INTERNATIONAL
സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..
കൊവിഡ് കഴിഞ്ഞാല്‍ മൂന്നാം ലോക മഹായുദ്ധം യുക്രൈന്‍ റഷ്യ യുദ്ധം വെറും തുടക്കം ട്വിസ്റ്റുമായി അവരെത്തും ആ പ്രവചനം ഇങ്ങനെ
10 April 2022
കൊവിഡ് മഹാമാരി കഴിഞ്ഞാല്‍ ഇനിയെന്താണ് ലോകത്തെ കാത്തിരിക്കുന്ന ദുരന്തം എന്നതിന്. ദുരൂഹതാ സൈത്താന്തികര്‍ പറയുന്നത് അടുത്തത് മൂന്നാം ലോക മഹയുദ്ധമാണ് എന്നാണ്.. കോവിഡ് കാലം തീരുന്നതിനു മുന്‍പ് തന്നെ യുക്രെ...
വെറുതെ ഇരുന്ന രാജ്യത്തെ ചൊറിഞ്ഞ് പണിവാങ്ങിക്കൂട്ടി ചൈന; യുഎസിനൊപ്പം ഹൈപ്പര്‍സോണിക് തൊടുക്കാന്‍ ഓസ്‌ട്രേലിയ; ദൈവമേ ഇനി എന്തൊക്കെ സംഭവിക്കുമോ എന്തോ?
10 April 2022
ലോക പ്രതിരോധ ഭൂപടത്തില്‍ അത്രയ്‌ക്കൊന്നും ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു രാജ്യത്തെ വറുതെ ചൊറിഞ്ഞ് പണ് വാങ്ങിക്കൂട്ടുകയാണ് ചൈന. മറ്റുരാജ്യങ്ങളുമായൊന്നും കരയതിര്‍ത്തി പങ്കിടാത്ത വിസ്തൃത രാജ്യമായതിനാല്‍ വലിയ...
കാമുകന് എട്ടിന്റെ പണികൊടുത് കാമുക്കി;കാമുകിയെ ചതിച്ചതിന് യുവതി പ്രതികാരം ചെയ്തത് കോണ്ടത്തിൽ മുളകെണ്ണ ഒഴിച്ച് !എരിയുന്നെന്ന് പറഞ്ഞപ്പോൾ കൊടുത്ത ഐസിലും പണി;നീറി പുകഞ്ഞ് ഓടി കാമുകൻ
10 April 2022
കാമുകൻ തന്റെ ഉറ്റ സുഹൃത്തിനെയും പ്രണയിക്കുകയാണെന്ന് തിരിച്ചറിഞ്ഞ യുവതി പ്രതികാരം ചെയ്തത് കോണ്ടത്തിൽ മുളകെണ്ണ ഒഴിച്ച്. കിഴക്ക് ലൂസിയാന, വടക്ക് കിഴക്ക് അർക്കൻസാസ്, വടക്ക് ഒക്ലഹോമ, പടിഞ്ഞാറ് ന്യൂ മെക്സിക...
പാകിസ്ഥാന്റെ പാരമ്പര്യം കാത്തു, എന്നാല്‍ 75 വര്‍ഷത്തെ ചരിത്രത്തില്‍ ഈ വിധി ആദ്യം; കസേര തെറിച്ചതിന് പിന്നാലെ വീട്ടുതടങ്കലിലായി ഇമ്രാന്‍ ഖാന്‍
10 April 2022
പാകിസ്ഥാനിലെ ഭരണാധികാരികള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. കാലാവധി പൂര്‍ത്തിയാക്കാന്‍ ഭാഗ്യമില്ലാത്തവരാണ് അവര്‍. പാരമ്പര്യമായി രാജ്യത്തിന് കിട്ടിയിട്ടുള്ള ആ ദുഷ്‌പേര് എന്തായാലും ഇത്തവണും കാത്തു. പാക് പ്രധാന...
പാകിസ്ഥാനില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരന്‍ ഷഹബാസ് ഷെരീഫ് പുതിയ പ്രധാനമന്ത്രിയായേക്കും...
10 April 2022
പാകിസ്ഥാനില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരന്‍ ഷഹബാസ് ഷെരീഫ് പുതിയ പ്രധാനമന്ത്രിയായേക്കും... പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയാണ് ഷഹബാസ് ഷെരീഫ്.ഷഹബാസിനെ പുതിയ പ്രധാനമന്ത്രിയായി തിങ്കളാഴ്ച തെരഞ്...
ഇനിമുതൽ കൂടുതൽ ഫീസ് നൽകേണ്ടി വരും; കാനഡയിലേക്ക് സ്ഥിര താമസത്തിന് അപേക്ഷിക്കുന്നവർക്ക് ഏപ്രിൽ 30 മുതൽ ഫീസ് വർധിക്കുന്നു! പുതുക്കിയ ഈ അപേക്ഷ ഫീസ് കൂടാതെ 500 കനേഡിയൻ ഡോളർ വേറെ അധികമായും നൽകണം
10 April 2022
കഴിഞ്ഞ കുറച്ച് നാളുകളായി വിദേശത്തേക്ക് ജോലി തേടി പോകുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇതിനുപിന്നാലെ കാനഡയിലേക്ക് സ്ഥിര താമസത്തിന് അപേക്ഷിക്കുന്നവർക്ക് ഏപ്രിൽ 30 മുതൽ കൂടിയ ഫീസ് നൽകേണ്ടിവരുമെ...
ബലാത്സംഗക്കേസില്‍ ബ്രിട്ടീഷ് ജയിലില്‍ 23 വര്‍ഷത്തെ തടവുശിക്ഷയനുഭവിക്കുകയായിരുന്ന മലയാളി മരിച്ചു... കോമ്രേഡ് ബാല എന്ന് സ്വയംവിശേഷിപ്പിക്കുന്ന അരവിന്ദന്‍ ബാലകൃഷ്ണനാണ് മരിച്ചത്
10 April 2022
ബലാത്സംഗക്കേസില്‍ ബ്രിട്ടീഷ് ജയിലില്‍ 23 വര്‍ഷത്തെ തടവുശിക്ഷയനുഭവിക്കുകയായിരുന്ന മലയാളി മരിച്ചു... കോമ്രേഡ് ബാല എന്ന് സ്വയംവിശേഷിപ്പിക്കുന്ന അരവിന്ദന്‍ ബാലകൃഷ്ണ(81)നാണ് മരിച്ചത്. പ്രിന്‍സ് ടൗണിലെ എച്...
തന്ത്രങ്ങള്‍ ഫലിച്ചില്ല... ഇമ്രാന്‍ പുറത്ത്.... പാക് ദേശീയ അസംബ്ലിയില്‍ നടന്ന അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെ ഇമ്രാന് പ്രധാനമന്ത്രി പദം നഷ്ടമായി, അവിശ്വാസപ്രമേയം പാസായി മിനിറ്റുകള്‍ക്കകം ഇമ്രാന്‍ ഔദ്യോഗികവസതി ഒഴിഞ്ഞു, പാക്കിസ്ഥാന്‍ വേദിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍
10 April 2022
അവസാന പ്രതീക്ഷയും നഷ്ടമായി.... ഇമ്രാന്‍ പുറത്ത്.... പാക് ദേശീയ അസംബ്ലിയില്‍ നടന്ന അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെ ഇമ്രാന് പ്രധാനമന്ത്രി പദം നഷ്ടമായി. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന...
റഷ്യന്‍ സൈനീകരുടെ 7000 മതദേഹങ്ങള്‍ ഞങ്ങളുടെ മോര്‍ച്ചറിയില്‍; എടുത്തുകൊണ്ട് പോകൂ; തയ്യാറാകാതെ റഷ്യ ക്ലൈമാക്‌സില്‍ ബോംബ് പൊട്ടിച്ച് യുക്രൈന്‍
09 April 2022
റഷ്യയ്ക്ക് സംഭവിച്ച നാശങ്ങള്‍ സംബന്ധിച്ച കുറ്റ സമ്മതം നടത്തിയതിന് പിന്നാലെ തങ്ങളുടെ ശീതീകരിച്ച മോര്‍ച്ചറികളില്‍ അവകാശപ്പെടാന്‍ ആരുമില്ലാത്ത 7,000 റഷ്യന്‍ സൈനികരുടെ മൃതദേഹമുണ്ടെന്ന വിവരം യുക്രൈന്‍ പുറത...
യുക്രൈന് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം; പുടിന്‍ കട്ട കലിപ്പില്‍; ലക്ഷ്യം നേടിയെടുത്ത് സെലന്‍സ്‌കി; റഷ്യയ്ക്ക് കിട്ടിയത് എട്ടിന്റെ പണി
09 April 2022
യുക്രൈന് ആഴ്ചകള്‍ക്കുള്ളില്‍ യൂറോപ്യന്‍ യൂണിയനില്‍ ഔദ്ധ്യോഗിക അംഗമാകാമെന്ന് യൂറോപ്യന്‍ യൂണിയന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍. ഇതിനായി യുക്രൈന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരിക്കുകയാണ് ഉര്‍സു...
റഷ്യയെ തറപറ്റിച്ച ആ വജ്രായുധം യുക്രൈനില്‍ ഇറക്കിയത് അമേരിക്ക; വാഷിങ്ടണ്‍ പോസ്റ്റിന്റെ വെളിപ്പെടുത്തല്‍; അമേരിക്ക കളിച്ചത് ഒന്നൊന്നരക്കളി
09 April 2022
യുക്രൈനില്‍ റഷ്യയ്ക്കുണ്ടായ നഷ്ടക്കണക്കുകള്‍ പുറത്തുവരുന്നതിനിടെ മറ്റൊരു വെളിപ്പെടുത്തല്‍ യുക്രൈനിലേക്ക് സ്റ്റാര്‍ലിങ്ക് ടെര്‍മിനലുകളയക്കാന്‍ പണം ചെലവഴിച്ചത് അമേരിക്കന്‍ ഭരണകൂടമാണെന്നുള്ള വെളിപ്പെടുത്...
കസേര നഷ്ടമായ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഭ്രാന്ത്; ഇമ്രാന്റെ ഇന്ത്യാ സ്‌നേഹത്തിന് പാക്ക് പ്രതിപക്ഷത്തിന്റെ മറുപടികസേര നഷ്ടമായ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഭ്രാന്ത്; ഇമ്രാന്റെ ഇന്ത്യാ സ്‌നേഹത്തിന് പാക്ക് പ്രതിപക്ഷത്തിന്റെ മറുപടി
09 April 2022
ഇമ്രാന്റെ പ്രധാനമന്ത്രി പദം നഷ്ടമാകുന്ന ഈ സാഹചര്യത്തില്‍. ഇമ്രാനെ കടന്നാക്രമിച്ച് പ്രതിപക്ഷം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്ത്യയെ പ്രശംസിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തെ വിമര്‍ശിച്ച് പ്രതിപക്ഷ പാ...
വിമാനത്തിനുള്ളില്‍ വെച്ച് സ്വയംഭോഗം നടത്തിയ യാത്രക്കാരന് സഹയാത്രിക പണികൊടുത്തു...
09 April 2022
ഇപ്പോള്‍ മനുഷ്യ ജന്മങ്ങള്‍ക്ക് ഒരു നാണവും ഇല്ലായെന്ന് തന്നെ പറയേണ്ടിവരും. ചില മനുഷ്യര്‍ വിചാരിക്കുന്നത് ഈ ലോകത്ത് തനിക്ക് മാത്രമേ ബുദ്ധിയും ബോധവും ഉള്ളൂയെന്നാണ്. ബാക്കിയെല്ലാവരും മൃഗങ്ങളോ അല്ലെങ്കില്‍...
ഒരു ദിവസം 6 പേരെ കൊല്ലും! പുടിന്റെ ജീവനെടുക്കാന്‍ ഉക്രൈന്റെ പെണ്‍ ഒളിപ്പോരാളി... ആരാണ് ചാര്‍ക്കോള്‍ അഥവാ 'ലേഡി ഡെത്ത്' ?
09 April 2022
റഷ്യ ഉക്രൈന്‍ യുദ്ധം ലോകം ആശങ്കയോടെ കാണുകയാണ്. ഇതിനിടെ യുദ്ധത്തില്‍ സ്നൈപ്പര്‍മാരുടെ പങ്ക് വലുതായിരുന്നു എന്നത് എല്ലാവര്‍ക്കും അറിയാം. ഇതിഹാസ സ്നൈപ്പര്‍ വാലി ഉക്രൈനൊപ്പം ചേര്‍ന്ന്, റഷ്യയ്ക്കെതിരെ യുദ്...
ഡീസലില്‍ തെറ്റി വീണു... എട്ട് നിലയില്‍ പൊട്ടി! ഇമ്രാനെ പൂട്ടിയ ഫസ്ലുര്‍ റഹ്മാന്‍ ഖാന്‍ ആരാണ്?
09 April 2022
ഇമ്രാന്‍ ഖാന്റെ പരാജയം പൂര്‍ണമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി കിട്ടിയതോടെ വലിയ പ്രതിസന്ധിയാണ്. അവിശ്വാസ പ്രമേയം തള്ളിയ ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരിയുടെയും പ്രസിഡന...
സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..
ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..























