Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

24 AUGUST 2026 11:38 PM ISTമലയാളി വാര്‍ത്ത
ഇറാനെതിരായ സാമ്പത്തിക യുദ്ധം യുഎസ് തുടരുകയാണെങ്കില്‍ ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടി പ്രഖ്യാപിക്കുകയും ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് കനത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് മ...

പലതവണ വെടിയുതിര്‍ത്തു, ഇന്ത്യക്കാരനാണ് കൊല്ലപ്പെട്ടത് എന്ന് അറിഞ്ഞതോടെ അവര്‍ മൃതദേഹത്തോട് ക്രൂരത കാട്ടാന്‍ തുടങ്ങി!! പലതവണ തലയില്‍ക്കൂടി വാഹനം കയറ്റിയിറക്കി ഓടിച്ച്‌ രസിച്ചു; അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹത്തിനോട് താലിബാൻ കാണിച്ച ക്രൂരത വെളിപ്പെടുത്തി ദൃക്‌സാക്ഷിയായ സൈനികന്‍

21 July 2021

അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹത്തിനോട് താലിബാൻ കാണിച്ച ക്രൂരത വെളിപ്പെടുത്തി അഫ്ഗാന്‍ സൈനിക ഉദ്യോഗസ്ഥന്‍. ഡാനിഷിനെ വധിക്കുകയും ഇന്ത്യാക്കാരന്‍ ആണ...

വരാൻ പോകുന്നത് ആശങ്കയുടെ ദിനങ്ങൾ!; വരും മാസങ്ങളില്‍ ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം കൂടുമെന്ന് ലോകാരോഗ്യ സംഘടന

21 July 2021

ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം വരും മാസങ്ങളില്‍ കൂടുമെന്ന് ലോകാരോഗ്യ സംഘടന. കൊവിഡിന്റെ ഏറ്റവും അപകടകാരിയായ വകഭേദമാണ് ഡെല്‍റ്റ. ഇന്ത്യയിലാണ് ഡെല്‍റ്റ വകഭേദം ആദ്യമായി സ്ഥിരീകരിക്കുന്നത്. ഡെല്‍റ്റ വകഭേദം...

ചൈനയെ കാത്തിരുന്നത് മഹാദുരന്തം... 1000 വർഷത്തിനിടെ ഇതാദ്യമായി.... തലയും ഉടലുമില്ലാതെ മരിച്ച് വീണ് ജനങ്ങൾ....

21 July 2021

ചൈനയുടെ പ്രവർത്തികൾ ലോകരാജ്യങ്ങൾക്ക് അസ്വസ്തത ഉണ്ടാക്കുന്നതാണ്. എങ്ങനെയും തങ്ങളുടെ രാജ്യത്തെ മുൻനിരയിൽ എത്തിക്കുക അതിനു വേണ്ടി എന്ത് കുപ്രചരണവും തന്ത്രവും കഴിയും വിധം ചെയ്യുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ ...

ജര്‍മനിയില്‍ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും; നികിതക്കായി കണ്ണീരോടെ നാട് കാത്തിരിക്കുന്നു!! സംസ്കാരം ശനിയാഴ്ച്ച രാവിലെ മൗണ്ട് കാര്‍മല്‍ പള്ളിയില്‍

21 July 2021

ജര്‍മനിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി വിദ്യാര്‍ത്ഥിനി പൂഴിക്കോല്‍ മുടക്കാംപുറം നിതിക ബെന്നിയുടെ (22) മൃതദേഹം നാളെ നാട്ടിലെത്തിക്കും. ശനിയാഴ്ച്ച രാവിലെ 11ന് കീഴൂര്‍ മൗണ്ട് കാര്‍മല്‍ പള്ളിയില്‍...

ചൈനയുടേയും ഇന്ത്യയുടേയും ഇടയില്‍പ്പെട്ട് നട്ടംതിരിഞ്ഞ് വിദ്യാ‌ര്‍ത്ഥികള്‍; നിരോധിച്ച ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതായി പരാതി

21 July 2021

ചൈനയില്‍ ഉപരിപഠനം ചെയ്യുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ രാജ്യത്ത് നിരോധിച്ച ചൈനീസ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ അവിടുത്തെ സര്‍വകലാശാലകള്‍ നിര്‍ബന്ധിക്കുന്നതായി ആരോപണം. ഏകദേശം 23000 ഇന്ത്യന്‍ വിദ്യാര്‍...

ചെളി വെള്ളത്തിലൂടെ ഒഴുകി പായുന്ന കാറുകൾ:ട്രെയിനിൽ കഴുത്തറ്റം വെള്ളത്തിൽ യാത്രക്കാർ: ലോകത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തി ചൈന: അതിഭയാനകമായ ദൃശ്യങ്ങൾ: ചൈനയിലെ വെള്ളപ്പൊക്കത്തിൽ സംഭവിക്കുന്നത്

21 July 2021

ചെളി വെള്ളത്തിലൂടെ ഒഴുകി പായുന്ന കാറുകൾ.... ട്രെയിനിൽ കഴുത്തറ്റം വെള്ളത്തിൽ യാത്രക്കാർ... ലോകത്തെ ഞെട്ടിച്ച് ചൈന... അവിടെനിന്ന് പുറത്തുവരുന്നത് അതിഭയാനകമായ ദൃശ്യങ്ങൾ.... മഴ ചൈനയെ കവർന്നെടുക്കുന്നത് കണ...

ചൈനയില്‍ കനത്ത മഴയും വെള്ളപ്പൊക്കത്തിലും ഒരു മരണം.. രണ്ടു പേരെ കാണാതായി....നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

21 July 2021

ചൈനയിലെ ഹെനാന്‍ പ്രവശ്യയിലുണ്ടായ കനത്ത മഴയില്‍ ഒരാള്‍ മരിച്ചു. രണ്ടു പേരെ കാണാതായി. കനത്തമഴയെ തുടര്‍ന്ന് ഹെനാനിലെ ഷെംഗ്ഷൂ നഗരത്തില്‍ വലിയ വെള്ളപ്പൊക്കമാണ്. ഇവിടെ ഗതാഗതം തടസപ്പെടുകയും വൈദ്യുതി മുടങ്ങുക...

പെ​ഗാ​സ​സ് ഫോ​ണ്‍ ചോ​ര്‍​ത്ത​ലി​ല്‍ ഫ്രഞ്ച് പ്ര​ധാ​ന​മ​ന്ത്രി​യു​ടേ​ത​ട​ക്കം 14 ലോ​ക​നേ​താ​ക്കളും; ഇതിൽ 10 പ്രധാനമന്ത്രിമാർ

21 July 2021

പെ​ഗാ​സ​സ് ഫോ​ണ്‍ ചോ​ര്‍​ത്ത​ലി​ല്‍ പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടേ​ത​ട​ക്കം 14 ലോ​ക​നേ​താ​ക്ക​ളു​ടെ ഫോ​ണ്‍ ന​മ്പ​റു​ക​ളും വി​വ​ര​ങ്ങ​ളും ചോ​ര്‍​ന്നു എന്ന് റി​പ്പോ​ര്‍​ട്ട്.ആഫ്രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ...

ഒമാനില്‍ മഴ വെള്ളപ്പാച്ചില്‍ കാണാതായ സ്‍ത്രീയുടെ മൃതദേഹം കണ്ടെത്തി; കാണാതായവരിൽ രണ്ട് പേരുടെ മൃതദേഹം നേരത്തെ കണ്ടത്തി, ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

20 July 2021

ഒമാനില്‍ മഴ വെള്ളപ്പാച്ചില്‍ കാണാതായ സ്‍ത്രീയുടെ മൃതദേഹം കണ്ടെത്തി. തെക്കന്‍ ശര്‍ഖിയയില്‍ സൂര്‍ വിലായത്തിലെ വാദി ബു ക്വാലയില്‍ നിന്നാണ് ഈ ഒമാന്‍ സ്വദേശിനിയുടെ ജഡം കണ്ടെടുത്തതെന്ന്‌ സിവില്‍ ഡിഫന്‍സിന്റ...

പെഡ്രോ കാസ്​തിയോ പെറു പ്രസിഡന്‍റ്​; 28ന്​ ചുമതലയേല്‍ക്കും!! ഒരു മാസത്തിലേറെ നീണ്ട വോ​ട്ടെണ്ണലിന് ശേഷമാണ്​ തിങ്കളാഴ്​ച വിജയിയെ പ്രഖ്യാപിച്ചത്; 40 വര്‍ഷത്തിനിടെ വോ​ട്ടെണ്ണല്‍ ഇത്രയും നീളുന്നത്​ ഇതാദ്യം

20 July 2021

ഇടതു ചിന്താഗതിക്കാരനും ഗ്രാമീണ സ്​കൂള്‍ അധ്യാപകനുമായ പെഡ്രോ കാസ്​തിയോ പെറുവി​ന്റെ ഭരണതലപ്പത്ത്​. ജൂണ്‍ ആറിന്​ നടന്ന പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പില്‍ പെഡ്രോ കാസ്​തിയോ വിജയിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറി...

ഗള്‍ഫ് എയര്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു; കൊവിഡ് മഹാമാരിക്ക് മുമ്പുണ്ടായിരുന്ന 80 ശതമാനം സ്ഥലങ്ങളിലേക്കും സര്‍വീസുകള്‍ തുടങ്ങി

20 July 2021

ബഹ്റൈനിന്റെ ദേശീയ വിമാന കമ്പനിയായ ഗള്‍ഫ് എയര്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു. കൊവിഡ് മഹാമാരിക്ക് മുമ്പുണ്ടായിരുന്ന 80 ശതമാനം സ്ഥലങ്ങളിലേക്കും സര്‍വീസുകള്‍ തുടങ്ങി. ഗ്രീസിലെ മൈക്കോനോസ്, സാന്റേറിനി, സ്പെയി...

ദൈവത്തെ പരീക്ഷിക്കാന്‍ നടുറോഡില്‍ യുവതി കാട്ടികൂട്ടിയ പരാക്രമങ്ങള്‍...

20 July 2021

ഒഹിയോയിലെ ബീച്ച് വുഡില്‍ രാത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ ഓടിച്ചാണ് 31 കാരിയായ യുവതി കാറിന്റെ നിയന്ത്രണം ദൈവത്തിന് നല്‍കിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യ...

കനത്ത മഴയെ തുടര്‍ന്ന് ചൈനയില്‍ രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നു; ആളുകളെ ഒഴിപ്പിച്ചതിനാല്‍ ജീവഹാനികള്‍ ഒന്നും സംഭവിച്ചില്ലെന്ന് ചൈനീസ് അധികൃതര്‍ വ്യക്തമാക്കി

20 July 2021

ചൈനയില്‍ കനത്ത മഴയില്‍ രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നു. ചൈനീസ് ജലമന്ത്രാലയമാണ് ഈ കാര്യം അറിയിച്ചത്. ചൈനയിലെ ഇന്നര്‍ മംഗോളിയയില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ടുകളാണ് തകര്‍ന്നത്. 1.6 ട്രില്ലണ്‍ ക്യൂബിക്ക് ഫ...

സ്വയംഭോഗം ചെയ്യുന്നതിനിടെ യുവാവിന്റെ ജനനേന്ദ്രിയത്തില്‍ പൂട്ട് കുടുങ്ങി, രണ്ടാഴ്ചയോളം വിവരം മറച്ചു വച്ചു, ജനനേന്ദ്രിയം നീരുവന്ന് വീര്‍ത്തതോടെ വിവരം അമ്മയെ അറിയിച്ചു; അമ്മ ആശുപത്രിയിൽ പറഞ്ഞത് മറ്റൊന്ന്!! ഒരു നാടിനെ തന്നെ നടുക്കിയ സംഭവം ഇങ്ങനെ

20 July 2021

യുവാവിന്റെ ജനനേന്ദ്രിയത്തില്‍ കുടുങ്ങിയ പൂട്ട് രണ്ടാഴ്ചയ്ക്ക് ശേഷം അറുത്തുമാറ്റി. തായിലാന്റിലാണ് സംഭവം.നാണക്കേടുമൂലം രണ്ടാഴ്ചയോളമാണ് അവിവാഹിതനായ മുപ്പത്തിയെട്ടുകാരന്‍ ഇക്കാര്യം ഒളിച്ചുവച്ചത്. അമ്മയോടൊ...

യാത്രാ നിയന്ത്രണങ്ങൾ മാറ്റി ജനങ്ങൾക്ക് ഇന്ത്യയിലേക്ക് വരാനുംപോകാനും അനുവദിക്കണം: ഇന്ത്യയോട് അപേക്ഷിച്ച് നേപ്പാൾ

20 July 2021

നേപ്പാളിൽ പുതിയ പ്രധാനമന്ത്രി സ്ഥാനം ഏറ്റതും അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രിയെ പറ്റി പറഞ്ഞതും ലോകം മുഴുവൻ അറിഞ്ഞ കാര്യങ്ങളാണ്. ഇപ്പോൾ ഇതാ ഇന്ത്യയുമായുള്ള വ്യാപാര വാണിജ്യ ബന്ധം പൂർവ്വാധികം ശക്തമാക്കാനായി...

Malayali Vartha Recommends