Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി

19 MAY 2024 04:05 PM ISTമലയാളി വാര്‍ത്ത
ഹമാസുമായുള്ള യുദ്ധത്തിൽ ഇസ്രായേൽ തോൽവിയിലേക്കോ? ഈ ചോദ്ദ്യത്തിനു ഉത്തരവുമായി ഇസ്രായേലിലെ മുൻ സൈനിക ഉന്നത ഉദ്യോഗസ്ഥർ രംഗത്ത് വന്നിരിക്കുകയാണ് .ഇസ്രായേലിന് 1967 മുതൽ ഒരു യുദ്ധവും ജയിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി. ഇസ്രായേലി പത്രമായ ഹാരെറ്റ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹ...

കൊറോണ വൈറസ് മഹാമാരിക്കുമുന്നില്‍ ലോകം പകച്ചുനില്‍ക്കുമ്പോള്‍ വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ഏകനായെത്തി ലോകജനതയ്ക്കായി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

29 March 2020

കൊറോണ വൈറസ് മഹാമാരിക്കുമുന്നില്‍ ലോകം പകച്ചുനില്‍ക്കുമ്പോള്‍ വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ഏകനായെത്തി ലോകജനതയ്ക്കായി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഒന്നിച്ചുനില്‍ക്കാനും ഐക്യ...

കോവിഡ്19 ബാധിച്ച് പിഞ്ച് കുഞ്ഞിന് ദാരുണാന്ത്യം... അമേരിക്കയില്‍ ല്ലിനോയിലെ ചിക്കോഗോയില്‍ ഒരുവയസില്‍ താഴെ മാത്രം പ്രായമുള്ള കുട്ടിയാണ് ശനിയാഴ്ച മരിച്ചത്

29 March 2020

കോവിഡ്19 ബാധിച്ച് പിഞ്ച് കുഞ്ഞിന് ദാരുണാന്ത്യം. അമേരിക്കയില്‍ ല്ലിനോയിലെ ചിക്കോഗോയില്‍ ഒരുവയസില്‍ താഴെ മാത്രം പ്രായമുള്ള കുട്ടിയാണ് ശനിയാഴ്ച മരിച്ചത്. ആദ്യമായാണ് ഒരു കുഞ്ഞ് കൊവിഡ് ബാധിച്ച് മരിക്കുന്നത...

ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം10,000 കടന്നു.... ഇന്നലെ മാത്രം മരിച്ചത് 889 പേര്‍, 92,472 പേര്‍ക്കാണ് ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്, ഇതില്‍ 70,065 പേരും ചികിത്സയില്‍

29 March 2020

ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം10,000 കടന്നു. ഇന്നലെ മാത്രം 889 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതോടെയാണ് മരണസംഖ്യ പതിനായിരം കടന്നത്. 10,023 പേരാണ് ഇതിനൊടകം ഇറ്റലിയില്‍ കോവിഡിന് കീഴടങ്ങി...

കൊറോണ വൈറസിന്റെ ഉത്ഭവസ്ഥലമായ വുഹാൻ നഗരം പൂർവസ്ഥിയിലേക്ക്; നിയന്ത്രണങ്ങൾ ഭാഗികമായി നീക്കി...ഗതാഗതം ആരംഭിച്ചു...ട്രെയിനുകൾ സർവീസ് തുടങ്ങി

28 March 2020

കൊറോണവൈറസിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരംസാധാരണ നിലയിലേക്ക്. മൂന്നുമാസമായി ലോക്ക് ടൗണിലായിരുന്നു നഗരം. നിയന്ത്രണങ്ങള്‍ ഭാഗികമായി നീക്കിയിരിക്കുകയാണ്. കൊവിഡ് 19 ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത...

നാലു വയസ്സുള്ള മകനെ കഴുത്തറുത്ത് കൊലപ്പെടുത്തി; മാതാവിനെ ഹൂസ്റ്റൺ ഷുഗർലാന്റ് പൊലീസ് അറസ്റ്റ് ചെയ്തു, കണ്ണില്ലാ ക്രൂരത ലോകം മറക്കില്ല

28 March 2020

ലോകം പല കൊലപാതകങ്ങൾ കേൾക്കുമ്പോഴും നടുങ്ങുന്ന കാഴ്ച കാണുവാൻ സാധിക്കും. എന്നാൽ സ്വന്തമതം മക്കളെ കൊലപാതകം ചെയ്യുന്ന തരത്തിലേക്ക് പല മാതാപിതാക്കളും എത്തിപ്പെടുന്നത് ഏറെ ഞെട്ടൽ ഉളവാക്കുകയാണ്. നാലു വയസ്സുള...

ന്യൂയോർക്കിൽ മാത്രം രോഗികൾ 39,000 കവിഞ്ഞു; അമേരിക്ക കൈവിട്ടുപോയി, കൊറോണ ബാധിതർ ഒരുലക്ഷം കടന്നു; കടുത്ത സമ്മർദത്തിൽ പ്രവാസികൾ

28 March 2020

ലോകത്തിലെ തന്നെ ഏറ്റവും വികസിത സാഹചര്യങ്ങളുണ്ടെന്ന് അഭിമാനിക്കുന്ന യുഎസ്, കോവിഡ് കേസുകളുടെ എണ്ണത്തിൽ മുന്നിലെത്തിയത് ഏവരെയും ഏറെ അമ്പരപ്പിക്കുകയുണ്ടായി. സാമൂഹിക അകലം പാലിക്കുന്നതിലെ അലംഭാവം, സമ്പദ്ഘടന...

24 മണിക്കൂറിനിടെ ഇറ്റലിയില്‍ മാത്രം 969 മരണം!! ഇതോടെ ഇറ്റലിയില്‍ ആകെ മരിച്ചവരുടെ എണ്ണം 9,134ആയി; സ്‌പെയിനിലും മരണനിരക്ക് വര്‍ധിക്കുകയാണ്...മരണസംഖ്യ 4858 ആയി ഉയര്‍ന്നു! അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്ന് 101,000 ആയി

28 March 2020

ലോകത്ത് ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ ആളുകളുടെ ജീവന്‍ ബലി കൊടുക്കേണ്ടി വന്നതിന്റെ കണ്ണീരില്‍ ഇറ്റലി. 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മാത്രം 969 ആളുകളാണ് മരിച്ചത്. കൊറോണ മൂലം ഒരു രാജ്യത്ത് 24 മണിക്കൂറ...

കൊറോണ വൈറസ് വ്യാപനം ലോകത്തെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് അന്താരാഷ്ട്ര നാണ്യനിധി മേധാവി ക്രിസ്റ്റലിന ജോര്‍ജീവ

28 March 2020

കൊറോണ വൈറസ് വ്യാപനം ലോകത്തെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് അന്താരാഷ്ട്ര നാണ്യനിധി മേധാവി ക്രിസ്റ്റലിന ജോര്‍ജീവ പറഞ്ഞു. വികസ്വര രാഷ്ട്രങ്ങളെ സഹായിക്കാന്‍ വന്‍ തോതില്‍ പണം ആവശ്യമാണെന്ന...

കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്നുണ്ടാകുന്ന സാമ്പത്തിക ആഘാതം മറികടക്കുന്നതിന് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഉത്തേജകപാക്കേജില്‍ ഒപ്പുവെച്ച് ഡൊണാള്‍ഡ് ട്രംപ്... നമ്മുടെ രാജ്യത്തെ കുടുംബങ്ങള്‍,തൊഴിലാളികള്‍, ബിസിനസുകാര്‍ തുടങ്ങിയവര്‍ക്ക് അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ആശ്വാസം നല്‍കുമെന്നും ട്രംപ്

28 March 2020

കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്നുണ്ടാകുന്ന സാമ്പത്തിക ആഘാതം മറികടക്കുന്നതിന് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഉത്തേജകപാക്കേജില്‍ ഒപ്പുവെച്ച് ഡൊണാള്‍ഡ് ട്രംപ്. രണ്ട് ട്രില്യന്‍ ഡോളറിന്റെ ഉത്തേജപാക്...

കോവിഡ്19 വൈറസ് വ്യാപനം... അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു... 398 പേര്‍ ഇന്നലെ മരണത്തിന് കീഴടങ്ങി. ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1,693 ആയി

28 March 2020

കൊറോണ വൈറസ് വ്യാപനത്തിന്റെ കേന്ദ്രമായി മാറിയ അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. രാജ്യത്ത് ആകെ 103,798 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച മാത്രം 18,363 കേസുകളാണ് പു...

വൈറസ് പകര്‍ച്ചവ്യാധിയാണെന്ന് അറിയാമായിരുന്നിട്ടും, ഡോക്ടര്‍ ലീയുടെ മുന്നറിയിപ്പുണ്ടായിട്ടും, ചൈന പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിന് എറെ കാലതാമസം വരുത്തി; ലോകത്തെ മുൾമുനയിൽ നിർത്തിയിരിക്കുന്ന ഒരേയൊരു നാമമായി കോവിഡ് 19

27 March 2020

ലോകത്തെ മുൾമുനയിൽ നിർത്തിയിരിക്കുന്ന ഒരേയൊരു നാമമായി മാറി ഇന്ന് കോവിഡ് 19. ചൈനയിലെ വുഹാനിൽ ഉല്‍ഭവിച്ച കൊറോണ വൈറസ് ലോക രാഷ്‌ട്രങ്ങളെ ആകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. 24000 ആളുകള്‍ ലോകമെമ്ബാടും ഈ വൈറസ് ...

സ്വന്തം ജീവൻ നൽകി തിരിച്ചെടുത്തത് പതിനായിരങ്ങളെ; രക്ഷകരായി ആ 33 ഡോക്ടർമാർ ഇനി കണ്ണീരോർമ, കോറോണയ്ക്കെതിരെ പൊരുതുമ്പോൾ ലോകം മാലാഖാമാർക്കൊപ്പം ഓർക്കണം ഇവരെയും

27 March 2020

കൊറോണവൈറസില്‍ ചൈന ഞെട്ടിത്തരിച്ചുനില്‍ക്കുന്ന സമയത്ത് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വൈറസ് പടരുന്നുകൊണ്ടിരുന്നു.അങ്ങനെ ഇറ്റലിയിലും വൈറസ് എത്തി. ചൈനയുടെ പാഠം ഉള്‍ക്കൊണ്ട് കര്‍ശനമായ നടപടികള്‍ വേണമെന്ന...

തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകള്‍ രോഗികളെക്കൊണ്ടു നിറയുകയാണ്! ലണ്ടനിലെ ആശുപത്രികളിൽ ജീവനക്കാരും ഐസൊലേഷനില്‍; യു.കെയിലെ ആറര ദശലക്ഷം ആളുകള്‍ക്ക് കൊറോണ ബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടാകാമെന്ന് വെളിപ്പെടുത്തൽ

27 March 2020

കൊവിഡ് 19 രൂക്ഷമായി പിടിമുറുക്കിയിരിക്കുന്ന യൂറോപ്പില്‍ ഇറ്റലിക്കും സ്‌പെയിനും പിന്നാലെ യുകെയും രൂക്ഷമായ സ്ഥിതിയിലേക്ക്. ലണ്ടന്‍ നഗരത്തിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകള്‍ രോഗികളെക്കൊ...

35,000 ഡോളറിന്റെ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കേണ്ടിവന്നു, യുവതി ഉല്‍പന്നങ്ങള്‍ക്കു മേല്‍ ചുമച്ചുതുപ്പി!

27 March 2020

കോവിഡ് രോഗഭീതി നിലനില്‍ക്കെ അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ ഒരു കടയിലെത്തിയ യുവതി മനഃപൂര്‍വം ഭക്ഷണസാധനങ്ങള്‍ക്കു മേല്‍ ചുമച്ചു തുപ്പിയതിനെ തുടര്‍ന്ന് 35,000 ഡോളറിന്റെ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കേണ്...

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗുമായി ചര്‍ച്ച നടത്തും... ടെലിഫോണിലൂടെയാകും ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തുകയെന്ന് വൈറ്റ്ഹൗസ്

27 March 2020

കൊറോണ വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗുമായി ചര്‍ച്ച നടത്തും. വൈറ്റ്ഹൗസ് വൃത്തങ്ങളാണ് ഇക്കാര്യം വ്...

Malayali Vartha Recommends