INTERNATIONAL
ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം
യുക്രെയിന് നഗരങ്ങളില്‍ റഷ്യയുടെ വ്യാപക ആക്രമണം.... യുക്രൈനില്‍ ആക്രമണം തുടരുന്ന റഷ്യന്‍ സേന ഒരു വാതക പൈപ്പ്ലൈന് ബോംബിട്ട് തകര്‍ത്തു.... രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവിലെ വാതക പൈപ്പ് ലൈനാണ് തകര്‍ത്തത്
27 February 2022
യുക്രെയിന് നഗരങ്ങളില്‍ റഷ്യയുടെ വ്യാപക ആക്രമണം.... യുക്രൈനില്‍ ആക്രമണം തുടരുന്ന റഷ്യന്‍ സേന ഒരു വാതക പൈപ്പ്ലൈന് ബോംബിട്ട് തകര്‍ത്തു.... രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവിലെ വാതക പൈപ്പ് ലൈനാ...
യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാന്‍ ശ്രമമുണ്ടാകണം... യുക്രൈനു മേലുള്ള അധിനിവേശത്തില്‍ തനിക്കും ലോകജനതയ്ക്കുമുള്ള ആശങ്ക റോമിലെ റഷ്യന്‍ സ്ഥാനപതി കാര്യാലയത്തിലെത്തി അറിയിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ
27 February 2022
യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാന്‍ ശ്രമമുണ്ടാകണം... യുക്രൈനു മേലുള്ള അധിനിവേശത്തില്‍ തനിക്കും ലോകജനതയ്ക്കുമുള്ള ആശങ്ക റോമിലെ റഷ്യന്‍ സ്ഥാനപതി കാര്യാലയത്തിലെത്തി അറിയിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. യ...
റഷ്യ അധിനിവേശം തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ഇന്റര്‍നെറ്റ് കണക്ഷന് പുനഃസ്ഥാപിക്കാന്‍ സ്പേസ് എക്സ് ഉടമ ഇലോണ്‍ മസ്കിന്റെ സഹായം തേടി യുക്രെയ്ന്
27 February 2022
റഷ്യ അധിനിവേശം തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ഇന്റര്‍നെറ്റ് കണക്ഷന് പുനഃസ്ഥാപിക്കാന്‍ സ്പേസ് എക്സ് ഉടമ ഇലോണ്‍ മസ്കിന്റെ സഹായം തേടി യുക്രെയ്ന്.സ്പേസ് എക്സിന്റെ സാറ്റ്ലൈറ്റ് ഇന്റര്‍നെറ്റ് ഡിവിഷന...
വരാനിരിക്കുന്നത്... വമ്പൻ ആയുധ പടയുമായി റഷ്യ കുതിക്കുന്നു; റഷ്യയുടെ ആവനാഴിയിൽ അതിമാരകമായ ആയുധങ്ങളുടെ വമ്പൻ ശേഖരം; ബി.എം - 30 സ്മെർച്ച് റോക്കറ്റ് മുതൽ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ആയുധങ്ങൾ വരെ
27 February 2022
യുക്രെയ്നും റഷ്യയും തമ്മിലുള്ള യുദ്ധം മുറുകുമ്പോള്‍ ഇരു രാജ്യങ്ങളുടേയും ആയുധ ശേഖരങ്ങളും ചര്‍ച്ചയാകുകയാണ്. റഷ്യയുടെ കൈയ്യിലുള്ളത് അതിമാരകങ്ങളായ വമ്പര്‍ ആയുധ ശേഖരങ്ങളാണ്. കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത...
റഷ്യയുടെ സൈനിക നടപടി യുക്രെയ്നില്‍ നാലാം ദിവസവും തുടരുന്നു... കീവിലും കാര്‍കീവിലും സ്ഫോടനങ്ങള്‍ നടന്നു, ജനവാസ കേന്ദ്രങ്ങളിലും ആക്രമണം, യുക്രെയ്ന്-പോളണ്ട് അതിര്‍ത്തിയിലും സ്ഥിതി ഗുരുതരം, യുക്രെയ്ന് സൈന്യം തടഞ്ഞതായി വിദ്യാര്‍ഥികള്‍
27 February 2022
യുക്രെയ്നില്‍ റഷ്യയുടെ സൈനിക നടപടി നാലാം ദിവസവും തുടരുന്നു. രാജ്യത്ത് രൂക്ഷമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. ശനിയാഴ്ച രാത്രിയും ഉഗ്ര പോരാട്ടം നടന്നു. കീവിലും കാര്‍കീവിലും സ്ഫോടനങ്ങള്‍ നടന്നു. ജനവാസ കേന്...
ഒറ്റപ്പെട്ടെങ്കിലും ഒറ്റില്ല... സകല രാജ്യങ്ങളോടും സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ഒരാളും റഷ്യക്കെതിരെ മുന്നോട്ട് വന്നില്ല; ആപത്ഘട്ടത്തില്‍ ജനങ്ങളെ കയ്യൊഴിഞ്ഞ് രഹസ്യവിമാനം കയറി രാജ്യം വിടുന്ന നേതാവല്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞ് സെലന്‍സ്കി
27 February 2022
യുക്രെയ്ന് പ്രസിഡന്റ് വൊളൊഡിമിര്‍ സെലന്‍സ്കിയാണ് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത്. ആപത് ഘട്ടത്തില്‍ സ്വയരക്ഷ തേടി സെലന്‍സ്കി പോയില്ല. മരണം കൈവരിക്കാനും തയ്യാറെന്ന് പറഞ്ഞ് സെലന്‍സ്കി ജനങ്ങളോടൊപ്പം...
മലയാളി വിദ്യാര്‍ത്ഥികൾക്ക് നേരെ കാര്‍ ഓടിച്ചുകയറ്റാന്‍ ശ്രമം, മുഖത്തടിച്ച് തള്ളി താഴെയിട്ടു, മണിക്കൂറുകളോളം തടഞ്ഞുനിര്‍ത്തി 'ഗോബാക്ക് ഗോബാക്ക്'എന്ന് ഗർജ്ജനം, വിദ്യാര്‍ത്ഥികൾക്ക് നേരെ യുക്രൈന് സൈന്യത്തിന്റെ ആക്രമണം
27 February 2022
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ യുക്രൈന് സൈന്യത്തിന്റെ ആക്രമണം. അതിര്‍ത്ഥിയിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കാര്‍ ഓടിച്ചുകയറ്റാന്‍ ശ്രമിച്ചു. വിദ്യാര്‍ത്ഥികളുടെ മുഖത്തടിക്കുകയും തള്ളി ...
ഒളിച്ചോടില്ല... അവസാന ശ്വാസം വരെയും രാജ്യത്തെ സംരക്ഷിക്കും... റ്രഷ്യന് സേനയുടെ മുന്നില്‍ കീഴടങ്ങാതെ തലസ്ഥാനമായ കീവില്‍ ചെറുത്തുനില്പ് തുടരവേ, സമാധാന ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്നും എന്നാല്‍ റഷ്യയുടെ ഉപാധികള്‍ സ്വീകാര്യമല്ലെന്നും പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി... ബിട്ടണ്‍ അടക്കമുള്ള ഇരുപത്തിയഞ്ചോളം രാഷ്ട്രങ്ങള്‍ ആയുധമെത്തിക്കുമെന്ന് സൂചന
27 February 2022
ഒളിച്ചോടില്ല... അവസാന ശ്വാസം വരെയും രാജ്യത്തെ സംരക്ഷിക്കും... റ്രഷ്യന് സേനയുടെ മുന്നില്‍ കീഴടങ്ങാതെ തലസ്ഥാനമായ കീവില്‍ ചെറുത്തുനില്പ് തുടരവേ, സമാധാന ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്നും എന്നാല്‍ റഷ്യയുടെ ഉ...
യുദ്ധം ഇവിടെയാണ്, എനിക്ക് ആയുധങ്ങളാണ് വേണ്ടത്, ഒളിച്ചോടേണ്ട! രക്ഷപ്പെടുത്താമെന്ന് അമേരിക്ക, ഒളിച്ചോടില്ലെന്ന് സെലന്‍സ്കിയുടെ മറുപടി
26 February 2022
യുക്രെയിന് തലസ്ഥാനമായ കീവിലേക്ക് റഷ്യന്‍ സൈന്യം മുന്നേറ്റം വ്യാപിപ്പിക്കുന്നതിനിടെ തന്നെ രക്ഷപ്പെടുത്താമെന്ന അമേരിക്കന്‍ വാഗാദാനം നിരസിച്ച് പ്രസിഡന്റ് വ്ലാഡിമിര്‍ സെലന്‍സ്കി. എനിക്ക് വേണ്ടത് ആയുധങ്...
പൗരന്മാര്ക്ക് നേരെയുള്ള അക്രമം തുടരുന്നു; ഓടുന്ന കാറിന് മുകളിലൂടെ ടാങ്ക് കയറ്റി റഷ്യന്‍ സൈന്യം, റഷ്യക്കെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽമീഡിയ
26 February 2022
ലോകം ഉറ്റുനോക്കികൊണ്ടിരിക്കുന്ന യുദ്ധത്തിൽ സൈനികരും സാധാരണ പൗരന്മാരുമായ 198 പേര് കൊല്ലപ്പെട്ടതായി യുക്രെയിന് അറിയിച്ചിരുന്നു, ആയിരത്തിലധികം പേര്‍ക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ടെന്നും യുക്രെയിന് സര...
യുക്രൈനെ പിന്തണച്ച് വീണ്ടും യുഎസ്; 35 കോടിയുടെ സൈനിക സഹായം, റഷ്യ നടത്തുന്നത് പ്രകോപനം... നീതീകരിക്കാനാകാത്ത യുദ്ധം: നാറ്റോ സഖ്യരാജ്യങ്ങള്‍ക്ക് പിന്തുണ അറിയിച്ച് കൂടുതല്‍ സൈനികരെ യൂറോപ്പില്‍ വിന്യസിക്കുകയും ചെയ്തിട്ടുണ്ട് അമേരിക്ക
26 February 2022
റഷ്യക്കെതിരായ നീക്കം ശക്തമാക്കി അമേരിക്ക. ആക്രമണം നടത്തുന്ന റഷ്യന്‍ സൈനികരെ നേരിടാന്‍ യുക്രൈന് സഹായം പ്രഖ്യാപിച്ചു. 35 കോടി ഡോളറിന്റെ സൈനിക സഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യുഎസ് പ്രതിരോധ സെക്രട്ടറി...
കീവിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും സന്തോഷവാര്‍ത്ത... അഭയാര്‍ത്ഥി ക്യാമ്പില്‍ യുക്രൈനിയന്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്കി
26 February 2022
സ്ഫോടനങ്ങളുടെയും വെടിയൊച്ചയുടെയും നടുവില്‍ കീവിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും സന്തോഷവാര്‍ത്തയെത്തി. തലസ്ഥാന നഗരമായ കീവിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ വച്ചൊരു യുക്രൈനിയന്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല...
സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള റഷ്യന്‍ സേനയുടെ പടയോട്ടത്തെ തങ്ങള്‍ ധീരമായി ചെറുത്തുനില്ക്കുന്നു! കീവും പ്രധാന നഗരങ്ങളും യുക്രെയിന് സേനയുടെ നിയന്ത്രണത്തില്‍ തുടരുന്നു, ഒരു രാത്രി കൂടി അതിജീവിച്ചുവെന്ന് സെലെൻസ്കി, റഷ്യയ്ക്കു മുന്നില്‍ ആയുധം വച്ചു കീഴടങ്ങില്ല: റഷ്യന്‍ ആക്രമണത്തില്‍ ജീവന് നഷ്ടപ്പെട്ടത് 198 പേര്‍ക്ക്; രണ്ടു ദിവസത്തിനിടെ 3500 റഷ്യന്‍ സൈനികരെ വധിച്ചതായും യുക്രൈന് സൈന്യം
26 February 2022
ഉക്രൈൻ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള റഷ്യന്‍ സേനയുടെ പടയോട്ടത്തെ തങ്ങള്‍ ധീരമായി ചെറുത്തുനില്ക്കുന്നുവെന്ന് യുക്രെയിന് പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്കി. കീവിനെ കീഴടക്കാനുള്ള ശ്രമം ഇതുവരെയും വിജയി...
യുക്രെയ്ന്- റഷ്യ സംഘര്‍ഷത്തിനിടെ റഷ്യന്‍ ചരക്കു കപ്പല്‍ പിടിച്ചെടുത്ത് ഫ്രാന്‍സ്; ഫ്രാന്‍സിന്റെ നിര്‍ണായക നീക്കം യൂറോപ്യന്‍ യൂണിയന് യോഗത്തില്‍ റഷ്യയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതിന് പിന്നാലെ; കപ്പലിനെക്കുറിച്ച് ഫ്രഞ്ച് നാവിക സേന അന്വേഷണം ആരംഭിച്ചു
26 February 2022
യുക്രെയ്ന്- റഷ്യ സംഘര്‍ഷത്തിനിടെ റഷ്യന്‍ ചരക്കു കപ്പല്‍ പിടിച്ചെടുത്ത് ഫ്രാന്‍സ്. സെന്റ് പീറ്റേഴ്സ്ബെര്‍ഗിലെ ബാള്‍ടിക് പോര്‍ട്ട് സിറ്റിയിലേക്ക് ചരക്കുമായി പോകാനൊരുങ്ങിയ ബാള്‍ട്ടിക് ലീഡര്‍ എന്ന കപ്പ...
യുക്രൈൻ സ്ത്രീകൾ ലെവൽ വേറെ..കവലകളിൽ ഇരുന്ന് സൊറ പറയും,ബിയർ കുടിക്കും..എന്നിരുന്നാലും കുടുംബനാഥകളായ സ്ത്രീകളെ പുരുഷന്മാർക്ക് വലിയ ബഹുമാനമാണ്..കരണമെന്തെന്നോ ? മദ്യപാനികളായ കുടുംബം നോക്കാത്ത ഭർത്താവിനെ തൂക്കി വലിച്ചെറിയാനും യുക്രൈൻ സ്ത്രീകൾക്ക് മടിയില്ല ... അധ്വാനശീലരായ , കുടുംബം പുലർത്താൻ പാടുപെടുന്ന യുക്രൈൻ സ്ത്രീകളുടെ ജീവിതം ഇങ്ങനെ
26 February 2022
സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രൈൻ 1991ലാണ് സ്വതന്ത്ര റിപ്പബ്ലിക്കായത്.. റഷ്യ, പോളണ്ട്, ബലാറസ്, ഹങ്കറി, സ്ലൊവാക്യ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന യുക്രൈൻ ഒമ്പതാം ശതകത്തിൽ കീവൻ റഷ്യ എന്‍...
150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ
വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..
45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..
വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..
നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..





















