Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്

19 MAY 2024 10:39 PM ISTമലയാളി വാര്‍ത്ത
അസര്‍ബൈജാന്‍ അതിര്‍ത്തിക്ക് സമീപം ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്. അസര്‍ബൈജാന്‍ അതിര്‍ത്തിക്ക് സമീപം ജോല്‍ഫ നഗരത്തിലാണ് അപകടമുണ്ടായത്. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് 600 കിലോ മീറ്റര്‍ അകലെയാണ് ഈ സ്ഥലം. മോശം കാലാവസ്ഥയെ തുടര്‍ന്ന...

ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് സ്‌പെയിനില്‍ 21കാരനായ ഫുട്ബാള്‍ പരിശീലകന്‍ കോവിഡ് ബാധിതനായി മരിച്ചു

17 March 2020

ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് സ്‌പെയിനില്‍ 21കാരനായ ഫുട്ബാള്‍ പരിശീലകന്‍ കോവിഡ് ബാധിതനായി മരിച്ചു. മലാഗയിലെ അത്‌ലറ്റികോ പോര്‍ടാഡ അല്‍ട്ടയുടെ ജൂനിയര്‍ ടീമിനെ പരിശീലിപ്പിക്കുന്ന ഫ്രാന്‍സിസ്‌കോ ഗാര്‍സ്യയ...

കോവിഡ് ദുരന്തത്തിൽ വിറച്ച് ഇറ്റലി ; എണ്‍പത് വയസ് പിന്നിട്ടവര്‍ക്ക് ചികിത്സ നിഷേധിക്കാന്‍ നീക്കം; നിര്‍ദേശം ഹെല്‍ത്ത് കൗണ്‍സിലിന്‍റേത് ; കര്‍ശന നടപടിയിലേക്ക് ഇറ്റലി

17 March 2020

എണ്‍പത് വയസിന് മുകളില്‍ പ്രായമുള്ളവരേയും വളരെ മോശം ശാരീരികാവസ്ഥയുള്ളവരേയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടെന്നുള്ള തീരുമാനത്തിലേക്ക് നീങ്ങാനുള്ള ആലോചനയിലാണ് ഇറ്റലി. കൊറോണ വൈറസ് വ്യാപകമായ സ...

കൊവിഡ് 19 വ്യാപിക്കുന്നു; ആൾക്കാരെ അകറ്റി നിർത്താൻ പണിപ്പെട്ട് മനുഷ്യർ; വൃദ്ധൻ ചെയ്തത്; വീഡിയോ വൈറൽ

16 March 2020

കൊവിഡ് 19 വ്യാപിക്കുകയാണ്. ഈ സാഹചര്യത്തിൽ രോഗബാധയെ തടയാൻ കഠിന ശ്രമം നടത്തുകയാണ് ആൾക്കാർ. നിരവധി പേരാണ് ഇതിനോടകം ഈ വൈറസ് കാരണം മരിച്ചത്. ഈ പകർച്ച വ്യാധിയെ തടയാനുള്ള പ്രയത്നത്തിൽ ആരോഗ്യ പ്രവർത്തകരും ഭര...

കൊവിഡ് വൈറസിനെപ്പറ്റി പ്രവചിപ്പിക്കപ്പെടുന്ന പുസ്തകത്തിന്‍റെ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറൽ; സമീപകാലത്തെങ്ങും അനുഭവിച്ചിട്ടില്ലാത്ത പ്രതിസന്ധിയിൽ ലോകരാഷ്ട്രങ്ങൾ

16 March 2020

ലോകമെമ്പാടും ഭീതി പരത്തി കോവിഡ് 19 പടരുകയാണ്. സമീപകാലത്തെങ്ങും അനുഭവിച്ചിട്ടില്ലാത്ത പ്രതിസന്ധിയിലാണ് ലോകരാഷ്ട്രങ്ങൾ. ഇറ്റലിയിൽ 368 പേരും സ്പെയിനിൽ 97 പേരും ഫ്രാൻസിൽ 29 പേരും ഇന്നലെ മാത്രം മരിച്ചു. ഇത...

കൊറോണ കാലത്ത് വ്യാജവാർത്തകൾ വിട്ടൊഴിയാതെ റൊണാൾഡോയെ പിന്തുടരുന്നു; ആശുപത്രികൾക്ക് പിന്നാലെ ദ്വീപ്; പ്രചാരണം തെറ്റെന്ന് വക്താവ്

16 March 2020

യുവെന്റസിന്റെ പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങൾ കൂടുകയാണ്. കോവിഡ് ബാധിതരെ ശുശ്രൂഷിക്കുന്നതിനായി പോർച്ചുഗലിൽ തന്റെ ഉടമസ്ഥതയിലുള്ള ‘സിആർ7’ ഹോട്ടലുകൾ സൂപ...

കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കാറിന്റെ മുന്‍സീറ്റില്‍ ഇരുത്തി മൃതദേഹവുമായി പാഞ്ഞത് മണിക്കൂറോളം... അഞ്ചു വര്‍ഷമായി അടുപ്പത്തിലായിരുന്ന യുവതിയെ ക്രൂരമായി കൊലപ്പെടുത്താൻ കാരണം മറ്റൊന്ന്!! രക്തക്കറയുമായി സ്‌റ്റേഷനിലേക്ക് കയറിവന്ന യുവാവിനെ കണ്ട് അമ്പരന്ന് പോലീസ്

16 March 2020

കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യക്കാരനെതിരായ കോടതി നടപടി ആരംഭിച്ചു. ദുബായിലാണ് സംഭവം. കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവ് മൃതദേഹം കാറിന്റെ മുന്‍സീറ്റില്‍ ഇരുത്തി 45 മിനിറ്റോളം നഗരത്തിലൂട...

അധികാരത്തിനു വേണ്ടി ദാഹിക്കുന്ന കോമാളി; ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനെ പരസ്യമായി വിശേഷിപ്പിച്ച വ്യവസായ പ്രമുഖനെ കാണാനില്ല

16 March 2020

അധികാരത്തിനു വേണ്ടി ദാഹിക്കുന്ന കോമാളിയെന്നു ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനെ പരസ്യമായി വിശേഷിപ്പിച്ച വ്യവസായ പ്രമുഖനെ കാണാനില്ല. മുൻ മന്ത്രിസഭാംഗം കൂടിയാണ് റെന്‍ സീക്വിയാംങ്. ഭവനനിര്‍മ്മാണ വകുപ്പ് കൈ...

ലോകം ഐസൊലേഷനിലേക്ക്... കോവിഡ് ജാഗ്രതയില്‍ ലോകം മുന്നേറുമ്പോഴും ലോകമാകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6036 ആയി... ലോകത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം ഒന്നരലക്ഷമായി

16 March 2020

കോവിഡ് ജാഗ്രതയില്‍ ലോകം മുന്നേറുമ്പോഴും ലോകമാകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6036 ആയി. ഇറാനില്‍ മരണസംഖ്യ 724 ആയിഎന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം ഒന്നരലക്ഷമായി. ആറായി...

കൊവിഡ് 19; കടുത്ത പ്രതിരോധ നടപടികൾ ഏർപ്പെടുത്തി ഖത്തർ; വിമാനസർവീസുകളും പൊതുഗതാഗതവും നിർത്തിവെക്കുന്നു

16 March 2020

കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ഖത്തര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. 18-ാം തീയ്യതി മുതല്‍ എല്ലാ വിമാന സര്‍വീസുകളും 14 ദിവസത്തേക്ക് നിര്‍ത്തിവെയ്ക്കാനാണ് തീരുമാനം. ഇതിന് പുറമെ മെട്രോകള്...

ഇറ്റലിയില്‍ കൊറോണ വൈറസ് വ്യാപിക്കുന്നു; ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തതും ഇറ്റലിയിൽ

16 March 2020

ഇറ്റലിയില്‍ കൊറോണ വൈറസ് വ്യാപിക്കുന്നു. ഞായറാഴ്ച മാത്രം 368 പേരായിരുന്നു വൈറസ് ബാധയേറ്റ് ഇറ്റലിയില്‍ മരണപ്പെട്ടത്. ഇതിന് പിന്നാലെ രാജ്യത്തെ ആകെ മരണനിരക്ക് 1,809 ആയി . ഇറ്റാലിയന്‍ ആരോഗ്യവകുപ്പാണ് ഈ കാര...

കൊവിഡ് 19നെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച് മുന്നോട്ട് പോകാന്‍ ഇന്ത്യ- അമേരിക്ക ധാരണ... വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കറും, അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്

16 March 2020

ആഗോള വ്യാപകമായി പടരുന്ന കൊവിഡ് 19നെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച് മുന്നോട്ട് പോകാന്‍ ഇന്ത്യ- അമേരിക്ക ധാരണ. വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കറും, അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് ...

വീട്ടമ്മയ്ക്ക് അന്തിയുറങ്ങാന്‍ കൂട്ട് കൗമാരക്കാര്‍... കയ്യോടെ പൊക്കി ഭര്‍ത്താവ്

15 March 2020

ബാത്ത്ടബ്ബില്‍ കുട്ടി കാമുകനൊപ്പം കുളിക്കുകയായിരുന്ന ഭാര്യയെ കയ്യോടെ പിടികൂടി ഭര്‍ത്താവ്. പിന്നീടാണ് കൗമാര പ്രായത്തില്‍ തന്നെയുള്ള നിരവധി കാമുകന്മാര്‍ തനിക്കുണ്ടെന്ന ഭാര്യയുടെ വെളിപ്പെടുത്തല്‍. അമേരിക...

വിദേശത്തു നിന്ന് ഓസ്‌ട്രേലിയയില്‍ എത്തുന്നവര്‍ നിര്‍ബന്ധമായും 14 ദിവസത്തേക്കു സ്വയം ഐസൊലേഷനില്‍ കഴിയണമെന്നു സര്‍ക്കാര്‍ നിര്‍ദേശം

15 March 2020

വിദേശത്തു നിന്ന് ഓസ്‌ട്രേലിയയില്‍ എത്തുന്നവര്‍ നിര്‍ബന്ധമായും 14 ദിവസത്തേക്കു സ്വയം ഐസൊലേഷനില്‍ കഴിയണമെന്നു സര്‍ക്കാര്‍ നിര്‍ദേശം. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണു പ്രധാനമന്ത്രിയുടെ ഉത്തരവ്. ഞായറ...

കോവിഡ് 19 എന്ന മഹാമാരിയെ ഭീതിയോടെ നേരിടുകയാണ് ലോകം. .രാജ്യം മുഴുവൻ കൊറോണ പേടിയിൽ അമരുമ്പോൾ തീവ്ര വാദ സംഘടനയായ ഐഎസിനും കൊറോണയെ പേടി

15 March 2020

കോവിഡ് 19 എന്ന മഹാമാരിയെ ഭീതിയോടെ നേരിടുകയാണ് ലോകം. .രാജ്യം മുഴുവൻ കൊറോണ പേടിയിൽ അമരുമ്പോൾ തീവ്ര വാദ സംഘടനയായ ഐ എസിനും കൊറോണയെ പേടിയാണെന്ന് റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഐ എസ്‌ നേതാക്കളും ക...

ട്രക്ക് മറിഞ്ഞ് അപകടം; സൗദി അറേബ്യയിൽ മലയാളി മരിച്ചു

15 March 2020

സൗദി അറേബ്യയിൽ മുനിസിപ്പൽ ജലവിതരണ ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി മരിച്ചു.അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെ അൽജില്ല എന്ന സ്ഥലത്ത് ശനിയാഴ്ച പകലുണ്ടായ അപകടത്തിൽ ആണ...

Malayali Vartha Recommends