Widgets Magazine
08
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ മൊത്രാപ്പൊലീത്തയ്ക്ക് അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ പരുക്ക്

08 MAY 2024 06:30 AM ISTമലയാളി വാര്‍ത്ത
ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ മൊത്രാപ്പൊലീത്തയ്ക്ക് അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റു. ടെക്‌സസില്‍ പ്രഭാത സവാരിക്കിടെയായിരുന്നു അപകടം. അദ്ദേഹത്തെ ഡാലസിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അപകടവിവരം അറിയിച്ചത് സഭാ വക്താവാണ് . നാ...

മനുഷ്യനും ശാസ്ത്രവും തോറ്റ കോവിഡ് 19, ഭീകര വൈറസ്; ആയുധ പ്രതിരോധത്തില്‍ ഏറ്റവും മുന്നിൽ നിൽക്കുന്ന വമ്പൻ രാജ്യങ്ങൾ പോലും കൊറോണ എന്ന കുഞ്ഞൻ ഭീകരനുമുന്നിൽ ഭയന്നു വിറക്കുന്നു; ലോകം വിഴുങ്ങുന്നതിങ്ങനെ (വാസ്തവം)

19 March 2020

ലോകമെമ്പാടും കൊറോണ ഭീതിയിലാണ്. കഴിഞ്ഞ അഞ്ച് മാസത്തോളമായി ലോകം ഒന്നടങ്കം ഒരു വൈറസിനെ പ്രതിരോധിക്കാനുള്ള യുദ്ധസമാന തയാറെടുപ്പിലാണ്. കോവിഡ് രോഗകാരണമായ നോവൽ കൊറോണ വൈറസിനു (സാർസ് കോവ്–2) ദിവസങ്ങളോളം പലതരം ...

കോറോണയിൽ അപ്രസക്തമാക്കുന്ന അതിർത്തികൾ; രണ്ട് ലക്ഷം കടന്ന് രോഗബാധിതർ, ഇനിയുള്ള നാളുകൾ അതികഠിനം

19 March 2020

അ​തി​ര്‍​ത്തി​ക​ള്‍ എല്ലാം തന്നെ ഭേദിച്ച് ലോകത്തിൽ കോ​വി​ഡ്​-19 വ്യാ​പി​ക്കു​ന്നു. വൈ​റ​സ്​ ബാ​ധ ര​ണ്ടു​ല​ക്ഷം ക​വി​ഞ്ഞ​തി​ന്​ പി​ന്നാ​ലെ മ​ര​ണം ഒന്പതിനായിരത്തിലേക്ക് എത്തുന്ന കാഴ്ചയാണ് ഇപ്പോൾ വ്യക്തമ...

കഴിഞ്ഞ 24 മണിക്കൂറിനിടെ 475 പേരോളം മരിച്ചതോടെ ഇറ്റലിയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 3,000 കടന്നു... നിലവില്‍ 35,713 പേരെയാണ് ഇറ്റലിയില്‍ കോവിഡ്-19 ബാധിച്ചിരിക്കുന്നത്, വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയേക്കാള്‍ കൂടുതല്‍ മരണനിരക്കാണ് ഇറ്റലിയില്‍

19 March 2020

കഴിഞ്ഞ 24 മണിക്കൂറിനിടെ 475 പേരോളം മരിച്ചതോടെ ഇറ്റലിയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 3,000 കടന്നു... നിലവില്‍ 35,713 പേരെയാണ് ഇറ്റലിയില്‍ കോവിഡ്-19 ബാധിച്ചിരിക്കുന്നത്, വൈറസിന്റെ പ്രഭവ കേന്ദ്രമായ...

കോവിഡ്​ 19 വൈറസിന്​ മനുഷ്യ ശരീരത്തിന്​ പുറത്ത്​ ദിവസങ്ങളോളം അതിജീവിക്കാനാകുമെന്ന്​ പഠന റിപ്പോർട്ട്

18 March 2020

കോവിഡ്​ 19 വൈറസിന്​ മനുഷ്യ ശരീരത്തിന്​ പുറത്ത്​ ദിവസങ്ങളോളം അതിജീവിക്കാനാകുമെന്ന്​ പഠനം. രോഗിയുടെ സ്രവങ്ങളിലൂടെ പുറത്ത്​ വരുന്ന വൈറസ്​ സമീപ അന്തരീക്ഷത്തില്‍ മണിക്കൂറുകളോളം നില്‍ക്കുമെന്നും 'ദ ന്യ...

കൊവിഡ് 19 അമേരിക്കയില്‍ 22 ലക്ഷം പേരുടെയും ബ്രിട്ടനില്‍ അഞ്ച് ലക്ഷം പേരുടെയും ജീവന്‍ എടുക്കും; പഠന റിപ്പോർട്ടിന് പിന്നാലെ സുരക്ഷ ശക്തമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണ്‍

18 March 2020

കൊവിഡ് 19 അമേരിക്കയില്‍ 22 ലക്ഷം പേരുടെയും ബ്രിട്ടനില്‍ അഞ്ച് ലക്ഷം പേരുടെയും ജീവന്‍ എടുക്കുമെന്ന പഠനവുമായി ബ്രിട്ടീ് ഏജന്‍സി. വൈറസിനെ തടയാന്‍ കൃത്യമായ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണം. ഇല്ലെങ്കിൽ...

ഗര്‍ഭഛിദ്രം നിയമ വിധേയമാക്കി ന്യൂസിലന്‍ഡ്; ഗര്‍ഭഛിദ്രം ക്രിമിനല്‍ കുറ്റമല്ല; നിയമം ഉടൻ പ്രാബല്യത്തിൽ

18 March 2020

ഗര്‍ഭഛിദ്രം നിയമ വിധേയമാക്കിക്കൊണ്ടുള്ള ബില്‍ പാസാക്കി ന്യൂസിലന്‍ഡ്. 68 അംഗങ്ങളുടെ പിന്തുണയോടെയാണ് ബില്‍ പാസായത്. രാജ്യത്ത് ഗര്‍ഭഛിദ്രം സംബന്ധിച്ച നിയമങ്ങളില്‍ വലിയ രീതിയിലുള്ള മാറ്റം വരുത്താനുതകുന്നത...

കൊവിഡ് 19; മസ്ക്കറ്റിലെത്തിയ 130 യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി, തിരികെപോകാൻ നിർദേശം

18 March 2020

മസ്‌കറ്റ് വിമാനത്താവളത്തില്‍ കുടുങ്ങി തിരുവനന്തപുരത്തുനിന്നും നിന്നും മസ്‌കറ്റിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് IX 549ലെയും കൊച്ചിയില്‍ നിന്നെത്തിയ IX 443 ലെയും നൂറ്റിമുപ്പതോളം യാത്രക്കാര്‍ . കോവിഡ്...

അമ്മയുടെ മൃതദേഹം കെട്ടിപ്പിടിച്ച്‌ ഒരു വയസ്സുകാരി പട്ടിണികിടന്നത് രണ്ടു ദിവസം; കരളലിയിക്കും കാഴ്ച്ച

18 March 2020

അമ്മ മരിച്ചതറിയാതെ ഒരുവയസ്സുകാരി മൃതദേഹതിനൊപ്പം കഴിഞ്ഞത് രണ്ട് ദിവസം. റഷ്യയിലെ മോസ്‌കോയിലെ മൊസായ്‌സ്‌കിയിലായിരുന്നു കരളലിയിപ്പിക്കുന്ന സംഭവം. ഒരുവയസ്സുകാരിയായ മകളോടൊപ്പം വീട്ടില്‍ താമസിച്ചിരുന്ന യുവതി...

ഇറാനില്‍ 255 ഇന്ത്യക്കാര്‍ക്ക് കൊവിഡ്; സ്ഥിതീകരണവുമായി കേന്ദ്രസര്‍ക്കാര്‍; ഇറാനിലേക്ക് നാവികസേനയുടെ കപ്പല്‍ അയയ്ക്കുന്ന കാര്യം പരിഗണനയിൽ

18 March 2020

ഇറാനിൽ 255 ഇന്ത്യക്കാര്‍ക്ക് കൊവിഡ് 19. സ്ഥിതീകരണവുമായി കേന്ദ്രസര്‍ക്കാര്‍. ഇറാനിലേക്ക് നാവികസേനയുടെ കപ്പല്‍ അയയ്ക്കുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലാണ് ഇപ്പോൾ ഉള്ളത് . യുഎഇയിൽ 12 ഇന്ത്യാക്കാർ കൊവ...

അന്തരീക്ഷോഷ്മാവ് കൂടിയ പ്രദേശങ്ങളില്‍ കൊറോണ വൈറസിന്റെ വ്യാപനം കുറവ്; വെളിപ്പെടുത്തലുമായി ഗവേഷകര്‍

18 March 2020

ലോകത്തെ ആകമാനം ഭീതിയിലാഴ്ത്തി കോവിഡ്-19 രോഗം പടരുകയാണ്. ലോകമെമ്പാടും വ്യാപിക്കാന്‍ സാധ്യതയുള്ള മഹാമാരിയാണെങ്കിലും, പ്രത്യേക കാലവസ്ഥയുള്ള സ്ഥലങ്ങളിലേ വ്യാപകമായി പരക്കാനിടയുള്ളൂവെന്ന നിലപാടിലാണ് ശാസ്ത്ര...

ഇറാനില്‍ കുടുങ്ങിയ 254 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

17 March 2020

ഇറാനിലെത്തിയ 254 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യ അയച്ച വിദഗ്ധ സംഘമാണ് വൈറസ് സ്ഥിരീകരണം നടത്തിയത്. ഷിയ മുസ്ലിം വിഭാഗത്തിന്റെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന...

കൊറോണ, കൊറോണ'എന്ന് അലറി വിളിച്ച് യുവാവിന് നേരെ ആക്രമണം; ഇന്ത്യന്‍ വംശജനായ ജൂത യുവാവാണ് ആക്രമിക്കപ്പെട്ടത്

17 March 2020

ഇസ്രയേലിലെ ടൈബെരിയസിൽ ചൈനക്കാരനെന്നു വിളിച്ചതിന് ഇന്ത്യന്‍ വംശജനായ ജൂത യുവാവിനു നേരെ ആക്രമണം. ആം ശാലേം സിങ്‌സണ്‍ എന്ന 28-കാരനെയാണ് ചൈനക്കാരെന്ന് വിളിച്ച് രണ്ടുപേര്‍ ആക്രമിച്ചത്. 'കൊറോണ, കൊറോണ...

ലോകജനസംഖ്യയുടെ 99.4 ശതമാനം പേരെയും ഈ രോഗം ഇല്ലാതാക്കും,​ മരണത്തിനും വിനാശത്തിനും ഇടയിൽ രാജ്യങ്ങൾ പോരാടും" നോവലിലെ പരാമർശം കൊറോണയെക്കുറിച്ചോ? സോഷ്യൽ മീഡിയയിൽ വൈറലായി എൻഡ് ഓഫ് ഡെയ്‍സ്‍'

17 March 2020

കൊവിഡ് വൈറസ് ബാധ പ്രവചിപ്പിക്കപ്പെടുന്ന പുസ്തകത്തിന്‍റെ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സില്‍വിയ ബ്രൗണ്‍ എന്ന എഴുത്തുകാരിയുടെ എൻഡ് ഓഫ് ഡെയ്‍സ്‍ എന്ന പുസ്‍തകത്തിലാണ് 2020ല്‍ കൊറോണ എത്തും എ...

കൊറോണപേടിയിൽ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങാതെ ആളുകള്‍; ഓര്‍ഡറുകള്‍ കൂടിയതോടെ വെട്ടിലായത് ആമസോൺ; ഒരു ലക്ഷം ജീവനക്കാരെ ആവശ്യം

17 March 2020

കൊറോണ അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ പുറത്തിറങ്ങാത്ത അവസ്ഥയാണ്. എന്നാൽ തങ്ങള്‍ക്ക് ഓര്‍ഡറുകള്‍ കൂടിയ സ്ഥിതിയാണ് എന്ന് ആമസോണ്‍ പറഞ്ഞു. ഭീതിമൂലം ആളുകള്‍ വീടിന...

Malayali Vartha Recommends