Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

ചര്‍മ്മത്തില്‍ കുമിളകള്‍ പോലെ തോന്നിക്കുന്ന മുറിവുകള്‍, കുരങ്ങുപനിയെന്ന് തെറ്റിദ്ധരിച്ച് യുവതിയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു, കണ്ണീരോടെ തന്റെ അനുഭവം ടിക് ടോക്ക് വീഡിയോയിലൂടെ പങ്കുവെച്ച് യുവതി

11 AUGUST 2022 03:32 PM IST
മലയാളി വാര്‍ത്ത

കുരങ്ങുപനിയാണെന്ന് ആരോപിച്ച് എക്‌സിമ രോഗബാധിതയായ യുവതിയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. അമേരിക്കന്‍ വിമാനമായ സ്പിരിറ്റ് എയര്‍ലൈന്‍സില്‍ വച്ചായിരുന്നു യുവതിക്ക് ഈ ദുരനുഭവം ഉണ്ടായത്. ജാക്വലിന്‍ എന്‍ഗുയെന്‍ എന്ന യുവതി കണ്ണീരോടെയാണ് തന്റെ അനുഭവം അടുത്തിടെ ഒരു ടിക് ടോക്ക് വീഡിയോയില്‍ പങ്കിട്ടത്.

ജീവിതത്തില്‍ തനിക്ക് ഏറ്റവും നാണക്കേട് തോന്നിയ സന്ദര്‍ഭമായിരുന്നു അതെന്ന് യുവതി വെളിപ്പെടുത്തി. തനിക്ക് കുരങ്ങ് പനിയല്ല മറിച്ച് എക്‌സിമ എന്ന് ചര്‍മ്മരോഗമാണ് എന്നവള്‍ അവരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ചെറുപ്പം മുതല്‍ ഈ രോഗമുണ്ട്. ഇത് ഒരു പകര്‍ച്ചവ്യാധിയല്ല. ചര്‍മ്മത്തില്‍ കുമിളകള്‍ പോലെ തോന്നിക്കുന്ന മുറിവുകള്‍ ഉണ്ടാകുന്നതാണ് രോഗലക്ഷണം. എന്നാല്‍ ഇതിനെ കുരങ്ങ് പനിയായി വിമാനത്തിലെ സ്റ്റാഫ് തെറ്റിദ്ധരിക്കുകയായിരുന്നു.

തനിക്ക് എക്‌സിമയാണെന്ന് പറഞ്ഞപ്പോള്‍ അത് തെളിയിക്കാന്‍ മെഡിക്കല്‍ രേഖകള്‍ ഹാജരാക്കാനും ജീവനക്കാര്‍ തന്നോട് പറഞ്ഞതായി യുവതി വെളിപ്പെടുത്തി. ഒടുവില്‍ എക്‌സിമയ്ക്ക് ഉപയോഗിക്കുന്ന ഒരു ഓയിന്‍മെന്റ് സ്റ്റാഫിനെ കാണിച്ചപ്പോഴാണ് വിമാനത്തില്‍ കയറാന്‍ അനുവദിച്ചത്.വിമാനത്തില്‍ തിരികെ എത്തിയതിന് ശേഷവും മോശം അനുഭവമുണ്ടായതായി അവള്‍ പറയുന്നു.

ഒരു ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് തന്നെ കണ്ടതും മുഖം തിരിച്ച് മാറി നടന്നെന്ന് എന്‍ഗുയെന്‍ ആരോപിച്ചു. ആദ്യം കുരങ്ങുപനിയുടെ ലക്ഷങ്ങള്‍ എന്താണെന്ന് മനസ്സിലാക്കണം, അതിന് ശേഷം മാത്രമേ പരിശോധനയ്ക്ക് ഇറങ്ങാവൂവെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു. സംഭവം ഓണ്‍ലൈനില്‍ വൈറലായതോടെ പലരും സമാനമായ അനുഭവങ്ങള്‍ പങ്കുവച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (7 minutes ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (23 minutes ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (36 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (43 minutes ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (7 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (9 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (9 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (9 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (10 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (10 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (10 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (10 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (10 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (10 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (10 hours ago)

Malayali Vartha Recommends