Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...

18 MAY 2024 11:09 AM ISTമലയാളി വാര്‍ത്ത
ചെന്നൈയില്‍ നിന്ന് ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിന്‍. ചെന്നൈയില്‍ നിന്ന് 27 ടണ്‍ സ്‌ഫോടക വസ്തുക്കളുമായി ഇസ്രയേലിലെ ഹൈഫ തുറമുഖത്തേക്കായിരുന്നു യാത്ര. കപ്പലില്‍ ഡാനിഷ് പതാക ഘടിപ്പിച്ചിരുന്നു. സ്പാനിഷ് വിദേശകാര്യ മന്ത്രി ഹോസെ മ...

ഇന്ത്യ ചൈന അതിര്‍ത്തിയിലെ സാഹചര്യം വളരെ മോശമാണ്.... പ്രശ്‌നപരിഹാരത്തിനായി ഇടപെടാന്‍ താത്പര്യമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

05 September 2020

ഇന്ത്യ ചൈന അതിര്‍ത്തിയിലെ സാഹചര്യം വളരെ മോശമാണ്.... പ്രശ്‌നപരിഹാരത്തിനായി ഇടപെടാന്‍ താത്പര്യമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തിലാണ് ട്രംപിന്റെ പ്രതികരണം. ച...

ബെയ്‌റൂട്ടില്‍ ഒരു മാസം മുമ്പുണ്ടായ ഉഗ്രസ്‌ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുട്ടിയുടെതെന്ന് കരുതുന്ന ശ്വാസോച്ഛാസവും ഹൃദയമിടിപ്പും രക്ഷാപ്രവര്‍ത്തകരുടെ ഉപകരണം പിടിച്ചെടുത്തു.... ജീവന്റെ തുടിപ്പിനായുള്ള തിരച്ചിലില്‍ രക്ഷാപ്രവര്‍ത്തകര്‍

05 September 2020

ബെയ്‌റൂട്ടില്‍ ഒരു മാസം മുമ്പുണ്ടായ ഉഗ്രസ്‌ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ ഒരു കുട്ടി ജീവനോടെയുണ്ടെന്ന് സംശയം. തകര്‍ന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടക്കൂമ്പാരത്തിനടിയില്‍ കുട്ടിയുടെതെന്ന് കരുതുന്ന...

ഒരു മാസം മുന്‍പ് ബെയ്‌റൂട്ടിലുണ്ടായ ഉഗ്രസ്‌ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുട്ടിയുടെതെന്നു കരുതുന്ന ശ്വാസോച്ഛാസവും ഹൃദയമിടിപ്പും രക്ഷാപ്രവര്‍ത്തകരുടെ ഉപകരണം പിടിച്ചെടുത്തു!

05 September 2020

ഓഗസ്റ്റ് നാലിന് ബെയ്‌റൂട്ടിലുണ്ടായ ഉഗ്രസ്‌ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുട്ടിയുടെതെന്നു കരുതുന്ന ശ്വാസോച്ഛാസവും ഹൃദയമിടിപ്പും ചിലെയില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരുടെ ഉപകരണം പിടിച്ചെടുത്തു. അത...

അമേരിക്കയിലെ കോവിഡ് മരണങ്ങള്‍ രണ്ടു ലക്ഷത്തിലേക്ക് കുതിക്കുന്നു....

05 September 2020

അമേരിക്കയിലെ കോവിഡ് മരണങ്ങള്‍ രണ്ടു ലക്ഷത്തിലേക്ക് കുതിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വേള്‍ഡോ മീറ്റര്‍ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലകള്‍ പുറത്തുവിട്ടിട്ടുള്ള കണക്കുകള്‍ പ്രകാരമാണിത്. 1,92,030 പേരാണ് ...

റഷ്യ മാറി ചിന്തിച്ചു തുടങ്ങി... പാകിസ്ഥാന് ആയുധങ്ങള്‍ വില്‍ക്കില്ലെന്ന് ഇന്ത്യയ്ക്ക് ഉറപ്പു നല്‍കി റഷ്യ

04 September 2020

പാകിസ്ഥാന് ആയുധങ്ങള്‍ വില്‍ക്കില്ലെന്ന് ഇന്ത്യയ്ക്ക് ഉറപ്പു നല്‍കി റഷ്യ. ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും റഷ്യന്‍ പ്രതിരോധ മന്ത്രി ജനറല്‍ സെര്‍ജെ ഷോയ്ഗുവും ഇന്ന് മോസ്‌കോയില്‍ കൂടിക്കാഴ്ച നട...

ലോകം ഭീതിയിൽ ! പരീക്ഷണത്തിലുള്ള ഒരു വാക്സിനും ഫലപ്രാപ്‍തിയില്ല! അടുത്ത വർഷം പകുതിയെങ്കിലുമാകാതെ വ്യാപക വാക്സിനേഷൻ പ്രതീക്ഷിക്കരുതെന്ന് ലോകാരോഗ്യ സംഘടന

04 September 2020

ലോകം ഒന്നടങ്കം കോവിഡ് മഹാമാരിയുടെ പിടിയിലാണ്. കോവിഡ് മഹാമാരി തീര്‍ത്ത പലവിധ അതിർവരമ്പുകൾ കാരണം വീര്‍പ്പു മുറ്റിയിരിക്കുകയാണ് ലോക ജനത. വൈറസിനെ ഈ ഭൂമുഖത്തുനിന്നും തന്നെ തുടച്ചു നീക്കാനുള്ള കഠിന ശ്രമത്തി...

നവംബർ മൂന്നിന് രണ്ടു തവണ; ട്രംപിന്റെ പ്രസ്താവനയിൽ ഞെട്ടി അമേരിക്ക; വീഡിയോ വന്‍തോതില്‍ ഷെയര്‍ ചെയ്യപ്പെട്ടു ; ട്രംപിനെതിരെ മറുപക്ഷവും;

04 September 2020

ലോകത്തിലെ തന്നെ പ്രഥമപൗരൻ ആണ് അമേരിക്കൻ പ്രസിഡന്റ്. ആ പദം ഇപ്പോൾ അലങ്കരിക്കുന്നത് ഡൊണാൾഡ് ട്രംപ്... ഇപ്പോൾ അമേരിക്ക വീണ്ടും മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് ചുവട് വെച്ചിരിക്കുകയാണ്. നവംബർ മൂന്നാം തീയതി ലോ...

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണക്കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കി.... കപ്പലില്‍ വീണ്ടും അഗ്‌നി ബാധയുണ്ടാവാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ്

04 September 2020

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണക്കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കി. കപ്പലില്‍ വീണ്ടും അഗ്‌നിബാധയുണ്ടാവാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് അറ...

കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷ സാഹചര്യം രൂക്ഷമാകുന്നതിനിടെ ഇന്ത്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ചൈന

04 September 2020

കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷ സാഹചര്യം രൂക്ഷമാകുന്നതിനിടെ ഇന്ത്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ചൈന. മോസ്‌കോയില്‍ നടക്കുന്ന ഷാംഗ്ഹായ് ഉച്ചകോടിക്കിടെയാണ് പ്രതിരോധ മന്ത്രിതല ചര്‍ച്ചയ്ക്ക് സമയം ചോദ...

ഇനി വരാൻ പോകുന്ന 10 വർഷത്തിനുള്ളിൽ ആണവായുധങ്ങൾ ഇരട്ടിക്കാൻ ചൈന; കരയിൽ നിന്നും , കടലിൽ നിന്നും , ആകാശത്തു നിന്നും ആണവായുധങ്ങൾ വിക്ഷേപിക്കുവാനുള്ള കഴിവ് നേടിയെടുക്കുന്നതിന് തൊട്ടടുത്ത്, അമേരിക്കയുടെ തൊട്ടടുത്ത് നിൽക്കുമ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

03 September 2020

ചൈന തങ്ങളുടെ പക്കലുള്ള ആണവായുധങ്ങൾ ഇരട്ടിപ്പിക്കാനുള്ള പദ്ധതികളിൽ മുഴുകിയിരിക്കുക ആണെന്ന് അമേരിക്കൻ പ്രതിരോധ വകുപ്പ് അമേരിക്കൻ കോൺഗ്രസിന് മുന്നിൽ വച്ച റിപ്പോർട്ടിൽ പ്രസ്താവിക്കുന്നു . പല മേഖലകളിലും ചൈ...

ചൈനീസ് മൊബൈല്‍ ആപ്പുകള്‍ നിരോധിക്കാനുളള ഇന്ത്യയുടെ തീരുമാനത്തെ ശക്തമായി എതിര്‍ത്ത് ചൈന

03 September 2020

ചൈനീസ് മൊബൈല്‍ ആപ്പുകള്‍ നിരോധിക്കാനുളള ഇന്ത്യയുടെ തീരുമാനത്തെ ശക്തമായി എതിര്‍ത്ത് ചൈന. ചൈനീസ് നിക്ഷേപകരുടെയും സേവനദാതാക്കളുടെയും നിയമപരമായ താൽപര്യങ്ങളെ ഹനിക്കുന്നതാണ് ഇന്ത്യയുടെ തീരുമാനമെന്നും ഇന്ത്യ...

കോറോണയെപ്പേടിച്ച് മാസങ്ങളോളം മാതാപിതാക്കൾ ചെയ്തത്; മാസങ്ങളോളം മക്കൾ ഒരു മുറിയിൽ, പ്രായപൂർത്തിയാകാത്ത മക്കളെ അവസാനം മോചിപ്പിച്ചപ്പോൾ കണ്ടത്! പരസ്പരം കാണാനാകാതെ കഴിഞ്ഞത് 4 മാസം

03 September 2020

ലോകം മുഴുവന്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീതിയിലാണ്. ചെറിയ രീതിയിലുള്ള ആശ്വാസം നിലവിൽ ആരോഗ്യസംവിധാനങ്ങൾ വഴി ലഭ്യമാണ് എങ്കിലും ദിനംപ്രതി ഉയരുന്ന മരണനിരക്കും രോഗവ്യാപനവും ഭീതിയുടെ ആക്കം കൂട്ടുകയാണ്. ഇതോ...

118 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ കളിപ്പാട്ട ഇറക്കുമതി വിലക്കുന്നതും സര്‍ക്കാര്‍ പരിഗണനയില്‍...

03 September 2020

118 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ കളിപ്പാട്ട ഇറക്കുമതി വിലക്കുന്നതും സര്‍ക്കാര്‍ പരിഗണനയിലുണ്ട്. കൂടുതല്‍ മേഖലയില്‍ ചൈനീസ് കമ്പനികളെ നിരോധിക്കാനും ചൈനീസ് കളിപ്പാട്ടങ്ങളുടെ ഇറക്കുമതി നിര്‍ത്ത...

സമാധാനശ്രമങ്ങളുടെ വിജയത്തിനായി 200 താലിബാന്‍ തടവുകാരെ വിട്ടയച്ചു

03 September 2020

ഖത്തറിലെ ദോഹയില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളുടെ വിജയത്തിനായി അഫ്ഗാന്‍ സര്‍ക്കാര്‍ 200 താലിബാന്‍ തടവുകാരെ മോചിപ്പിച്ചു. ജയിലിലുള്ള അയ്യായിരത്തോളം തീവ്രവാദികളെ വിട്ടയച്ചാലേ ചര്‍ച്ചയുമായി സഹകരിക്കുകയുള്ള...

ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ച 'ഹോട്ടല്‍ റുവാണ്ട'-യ്ക്ക് പ്രചോദനമായ റസെസബാഗിനയെ അറസ്റ്റ് ചെയ്ത് റുവാണ്ടയിലെത്തിച്ചു

03 September 2020

ഹോളിവുഡ് ചിത്രം 'ഹോട്ടല്‍ റുവാണ്ട'യ്ക്കു പ്രചോദനമായ ഹോട്ടല്‍ മാനേജര്‍ പോള്‍ റസെസബാഗിന വിമതര്‍ക്കു ധനസഹായം നല്‍കുന്നെന്നും ഭീകരവാദത്തിനു പിന്തുണ നല്‍കുന്നെന്നും ആരോപിച്ച് റസെസബാഗിനയെ അറസ്റ്റ്...

Malayali Vartha Recommends