Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഗാസയില്‍ ജീവകാരുണ്യ സഹായം എത്തിക്കാനുള്ള പ്രധാന ഇടനാഴിയായ കരേം ഷാലോം അടച്ച് ഇസ്രയേല്‍....

06 MAY 2024 09:43 AM ISTമലയാളി വാര്‍ത്ത
ഗാസയില്‍ ജീവകാരുണ്യ സഹായം എത്തിക്കാനുള്ള പ്രധാന ഇടനാഴിയായ കരേം ഷാലോം അടച്ച് ഇസ്രയേല്‍. ട്രക്കുകള്‍ കടന്നുപോകാനായി അനുവദിക്കില്ലെന്ന് ഇസ്രയേല്‍ സൈന്യം. ഹമാസ് ആക്രമിച്ചുവെന്ന് ആരോപിച്ചാണ് നടപടി. ഈജിപ്തിലെ കെയ്റോയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സ്ഥിരമായ വെടിനിര്‍ത്തല്‍ വേണമെന്ന് ഹമാസ...

കനേഡിയന്‍ പൗരത്വം നേടുന്നവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍; കുടിയേറുന്നവർക്കായുള്ള മുന്‍കൂര്‍ സേവനങ്ങള്‍ക്കായി 113 ദശലക്ഷം ഡോളര്‍ ചെലവഴിക്കാനൊരുങ്ങി ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍

04 January 2019

കാനഡയിലേയ്ക്ക് കുടിയേറുന്നവർക്കുള്ള മുന്‍കൂര്‍ സേവനങ്ങള്‍ക്കായി 113 ദശലക്ഷം ഡോളര്‍ ചെലവഴിക്കാനൊരുങ്ങി ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. പദ്ധതികളുടെ ഭാഗമായി സക്‌സസ് പരിപാടിക്ക് 22...

അമേരിക്ക ചെയ്ത കാര്യങ്ങളുമായി തട്ടിച്ചു നോക്കിയാല്‍ നമ്മുടെ അഞ്ചു മണിക്കൂര്‍ പോലെയാണ് അഫ്ഗാനിസ്ഥാനിലെ ഇന്ത്യ നിര്‍മ്മിച്ച ലൈബ്രറി; അഫ്ഗാൻ പാര്‍ലമെന്റ് മന്ദിരത്തിനെ പരിഹസിച്ച ട്രംപിന് ഇന്ത്യയുടെ മറുപടി

04 January 2019

അഫ്ഗാനിസ്ഥാന്റെ സുരക്ഷയിൽ റഷ്യ, ഇന്ത്യ, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വം വഹിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് നിർദ്ദേശിച്ചു. എന്നാൽ ഇന്ത്യ ചെയ്ത സേവനങ്ങേ വില കുറച്ചു കാണിച...

നാൻസി പെലോസി വീണ്ടും അധികാരത്തിലേക്ക് ! ; തന്നെ എഴുതി തള്ളിയവര്‍ക്ക് ചുട്ട മറുപടി നല്‍കി അമേരിക്കയിലെ ഏറ്റവും ശക്തയായ വനിത എന്ന സ്ഥാനം അലങ്കരിക്കുമ്പോള്‍ തലവേദനയാകാന്‍ പോകുന്നത് ട്രംപിന്

04 January 2019

യുഎസ്സിൽ ഡെമോക്രാറ്റുകൾ അധികാരത്തിലേറുമെന്നതിന്റെ സൂചനകൾ നൽകി അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സ്പീക്കറായി വ്യാഴാഴ്ച നാന്‍സി പെലോസി സത്യപ്രതിജ്ഞ ചെയ്തു. ഇത് രണ്ടാംതവണയാണ് നാൻസി പെലോസി സ്പീക്കറായി തെരഞ്ഞെടുക...

ഡച്ച് വടക്കന്‍ തീരത്ത് കാറ്റില്‍ ആടിയുലഞ്ഞ ചരക്കുകപ്പലില്‍ നിന്ന് 270 കണ്ടെയ്‌നറുകള്‍ കടലില്‍ വീണു... തീരദേശത്തുള്ളവര്‍ അപകടം ഒഴിവാക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്

04 January 2019

ഡച്ച് വടക്കന്‍ തീരത്ത് കാറ്റില്‍ ആടിയുലഞ്ഞ ചരക്കുകപ്പലില്‍ നിന്ന് 270 കണ്ടെയ്‌നറുകള്‍ കടലില്‍ വീണു. ജര്‍മന്‍ ദ്വീപായ ബോര്‍കുമിന് സമീപമാണ് സംഭവം. നഷ്ടപ്പെട്ട മൂന്നു കണ്ടെയ്‌നറുകളില്‍ വിഷമയമായ രാസവസ്തുക...

ആറാം വയസ്സില്‍ ലോകത്തെ ഏറ്റവും മനോഹരിയായ കുട്ടി, 11 വര്‍ഷത്തിന് ശേഷം സുന്ദരികളില്‍ സുന്ദരികളായ 100 പേരില്‍ ഏറ്റവും സുന്ദരമുഖം

02 January 2019

സൗന്ദര്യം ഓരോരുത്തരുടെ കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ച് മാറിമറിയുമായിരിക്കും. എന്നാല്‍ ആറു വയസ്സുകാരിയായിരിക്കെ ഏറ്റവും സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടയാള്‍ തന്നെ 11 വര്‍ഷത്തിന് ശേഷവും അനേകരുടെ സ്വപ്നമു...

ഇന്ത്യയുമായി പ്രതിരോധ സഹകരണം; ബില്ലിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു

02 January 2019

ഇന്ത്യയുമായി പ്രതിരോധ സഹകരണം വളര്‍ത്തുന്നതിനുള്ള ബില്ലിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. പസഫിക് മേഖലയില്‍ അദീശത്വം നേടാനുള്ള ചൈനയുടെ ശ്രമങ്ങള്‍ പ്രതിരോധിക്കുന്നതിനും , മേഖലയില്‍ അമേരിക...

ഉത്തര കൊറിയയ്ക്കുമേലുള്ള ഉപരോധം പിന്‍വലിക്കണം; ഇല്ലെങ്കിൽ . രാജ്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഞങ്ങൾ വേറെ വഴി തേടും; കിം ജോങ് ഉന്‍

01 January 2019

പുതുവത്സര ദിനത്തില്‍ ഉത്തര കൊറിയയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം പിന്‍വലിക്കണമെന്ന താക്കീതുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട്‌ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ലോകം മ...

പ്രമുഖ ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ കാദര്‍ ഖാന്‍ അന്തരിച്ചു

01 January 2019

ബോളിവുഡ് ചലച്ചിത്രതാരവും തിരക്കഥാകൃത്തുമായ കാദര്‍ ഖാന്‍(81) അന്തരിച്ചു. കാനഡയിലെ ആശുപത്രിയില്‍ വെച്ച് തിങ്കളാഴ്ച വൈകീട്ട് ആറിനായിരുന്നു അന്ത്യം. പ്രൊഗ്രസീവ് സൂപര്‍ ന്യൂക്ലിയര്‍ പാള്‍സി എന്ന അസുഖം ബാധ...

പുതുവത്സര ആഘോഷത്തിനിടെ ജപ്പാനിലെ പ്രശസ്തമായ ടോക്കിയോ സ്ട്രീറ്റില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് യുവാവ് കാര്‍ ഇടിച്ചുകയറ്റി, ഒമ്പതു പേര്‍ക്ക് പരിക്ക്

01 January 2019

ജപ്പാനിലെ പ്രശസ്തമായ ടോക്കിയോ സ്ട്രീറ്റില്‍ പുതുവത്സര ആഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് യുവാവ് കാര്‍ ഇടിച്ചുകയറ്റി. സംഭവത്തില്‍ ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ടോക്ക...

രണ്ടാം ലോകയുദ്ധകാലത്ത് 350-ഓളം ജൂതക്കുട്ടികളെ രക്ഷിച്ച ഫ്രഞ്ച് യുദ്ധവീരന്‍ ജോര്‍ജസ് ലോങ്ങര്‍ യാത്രയായി

31 December 2018

രണ്ടാം ലോകയുദ്ധകാലത്ത് നാസി ജര്‍മനിയുടെ മുന്നേറ്റത്തിനെതിരേ പോരാടി നൂറുകണക്കിന് ജൂതക്കുട്ടികളെ ധീരമായി രക്ഷിച്ച ഫ്രഞ്ച് പോരാളി ജോര്‍ജസ് ലോങ്ങര്‍ (108) അന്തരിച്ചു. 1910-ല്‍ സ്ട്രാറ്റ്‌സ്ബര്‍ഗില്‍ ജൂതകു...

അമേരിക്കയെ ഞെട്ടിച്ച് സൈബർ ആക്രമണം; പ്രമുഖ മാധ്യമ സ്ഥാപനങ്ങളുടെ സിസ്‌റ്റങ്ങളിൽ തുടർച്ചയായി വൈറസ് ആക്രമണം; പത്രങ്ങളുടെ അച്ചടിയും വിതരണവും മുടങ്ങി; ഉപഭോക്താക്കളുടെ വിവരങ്ങൾ സുരക്ഷിതമെന്ന് അധികൃതർ

31 December 2018

അമേരിക്കയിലെ ന്യുയോർക്ക് ഓഫീസുകളിൽ പടർന്നു പിടിച്ച സൈബർ ആക്രമണം അമേരിക്കയിലെ പ്രമുഖ പത്രങ്ങളായ ലോസ് ആഞ്ചലസ് ടൈസ്, ദി ഷിക്കാഗോ ട്രൈബ്യൂണ്‍, ദ ബാള്‍ട്ടിമോര്‍ സണ്‍ എന്നീ പത്രങ്ങളുടെ അച്ചടി, വിതരണം എന്നിവ...

ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതിയ്ക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി; 10,000 കോടി ചിലവിൽ മൂന്ന് പേരെ ബഹിരാകാശത്തെത്തിയ്ക്കും; ചരിത്ര നേട്ടം കൈവരിക്കാനൊരുങ്ങി ഐ.എസ്.ആർ.ഒ

29 December 2018

ഇന്ത്യയുടെ സ്വപ്‍ന സാക്ഷാത്കാരമായ ഗഗന്‍യാന്‍ പദ്ധതിയ്ക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്‌ക്കാനുള്ള ഐ.എസ്.ആർ.ഒയുടെ ഗഗന്‍യാന്‍ പദ്ധതിയ്ക്ക് 10,000 കോടി രൂപ അനുവദിച്ച് കേന...

പാകിസ്ഥാനിൽ സെ​ന്‍സ​ർ​ഷി​പ് നി​യ​മ​ങ്ങ​ൾ ക​ര്‍ശ​ന​മാ​ക്കി; നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ച്ച​തോ​ടെ പ്ര​തി​ഷേ​ധ​മറിയിച്ച് മാധ്യമങ്ങളും മാധ്യമപ്രവർത്തകരും

29 December 2018

പാകിസ്ഥാനിൽ മാ​ധ്യ​മ​ങ്ങ​ളു​ടെ വി​മ​ര്‍​ശ​നാ​ത്മ​ക​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍​ക്കു നി​യ​ന്ത്ര​ണം ഏര്‍പ്പെടുത്താനൊരുങ്ങി അധികൃതർ. ഇതിന്റെ ആദ്യപടിയെന്നോണം സെ​ന്‍സ​ർ​ഷി​പ് നി​യ​മ​ങ്ങ​ൾ ക​ര്‍ശ​ന​മാ​ക്കിയിരിക്...

ഒരു തുള്ളി വെള്ളം പോലും നൽകാതെ പൊരിവെയിലത്ത് 5 വയസ്സുകാരിയെ ചങ്ങലയ്ക്കിട്ട് കൊന്നു ; ഐഎസ് അംഗമായ സ്ത്രീക്കെതിരെ യുദ്ധക്കുറ്റങ്ങൾ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തണമെന്ന് ജർമൻ അഭിഭാഷകർ

29 December 2018

ഐ എസിലെ അംഗമായ സ്ത്രീക്കെതിരെ യുദ്ധക്കുറ്റങ്ങൾ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തണമെന്ന് ജർമൻ അഭിഭാഷകർ.അഞ്ചു വയസ്സുകാരി പെണ്‍കുട്ടിയെ പൊരിവെയിലത്തിട്ടു കൊന്ന കേസിലെ ,ഐ എസിലെ അംഗമായ സ്ത്രീക്കെതിരെയാണ് കുറ്...

കുരങ്ങന്റെ ലൈംഗികാവയവത്തില്‍ സ്പര്‍ശിച്ചുകൊണ്ടുള്ള വീഡിയോ പകര്‍ത്തി ഫേസ്ബുക്കിലിട്ട യുവതിയ്ക്ക് 3 വര്‍ഷം തടവ്

29 December 2018

കുരങ്ങനെ ലൈംഗികമായി അധിക്ഷേപിച്ചുവെന്ന കുറ്റത്തിന് ഈജിപ്തില്‍ ഒരു യുവതിയ്ക്ക് തടവുശിക്ഷ. ബസ്മ അഹമ്മദ് എന്ന 25-കാരി യുവതിക്ക് ഇനി മൂന്ന് വര്‍ഷം അഴിയെണ്ണാം. നൈല്‍ ഡെല്‍റ്റ സിറ്റിയിലുള്ള ഒരു പെറ്റ്ഷോപ്...

Malayali Vartha Recommends