Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍

03 MAY 2024 11:29 PM ISTമലയാളി വാര്‍ത്ത
പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍. എന്നാല്‍ കപ്പല്‍ ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ഇറാന്‍ വിദേശകാര്യമന്ത്രി ഹൊസൈന്‍ അമീറബ്ദുള്ളാഹിയാന്‍ അറിയിച്ചു. 17 ഇന്ത്യക്കാരുള്‍പ്പെടെ 25 ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. മലയാളിയായ ആന്‍ ടെസ്സ ജോസഫെന്ന ഏകവനിത...

59, 60 വയസ്സുള്ള പ്രവാസി ജോലിക്കാരുടെ തൊഴില്‍ കരാര്‍ ഒരുവര്‍ഷത്തേക്കു മാത്രം പുതുക്കി നല്‍കിയാല്‍ മതിയെന്ന് കുവൈത്ത്

28 August 2020

പ്രവാസി ജോലിക്കാരില്‍ 59, 60 വയസ്സുള്ളവരുടെ തൊഴില്‍ കരാര്‍ ഒരുവര്‍ഷത്തേക്കു മാത്രം പുതുക്കി നല്‍കിയാല്‍ മതിയെന്ന് കുവൈത്ത് തീരുമാനിച്ചു. ഈ നിര്‍ദേശം ബാധകമാകുന്നത് ഡിസംബര്‍ 31-വരെ ലഭിക്കുന്ന അപേക്ഷകള്‍...

ക്രൈസ്റ്റ്ചര്‍ച്ചിലെ മസ്ജിദുകളില്‍ ഭീകരാക്രമണം നടത്തിയ ബ്രന്റന്‍ ടെറാന്റിന് പരോള്‍ രഹിത ജീവപര്യന്തം തടവ്

28 August 2020

ന്യൂസീലന്‍ഡിലെ 2 മസ്ജിദുകളില്‍ ഭീകരാക്രമണം നടത്തിയ ഓസ്‌ട്രേലിയക്കാരനായ ബ്രന്റന്‍ ടെറാന്റിന് പരോള്‍ രഹിത ജീവപര്യന്തം തടവ്. 51 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ് നടത്തിയ ടെറാന്റ് (29) ജീവിതകാലം മുഴുവന്‍...

അമേരിക്കയില്‍ ലോറ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു... കടുത്ത വേലിയേറ്റവും മണ്ണിടിച്ചിലും ,വിവിധ സ്ഥലങ്ങളിലായി നാലു മരണം....

28 August 2020

അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്ത് വീശിയടിച്ച ലോറ ചുഴലിക്കൊടുങ്കാറ്റ് കനത്ത നാശം വിതച്ചു. വിവിധ സ്ഥലങ്ങളിലായി നാലു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കടുത്ത വേലിയേറ്റവും മണ്ണിടിച്ചിലും സംസ്ഥാനത്ത് ഉണ...

അമേരിക്കയുടെ നിർണ്ണയാക തീരുമാനം; കോവിഡ് സ്ഥിരീകരിച്ചവരോട് ഇടപഴകിയവർ ലക്ഷണങ്ങൾ ഇല്ലേൽ പരിശോധന വേണ്ട, നിലപാട് മാറ്റി അധികൃതരോട് പ്രതിഷേധം ഉന്നയിച്ച് ജനം, ട്രംപിന്റെ ആ ആരോപണം ആശങ്കയിൽ ജനം

27 August 2020

കോവിടിന്റെ കേസിൽ ലോകത്തെ ആശയക്കുഴപ്പത്തിലാക്കി അമേരിക്ക ഒരു നിർണ്ണയാക തീരുമാനം കൈകൊണ്ടിരിക്കുന്നു.രോഗബാധ സ്ഥിരീകരിച്ചവരോട് അടുത്തിടപഴകുകയും എന്നാൽ കോവിഡ് ലക്ഷണങ്ങൾ ഒന്നും കാണിക്കാത്തവരുമായ ആളുകൾ രോഗ പ...

ഒറ്റ രാത്രി ഒരുമിച്ച്! 13കാരിയ്ക്ക് 10 വയസുകാരനില്‍ പിറന്ന കുഞ്ഞിനെ സന്തോഷപൂര്‍വം സ്വീകരിച്ച്‌ ഇരുവരുടെയും വീട്ടുകാര്‍! പുഞ്ചിരിയോടെ അവളെ പുണര്‍ന്ന് നില്‍ക്കുന്ന പത്തുവയസ്സുകാരന്‍ ഐവാനേയെ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

27 August 2020

കൗമാരക്കാരികളായ പെണ്‍കുട്ടികള്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന സംഭവങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. അടുത്തിടെ റഷ്യയില്‍ നിന്ന് വന്ന ഇത്തരത്തിലൊരു വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. ...

ആര്‍ജ്ജിത പ്രതിരോധശേഷി: മനോസില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു

27 August 2020

ബ്രസീലിലെ മനോസില്‍ കാര്യമായ നിയന്ത്രണങ്ങളോ ലോക്ക്ഡൗണോ ഇല്ലാതിരുന്നിട്ടുകൂടി കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു. കോവിഡ് മരണങ്ങളും ആശുപത്രി കേസുകളും പാടേ കുറഞ്ഞു. മഴക്കാടുകള്‍ക്ക് മധ്യത്തിലുള്ള മനോസില്‍ തുട...

ഇന്ത്യക്കാരി ഉള്‍പ്പെടെ അഞ്ച് കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കി യുഎസ്, വലതുകൈ ഉയര്‍ത്തി, ഇടതുകയ്യില്‍ യുഎസ് പതാക പിടിച്ച് സത്യപ്രതിജ്ഞ

27 August 2020

വൈറ്റ് ഹൗസില്‍ നടന്ന പരിപാടിയില്‍ ഇന്ത്യക്കാരി ഉള്‍പ്പെടെ അഞ്ച് കുടിയേറ്റക്കാര്‍ക്ക് യുഎസ് പൗരത്വം നല്‍കി. യുഎസ് പൗരന്മാരായി സത്യപ്രതിജ്ഞ ചെയ്ത ഇവരെ, ഗംഭീരമായ രാഷ്ട്രത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ച...

കൊവിഡിനെ തുരത്തും വാതകവുമായി ജാപ്പനീസ് ഗവേഷകര്‍

26 August 2020

കുറഞ്ഞ സാന്ദ്രതയിലുള്ള ഓസോണ്‍ വാതകത്തിന് കൊവിഡ് രോഗം പരത്തുന്ന വൈറസുകളെ നിര്‍ജ്ജീവമാക്കാന്‍ കഴിയുമെന്ന കണ്ടെത്തലുമായി ജാപ്പനീസ് ഗവേഷകർ. മൂന്ന് ഓക്സിജന്‍ ആറ്റം ചേര്‍ന്ന് രൂപംകൊള്ളുന്ന ഓസോണ്‍ വാതകത്തിന്...

വിമാനങ്ങൾ കൊറോണവൈറസിനെ നേരിടാൻ പുതിയ ആയുധം ; വൈറസുകളെ കൊല്ലുന്ന കോട്ടിങ് ഉപയോഗിക്കാനാണ് ചില അമേരിക്കൻ വിമാനങ്ങളുടെ നീക്കം, പുതിയ ആയുധം വിന്യസിക്കാൻ ട്രംപ് ഭരണകൂടം

26 August 2020

ലോകം ഒന്നടങ്കം കൊറോണവൈറസ് ഭീതിയിൽ ആഴ്ന്നിട്ട് മാസങ്ങൾ പിന്നിടുന്നു. ഇതോടെ രാജ്യാന്തര യാത്രകളെല്ലാം തന്നെ മുടങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അമേരിക്കയിലെ ചില വിമാനങ്ങൾ കൊറോണവൈറസിനെ നേരിടാൻ പുതിയ ആ...

അമേരിക്ക പ്രകോപിപ്പിക്കുന്നു ; അമേരിക്കൻ ചാരവിമാനം ചൈനയുടെ നോ ഫ്‌ളൈ സോണില്‍ കടന്നു; ആരോപണവുമായി ചൈന; ശക്തമായി പ്രതികരിക്കുമെന്ന് മുന്നറിയിപ്പ്

26 August 2020

അമേരിക്കയുടെ ചാരവിമാനം ചൈനയുടെ നോ ഫ്‌ളൈ സോണില്‍ കടന്നുവെന്ന ആരോപണമാണ് ഇപ്പോൾ അവർ ഉയർത്തിയിരിക്കുന്നത് . ചൈന സൈനികാഭ്യാസം നടത്തുന്ന മേഖലയിലാണ് അമേരിക്കയുടെ ചാരവിമാനം കടന്നതെന്നും ഇത് പ്രകോപനം സൃഷ്ടിക്...

ഗാല്‍വന്‍ ഉണ്ടായ സംഘര്‍ഷം തീർത്തും ദൗര്‍ഭാഗ്യകരം; പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം തുടരുന്നു; ചൈനീസ് അംബാസിഡറുടെ പ്രതികരണം പുറത്ത് വിട്ട് ഇന്ത്യ

26 August 2020

ഗാല്‍വന്‍ ഉണ്ടായ സംഘര്‍ഷം തീർത്തും ദൗര്‍ഭാഗ്യകരമെന്ന് അറിയിച്ച് ചൈനീഡ് അംബാസിഡർ. പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം തുടരുന്നുവെന്നും ചൈനീസ് അംബാസിഡര്‍ പറഞ്ഞു. ഗാൽവൻ സംഘർഷത്തെ ദൗർഭാഗ്യകരമായ സംഭവം എന്ന് വിശേഷ...

പരീക്ഷണ വാക്‌സിന്‍ ഒരു മാസം മുന്നേ ഉപയോഗിക്കാന്‍ തുടങ്ങിയതായി ചൈനയുടെ വെളിപ്പെടുത്തല്‍

25 August 2020

ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയാകുന്നതിന് മുന്നേ തങ്ങളുടെ പരീക്ഷണ വാക്‌സിന്‍ ഒരു വിഭാഗം ജനങ്ങള്‍ക്ക് ചൈന നല്‍കിയതായി റിപ്പോര്‍ട്ട്. ചൈനയില്‍ ജൂലായ് മുതല്‍ തന്നെ കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കുന്നതായാണ് റ...

ആഗോള മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ പരീക്ഷക്ക് ഹാജരാകുന്നത് അനീതി; നീറ്റ് , ജെ ഇ ഇ മെയിന്‍ പ്രവേശന പരീക്ഷകള്‍ നടത്താനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ എതിർപ്പ് പ്രകടിപ്പിച്ച് പരിസ്ഥിതി കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗ്

25 August 2020

നീറ്റ് , ജെ ഇ ഇ മെയിന്‍ പ്രവേശന പരീക്ഷകള്‍ നടത്താനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ എതിർപ്പ് പ്രകടിപ്പിച്ച് പരിസ്ഥിതി കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗ് രംഗത്ത്. . ആഗോള മഹാമാരിയുടെ പശ്ചാത്...

ഒടുവിൽ ചൈന വെളിപ്പെടുത്തി! ജൂലൈ മുതൽ വാക്‌സിൻ ഉപയോഗിച്ച് തുടങ്ങി; ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരിലും സൈനികരിലുമാണ് പരീക്ഷണടിസ്ഥാനത്തിൽ വാക്സീൻ ഉപയോഗിക്കുന്നത്

25 August 2020

കോവിഡ് വാക്‌സിൻ കണ്ടെത്താനുള്ള പെടാപാടിലും നെട്ടോട്ടത്തിലുമാണ് ലോകം മുഴുവൻ. ആര് വാക്‌സിൻ കണ്ടെത്തിയാലും അത് മറ്റുള്ള രാജ്യങ്ങളിലേക്ക് എത്താനുള്ള സൗകര്യം കൂടെ ഒരുക്കണം എന്ന ലോക രാഷ്ട്ര ങ്ങളുടെ അഭ്യർത്ഥ...

ദേശീയ സുരക്ഷയെ അപകടത്തിലാക്കുന്ന തരത്തിൽ എന്തെങ്കിലും നേരിട്ടോ അല്ലാതെയോ ഉള്ള ഭീഷണികൾ കരാറിൽ ഉണ്ടോയെന്ന് ഉറപ്പ് വരുത്തും; 175 ചൈനീസ് പദ്ധതികൾക്ക് നടപ്പിലാക്കാനുള്ള അനുമതി വൈകുന്നു

25 August 2020

ഗൽവാൻ സംഘർഷത്തിന് പിന്നാലെ ചൈനയുമായുള്ള ഇന്ത്യയുടെ വാണിജ്യ ബന്ധത്തിൽ ഉലച്ചിലുകൾ വന്നിരുന്നു. എന്നാൽ ആ ഉലച്ചലിന്റെ പ്രത്യാഘാതങ്ങൾ വെളിപ്പെട്ടു വരുന്നതേയുള്ളൂ...ഇനി സുരക്ഷയുടെ കാര്യത്തിൽ; യാതൊരു വിട്ടുവ...

Malayali Vartha Recommends