Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

13 OCTOBER 2026 04:38 PM ISTമലയാളി വാര്‍ത്ത
ഒക്ടോബർ 11 ഞായറാഴ്ച മുതൽ ഒക്ടോബർ 12 തിങ്കളാഴ്ച വരെ രാത്രിയിൽ ഫ്രാൻസിലുടനീളമുള്ള നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി. ഹാക്കർമാർ റഫ്രിജറേഷൻ സംവിധാനങ്ങൾ തടസ്സപ്പെടുത്തി, ഫ്രഷ്, ഫ്രോസൺ ചെയ്ത ഭക്ഷണം കേടാകുകയും നിരവധി സ്റ്റോറുകളിൽ തീ പടരുകയും ചെയ്തു.പാരിസ് ഫ്രാൻസിലെ നൂറ...

ഹമാസ് മിസൈലുകളുടെ അന്തകനെ യുദ്ധമുഖത്ത് ഇറക്കാൻ ഇസ്രായേൽ:- അയൺ 'ഡോം' അല്ല! ഇനി അയൺ 'ബീം'

20 October 2023

ഹമാസ് ആക്രമണത്തെത്തുടർന്ന് ഇസ്രായേൽ തങ്ങളുടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള അനുബന്ധ തന്ത്രങ്ങൾ മെനയുകയാണ്. ഇതിന്റെ ഭാഗമായി ലേസർ ആയുധങ്ങൾ വിന്യസിക്കാനുള്ള നീക്കത്തിലേയ്ക്ക് ഇസ്രായേൽ കടക്കുന്നത...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഹമാസും അവരുടെ അയൽ ജനാധിപത്യ രാജ്യങ്ങളെ പൂർണ്ണമായും "നശിപ്പിക്കാൻ" ആഗ്രഹിക്കുന്നു; റഷ്യയ്ക്കും ഹമാസിനുമെതിരെ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

20 October 2023

റഷ്യയ്ക്കും ഹമാസിനുമെതിരെ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ .റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഹമാസും തങ്ങളുടെ അയൽ ജനാധിപത്യ രാജ്യങ്ങളെ പൂർണ്ണമായും "നശിപ്പിക്കാൻ" ആഗ്രഹിക്കുന്നുവെന...

ഇന്ത്യയിലെ മൂന്ന് കോൺസുലേറ്റുകളിലെ വിസ സർവീസ് കാനഡ നിർത്തി; 41 നയതന്ത്ര ഉദ്യോഗസ്ഥരെയും പിൻവലിച്ചു

20 October 2023

ഇന്ത്യയും കാനഡയും തമ്മിൽ വലിയ രീതിയിൽ ഉള്ള പ്രശ്നങ്ങൾ നിലനിന്നിരുന്നു . ഇപ്പോൾ ഇതാ വീണ്ടും ആ പ്രശ്ങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വരികയാണ്. ഇന്ത്യയും കാനഡയും തമ്മിൽ ഉള്ള നയതന്ത്ര തർക്കത്തിൽ കടുത്ത ...

ഇസ്രയേല്‍ പോലീസിന് യൂണിഫോം നിര്‍മ്മിച്ചു നല്‍കുന്ന കണ്ണൂരിലെ വസ്ത്രനിര്‍മ്മാണ കമ്പനിയായ മരിയന്‍ അപ്പാരല്‍സ് സമാധാനം പുന:സ്ഥാപിക്കുന്നതു വരെ ഇസ്രയേലില്‍ നിന്നുള്ള ഓര്‍ഡറുകള്‍ സ്വീകരിക്കില്ലെന്ന് തീരുമാനം

20 October 2023

ഇസ്രയേല്‍ പോലീസിന് യൂണിഫോം നിര്‍മ്മിച്ചു നല്‍കുന്ന കണ്ണൂരിലെ വസ്ത്രനിര്‍മ്മാണ കമ്പനിയായ മരിയന്‍ അപ്പാരല്‍സ് സമാധാനം പുന:സ്ഥാപിക്കുന്നതു വരെ ഇസ്രയേലില്‍ നിന്നുള്ള ഓര്‍ഡറുകള്‍ സ്വീകരിക്കില്ലെന്ന് തീരുമാ...

മരുന്നും ഭക്ഷണവും കുടിവെള്ളവും തീര്‍ന്ന ഗാസയിലേക്ക് റാഫ ഇടനാഴി തുറക്കാന്‍ ഈജിപ്റ്റ് സമ്മതിച്ചത് വന്‍ ആശ്വാസമാകുന്നു... യു.എന്നിന്റേതടക്കം അവശ്യവസ്തുക്കളുമായി കാത്തു കിടക്കുന്ന ട്രക്കുകള്‍ ഇന്നു മുതല്‍ ഗാസയിലേക്ക് തിരിച്ചേക്കും

20 October 2023

മരുന്നും ഭക്ഷണവും കുടിവെള്ളവും തീര്‍ന്ന ഗാസയിലേക്ക് റാഫ ഇടനാഴി തുറക്കാന്‍ ഈജിപ്റ്റ് സമ്മതിച്ചത് വന്‍ ആശ്വാസമാകുന്നു. ഇസ്രയേലിന് പുറത്തുനിന്ന് ഗാസയില്‍ സഹായമെത്തിക്കാനുള്ള ഏക മാര്‍ഗമാണ് റാഫ അതിര്‍ത്തി....

അമേരിക്ക കണ്ണുരുട്ടിയതോടെ റഫ അതിര്‍ത്തി തുറന്ന് ഈജിപ്ത്;ഗാസയിലെ ജനങ്ങള്‍ക്കുള്ള സഹായങ്ങളുമായെത്തുന്ന ട്രക്കുകള്‍ കടത്തി വിടും,അതിര്‍ത്തി തുറക്കില്ലെന്ന വാശിയിലായിരുന്നു ഈജിപ്ത്,310 ടണ്‍ ഭക്ഷ്യസാധനങ്ങളാണ് അതിര്‍ത്തിയില്‍ കെട്ടിക്കിടക്കുന്നത്,ഒടുവില്‍ ബൈഡന്‍ കലിപ്പിച്ചു ഈജിപ്ത് വഴങ്ങി

19 October 2023

യുദ്ധം മുറുകി ഗസ്സയിലെ ജനം സഹായത്തിനായ് കേണിട്ടും മനസ്സലിയാതിരുന്ന ഈജിപ്ത് ഒടുവില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നു. റഫാ ഇടനാഴി തുറക്കുമെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫത്താഹ് അല്‍സിസി സമ്മതം അറിയിച...

ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഹമാസ് സുരക്ഷാ സേന നേതാവും പോളിറ്റ് ബ്യൂറോയിലെ ഏക വനിതാ അംഗവും കൊല്ലപ്പെട്ടു

19 October 2023

ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഹമാസ് സുരക്ഷാ സേന നേതാവ് ജിഹാദ് മെഹ്‌സിനും ഹമാസ് പോളിറ്റ് ബ്യൂറോയിലെ ഏക വനിതാ അംഗം ജമീലാ അല്‍ ശന്‍ത്വിയും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഹമാസ് സഹസ്ഥാപകന്‍ അബ്ദുല്‍ അസീസ...

ഗസ്സയിലെ സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച ഫലസ്തീന്‍ അമേരിക്കന്‍ മോഡല്‍ ജീജി ഹദീദിക്കും കുടുംബത്തിനും വധഭീഷണി

19 October 2023

ഗസ്സയിലെ സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച ഫലസ്തീന്‍ അമേരിക്കന്‍ മോഡല്‍ ജീജി ഹദീദിക്കും കുടുംബത്തിനും വധഭീഷണി. 28 കാരിയാല ജീജി, സഹോദരി ബെല്ല, സഹോദരന്‍ അന്‍വര്‍, മാതാപിതാക്കളായ യോലന്ദ, മുഹമ്മ...

അണ്ടര്‍ഗ്രൗണ്ടില്‍ ഒളിപ്പിച്ച ആയുധപ്പുര;ഹമാസിന്റെ പാതാള കരുത്ത് തകര്‍ക്കാന്‍ ഇസ്രയേല്‍,രഹസ്യ ഭൂഗര്‍ഭ തുരങ്കങ്ങളുടെ ഒരു വലിയ ശൃംഖല തന്നെ ഹമാസിനുണ്ട്,ഭീകരരുടെ രഹസ്യഅറ മുച്ചൂടും മുടിക്കും,ഇസ്രയേലിനൊപ്പം ചേര്‍ന്ന് അമേരിക്കയും

19 October 2023

ഹമാസിന്റെ പാതാള ശക്തി പിളര്‍ക്കണം. അതിന് പോന്ന വജ്രായുധം തേടി ഇസ്രയേല്‍. ഭൂഗര്‍ഭ യുദ്ധത്തില്‍ ഹമാസിനെ തോല്‍പ്പിക്കാന്‍ ഇസ്രയേല്‍ സേനയ്ക്ക് സാധിക്കില്ല. പാതാള ശക്തി അതായത് തുരങ്കങ്ങളാണ് ഹമാസിന്റെ കരുത്...

ഇസ്രായേൽ തിരിച്ചടി ശക്തമാക്കുന്നതിനിടെ ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഇസ്രായേൽ നയതന്ത്രജ്ഞൻ

19 October 2023

ഭീകരർക്കെതിരെ ഇസ്രായേൽ തിരിച്ചടി ശക്തമാക്കുന്നതിനിടെ ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഇസ്രായേൽ നയതന്ത്രജ്ഞൻ. ഐക്യരാഷ്‌ട്ര സഭയിലെ ഇസ്രായേൽ പ്രതിനിധി ഗിലാദ് എർദാനാണ് ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപി...

ബൈഡനും സുനക്കും വിരട്ടിയതോടെ ഗാസയിലേക്കുള്ള തങ്ങളുടെ റാഫാ അതിര്‍ത്തി തുറക്കാന്‍ ഈജിപ്ത് തീരുമാനിച്ചു.ഈജിപ്ത് അതിര്‍ത്തി വഴി അവശ്യ വസ്തുക്കള്‍ എത്തിക്കുന്നതിനെ എതിര്‍ക്കില്ലെന്ന് ഇസ്രായേലും വ്യക്തമാക്കി

19 October 2023

അവസാനം ഇസ്രയേലും ഈജിപ്തും അയഞ്ഞു .. യുദ്ധം കനത്ത നാശം വിതച്ചിരിക്കുന്ന ഗാസാ ഇടനാഴിയില്‍ സുസ്ഥിരമായ സഹായം നല്‍കുമെന്ന് ഈജിപ്ത് സമ്മതിച്ചു . ഇതിനായി ഗാസയിലേക്കുള്ള തങ്ങളുടെ റാഫാ അതിര്‍ത്തി തുറക്കാന്‍ ഈജ...

പറക്കലിനിടെ വിമാനത്തിന്റെ വാതിൽ തുറന്നു പോയി, ഭയന്നുവിറച്ച് യാത്രക്കാരും ജീവനക്കാരും, പൈലറ്റ് ഉടനടി വിമാനം അടിയന്തരമായി നിലത്തിറക്കി

19 October 2023

പറക്കലിനിടെ വാതിൽ തുറന്നു പോയ വിമാനത്തിത്തിന് അടിയന്തരമായി നിലത്തിറക്കി. ചെറിയ യാന്ത്ര തകരാറ് കാരണമാണ് അടിയന്തര ലാൻഡിങ് നടത്തിയതെന്നാണ് വിമാനക്കമ്പനി ഔദ്യോഗികമായി ഇതിന്റെ കാരണമെന്ന് വ്യക്തമാക്കിയതെങ്...

ഇസ്രായേലിനെ പരസ്യമായി പിന്‍തുണച്ചും ഹമാസിനെ തള്ളിപ്പറഞ്ഞും ബൈഡന്‍, കലക്കവെളളത്തില്‍ മീന്‍ പിടിക്കാനെത്തിയ അമേരിക്കന്‍ പ്രസിഡന്റിനെ പശ്ചിമേഷ്യയിലെ ഇസ്ലാമിക ചേരിയോടിച്ചു

19 October 2023

കലക്കവെളളത്തില്‍ മീന്‍ പിടിക്കാനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ പശ്ചിമേഷ്യയിലെ ഇസ്ലാമിക ചേരി മാനംകെടുത്തി ഓടിച്ചു. ഇസ്രായേലിലെത്തി പരസ്യമായി ഇസ്രായേലിനെ പിന്‍തുണയ്ക്കുകയും അതേസമയം ലോകസമാധാനം പ്...

ഭീകരർക്കെതിരെ തിരിച്ചടി ശക്തമാക്കി ഇസ്രായേൽ സൈന്യം..ലെബനണിലെ ഹിസ്ബുള്ള ഭീകര സംഘത്തിന്റെ കേന്ദ്രങ്ങൾ ആക്രമിച്ചു...അതിർത്തിയിലെ നിരവധി സൈനിക പോസ്റ്റുകൾ ഹിസ്ബുള്ള ഭീകരസംഘം ആക്രമിച്ചിരുന്നു...അതിനുള്ള തിരിച്ചടിയാണിത്...

19 October 2023

ഭീകരർക്കെതിരെ തിരിച്ചടി ശക്തമാക്കി ഇസ്രായേൽ സൈന്യം. ലെബനണിലെ ഹിസ്ബുള്ള ഭീകര സംഘത്തിന്റെ കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ പ്രതിരോധ സൈന്യം അറിയിച്ചു. കഴിഞ്ഞ ദിവസം ഇസ്രായേലിൽ നടന്ന ഹിസ്ബുള്ള ഭീകരരുടെ ആ...

ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ശവശരീരങ്ങൾക്ക് നടുവിൽ നിന്നുകൊണ്ട് ഗസ്സയിലെ ഡോക്ടർമാർ... വാർത്തസമ്മേളനം നടത്തി ...വെള്ളത്തുണിയിൽ പൊതിഞ്ഞ, മുറിവുകളിൽ നിന്ന് ചോരയുണങ്ങാത്ത മൃതദേഹങ്ങൾക്ക്, നടുവിൽ നിന്ന് ഡോക്ടർമാർ പറഞ്ഞത്, ഇത് യുദ്ധമല്ല കൂട്ടക്കൊലയാണെന്നായിരുന്നു....

19 October 2023

ഗസ്സയിലെ ആശുപത്രിയിൽ മിസൈൽ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതോട ഹമാസ്-ഇസ്രയേൽ യുദ്ധം ഒരു വഴിത്തിരിവിൽ നിൽക്കുകയാണ്. ഇതിനിടെ ഇസ്രയേലിൽ എത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു...

Malayali Vartha Recommends