Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

24 AUGUST 2026 11:38 PM ISTമലയാളി വാര്‍ത്ത
ഇറാനെതിരായ സാമ്പത്തിക യുദ്ധം യുഎസ് തുടരുകയാണെങ്കില്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടി പ്രഖ്യാപിക്കുകയും ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് കനത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് മ...

ആനന്ദത്തിന് വേണ്ടി മാത്രം ഇരകളെ വേട്ടയാടി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഡേറ്റിംഗ് ഗെയിം സീരിയൽ കില്ലർ റോഡ്നി ജയിംസ് ആൽകാല മരിച്ചു; 130 സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയ ഡേറ്റിംഗ് ഗെയിം കൊലയാളി 4 സ്ത്രീകളിൽ 2പേരെ വീണ്ടും അതിക്രൂരമായി ബലാത്സംഗം ചെയ്ത് കഴുത്തു ഞെരിച്ച് മരണം ഉറപ്പാക്കി... മൃതദേഹങ്ങളില്‍ നിന്ന് ഊരിയെടുക്കുന്ന കമ്മലുകൾ ട്രോഫികളായി സൂക്ഷിക്കും

27 July 2021

130 സ്ത്രീകളെ വശീകരിച്ച ശേഷം ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ഡേറ്റിംഗ് ഗെയിം സീരിയൽ കില്ലർ റോഡ്നി ജയിംസ് ആൽകാല തടവിൽ മരിച്ചു. അമേരിക്കയിൽ പ്രേക്ഷക പ്രീതി നേടിയ 1978ലെ ടെലിവിഷൻ ഷോയായ ‘ദ ഡേറ്റിങ് ഗെയിമി...

2040 ഓടെ മനുഷ്യകുലം അവസാനിക്കുമെന്ന് പ്രവചിച്ച് 1972ലെ പഠനം; ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മനുഷ്യ സമൂഹം ലോകത്തുനിന്ന്​ ഇല്ലാതാ​കുമെന്ന എം.ഐ.ടി പഠനം സാധൂകരിച്ച്‌​ ഗവേഷകര്‍

27 July 2021

21ാം നൂറ്റാണ്ടില്‍ മനുഷ്യകുലം അവസാനിക്കുമെന്ന എം.ഐ.ടി പഠനം സാധൂകരിച്ച്‌​ ഗവേഷകര്‍. 1972ല്‍ മസച്ചുസെറ്റ്​സ്​ ഇന്‍സ്റ്റിറ്റ്യൂട്ട്​ ഓഫ്​ ടെക്​നോളജി ഗവേഷകര്‍ പുറത്തുവിട്ട പഠനത്തില്‍ 2040 ഓടെ മനുഷ്യകുലം അ...

കൊവിഡ് ശരീരത്തില്‍ എത്രത്തോളം ​ഗുരുതരമായി മാറുമെന്ന് പ്രവചിക്കാൻ സാധിക്കും; പ്രതീക്ഷ നല്‍കുന്ന പുതിയ കണ്ടെത്തലുമായി ഗവേഷകർ

26 July 2021

കൊവിഡ്, രോ​ഗിയില്‍ എത്രത്തോളം ​ഗുരുതരമായി മാറും എന്ന് പ്രവചിക്കാനാകുമെന്ന് കണ്ടെത്തല്‍. കൊറോണ വൈറസ് ബാധയുടെ ആദ്യ ഘട്ടത്തില്‍ ശരീരം ഉണ്ടാക്കുന്ന പ്രതികരണങ്ങളില്‍ നിന്ന് ഇത് പ്രവചിക്കാനാകുമെന്നാണ് ​ഗവേഷ...

ലോകമാകെ പടരുന്നത് ഡെല്‍റ്റ; കരുതിയിരിക്കണം!! രണ്ട് ഡോസ് വാക്സിനെടുത്തവരേയും ബാധിക്കുമെന്ന് വിദഗ്ധര്‍!! ഡെല്‍റ്റ വൈറസ് വ്യാപനം തടയാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന നിർദ്ദേശവുമായി ലോകാരോഗ്യ സംഘടന

26 July 2021

കൊറോണ വൈറസിന്‍റെ ജനിതക മാറ്റം സംഭവിച്ച ഡെല്‍റ്റ വകഭേദമാണ് ലോകമാകെ അതിവേഗം പടരുന്നതെന്ന് ലോകാരോഗ്യ സംഘടന. യൂറോപ്പിന്‍റെ വിവിധ ഭാഗങ്ങളില്‍ ഡെല്‍റ്റ വ്യാപിക്കുകയാണ്. ഡെല്‍റ്റ വൈറസ് വ്യാപനം തടയാനുള്ള നടപട...

ഒളിംപിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യ നാളെ സ്പെയിനിനെ നേരിടും; ക്വാർട്ടർ പ്രതീക്ഷ നിലനിർത്താൻ ഇന്ത്യയ്ക്ക് വിജയം അനിവാര്യം

26 July 2021

ഒളിംപിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യ നാളെ നേരിടുന്നത് സ്പെയിനിനെ. പുലർച്ചെ 6:30നാണ് മത്സരം ആരംഭിക്കുക. ക്വാർട്ടർ പ്രതീക്ഷ നിലനിർത്താൻ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണെന്നത് പ്രധാനം. ആദ്യ മത്സരത്തിൽ ന്യൂസില...

അഫ്ഗാനിലെ പുതിയ നീക്കങ്ങൾ ഇന്ത്യയ്ക്ക് തലവേദന ആകുമോ? ഇന്ത്യ ഭയക്കേണ്ടിയിരിക്കുന്നു എന്ന മുന്നറിയിപ്പ് നൽകി മുതിർന്ന നയതന്ത്രജ്ഞൻ ടി പി ശ്രീനിവാസൻ

26 July 2021

അഫ്ഗാനിലെ പുതിയ നീക്കങ്ങൾ ഇന്ത്യയ്ക്ക് തലവേദന ആകുമോ? ഇന്ത്യ ഭയക്കേണ്ടിയിരിക്കുന്നു എന്ന മുന്നറിയിപ്പ് നൽകുകയാണ് മുതിർന്ന നയതന്ത്രജ്ഞൻ ടി പി ശ്രീനിവാസൻ. പ്രഖ്യാപിച്ച സമയത്തിനു മുന്നേ തന്നെ അമേരിക്ക അഫ്...

ക്രിസ്തീയ സുവിശേഷ പ്രചാരക‍യ്ക്ക് ലണ്ടന്‍ പാര്‍ക്കില്‍ കുത്തേറ്റു; ഫ്രഞ്ച് മാസികയായ ചാര്‍ളി ഹെബ്‌ഡോ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ പ്രിന്‍റ് ചെയ്ത ടി ഷര്‍ട്ട് ധരിച്ചതിന്‍റെ പേരിലാണ് ആക്രമണമെന്നാണ് പ്രാഥമിക പൊലീസ് നിഗമനം

26 July 2021

ക്രിസ്ത്യന്‍ സുവിശേഷം പ്രസംഗിക്കുന്ന യുവതിയ്ക്ക് നേരെ ലണ്ടനില്‍ ജിഹാദി ആക്രമണം. ലണ്ടന്‍ പാര്‍ക്കില്‍ വെച്ചാണ് തല മറിച്ച ഒരു യുവാവ് 39 കാരിയെ കുത്തി വീഴ്ത്തിയത്. മുസ്ലിങ്ങള്‍ക്ക് ക്രിസ്ത്യന്‍ സുവിശേഷം ...

ഇന്ത്യയില്‍ നിന്ന് യു.എ.ഇലേക്കുള്ള യാത്രാവിലക്ക് ഓഗസ്റ്റ് രണ്ട് വരെ നീട്ടി

26 July 2021

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം യുഎഇയുടെ ദേശീയ വിമാന സര്‍വീസായ എത്തിഹാദ് എയര്‍വെയ്‌സ് നീട്ടി. ഓഗസ്റ്റ് രണ്ടുവരെയാണ് നീട്ടിയത...

വാക്​സിന്‍ വിരുദ്ധ പ്രചാരണങ്ങളില്‍ സജീവമായിരുന്ന സ്​റ്റീഫന്‍ ഹാര്‍മന്‍​ കോവിഡ് ബാധിച്ച്‌​ മരിച്ചു; മെഡിക്കല്‍ നിര്‍ദേശങ്ങളെ പാടേ അവഗണിച്ചിരുന്ന ഇദ്ദേഹം ബൈബിളിലാണ്​ വിശ്വാസമെന്നായിരുന്നു പ്രചരിപ്പിച്ചിരുന്നത്

26 July 2021

കോവിഡ്​ 19 വാക്​സിനെതിരായ പ്രചാരണങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന സ്​റ്റീഫന്‍ ഹാര്‍മന്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു. ലോസ്​ ആഞ്ചല്‍സിലെ കൊറോണ റീജയണല്‍ മെഡിക്കല്‍ സെന്‍ററില്‍ വെച്ചാണ്​ സ്റ്റീഫന്‍ മരണത്തി...

കോവിഡ് ബാധിച്ച് കൊവിഡ് 19 വാക്സിന്‍ വിരുദ്ധ പ്രചാരണങ്ങളില്‍ സജീവമായിരുന്ന യുവാവ് മരിച്ചു; വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ച ശേഷവും വാക്സിന് വിരുദ്ധമായി പ്രതികരണം

26 July 2021

കോവിഡ് ബാധിച്ച് കൊവിഡ് 19 വാക്സിന്‍ വിരുദ്ധ പ്രചാരണങ്ങളില്‍ സജീവമായിരുന്ന യുവാവ് മരിച്ചു. ലോസാഞ്ചലസിലെ ഹില്‌‍സോംഗ് മെഗാ ചര്‍ച്ച് അംഗവും വാക്സിന്‍ വിരുദ്ധ പ്രചാരണങ്ങളില്‍ സജീവവും ആയിരുന്ന സ്റ്റീഫര്‍ ഹെ...

ബ്രിട്ടനില്‍ പുതിയ കോവിഡ്​ വകഭേദം കണ്ടെത്തി; ഈ വകഭേദം ബാധിച്ച 16 പുതിയ കേസുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്

25 July 2021

ജനുവരിയില്‍ കൊളംബിയയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം യു.കെയിലും റിപ്പോര്‍ട്ട് ചെയ്തു. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടാണ് പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞത്. ഈ വകഭേദം ബാധിച്ച 16 പുതിയ കേസുകളാണ് റിപ്...

'താലിബാന്‍ ഭീകരര്‍ക്ക് ഏറ്റവും സുരക്ഷിതമായ അഭയസ്ഥാനമാണ് പാകിസ്ഥാന്‍', പരിക്കേറ്റ താലിബാന്‍ ഭീകരര്‍ക്ക് പാകിസ്ഥാനിലെ ആശുപത്രികളില്‍ ചികിത്സ ലഭിക്കുന്നുണ്ടെന്ന് അഫ്ഗാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുള്ള മോഹിബ് വെളിപ്പെടുത്തി

25 July 2021

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തീവ്രവാദികള്‍ പിടിമുറുക്കാന്‍ കാരണം പാകിസ്ഥാനാണെന്ന് വ്യക്തമാക്കി അഫ്ഗാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുള്ള മോഹിബ്. അഫ്ഗാന്‍ സൈനികരെ നേരിടുന്നതിന് വേണ്ടി താലിബാന്‍ ഭീകരര്‍ക്...

ഇന്ത്യന്‍ നിലപാട് അംഗീകരിച്ച്‌ യുഎസ്; 'ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ മധ്യസ്ഥത വഹിക്കില്ല, പ്രശ്‌നങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിൽ സ്വയം പരിഹരിക്കണം'!! യുഎസ് നിലപാട് അറിയിച്ചത് ആന്റണി ബ്ലിങ്കന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി

25 July 2021

ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ മധ്യസ്ഥത വഹിക്കില്ലെന്ന് വ്യക്തമാക്കി അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായണ് പ്രതികരണം. വിഷയത്തില്‍ ഇന്ത്യയുടെ ...

കണ്ടറിയാത്തവൻ കൊണ്ടറിയും എന്നാണ്! ഇത് കൊണ്ടിട്ടും പഠിക്കില്ല എന്നാണെങ്കിൽ പിന്നെ എന്ത് ചെയ്യാനാണ്.;വരുന്നത് അനുഭവിക്കുക അത്ര തന്നെ... ചൈനയുടെ മഹാദുരന്തം തീരുന്നില്ല! ഐ ഫോൺ സിറ്റിയും വെള്ളത്തിലായി, അടപടലം പണി പാളി

25 July 2021

ചൈനയിലെ ഷെങ്ങ്‌ഴോ നഗരം അറിയപ്പെടുന്നത് ഐ ഫോൺ സിറ്റി എന്നാണ്. ആപ്പിൾ ഐ ഫോണിന്റെ ലോകത്തെ ഏറ്റവും വലിയ മാനുഫാക്ച്ചറിങ് കോൺട്രാക്ടർസ് ആയ തായ്‌വാനീസ് കമ്പനി ഫോക്സ് കോണിന്റെ ഭൂരിഭാഗം നിർമാണ ശാലകളും സ്ഥിതി ച...

കൊവിഡ് മഹാമാരി പ്രതികൂലമായി ബാധിച്ച ടൂറിസം മേഖലയെ തിരികെ പിടിക്കാൻ സഞ്ചാരികൾക്ക് വാക്‌സിൻ നൽകി വിവിധ രാജ്യങ്ങൾ

25 July 2021

കൊവിഡ് മഹാമാരി പ്രതികൂലമായി ബാധിച്ച ഒരു മേഖലയാണ് ടൂറിസം. മിക്ക രാജ്യങ്ങളും വിദേശ സഞ്ചാരികൾക്ക് മുന്നിൽ വാതിൽ കൊട്ടിയടച്ചിരിക്കുകയാണ്. ഇതിൽ ചിലയിടങ്ങളിൽ ഇപ്പോൾ യാത്രക്കാരെ അനുവദിക്കാൻ തുടങ്ങിയിട്ടുണ്ട്...

Malayali Vartha Recommends