിഴയടക്കേണ്ടി വരും

07 January 2022

ഗൂഗിളിനും ഫെയ്‌സ്ബുക്കിനും പിഴയിട്ട് ഫ്രാന്‍സ്. യൂറോപ്യന്‍ യൂണിയന്റെ സ്വകാര്യതാ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് ഗൂഗിളിന് 1264 കേടിയും ഫെയ്‌സ്ബുക്കിന് 505 കോടി രൂപയും പിഴ ചുമത്തിയതായി ഫ്രാന്‍സിലെ വിവരസുരക്ഷ ന...

ചരിത്രം തിരുത്തി കുറിച്ച് ആ വനിത!! പാകിസ്ഥാന്‍ സുപ്രീം കോടതിയില്‍ വനിതാ ജഡ്ജി, വിവിധ ഭാഗങ്ങളിൽ നിന്നും എതിർപ്പ്

07 January 2022

പാകിസ്ഥാന്റെ ചരിത്രത്തിലാദ്യമായി സുപ്രീം കോടതിയില്‍ വനിതാ ജഡ്ജിയെ നിയമിച്ചു. ലാഹോര്‍ ഹൈക്കോടതി ജഡ്ജിയായിരുന്ന ആയിഷ മാലിക്കിനെയാണ് ജഡ്ജിയായി ജുഡീഷ്യല്‍ കമ്മീഷന്‍ നിയമിച്ചത്. ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ ...

ലൂഡോ കളിച്ച് പരിചയപ്പെട്ടു; അതും 12 ദിവസത്തെ പരിചയം, പാക് കാമുകനെ തേടി വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ യുവതി വാഗാ അതിർത്തിയിൽ ! പിന്നീട് സംഭവിച്ചത്...

06 January 2022

പ്രണയത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറായിട്ടുള്ളവർ നമ്മുക്ക് ചുറ്റിലുമുണ്ട്. ഇപ്പോഴിത അതിർത്തി കടന്ന് കാമുകനെ കാണാൻ പോയ യുവതി പിടിയിലായിരിക്കുകയാണ്. രാജസ്ഥാനിൽ നിന്നുള്ള വിവാഹിതയായ 25കാരിയാണ് ഇന്ത്യ...

ഒരു തുള്ളി ചോരയില്‍ നിന്ന് അര്‍ബുദമടക്കം കണ്ടെത്താം! ആപ്പിള്‍ സ്ഥാപകനെ അനുകരിക്കാനുള്ള ശ്രമം; പൊതുവേദികളില്‍ ഉപയോഗിച്ചിരുന്ന ശബ്ദം പോലും കൃത്രിമം: ലോകത്തെ മുഴുവന്‍ പറ്റിച്ച ശതകോടീശ്വരി ഇനി ജയിലില്‍

06 January 2022

ഒരു തുള്ളി രക്തത്തില്‍ നിന്ന് അര്‍ബുദമടക്കമുള്ള രോഗങ്ങള്‍ കണ്ടെത്താനാകുമെന്ന് ലോകത്തെ തെറ്റിദ്ധരിപ്പിച്ച തെറാനോസ് എന്ന കമ്പനിയിലൂടെ ലോകത്തെ മുഴുവന്‍ കബളിപ്പിച്ച ശതകോടീശ്വരിയും മുപ്പത്തിയേഴുകാരിയുമായ എ...

ടാറ്റൂ ചെയ്തവര്‍ സൂക്ഷിച്ചോ ! പണി വരുന്നുണ്ട്, ടാറ്റൂ മഷികള്‍ക്ക് നിരോധനമേര്‍പ്പെടുത്തി യൂറോപ്പ് : തീരുമാനത്തിനെതിരെ ടാറ്റൂ ആര്‍ട്ടിസ്റ്റുകള്‍ രംഗത്ത്

06 January 2022

ടാറ്റൂ ചെയ്തവര്‍ സൂക്ഷിച്ചോ ! പണി വരുന്നുണ്ട്, ടാറ്റൂ മഷികള്‍ക്ക് നിരോധനമേര്‍പ്പെടുത്തി യൂറോപ്പ് : തീരുമാനത്തിനെതിരെ ടാറ്റൂ ആര്‍ട്ടിസ്റ്റുകള്‍ രംഗത്ത്.   ക്യാന്‍സറിന് കാരണമാകുന്ന കളര്‍ ടാറ്റൂ മഷികള്‍ക...

ജോര്‍ജ് ഫ്‌ളോയിഡിന്റെ ബന്ധുവായ നാലുവയസ്സുകാരിക്ക് വെടിയേറ്റു; വീട്ടില്‍ കിടന്നുറങ്ങുന്നതിനിടെ വെടിയേറ്റ അരിയാന ഡെലാനെയ്ക്ക് ഗുരുതര പരിക്ക്, ഗുരുതരമായ പരിക്കേറ്റത് കുട്ടിയുടെ ശ്വാസകോശത്തിലും കരളിലും

06 January 2022

അമേരിക്കയില്‍ കോളിളക്കം സൃഷ്ടിച്ച് കൊല്ലപ്പെട്ട ആഫ്രിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ ബന്ധുവായ നാലുവയസ്സുകാരിക്ക് വെടിയേറ്റ് ഗുരുതര പരിക്ക് പറ്റിയതായി റിപ്പോർട്ട്. ജോര്‍ജ് ഫ്‌ളോയിഡിന്റെ സഹോദരിയുടെ...

ഉത്തരകൊറിയയില്‍ കിം ജോങ് ഉന്നിനെതിരെ ചുമരില്‍ അസഭ്യപദപ്രയോഗം ;ആളെ കണ്ടുപിടിക്കാന്‍ നഗരവാസികളുടെ മുഴുവന്‍ കൈയ്യക്ഷരം പരിശോധിക്കാനിറങ്ങി സുരക്ഷ മന്ത്രാലയം

06 January 2022

കിം ജോങ് ഉന്നിനെതിരെ ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ സുരക്ഷാമന്ത്രാലയം നഗരവാസികളുടെ മുഴുവന്‍ കൈയ്യക്ഷരം പരിശോധിക്കുന്നു.ഡിസംബര്‍ 22 നാണ് കിമ്മിനെതിരെ ചുമരില്‍...

നിയമം എല്ലാവര്‍ക്കും ബാധകം.... ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക്ക് ജോക്കോവിച്ചിന് വിസ നിഷേധിച്ച് ആസ്ട്രേലിയ... ജോക്കോവിച്ചിനെ മെല്‍ബണ്‍ വിമാനത്താവളത്തില്‍ തടഞ്ഞു

06 January 2022

നിയമം എല്ലാവര്‍ക്കും ബാധകം.... ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക്ക് ജോക്കോവിച്ചിന് വിസ നിഷേധിച്ച് ആസ്ട്രേലിയ. ജോക്കോവിച്ചിനെ മെല്‍ബണ്‍ വിമാനത്താവളത്തില്‍ തടഞ്ഞു.കൊവിഡ് വാക്സിന്‍ എടുക്കാതെ എത്തിയത...

ഡോക്ടർമാർ വിധിയെഴുതിയത് മരിച്ചെന്ന്!! സംസ്കാരത്തിന് തൊട്ടുമുന്നെ അറിഞ്ഞത് നടുക്കുന്ന വാർത്ത, നവജാത ശിശുവിന് ജീവനുണ്ടെന്ന്... ആശുപത്രികർക്കെതിരെ പരാതിയുമായി കുടുംബക്കാർ

05 January 2022

മരിച്ചുവെന്ന് വിധിയെഴുതിയ നവജാത ശിശുവിന് ജീവനുണ്ടെന്ന് തിരിച്ചറിയുന്നത് സംസ്ക്കാരത്തിന് തൊട്ടുമുന്നെ. കുഞ്ഞിനെ അടക്കം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് നവജാത ശിശുവിന് ജീവനുണ്ടെന്ന് കണ്ടെത്തുന്നത...

ഇന്ത്യ ഉള്‍പ്പെടെ എട്ടു രാജ്യങ്ങളില്‍നിന്നുള്ള വിമാന സര്‍വിസുകള്‍ക്ക് വിലക്ക്; ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഹോംങ്കോങ്! വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ രണ്ടാഴ്ചത്തേക്കാണ് വിലക്ക്

05 January 2022

ഒമിക്രോണ്‍ വ്യാപന ഭീതിയെതുടര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ് ഹോംങ്കോങ്. ഇതിനുപിന്നാലെ ഇന്ത്യ ഉള്‍പ്പെടെ എട്ടു രാജ്യങ്ങളില്‍നിന്നുള്ള വിമാന സര്‍വിസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്...

തുണിക്കടകളിലെ പെൺ ബൊമ്മകളോട് കലിപ്പ് തീർത്ത് താലിബാൻ, എല്ലാത്തിന്റേയും തലയറുത്ത് മാറ്റണം, പിന്നെ പൂര്‍ണ്ണമായി എടുത്ത് എറിയണം, ഇസ്‌ലാം നിഷിദ്ധമാക്കിയ വിഗ്രഹങ്ങളുടെ പകര്‍പ്പാണ് ഇത്തരം ബൊമ്മകൾ, വ്യാപാരികള്‍ക്ക് നിർദ്ദേശവുമായി താലിബാൻ

05 January 2022

തുണിക്കടകളിലെ പെൺ ബൊമ്മകളുടെ തല കൊയ്യണമെന്ന് വ്യാപാരികൾക്ക് താലിബാന്‍റെ ഉത്തരവ്. ബൊമ്മകളെ പൂര്‍ണ്ണമായി നീക്കം ചെയ്യുകയാണ് വേണ്ടതങ്കിലും ആദ്യ പടിയായി ഈ ബൊമ്മകളുടെ തല മുറിച്ചുമാറ്റിയാല്‍ മതിയെന്നാണ് താല...

തണുത്ത് വിറച്ച് പുതച്ചു മൂടി അമേരിക്ക: കനത്ത മഞ്ഞു വീഴ്ചയില്‍ പലയിടങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്‌കൂളുകളും അടച്ചു: പൊതുഗതാഗതത്തിനും നിയന്ത്രണം

05 January 2022

മഞ്ഞില്‍ പുതച്ച് അമേരിക്ക. തിങ്കളാഴ്ച തുടങ്ങിയ മഞ്ഞുവീഴ്ചയില്‍ വാഷിങ്ടണ്‍ ഡിസി ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളെല്ലാം മഞ്ഞു കൊണ്ട് മൂടി. ഇതോടെ പല സ്ഥലങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.യുഎസിന്റെ തെക്ക...

ഇന്ധന വില ക്രമാതീതമായി വര്‍ധിപ്പിച്ചതിനെതിരെ കസാക്കിസ്ഥാനില്‍ അലയടിക്കുന്ന പ്രതിഷേധം അക്രമാസക്തമാകുന്നു.... രാജ്യത്തിന്റെ പല ഭാഗങ്ങളിലും രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

05 January 2022

ഇന്ധന വില ക്രമാതീതമായി വര്‍ധിപ്പിച്ചതിനെതിരെ കസാക്കിസ്ഥാനില്‍ അലയടിക്കുന്ന പ്രതിഷേധം അക്രമാസക്തമാകുന്നു. ഇതേത്തുടര്‍ന്നു കസാക്കിസ്ഥാന്‍ പ്രസിഡന്റ് കാസിം-ജോമാര്‍ട്ട് ടോകയേവ് രാജ്യത്തിന്റെ പല ഭാഗങ്ങളിലു...

ഇത് ആദ്യം!! അമേരിക്കയില്‍ അതിതീവ്ര വ്യാപനം; 24 മണിക്കൂറിനിടെ 10 ലക്ഷം പേര്‍ക്ക് കൊവിഡ്, രാജ്യം മറ്റൊരു ലോക്ക്ഡൗണിലേക്കോ??

05 January 2022

അമേരിക്കയില്‍ കൊവിഡിന്റെ അതിതീവ്ര വ്യാപനമെന്ന് റിപ്പോര്‍ട്ട്. 24 മണിക്കൂറിനിടെ 10 ലക്ഷം പേര്‍ക്ക് കൊവിഡ് 19 ബാധിച്ചു. ഒരു രാജ്യത്ത് ഒറ്റ ദിവസം ഇത്രയധികം പേര്‍ക്ക് കൊവിഡ് ബാധിക്കുന്നത് ആദ്യമാണ്. നാല് ദ...

വാക്സിനെടുക്കാൻ വിസമ്മതിച്ചു!! ദമ്പതികൾ കോവിഡ് വന്ന് മരണപ്പെട്ടത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ: അനാഥരായതോ നാലു കുട്ടികൾ

04 January 2022

കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ വേളയില്‍ വാക്സിനേഷനും മുന്‍കരുതലുമാണ് മികച്ച പ്രതിരോധ മാര്‍ഗങ്ങളായി ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടി കാണിച്ചിരിക്കുന്നത് എന്നാല്‍ വിവിധ കാരണങ്ങളാല്‍ വാക്സിന്‍ സ്വീകരിക്കാന്‍ മ...

Malayali Vartha Recommends