Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

16 JULY 2026 03:23 PM ISTമലയാളി വാര്‍ത്ത
 വരുന്ന മണിക്കൂറുകളില്‍ എന്തും സംഭവിക്കാം. അമേരിക്ക ഇറാനില്‍ ആണവായുധം പ്രയോഗിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയാറല്ലെന്നു പ്രഖ്യാപിക്കുക മാത്രമല്ല ഇറാന്‍ ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ചത് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ ഡ്രോണ്‍ ഉത...

യുക്രെയ്ന്‍-റഷ്യ ഏറ്റുമുട്ടലില്‍ ബെലാറൂസ് സൈന്യവും ഇടപെട്ടേക്കുമെന്ന് സൂചന... . റഷ്യന്‍ സൈന്യത്തെ സഹായിക്കാനാണ് ബെലാറൂസ് സേന എത്തുന്നതെന്ന് യുഎസ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്

28 February 2022

യുക്രെയ്ന്‍-റഷ്യ ഏറ്റുമുട്ടലില്‍ ബെലാറൂസ് സൈന്യവും ഇടപെട്ടേക്കുമെന്ന് സൂചന. റഷ്യന്‍ സൈന്യത്തെ സഹായിക്കാനാണ് ബെലാറൂസ് സേന എത്തുന്നതെന്ന് യുഎസ് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കി.ആണവായുധമുക്ത രാഷ്ട്രമെന്...

മൊളട്ടോവ് കോക്ക്‌ടൈല്‍ , നാടന്‍ ബോംബ് പ്രയോഗം; നാട്ടുകാരെ മുഴുവന്‍ പഠിപ്പിക്കുകയാണ് ഉക്രൈനിപ്പോള്‍,റഷ്യയുടെ കണ്ണുതള്ളി

28 February 2022

ആള്‍ബലം കൊണ്ടും ആയുധ ബലം കൊണ്ടും റഷ്യക്ക് മുന്നില്‍ ഒന്നുമല്ല ഉക്രൈന്‍. എന്നിട്ടും അവര്‍ ചെറുത്തുനില്‍ക്കുകയാണ്. മാത്രവുമല്ല പൊതുജനം വരെ ആയുധം കയ്യിലെടുത്തിരിക്കുന്നു. ഇതിനിടയിലാണ് എന്താണ് മൊളട്ടോവ് ക...

ആണവായുധം പ്രയോഗിക്കാം, യുക്രെയ്ന്‍-റഷ്യ യുദ്ധത്തിനിടെ നിര്‍ണായക നീക്കവുമായി ബെലറൂസ് ; ലോകത്തിന് നെഞ്ചിടിക്കുന്നു

28 February 2022

യുക്രെയ്ന്‍-റഷ്യ യുദ്ധത്തിനിടെ നിര്‍ണായക നീക്കവുമായി ബെലറൂസ് വന്നതോടെ പാശ്ചാത്യ ശക്തികള്‍ ഉറ്റുനോക്കുകയാണ്. എന്താണ് ഇനി സംഭവിക്കുക എന്ന്.  ബെലറൂസില്‍ റഷ്യയ്ക്ക് ആണവായുധം വിന്യസിക്കാനുള്ള അനുമതി നല്‍കി...

യുക്രെയിനില്‍ നടത്തുന്ന ആക്രമണം റഷ്യ നിര്‍ത്തണമെന്ന പ്രമേയം പാസാക്കാനായി ഇന്ന് ചേരുന്ന ഐക്യരാഷ്ട്ര പൊതുസഭയില്‍ ഇന്ത്യ നിഷ്പക്ഷ നിലപാട് തുടരും...

28 February 2022

യുക്രെയിനില്‍ നടത്തുന്ന ആക്രമണം റഷ്യ നിര്‍ത്തണമെന്ന പ്രമേയം പാസാക്കാനായി ഇന്ന് ചേരുന്ന ഐക്യരാഷ്ട്ര പൊതുസഭയില്‍ ഇന്ത്യ നിഷ്പക്ഷ നിലപാട് തുടരും.ഐക്യരാഷ്ട്ര സഭയില്‍ റഷ്യയ്ക്കെതിരായ പ്രമേയത്തിന്റെ വോട്ടെട...

യുക്രെയ്ന്‍ തലസ്ഥാനമായ കീവ് പൂര്‍ണമായി വളഞ്ഞ് റഷ്യന്‍ സേന... കീവില്‍ വ്യോമാക്രമണത്തിന് മുന്നോടിയായുള്ള സൈറണുകള്‍ മുഴങ്ങി, റഷ്യന്‍ സൈനികരാല്‍ ചുറ്റപ്പെട്ടതോടെ കീവില്‍ സ്ഥിതി അതീവ ഗുരുതരം

28 February 2022

യുക്രെയ്ന്‍ തലസ്ഥാനമായ കീവ് പൂര്‍ണമായി വളഞ്ഞ് റഷ്യന്‍ സേന. കീവില്‍ വ്യോമാക്രമണത്തിന് മുന്നോടിയായുള്ള സൈറണുകള്‍ മുഴങ്ങി. റഷ്യന്‍ സൈനികരാല്‍ ചുറ്റപ്പെട്ടതോടെ കീവില്‍ സ്ഥിതി അതീവ ഗുരുതരമായി.സാപ്രോഷ്യ വ...

റഷ്യ ആക്രമണം ശക്തമായി തുടരുകയും പശ്ചാത്യരാജ്യങ്ങള്‍ കൂടുതല്‍ ആയുധങ്ങള്‍ എത്തിച്ച് യുക്രെയിനെ പിന്തുണയ്ക്കുകയും ചെയ്യുന്നതിനിടെ ബെലാറുസ് അതിര്‍ത്തിയില്‍ ഇന്ന് സമാധാന ചര്‍ച്ച....

28 February 2022

റഷ്യ ആക്രമണം ശക്തമായി തുടരുകയും പശ്ചാത്യരാജ്യങ്ങള്‍ കൂടുതല്‍ ആയുധങ്ങള്‍ എത്തിച്ച് യുക്രെയിനെ പിന്തുണയ്ക്കുകയും ചെയ്യുന്നതിനിടെ ബെലാറുസ് അതിര്‍ത്തിയില്‍ ഇന്ന് സമാധാന ചര്‍ച്ച നടത്തുന്നു.റഷ്യ നിര്‍ദ്ദേശി...

റ​ഷ്യ​ന്‍ വി​മാ​ന​ങ്ങ​ള്‍​ക്ക് വിലക്ക് ; യുക്രെയിന് ആ​യു​ധ​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങു​ന്ന​തി​നും വി​ത​ര​ണം ചെ​യ്യു​ന്ന​തി​നും ധ​ന​സ​ഹാ​യം ന​ല്‍​കും; റ​ഷ്യ​യ്ക്കു മേ​ല്‍ ഉ​പ​രോ​ധം ക​ടു​പ്പി​ച്ച്‌ യു​റോ​പ്യ​ന്‍ യു​ണി​യ​ന്‍

28 February 2022

റ​ഷ്യ​യ്ക്കു മേ​ല്‍ ഉ​പ​രോ​ധം ക​ടു​പ്പി​ച്ച്‌ യു​റോ​പ്യ​ന്‍ യു​ണി​യ​ന്‍. റ​ഷ്യ​ന്‍ വി​മാ​ന​ങ്ങ​ള്‍​ക്ക് യു​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി.റ​ഷ്യ​ന്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തും റ​ഷ്യ​യ...

ചർച്ചയിൽ പ്രതീക്ഷയില്ല!! പ്രസിഡന്റിന്റെ പ്രതിനിധി സംഘങ്ങളുള്‍പ്പെടെയുള്ള ചർച്ച രഹസ്യ കേന്ദ്രത്തിൽ, ബെലാറസില്‍ വെച്ച്‌ ചര്‍ച്ച നടത്താന്‍ സന്നദ്ധത അറിയിച്ചത് റഷ്യ; ചര്‍ച്ച തീരുന്നത് വരെ ബെലാറസ് പരിധിയില്‍ സൈനിക നീക്കം ഉണ്ടാവില്ല: താന്‍ ശ്രമിച്ചില്ലെന്ന് യുക്രൈന്‍ ജനത കുറ്റപ്പെടുത്തരുതെന്ന് സെലൻസ്കി

27 February 2022

റഷ്യയും യുക്രൈനും തമ്മിലുളള ചര്‍ച്ച തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളുടെയും പ്രതിനിധി സംഘമാണ് ചര്‍ച്ച നടത്തുന്നത്. പ്രസിഡന്റിന്റെ പ്രതിനിധി സംഘങ്ങളുള്‍പ്പെടെയാണ് ചര്‍ച്ച നടക്കുന്നത്. വിദേശകാര്...

എല്ലാവരെയും പോലെ താനും ഉക്രൈന്‍ ജനതയ്ക്കായുള്ള പ്രാര്‍ത്ഥനയിലാണ്; കുടിയിറക്കപ്പെട്ടവരുടെയും അഭയാര്‍ത്ഥികളുടെയും സംരക്ഷണവും അടിസ്ഥാന മനുഷ്യാവകാശങ്ങളും ഉറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുക എന്നതിലാണ് തന്റെ പൂര്‍ണ്ണ ശ്രദ്ധയെന്ന് ആഞ്ജലീന ജോളി

27 February 2022

എല്ലാവരെയും പോലെ താനും ഉക്രൈന്‍ ജനതയ്ക്കായുള്ള പ്രാര്‍ത്ഥനയിലാണെന്ന് ഹോളിവുഡ് താരവും യുഎന്‍എച്ച്സിആര്‍ പ്രതിനിധിയുമായ ആഞ്ജലീന ജോളി. കുടിയിറക്കപ്പെട്ടവരുടെയും അഭയാര്‍ത്ഥികളുടെയും സംരക്ഷണത്തിന് വേണ്ടതെല...

ഒരു ശത്രുക്കളുടെയും മുന്നിൽ മുട്ടുമടക്കില്ല! ബോംബ് വീണ വീട് വൃത്തിയാക്കുന്നതിനിടെ കണ്ണീരോടെ ദേശീയ ഗാനം ആലപിച്ച്‌ യുക്രേനിയന്‍ യുവതി, വൈറലായി വീഡിയോ

27 February 2022

ബോംബ് വീണ വീട് വൃത്തിയാക്കുന്നതിനിടയിൽ യുക്രേനിയന്‍ യുവതി ദേശീയ ഗാനം ആലപിച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. റഷ്യന്‍ പട്ടാളക്കാര്‍ നഗരങ്ങള്‍ ആക്രമിക്കുകയും ബോംബാക്രമണം നടത്തുകയും ചെയ്യുന്നതിനാല...

ഇന്നലെവരെ സെലിൻസ്കി വെറുമൊരു നാടകനടനായിരുന്നു! സ്വന്തം രാജ്യത്തെയും കുടുംബത്തെയും അത്രമേല്‍ സ്‌നേഹിക്കുന്ന ഈ ഉക്രൈൻ പ്രസിഡന്റ് ഇന്ന് ഒളിച്ചോടാത്ത പോരാളി; റഷ്യയുടെ ആദ്യ ലക്‌ഷ്യം താൻ, രണ്ടാമത്തേത് കുടുംബം: സെലിൻസ്കി

27 February 2022

ഉക്രൈൻ പ്രധാനമന്ത്രി ഇന്നലെവരെ വെറുമൊരു നാടക നടനെന്ന പരിഗണന ആയിരുന്നു കൊടുത്തത്.  വലിയ രാജ്യഭരണാധികാരിയായി സെലെന്‍സ്‌കിയെ മുഖവിലയ്‌ക്കെടുത്തിരുന്നില്ല. എന്നാല്‍ റഷ്യന്‍ ആക്രമണം ആരംഭിച്ചതോടെ ഉക്രൈന്‍ പ...

തോൽക്കില്ല ഒരിക്കലും... ബോംബ് വീണ വീട് വൃത്തിയാക്കുന്നതിനിടെ കണ്ണീരോടെ ദേശീയ ഗാനം ആലപിച്ച്‌ യുക്രേനിയന്‍ യുവതി

27 February 2022

ഹൃദയസ്പര്‍ശിയായ യുവതിയുടെ വീഡിയോ വൈറല്‍ ആകുകയാണ്. ബോംബ് വീണ വീട് വൃത്തിയാക്കുന്നതിനിടെ യുക്രേനിയന്‍ യുവതി ദേശീയ ഗാനം ആലപിച്ച വീഡിയോ വൈറലാകുന്നു. റഷ്യന്‍ പട്ടാളക്കാര്‍ നഗരങ്ങള്‍ ആക്രമിക്കുകയും ബോംബാക്ര...

റഷ്യക്കെതിരെ ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ പരാതിയുമായി യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ സെലന്‍സ്‌കി

27 February 2022

റഷ്യക്കെതിരെ ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ പരാതിയുമായി യുെ്രെകന്‍. റഷ്യ സൈനിക അധിനിവേശം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഐസിജെയില്‍ പരാതി നല്‍കിയെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ സെലന്‍സ്‌കി പറഞ്ഞു...

ആണവ ആയുധങ്ങള്‍ സജ്ജമാക്കാന്‍ സേനാ തലവന്മാര്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്റെ നിര്‍ദേശം; യുക്രൈന് കൂടുതല്‍ സൈനിക സഹായം ലഭിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശം; യു.എന്‍ ആണവ മേല്‍നോട്ട സമിതി ചേരാനും തീരുമാനം

27 February 2022

ആണവ ആയുധങ്ങള്‍ സജ്ജമാക്കാന്‍ സേനാ തലവന്മാര്‍ക്ക് ആണവ ആയുധങ്ങള്‍ സജ്ജമാക്കാന്‍ സേനാ തലവന്മാര്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്റെ നിര്‍ദേശം. യുക്രൈന് കൂടുതല്‍ സൈനിക സഹായം ലഭിക്കുന്ന പശ്ചാത്തലത...

രാജ്യത്തിനായി റഷ്യക്കെതിരെ തോക്കെടുത്തു സൗന്ദര്യറാണി...

27 February 2022

യുക്രെയിന്‍ സൈനികര്‍ക്ക് പിന്തുണ നല്‍കാന്‍, സ്വന്തം രാജ്യത്തിന് വേണ്ടി തോക്കെടുത്ത് മുന്‍ മിസ് ഗ്രാന്‍ഡ് ഉക്രെയ്ന്‍. റഷ്യന്‍ അധിനിവേശത്തിനെതിരായ യുക്രേനിയന്‍ സൈന്യത്തോടൊപ്പം ചേര്‍ന്ന് തോക്കെടുത്ത് നില...

Malayali Vartha Recommends